Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3721
186051. ഇംഗ്ലീഷിലെ സൂപ്പർലേറ്റീവ് ഡിഗ്രിക്ക് തുല്യമായ മലയാളരൂപം : [Imgleeshile soopparletteevu digrikku thulyamaaya malayaalaroopam :]
(A): ഉത്തമാവസ്ഥ [Utthamaavastha] (B): ഉത്താരാവസ്ഥ [Utthaaraavastha] (C): നാമധാതു [Naamadhaathu] (D): മൂലാവസ്ഥ [Moolaavastha]
186052. “ജനൽ' എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളത്തിലെത്തിയത്? [“janal' enna padam ethu bhaashayilninnaanu malayaalatthiletthiyath?]
(A): അറബി [Arabi] (B): പേർഷ്യൻ [Pershyan] (C): പോർച്ചുഗീസ് [Porcchugeesu] (D): ഹിന്ദി [Hindi]
186053. വരാതെ+ഇരുന്നു = വരാതിരുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന സന്ധി: [Varaathe+irunnu = varaathirunnu. Ivide upayogicchirikkunna sandhi:]
(A): ആഗമം [Aagamam] (B): ആദേശം [Aadesham] (C): ദ്വിത്വം [Dvithvam] (D): ലോപ൦ [Lopa൦]
186054. കാക്കി' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? [Kaakki' enna padam ethu bhaashayil ninnaanu malayaalatthiletthiyath?]
(A): അറബി [Arabi] (B): പേർഷ്യൻ [Pershyan] (C): പോർച്ചുഗീസ് [Porcchugeesu] (D): ഹിന്ദി [Hindi]
186055. “ഇവിടം' എന്ന പദം എങ്ങനെ പിരിച്ചെഴുതാം? [“ividam' enna padam engane piricchezhuthaam?]
(A): ഇവി+ടം [Ivi+dam] (B): ഇവിടെ + അം [Ivide + am] (C): ഇവ്+ഇടം [Iv+idam] (D): ഈ+ഇടം [Ee+idam]
186056. ശുദ്ധനാമങ്ങൾ ഏത് വിഭക്തിയിൽപ്പെടും? [Shuddhanaamangal ethu vibhakthiyilppedum?]
(A): ആധാരിക [Aadhaarika] (B): ഉദ്ദേശിക [Uddheshika] (C): നിർദ്ദേശിക [Nirddheshika] (D): സംയോജിക [Samyojika]
186057. “പ' വർഗത്തിലെ അതിഖരം: [“pa' vargatthile athikharam:]
(A): ഫ [Pha] (B): ബ [Ba] (C): ഭ [Bha] (D): മ [Ma]
186058. കിയാപദമേത്? [Kiyaapadameth?]
(A): അവൻ [Avan] (B): ഉം [Um] (C): ഓടുക [Oduka] (D): നല്ല [Nalla]
186059. രാമനും കൃഷ്ണനും- ഇതിലെ ഉം': [Raamanum krushnanum- ithile um':]
(A): കേവല൦ [Kevala൦] (B): ഗതി [Gathi] (C): ഘടക൦ [Ghadaka൦] (D): വ്യാക്ഷേപകം [Vyaakshepakam]
186060. ക്രിയാവിശേഷണം ഏത്? [Kriyaavisheshanam eth?]
(A): ഉറക്കെ [Urakke] (B): ഒരു [Oru] (C): ചെറിയ [Cheriya] (D): മിടുക്കനായ [Midukkanaaya]
186061. നാമത്തിന് ഉദാഹരണമേത്? [Naamatthinu udaaharanameth?]
(A): തണുത്ത [Thanuttha] (B): രാമൻ [Raaman] (C): വീണു [Veenu] (D): വെളുക്കുക [Velukkuka]
186062. കളഞ്ഞു' എന്ന പദം ഒരു വാക്യത്തിൽ മാത്രം അനുപ്രയോഗമല്ല- ആ വാക്യമേത്? [Kalanju' enna padam oru vaakyatthil maathram anuprayogamalla- aa vaakyameth?]
(A): കളഞ്ഞുകിട്ടിയ വാച്ച് അവൻ പൊലീസിൽ ഏൽപിച്ചു [Kalanjukittiya vaacchu avan poleesil elpicchu] (B): ഗീത വന്നപ്പോഴേക്കും അനുപമ പൊയ്ക്കളഞ്ഞു [Geetha vannappozhekkum anupama poykkalanju] (C): പൊലീസിനെ കണ്ടപ്പോൾ അയാൾ കയ്യിലുള്ള സഞ്ചി താഴെയിട്ടു കളഞ്ഞു [Poleesine kandappol ayaal kayyilulla sanchi thaazheyittu kalanju] (D): സാറിനെക്കണ്ടതും അവൻ ഓടിക്കളഞ്ഞു. [Saarinekkandathum avan odikkalanju.]
186063. കിളികൾ പാട്ടുപാടുന്നു' എന്ന വാക്യത്തിൽ കാലം സൂചിപ്പിക്കുന്ന പ്രത്യയമേത്? [Kilikal paattupaadunnu' enna vaakyatthil kaalam soochippikkunna prathyayameth?]
(A): ഇ [I] (B): ഇതൊന്നുമല്ല [Ithonnumalla] (C): ഉന്നു [Unnu] (D): കൾ [Kal]
186064. നങ്കുരം' എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളത്തിലെത്തിയത്? [Nankuram' enna padam ethu bhaashayilninnaanu malayaalatthiletthiyath?]
(A): അറബി [Arabi] (B): പേർഷ്യൻ [Pershyan] (C): പോർച്ചുഗീസ് [Porcchugeesu] (D): ഫ്രഞ്ച് [Phranchu]
186065. “അട്ടെ' എന്നത് ഏതു പ്രകാരത്തിന്റെ പ്രത്യയമാണ്: [“atte' ennathu ethu prakaaratthinte prathyayamaan:]
(A): അനുജ്ഞായകം [Anujnjaayakam] (B): നിയോജക [Niyojaka] (C): നിർദ്ദേശകം [Nirddheshakam] (D): വിധായകം [Vidhaayakam]
186066. വ്യാക്ഷേപകത്തിന് ഉദാഹരണം: [Vyaakshepakatthinu udaaharanam:]
(A): അയ്യോ [Ayyo] (B): ഉം [Um] (C): കാൾ [Kaal] (D): പറ്റി [Patti]
186067. നപുംസക ബഹുവചനം അല്ലാത്തത്: [Napumsaka bahuvachanam allaatthath:]
(A): നാടുകൾ [Naadukal] (B): പെട്ടികൾ [Pettikal] (C): പെണ്ണുങ്ങൾ [Pennungal] (D): മരങ്ങൾ [Marangal]
186068. ഉച്ചാരണാവയവങ്ങളിൽ നിന്ന് തടസ്സമുണ്ടാകാതെ ഉച്ചരിക്കുന്ന അക്ഷരങ്ങളാണ്: [Ucchaaranaavayavangalil ninnu thadasamundaakaathe uccharikkunna aksharangalaan:]
(A): ഇതൊന്നുമല്ല. [Ithonnumalla.] (B): ചില്ല് [Chillu] (C): വ്യഞ്ജനം [Vyanjjanam] (D): സ്വരം [Svaram]
186069. ഏതെല്ലാം അക്ഷരങ്ങളുടെ ചേരുവയാണ് ഐ'? [Ethellaam aksharangalude cheruvayaanu ai'?]
(A): അ ഇ [A i] (B): അഉ [Au] (C): അഒ [Ao] (D): ഇ ഒ [I o]
186070. അമ്മ+ എവിടെ = അമ്മയെവിടെ- സന്ധിയേത്? [Amma+ evide = ammayevide- sandhiyeth?]
(A): ആഗമസന്ധി [Aagamasandhi] (B): ആദേശസന്ധി [Aadeshasandhi] (C): ദ്വിത്വസന്ധി [Dvithvasandhi] (D): ലോപ സന്ധി [Lopa sandhi]
186071. സ്ത്രീലിംഗ പ്രത്യയമേത്? [Sthreelimga prathyayameth?]
(A): അം [Am] (B): അൻ [An] (C): അൾ [Al] (D): തു [Thu]
186072. വെൾ+നിലാവ് വെണ്ണിലാവ്- ഇത് ഏത് സന്ധിക്ക് ഉദാഹരണമാണ്? [Vel+nilaavu vennilaav- ithu ethu sandhikku udaaharanamaan?]
(A): ആഗമം [Aagamam] (B): ആദേശം [Aadesham] (C): ദ്വിത്വം [Dvithvam] (D): ലോപം [Lopam]
186073. പെറ്റ+ അമ്മ= പെറ്റമ്മ- എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്? [Petta+ amma= pettamma- ennathu ethu sandhikku udaaharanamaan?]
(A): ആഗമം [Aagamam] (B): ആദേശം [Aadesham] (C): ദ്വിത്വം [Dvithvam] (D): ലോപ൦ [Lopa൦]
186074. ഹർജി' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? [Harji' enna padam ethu bhaashayil ninnaanu malayaalatthiletthiyath?]
(A): അറബി [Arabi] (B): പാകൃതം [Paakrutham] (C): പോർച്ചുഗീസ് [Porcchugeesu] (D): ഹിന്ദി [Hindi]
186075. സ്വരീകൃത വ്യഞ്ജനങ്ങളാണ്: [Svareekrutha vyanjjanangalaan:]
(A): കോലെഴുത്ത് [Kolezhutthu] (B): ചില്ലുകൾ [Chillukal] (C): ചുട്ടെഴുത്ത് [Chuttezhutthu] (D): വർണം [Varnam]
186076. ക' വർഗത്തിലെ മൃദു ഏത്? [Ka' vargatthile mrudu eth?]
(A): ഖ [Kha] (B): ഗ [Ga] (C): ഘ [Gha] (D): ങ [Nga]
186077. പൂ+കാവനം പൂങ്കാവനം- ഇവിടെ ആഗമിച്ച വർണമേത്? [Poo+kaavanam poonkaavanam- ivide aagamiccha varnameth?]
(A): ക് [Ku] (B): ക്ക [Kka] (C): ങ് [Ngu] (D): ങ്ക [Nka]
186078. ത' വർഗത്തിന്റെ മറ്റൊരു പേര്: [Tha' vargatthinte mattoru per:]
(A): കണ്ഠ്യം [Kandtyam] (B): താലവ്യം [Thaalavyam] (C): ദന്ത്യ൦ [Danthya൦] (D): മൂർധന്യ൦ [Moordhanya൦]
186079. തപാൽ' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? [Thapaal' enna padam ethu bhaashayil ninnaanu malayaalatthiletthiyath?]
(A): അറബി [Arabi] (B): പോർച്ചുഗീസ് [Porcchugeesu] (C): പ്രാകൃതം [Praakrutham] (D): മറാഠി [Maraadti]
186080. പ' വർഗത്തിലെ അനുനാസികമേത്? [Pa' vargatthile anunaasikameth?]
(A): ഫ [Pha] (B): ബ [Ba] (C): ഭ [Bha] (D): മ [Ma]
186081. നാമത്തിന് നാമത്തോടുമാത്രമുള്ള ബന്ധം കുറിക്കുന്ന വിഭക്തി: [Naamatthinu naamatthodumaathramulla bandham kurikkunna vibhakthi:]
(A): ആധാരിക [Aadhaarika] (B): നിർദ്ദേശിക [Nirddheshika] (C): പ്രയോജിക [Prayojika] (D): സംബന്ധിക [Sambandhika]
186082. പറയുന്ന ആളിന് പകരം നിൽക്കുന്ന സർവനാമം: [Parayunna aalinu pakaram nilkkunna sarvanaamam:]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): ഉത്തമപുരുഷൻ [Utthamapurushan] (C): പ്രഥമപുരുഷൻ [Prathamapurushan] (D): മധ്യമപുരുഷൻ [Madhyamapurushan]
186083. തഹസീൽദാർ' എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളത്തിലെത്തിയത്? [Thahaseeldaar' enna padam ethu bhaashayilninnaanu malayaalatthiletthiyath?]
(A): അറബി [Arabi] (B): പോർച്ചുഗീസ് [Porcchugeesu] (C): പ്രാകൃതം [Praakrutham] (D): ഹിന്ദി [Hindi]
186084. അപ്പുണ്ണി' എന്ന കഥാപാത്രത്ത സൃഷ്ടിച്ചത്: [Appunni' enna kathaapaathrattha srushdicchath:]
(A): ആനന്ദ് [Aanandu] (B): എം.ടി. [Em. Di.] (C): എം.മുകുന്ദൻ [Em. Mukundan] (D): സേതു [Sethu]
186085. ക്രിയയുടെ പ്രാധാന്യം അടിസ്ഥാനമാക്കിയുള്ള വിഭജനമാണ്: [Kriyayude praadhaanyam adisthaanamaakkiyulla vibhajanamaan:]
(A): കാരിതം അകാരിതം [Kaaritham akaaritham] (B): കേവലം പ്രയോജക൦ [Kevalam prayojaka൦] (C): മൂറ്റുവിന പറ്റുവിന [Moottuvina pattuvina] (D): സകർമകം അകർമകം [Sakarmakam akarmakam]
186086. തെറ്റായ വാക്കേത്? [Thettaaya vaakketh?]
(A): കൃതഘ്നത [Kruthaghnatha] (B): പ്രഭു [Prabhu] (C): വ്യജ്ഞനം [Vyajnjanam] (D): സുഗന്ധം [Sugandham]
186087. ആരുടെ തൂലികാനാമമാണ് അയ്യനേത്ത്?: [Aarude thoolikaanaamamaanu ayyanetthu?:]
(A): എ.പി. പത്രോസ് [E. Pi. Pathrosu] (B): എം.ആർ.നായർ [Em. Aar. Naayar] (C): കെ.ശ്രീകുമാർ [Ke. Shreekumaar] (D): പി.സച്ചിദാനന്ദൻ [Pi. Sacchidaanandan]
186088. ഘടകപദങ്ങളിൽ പൂർവപദം വിശേഷണവും ഉത്തരപദം വിശേഷ്യവുമായി വരുന്ന സമാസം: [Ghadakapadangalil poorvapadam visheshanavum uttharapadam visheshyavumaayi varunna samaasam:]
(A): അവ്യയീഭാവൻ [Avyayeebhaavan] (B): കർമധാരയൻ [Karmadhaarayan] (C): തത്പുരുഷൻ [Thathpurushan] (D): ദ്വിഗു [Dvigu]
186089. നിങ്ങൾക്ക് പോകാം- ഈ ക്രിയ: [Ningalkku pokaam- ee kriya:]
(A): അനുജ്ഞായക പ്രകാരം [Anujnjaayaka prakaaram] (B): ആശംസക (പകാരം [Aashamsaka (pakaaram] (C): നിയോജകപ്രകാരം [Niyojakaprakaaram] (D): നിർദ്ദേശക പ്രകാരം [Nirddheshaka prakaaram]
186090. പണി+ പുര= പണിപ്പുര- സന്ധിയേത്? [Pani+ pura= panippura- sandhiyeth?]
(A): ആഗമസന്ധി [Aagamasandhi] (B): ആദേശസന്ധി [Aadeshasandhi] (C): ദ്വിത്വസന്ധി [Dvithvasandhi] (D): ലോപ സന്ധി [Lopa sandhi]
186091. “റാന്തൽ' എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളത്തിലെത്തിയത്? [“raanthal' enna padam ethu bhaashayilninnaanu malayaalatthiletthiyath?]
(A): അറബി [Arabi] (B): പോർച്ചുഗീസ് [Porcchugeesu] (C): പ്രാകൃതം [Praakrutham] (D): ഫ്രഞ്ച് [Phranchu]
186092. “കേരളപ്രാസം' എന്നറിയപ്പെടുന്ന അലങ്കാരം: [“keralapraasam' ennariyappedunna alankaaram:]
(A): അനുപ്രാസം [Anupraasam] (B): ഉൽപ്രേക്ഷ [Ulpreksha] (C): ദ്വിതീയാക്ഷരപ്രാസം [Dvitheeyaaksharapraasam] (D): ശ്ളേഷം [Shlesham]
186093. സംഭാഷണം ഉപയോഗിച്ചുള്ള അഭിനയരീതിയാണ്. [Sambhaashanam upayogicchulla abhinayareethiyaanu.]
(A): ആംഗികം [Aamgikam] (B): ആഹാര്യം [Aahaaryam] (C): വാചികം [Vaachikam] (D): സാത്വികം [Saathvikam]
186094. കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്ക് നമ്മൾ' എന്ന് രചിച്ചത്: [Kuzhivetti mooduka vedanakal kuthikolka shakthiyilekku nammal' ennu rachicchath:]
(A): ഇടശ്ശേരി [Idasheri] (B): ഉള്ളൂർ [Ulloor] (C): ചങ്ങമ്പുഴ [Changampuzha] (D): പാലാ നാരായണൻ നായർ [Paalaa naaraayanan naayar]
186095. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ രൂപം: [Thaazhekkodutthirikkunnavayil shariyaaya roopam:]
(A): ഹാർദം [Haardam] (B): ഹാർദവം [Haardavam] (C): ഹാർദ്ദവം [Haarddhavam] (D): ഹാർധം [Haardham]
186096. Technologies of Self' ശരിയായ പരിഭാഷ: [Technologies of self' shariyaaya paribhaasha:]
(A): വ്യക്തിത്വങ്ങളുടെ സങ്കേതങ്ങൾ [Vyakthithvangalude sankethangal] (B): സാങ്കേതിക വ്യക്തിത്വം [Saankethika vyakthithvam] (C): സാങ്കേതികമായ സ്വത്വം [Saankethikamaaya svathvam] (D): സ്വത്വസങ്കേതങ്ങൾ [Svathvasankethangal]
186097. “എന്റെ നാടുകടത്തൽ' ഏത് സാഹിത്യ ശാഖയിൽപ്പെടുന്നു? [“ente naadukadatthal' ethu saahithya shaakhayilppedunnu?]
(A): ആത്മകഥ [Aathmakatha] (B): ജീവചരിത്രം [Jeevacharithram] (C): നാടകം [Naadakam] (D): യാത്രാവിവരണം [Yaathraavivaranam]
186098. കോരിയ കിണറ്റിലേ ഉറവുള്ളൂ ഇതിലെ താൽപര്യം അല്ലാത്തത്: [Koriya kinattile uravulloo ithile thaalparyam allaatthath:]
(A): കിണറ്റിലേക്ക് വെള്ളം വന്നുകൊണ്ടിരിക്കും [Kinattilekku vellam vannukondirikkum] (B): ദാനം ചെയ്യുന്തോറും ധനം വർധിക്കും [Daanam cheyyunthorum dhanam vardhikkum] (C): വിദ്യ കൊടുക്കുന്തോറും വർധിക്കും [Vidya kodukkunthorum vardhikkum] (D): സ്നേഹം കൊടുക്കുമ്പോൾ സ്നേഹം ലഭിക്കും [Sneham kodukkumpol sneham labhikkum]
186099. അനുജ്ഞായകപകാരത്തിന്റെ പ്രത്യയം ഏത്? [Anujnjaayakapakaaratthinte prathyayam eth?]
(A): അട്ടെ [Atte] (B): അണം [Anam] (C): ആം [Aam] (D): പ്രത്യയമില്ല. [Prathyayamilla.]
186100. ചെറുപയർ' ഏത് ഭേദക വിഭാഗത്തിൽപ്പെടുന്നു? [Cherupayar' ethu bhedaka vibhaagatthilppedunnu?]
(A): പാരിമാണികം [Paarimaanikam] (B): വിഭാവകം [Vibhaavakam] (C): ശുദ്ധം [Shuddham] (D): സാർവനാമികം [Saarvanaamikam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution