Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3722
186101. നളചരിതം കിളിപ്പാട്ട്' രചിച്ചത്: [Nalacharitham kilippaattu' rachicchath:]
(A): ഉണ്ണായി വാര്യർ [Unnaayi vaaryar] (B): എഴുത്തച്ഛൻ [Ezhutthachchhan] (C): കുഞ്ചൻ നമ്പ്യാർ [Kunchan nampyaar] (D): രാമപുരത്ത് വാര്യർ [Raamapuratthu vaaryar]
186102. ക്രിയാധാതു സമ്മതം എന്ന വിശേഷാർഥത്തെ കാണിക്കുന്നതാണ്. [Kriyaadhaathu sammatham enna visheshaarthatthe kaanikkunnathaanu.]
(A): അനുജ്ഞായക പ്രകാരം [Anujnjaayaka prakaaram] (B): നിയോജക പ്രകാരം [Niyojaka prakaaram] (C): നിർദ്ദേശക പ്രകാരം [Nirddheshaka prakaaram] (D): വിധായക പ്രകാരം [Vidhaayaka prakaaram]
186103. ഭീമ ന കേന്ദ്ര കഥാപാത മാക്കി എം.ടി. വാസുദേവൻ നായർ രചിച്ച നോവൽ: [Bheema na kendra kathaapaatha maakki em. Di. Vaasudevan naayar rachiccha noval:]
(A): കാലം [Kaalam] (B): നാലുകെട്ട് [Naalukettu] (C): മഞ്ഞ് [Manju] (D): രണ്ടാമൂഴം [Randaamoozham]
186104. തെറ്റായ രൂപമേത്? [Thettaaya roopameth?]
(A): തപസ്സ്+ചര്യ= തപശ്ചര്യ [Thapasu+charya= thapashcharya] (B): മനസ്സ്+ശുദ്ധി=മനോശുദ്ധി [Manasu+shuddhi=manoshuddhi] (C): മഹദ്+ചരമം= മഹച്ചരമം [Mahad+charamam= mahaccharamam] (D): ശിരസ്സ്+ചേദം= ശിരച്ഛേദം [Shirasu+chedam= shirachchhedam]
186105. ആനവാരി രാമൻ നായർ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് : [Aanavaari raaman naayar' enna kathaapaathratthe srushdicchathu :]
(A): ചന്തുമേനോൻ [Chanthumenon] (B): തകഴി [Thakazhi] (C): ബഷീർ [Basheer] (D): വേളൂർ കൃഷ്ണൻകുട്ടി [Veloor krushnankutti]
186106. സകർമ്മക ക്രിയയ്ക്ക് ഉദാഹരണം: [Sakarmmaka kriyaykku udaaharanam:]
(A): ഉറങ്ങുന്നു [Urangunnu] (B): കുളിക്കുന്നു [Kulikkunnu] (C): കേൾക്കുന്നു [Kelkkunnu] (D): വീഴുന്നു [Veezhunnu]
186107. He lost hineelf in translation' എന്നതിന്റെ ശരിയായ പരിഭാഷ: [He lost hineelf in translation' ennathinte shariyaaya paribhaasha:]
(A): അയാളുടെ തർജമ നഷ്ടപ്പെട്ടു [Ayaalude tharjama nashdappettu] (B): അയാൾ തർജമ ചെയ്യാറില്ല [Ayaal tharjama cheyyaarilla] (C): അയാൾ തർജമയിൽ മുഴുകി. [Ayaal tharjamayil muzhuki.] (D): അയാൾക്ക് തർജമ ചെയ്യാൻ അറിയില്ല [Ayaalkku tharjama cheyyaan ariyilla]
186108. “അണ്ണാറക്കണ്ണനും തന്നാലായത്' എന്ന ശൈലിയുടെ അർഥം [“annaarakkannanum thannaalaayathu' enna shyliyude artham]
(A): ആരൊക്കൊണ്ടും പറ്റുന്ന കാര്യം [Aarokkondum pattunna kaaryam] (B): എളിയവനെങ്കിലും തന്നെക്കൊണ്ടാവും വിധം [Eliyavanenkilum thannekkondaavum vidham] (C): പാവങ്ങളുടെ കഷ്ടപ്പാട് [Paavangalude kashdappaadu] (D): മൃഗങ്ങളെക്കൊണ്ട് ജോലി ചെയ്യി ക്കുക [Mrugangalekkondu joli cheyyi kkuka]
186109. രാത്രിമഴ' എന്ന കവിത എഴുതിയത്: [Raathrimazha' enna kavitha ezhuthiyath:]
(A): ഒ.എൻ.വി. [O. En. Vi.] (B): ചങ്ങമ്പുഴ [Changampuzha] (C): വിജയലക്ഷ്മി [Vijayalakshmi] (D): സുഗതകുമാരി [Sugathakumaari]
186110. തുണീരം' എന്ന വാക്കിനർത്ഥം: [Thuneeram' enna vaakkinarththam:]
(A): അടയാളം [Adayaalam] (B): ആയുധം [Aayudham] (C): ആവനാഴി [Aavanaazhi] (D): തുണി [Thuni]
186111. താഴെപ്പറയുന്നവയിൽ കാരിതക്രിയ: [Thaazhepparayunnavayil kaarithakriya:]
(A): കളയുന്നു [Kalayunnu] (B): കേൾക്കുന്നു [Kelkkunnu] (C): ചാടുന്നു [Chaadunnu] (D): പറയുന്നു [Parayunnu]
186112. കാവ്യലിംഗം ഉദാത്തം സ്വഭാവോക്തി എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന അലങ്കാരമാണ്? [Kaavyalimgam udaattham svabhaavokthi enniva ethu vibhaagatthilppedunna alankaaramaan?]
(A): അതിശയോക്തി [Athishayokthi] (B): വാസ്തവോക്തി [Vaasthavokthi] (C): ശ്ളേഷോക്തി [Shleshokthi] (D): സാമ്യോക്തി [Saamyokthi]
186113. പ്രയോജക ക്രിയയ്ക്ക് ഉദാഹരണം അല്ലാത്തത്: [Prayojaka kriyaykku udaaharanam allaatthath:]
(A): ഉറക്കുന്നു [Urakkunnu] (B): ഓടിക്കുന്നു [Odikkunnu] (C): നടക്കുന്നു - [Nadakkunnu -] (D): പഠിപ്പിക്കുന്നു [Padtippikkunnu]
186114. വെയിൽ തിന്നുന്ന പക്ഷി' രചിച്ചത്: [Veyil thinnunna pakshi' rachicchath:]
(A): അയ്യപ്പപ്പണിക്കർ [Ayyappappanikkar] (B): എ.അയ്യപ്പൻ [E. Ayyappan] (C): ഡി.വിനയചന്ദ്രൻ [Di. Vinayachandran] (D): ലളിതാ ലെനിൻ [Lalithaa lenin]
186115. മലയാളത്തിലെ ആദ്യത്തെ വനിതാ നോവലിസ്റ്റ്: [Malayaalatthile aadyatthe vanithaa novalisttu:]
(A): ജെ.പാറുക്കുട്ടിയമ്മ [Je. Paarukkuttiyamma] (B): മേരി ജോൺ തോട്ടത്തിൽ [Meri jon thottatthil] (C): ലളിതാംബിക അന്തർജനം [Lalithaambika antharjanam] (D): സരസ്വതിയമ്മ [Sarasvathiyamma]
186116. പി.വി.നാരായണൻ നായരുടെ തൂലികാനാമം: [Pi. Vi. Naaraayanan naayarude thoolikaanaamam:]
(A): അക്കിത്തം [Akkittham] (B): ഏകലവ്യൻ [Ekalavyan] (C): പമ്മൻ [Pamman] (D): പവനൻ [Pavanan]
186117. ചതുർവിധാഭിനയങ്ങളിൽ കഥകളിയിൽ ഇല്ലാത്തത്: [Chathurvidhaabhinayangalil kathakaliyil illaatthath:]
(A): ആംഗികം [Aamgikam] (B): ആഹാര്യം [Aahaaryam] (C): വാചികം [Vaachikam] (D): സാത്വികം [Saathvikam]
186118. ജ്ഞാനപീഠത്തിനർഹനായ രണ്ടാമത്തെ മലയാള കവി: [Jnjaanapeedtatthinarhanaaya randaamatthe malayaala kavi:]
(A): അക്കിത്തം [Akkittham] (B): അയ്യപ്പപ്പണിക്കർ [Ayyappappanikkar] (C): ഒ.എൻ.വി. [O. En. Vi.] (D): ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
186119. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക-Life is not a bed of roses alone': [Malayaalatthilekku vivartthanam cheyyuka-life is not a bed of roses alone':]
(A): ജീവിതം മലർമെത്ത മാത്രമല്ല [Jeevitham malarmettha maathramalla] (B): ജീവിതം മലർമെത്തയല്ല [Jeevitham malarmetthayalla] (C): ജീവിതത്തിന് മലർമെത്തയില്ല [Jeevithatthinu malarmetthayilla] (D): ജീവിതത്തിന്റെ മെത്തയിൽ റോസ്മലർ ഇല്ല [Jeevithatthinte metthayil rosmalar illa]
186120. കപടലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം' എന്ന് രചിച്ചത്: [Kapadalokatthilennude kaapadyam sakalarum kaanunnathaanen paraajayam' ennu rachicchath:]
(A): ഇടപ്പള്ളി രാഘവൻപിള്ള [Idappalli raaghavanpilla] (B): എ. അയ്യപ്പൻ [E. Ayyappan] (C): കുഞ്ഞുണ്ണി [Kunjunni] (D): ചങ്ങമ്പുഴ [Changampuzha]
186121. താഴെപ്പറയുന്നവയിൽ ഭാഷാവൃത്തം അല്ലാത്തത്: [Thaazhepparayunnavayil bhaashaavruttham allaatthath:]
(A): അന്നനട [Annanada] (B): ഇന്ദ്രവ്രജ [Indravraja] (C): തരംഗിണി [Tharamgini] (D): നതോന്നത [Nathonnatha]
186122. പ്രമാദം' എന്ന വാക്കിനർത്ഥം: - [Pramaadam' enna vaakkinarththam: -]
(A): തെറ്റ് [Thettu] (B): വിവാദം [Vivaadam] (C): ശരി [Shari] (D): സന്തോഷം [Santhosham]
186123. ശരിയായ രൂപമേത്? [Shariyaaya roopameth?]
(A): അസ്തമനം [Asthamanam] (B): ഇത:പര്യന്തം [Itha:paryantham] (C): ഐക്യകണ്ഠ ന [Aikyakandta na] (D): കവിത്രയങ്ങൾ [Kavithrayangal]
186124. ഉപമ രൂപകം ഉൽപ്രേക്ഷ സസന്ദേഹം അപ്രസ്തുതപശംസ എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന അലങ്കാരമാണ്? [Upama roopakam ulpreksha sasandeham aprasthuthapashamsa enniva ethu vibhaagatthilppedunna alankaaramaan?]
(A): അതിശയോക്തി [Athishayokthi] (B): വാസ്തവോക്തി [Vaasthavokthi] (C): ശ്ളേഷോക്തി [Shleshokthi] (D): സാമ്യോക്തി [Saamyokthi]
186125. നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ' എന്നു രചിച്ചത്: [Namukku naame panivathu naakam narakavumathupole' ennu rachicchath:]
(A): ഉള്ളൂർ [Ulloor] (B): ചങ്ങമ്പുഴ [Changampuzha] (C): വയലാർ [Vayalaar] (D): വള്ളത്തോൾ [Vallatthol]
186126. Add fuel to flames' എന്നതിന്റെ ശരിയായ പരിഭാഷ: [Add fuel to flames' ennathinte shariyaaya paribhaasha:]
(A): എരിതീയിൽ എണ്ണയൊഴിക്കുക [Eritheeyil ennayozhikkuka] (B): കാറ്റുള്ളപ്പോൾ തൂറ്റുക [Kaattullappol thoottuka] (C): തീയുണ്ടെങ്കിലേ പുകയുണ്ടാവൂ [Theeyundenkile pukayundaavoo] (D): ശുഷ്കേന്ധനത്തിൽ തീ പോലെ [Shushkendhanatthil thee pole]
186127. താമരയുടെ പര്യായപദമല്ലാത്തത് ഏത്? [Thaamarayude paryaayapadamallaatthathu eth?]
(A): ദ്രുമം [Drumam] (B): നളിനം [Nalinam] (C): പത്മം [Pathmam] (D): രാജീവം [Raajeevam]
186128. ശ്രീധരൻ' ഏതു നോവലിലെ കഥാപാത്രമാണ്? [Shreedharan' ethu novalile kathaapaathramaan?]
(A): അനുഭവങ്ങൾ പാളിച്ചകൾ [Anubhavangal paalicchakal] (B): ഒരു തെരുവിന്റെ കഥ [Oru theruvinte katha] (C): ഒരു ദേശത്തിന്റെ കഥ [Oru deshatthinte katha] (D): ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]
186129. ത്രിശങ്കു സ്വർഗം' എന്ന ശൈലിയുടെ അർഥം: [Thrishanku svargam' enna shyliyude artham:]
(A): അങ്ങുമിങ്ങുമില്ലാത്ത അവസ്ഥ [Angumingumillaattha avastha] (B): നീതിയും നിയമവുമില്ലാത്ത സ്ഥലം [Neethiyum niyamavumillaattha sthalam] (C): വളരെ ഉന്നതമായ പദവി [Valare unnathamaaya padavi] (D): വളരെ സുഖകരമായ അവസ്ഥ [Valare sukhakaramaaya avastha]
186130. താഴെ കൊടുത്തിരിക്കുന്നവയിൽ സ്ത്രീലിംഗപദം: [Thaazhe kodutthirikkunnavayil sthreelimgapadam:]
(A): അന്തർജനം [Antharjanam] (B): പിഷാരടി [Pishaaradi] (C): മാടമ്പി [Maadampi] (D): സന്ന്യാസി [Sannyaasi]
186131. Union is strength' എന്നതിനു സമാനമായ മലയാള പ്രയോഗം: [Union is strength' ennathinu samaanamaaya malayaala prayogam:]
(A): ഐകമത്യം മഹാബലം [Aikamathyam mahaabalam] (B): ഒന്നിച്ചാൽ ശക്തി [Onnicchaal shakthi] (C): സംഘടന ശക്തി തരും [Samghadana shakthi tharum] (D): സംഘടിക്കു ശക്തരാകു [Samghadikku shaktharaaku]
186132. ദുർമുഖൻ' എന്നതിന്റെ വിപരീതം: [Durmukhan' ennathinte vipareetham:]
(A): അധോമുഖൻ [Adhomukhan] (B): ഉന്മുഖൻ [Unmukhan] (C): സുന്ദരൻ [Sundaran] (D): സുമുഖൻ [Sumukhan]
186133. ശരിയായ വാക്ക് തിരഞ്ഞെടുക്കുക: [Shariyaaya vaakku thiranjedukkuka:]
(A): നികൃഷ്ടം [Nikrushdam] (B): വൃഷ്ഠി [Vrushdti] (C): സാഷ്ടാംഗം [Saashdaamgam] (D): സ്വാദിഷ്ടം [Svaadishdam]
186134. “അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായി വരേണം' രചിച്ചത്: [“avanavanaathma sukhatthinaacharikkunnavayaparannu sukhatthinaayi varenam' rachicchath:]
(A): കുമാരനാശാൻ [Kumaaranaashaan] (B): ചട്ടമ്പി സ്വാമികൾ [Chattampi svaamikal] (C): നാരായണ ഗുരു [Naaraayana guru] (D): പൂന്താനം [Poonthaanam]
186135. ശരിയായ രൂപമേത്? [Shariyaaya roopameth?]
(A): പ്രാഗത്ഭ്യം [Praagathbhyam] (B): മഹത്വം [Mahathvam] (C): സാമ്രാട്ട് [Saamraattu] (D): സൃഷ്ടാവ് [Srushdaavu]
186136. മലയാളത്തിലെ ആദ്യത്തെ ഗദ്യകൃതി: [Malayaalatthile aadyatthe gadyakruthi:]
(A): എന്റെ റോമായാത്ര [Ente romaayaathra] (B): കേരളാരാമം [Keralaaraamam] (C): ഭാഷാകൗടലീയം [Bhaashaakaudaleeyam] (D): സംക്ഷേപവേദാർഥം [Samkshepavedaartham]
186137. താഴെപ്പറയുന്നവയിൽ ഭേദകം: [Thaazhepparayunnavayil bhedakam:]
(A): ഓട്ടം [Ottam] (B): നല്ല [Nalla] (C): രാമൻ [Raaman] (D): വെളിച്ചം [Veliccham]
186138. ക്രിയാപദമേത്? [Kriyaapadameth?]
(A): അവൻ [Avan] (B): ഉം [Um] (C): ഓടുക [Oduka] (D): നല്ല [Nalla]
186139. മയിലിന്റെ പര്യായമല്ലാത്ത പദമേത്? [Mayilinte paryaayamallaattha padameth?]
(A): കീരം [Keeram] (B): കേകി [Keki] (C): മയൂരം [Mayooram] (D): ശിഖി [Shikhi]
186140. ശങ്കരമംഗലം എന്ന പേര് ഏത് സാഹിത്യകാരനുമായി ബന്ധപ്പെട്ടിരിക്കുന്നു? [Shankaramamgalam enna peru ethu saahithyakaaranumaayi bandhappettirikkunnu?]
(A): എസ്.കെ. പൊറ്റക്കാട്ട് [Esu. Ke. Pottakkaattu] (B): ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu] (C): തകഴി [Thakazhi] (D): മലയാറ്റൂർ [Malayaattoor]
186141. ക്രിയാധാതു ആശംസ ആശിസ്സ് എന്നീ വിശേഷാർഥങ്ങളെ കാണിക്കുന്നതാണ്: [Kriyaadhaathu aashamsa aashisu ennee visheshaarthangale kaanikkunnathaan:]
(A): ആശംസകാ പ്രകാരം [Aashamsakaa prakaaram] (B): നിയോജക (പകാരം [Niyojaka (pakaaram] (C): പാർഥക പ്രകാരം [Paarthaka prakaaram] (D): വിധായക പ്രകാരം [Vidhaayaka prakaaram]
186142. ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലൊ - ഏതു കവിതയിലേതാണ് ഈ വരികൾ? [Orottamathamundulakinnuyiraam premamathonnallo - ethu kavithayilethaanu ee varikal?]
(A): പ്രമസംഗീതം [Pramasamgeetham] (B): പ്രേമാമൃതം [Premaamrutham] (C): വാഴക്കുല [Vaazhakkula] (D): വീണപൂവ് [Veenapoovu]
186143. പപ്പു' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് : [Pappu' enna kathaapaathratthe srushdicchathu :]
(A): ചന്തുമേനോൻ [Chanthumenon] (B): പി.കേശവദേവ് [Pi. Keshavadevu] (C): ബഷീർ [Basheer] (D): സി.വി.രാമൻപിള്ള [Si. Vi. Raamanpilla]
186144. സൈബർ സംസ്കാരത്തിൽപ്പെടുന്ന ആദ്യത്തെ മലയാള നോവൽ: [Sybar samskaaratthilppedunna aadyatthe malayaala noval:]
(A): അമാവാസി [Amaavaasi] (B): എ മൈനസ് ബി [E mynasu bi] (C): ഡൽഹി [Dalhi] (D): നൃത്തം [Nruttham]
186145. ഏതെല്ലാം അക്ഷരങ്ങളുടെ ചേരുവയാണ് ഔ? [Ethellaam aksharangalude cheruvayaanu au?]
(A): അ ഇ [A i] (B): അഉ [Au] (C): അഒ [Ao] (D): ഇ ഒ [I o]
186146. ക്' നോട് “ഹ്' ചേർന്ന് ഖ്' ആകുന്നത്: [Ku' nodu “hu' chernnu khu' aakunnath:]
(A): ഇതൊന്നുമല്ല [Ithonnumalla] (B): കാരിതീകരണം [Kaaritheekaranam] (C): മഹാപാണീകരണം [Mahaapaaneekaranam] (D): സ്വരസംവരണം [Svarasamvaranam]
186147. അറബി മലയാളം എന്നാൽ [Arabi malayaalam ennaal]
(A): അറബിഭാഷ മലയാളലിപിയിൽ എഴുതുന്നത് [Arabibhaasha malayaalalipiyil ezhuthunnathu] (B): ഇതൊന്നുമല്ല [Ithonnumalla] (C): മലയാളഭാഷ അറബിലിപിയിൽ എ ഴുതുന്നത് [Malayaalabhaasha arabilipiyil e zhuthunnathu] (D): സംസ്കൃതഭാഷ അറബിലിപിയിൽ എഴുതുന്നത് [Samskruthabhaasha arabilipiyil ezhuthunnathu]
186148. സാമാന്യലിംഗത്തിന് ഉദാഹരണം: [Saamaanyalimgatthinu udaaharanam:]
(A): അച്ഛൻ [Achchhan] (B): ഗുരു [Guru] (C): പൂവൻകോഴി [Poovankozhi] (D): മിടുക്കൻ [Midukkan]
186149. തൊൾ+ നൂറ്= തൊണ്ണൂറ്- സന്ധിയേത്? [Thol+ noor= thonnoor- sandhiyeth?]
(A): ആഗമസന്ധി [Aagamasandhi] (B): ആദേശസന്ധി [Aadeshasandhi] (C): ദ്വിത്വസന്ധി [Dvithvasandhi] (D): ലോപ സന്ധി [Lopa sandhi]
186150. ഏത് പുഴയുടെ തീരത്താണ് പാലക്കാട് ജില്ലയിൽ എഴുത്തച്ഛൻ സ്ഥാപിച്ച മഠം? [Ethu puzhayude theeratthaanu paalakkaadu jillayil ezhutthachchhan sthaapiccha madtam?]
(A): കുന്തിപ്പുഴ [Kunthippuzha] (B): പാമ്പാർ [Paampaar] (C): ഭവാനി. [Bhavaani.] (D): ശോകനാശിനി [Shokanaashini]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution