Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3723
186151. ഇന്നലെയോളമെന്തന്നറിഞ്ഞീല ഇനി നാളേയുമേതെന്നറിഞ്ഞീല ഇന്നിക്കണ്ട തടിക്കുവിനാശവു മിന്നിത നേരമെന്നേതുമറിഞ്ഞില്ല' -ആരുടെ വരികൾ: [Innaleyolamenthannarinjeela ini naaleyumethennarinjeela innikkanda thadikkuvinaashavu minnitha neramennethumarinjilla' -aarude varikal:]
(A): എഴുത്തച്ഛൻ [Ezhutthachchhan] (B): ചെറുശ്ശേരി [Cherusheri] (C): പൂന്താനം [Poonthaanam] (D): മേൽപ്പത്തൂർ [Melppatthoor]
186152. രാമപുരത്ത് വാര്യരുടെ ജന്മസ്ഥലം ഏത് ജില്ലയിലാണ്? [Raamapuratthu vaaryarude janmasthalam ethu jillayilaan?]
(A): ആലപ്പുഴ [Aalappuzha] (B): കോട്ടയം [Kottayam] (C): പാലക്കാട് [Paalakkaadu] (D): മലപ്പുറം [Malappuram]
186153. ശരീരാവയവങ്ങളുടെ അർഥപൂർണമായ ചലനങ്ങൾകൊണ്ടുള്ള അഭിനയരീതി യാണ്: [Shareeraavayavangalude arthapoornamaaya chalanangalkondulla abhinayareethi yaan:]
(A): ആംഗികം [Aamgikam] (B): ആഹാര്യം [Aahaaryam] (C): വാചികം [Vaachikam] (D): സാത്വികം [Saathvikam]
186154. Gordian Knot' എന്നതിനു സമാനമായത്. [Gordian knot' ennathinu samaanamaayathu.]
(A): ഊരാക്കുടുക്ക് [Ooraakkudukku] (B): പൊല്ലാപ്പ് [Pollaappu] (C): വിഫലശമം [Viphalashamam] (D): വീട്ടാക്കടം [Veettaakkadam]
186155. ഗീതഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച പരിഭാഷ: [Geethagovindatthinu changampuzha rachiccha paribhaasha:]
(A): ദേവഗീത [Devageetha] (B): ഭാഷാഗീത [Bhaashaageetha] (C): മോഹിനി [Mohini] (D): സ്വരരാഗസുധ [Svararaagasudha]
186156. ഇരവിക്കുട്ടിപ്പിള്ളപ്പോര്' ഏതു വിഭാഗത്തിൽപ്പെടുന്ന സാഹിത്യ കൃതിയാണ്?: [Iravikkuttippillapporu' ethu vibhaagatthilppedunna saahithya kruthiyaan?:]
(A): തെക്കൻപാട്ട് - [Thekkanpaattu -] (B): പാനപ്പാട്ട് [Paanappaattu] (C): വടക്കൻപാട്ട് [Vadakkanpaattu] (D): സർപ്പംപാട്ട് [Sarppampaattu]
186157. A bird in hand is worth in the bush' എന്നതിന്റെ ശരിയായ പരിഭാഷ: [A bird in hand is worth in the bush' ennathinte shariyaaya paribhaasha:]
(A): കാട്ടിലുള്ള രണ്ട് കിളികളെക്കാൾ ഗുണകരം കൈയിലുള്ള ഒരു കിളിയാണ് [Kaattilulla randu kilikalekkaal gunakaram kyyilulla oru kiliyaanu] (B): കാട്ടിലുള്ള രണ്ട് കിളികൾ സമീപത്തുള്ള ഒരു കിളിയെക്കാൾ നല്ലതാണ് [Kaattilulla randu kilikal sameepatthulla oru kiliyekkaal nallathaanu] (C): കാട്ടിൽ രണ്ടു കിളികളുള്ളപ്പോൾ കൈയിൽ വന്നത് ഒരു കിളി മാത്രം [Kaattil randu kilikalullappol kyyil vannathu oru kili maathram] (D): കാട്ടിൽ രണ്ടു കിളിയും കൈയിൽ ഒരു കിളിയുമുണ്ട് [Kaattil randu kiliyum kyyil oru kiliyumundu]
186158. ശരിയായ രൂപമേത്? [Shariyaaya roopameth?]
(A): അത്യക്ഷൻ [Athyakshan] (B): അദ്യക്ഷൻ [Adyakshan] (C): അദ്യഷ്ഷൻ [Adyashshan] (D): അധ്യക്ഷൻ [Adhyakshan]
186159. കഫേ' എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളത്തിലെത്തിയത്? [Kaphe' enna padam ethu bhaashayilninnaanu malayaalatthiletthiyath?]
(A): അറബി [Arabi] (B): പോർച്ചുഗീസ് [Porcchugeesu] (C): പ്രാകൃതം [Praakrutham] (D): ഫ്രഞ്ച് [Phranchu]
186160. താഴെപ്പറയുന്നവയിൽ ലോപസന്ധിക്കുദാഹരണം: [Thaazhepparayunnavayil lopasandhikkudaaharanam:]
(A): കണ്ടില്ല [Kandilla] (B): പുന്തോട്ടം [Punthottam] (C): പോയിപ്പറഞ്ഞു [Poyipparanju] (D): വാഴയില [Vaazhayila]
186161. മലയാളത്തിലെ ആദ്യത്തെ ബാലസാഹി തകൃതിയായ ചെറുപൈതങ്ങൾക്ക് ഉ പകാരാർഥം ഇംഗ്ലീഷിൽനിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ' രചിച്ചത്: [Malayaalatthile aadyatthe baalasaahi thakruthiyaaya cherupythangalkku u pakaaraartham imgleeshilninnu paribhaashappedutthiya kathakal' rachicchath:]
(A): കാൽഡ്വൽ [Kaaldval] (B): ബെഞ്ചമിൻ ബെയ്ലി [Benchamin beyli] (C): വില്യം ലോഗൻ [Vilyam logan] (D): ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]
186162. ഈശ്വരൻ നന്മ വരുത്തട്ടെ- ഈ ക്രിയ: [Eeshvaran nanma varutthatte- ee kriya:]
(A): അനുജായക പ്രകാരം [Anujaayaka prakaaram] (B): ആശംസക പ്രകാരം [Aashamsaka prakaaram] (C): നിയോജകപകാരം. [Niyojakapakaaram.] (D): നിർദ്ദേശക പ്രകാരം [Nirddheshaka prakaaram]
186163. താഴെപ്പറയുന്നവയിൽ സംസ്കൃതവ്യത്തം അല്ലാത്തത്: [Thaazhepparayunnavayil samskruthavyattham allaatthath:]
(A): തരംഗിണി [Tharamgini] (B): മന്ദാക്രാന്ത [Mandaakraantha] (C): രഥോദ്ധത [Rathoddhatha] (D): വസന്തതിലകം [Vasanthathilakam]
186164. ചെമ്പൻകുഞ്ഞ്' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്: [Chempankunju' enna kathaapaathratthe srushdicchath:]
(A): അപ്പു നെടുങ്ങാടി [Appu nedungaadi] (B): ചന്തുമേനോൻ [Chanthumenon] (C): തകഴി [Thakazhi] (D): സി.വി. രാമൻ പിള്ള [Si. Vi. Raaman pilla]
186165. കഥകളിയിൽ ഏതുതരം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന താണ് ചുവന്ന താടി വേഷം? [Kathakaliyil ethutharam kathaapaathrangale avatharippikkaan upayogikkunna thaanu chuvanna thaadi vesham?]
(A): ധീരോദാത്ത നായകർ [Dheerodaattha naayakar] (B): ബ്രാഹ്മണർ [Braahmanar] (C): ഭയാനക പ്രകൃതി [Bhayaanaka prakruthi] (D): സന്ന്യാസിമാർ [Sannyaasimaar]
186166. ആരുടെ തൂലികാനാമമാണ് അഭയദേവ്?: [Aarude thoolikaanaamamaanu abhayadev?:]
(A): അയ്യപ്പൻ പിള്ള [Ayyappan pilla] (B): എ.അയ്യപ്പൻ [E. Ayyappan] (C): എ.പി.പത്രോസ് [E. Pi. Pathrosu] (D): കെ.ശ്രീകുമാർ [Ke. Shreekumaar]
186167. വെടി+ ഉണ്ട= വെടിയുണ്ട-സന്ധിയേത്? [Vedi+ unda= vediyunda-sandhiyeth?]
(A): ആഗമസന്ധി [Aagamasandhi] (B): ആദേശസന്ധി [Aadeshasandhi] (C): ദ്വിത്വസന്ധി [Dvithvasandhi] (D): ലോപ സന്ധി [Lopa sandhi]
186168. പൊക്കമില്ലായ്മയാണന്റെ പൊക്കം' എന്ന് രചിച്ചത്: [Pokkamillaaymayaanante pokkam' ennu rachicchath:]
(A): അക്കിത്തം [Akkittham] (B): എ. അയ്യപ്പൻ [E. Ayyappan] (C): കുഞ്ഞുണ്ണി [Kunjunni] (D): ബാലചന്ദ്രൻ ചുള്ളിക്കാട് [Baalachandran chullikkaadu]
186169. ഗാഥാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്: [Gaathaa prasthaanatthinte upajnjaathaav:]
(A): കുഞ്ചൻ നമ്പ്യാർ [Kunchan nampyaar] (B): കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kunjikkuttan thampuraan] (C): ചെറുശ്ശേരി [Cherusheri] (D): രാമപുരത്ത് വാര്യർ [Raamapuratthu vaaryar]
186170. കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ: [Kuttanaadinte ithihaasakaaran ennariyappedunna saahithyakaaran:]
(A): എം.ടി.വാസുദേവൻ നായർ [Em. Di. Vaasudevan naayar] (B): എം.മുകുന്ദൻ [Em. Mukundan] (C): തകഴി [Thakazhi] (D): വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
186171. സഹ്യന്റെ മകൻ എന്ന പ്രസിദ്ധമായ കവിതയെഴുതിയത്: [Sahyante makan enna prasiddhamaaya kavithayezhuthiyath:]
(A): ഇടശ്ശേരി [Idasheri] (B): എൻ.എൻ.കക്കാട് [En. En. Kakkaadu] (C): വൈലോപ്പിള്ളി [Vyloppilli] (D): സുഗതകുമാരി [Sugathakumaari]
186172. വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്നു എന്നെഴുതിയ കവി: [Veliccham duakhamaanunnee thamasallo sukhapradam ennu ennezhuthiya kavi:]
(A): അക്കിത്തം [Akkittham] (B): ഒളപ്പമണ്ണ [Olappamanna] (C): കുഞ്ചൻ നമ്പ്യാർ [Kunchan nampyaar] (D): പൂന്താനം [Poonthaanam]
186173. ചെമപ്പുനാട എന്ന ശൈലിയുടെ അർഥം; [Chemappunaada enna shyliyude artham;]
(A): അനാവശ്യമായ കാലവിളംബം [Anaavashyamaaya kaalavilambam] (B): ഉയർന്ന പദവി [Uyarnna padavi] (C): കലാപമുണ്ടാക്കുക [Kalaapamundaakkuka] (D): പ്രയോജനശൂന്യമായ വസ്തു [Prayojanashoonyamaaya vasthu]
186174. ഭൈമീകാമുകൻമാർ എന്ന ശൈലിയുടെ അർഥം: [Bhymeekaamukanmaar enna shyliyude artham:]
(A): ദുഷ്ടൻമാർ [Dushdanmaar] (B): പെരുങ്കള്ളൻമാർ [Perunkallanmaar] (C): പ്രമാണിമാർ [Pramaanimaar] (D): സ്ഥാനമോഹികൾ [Sthaanamohikal]
186175. വേദശബ്ദ രത്നാകരം എന്ന ബൈബിൾ നിഘണ്ടു രചിച്ചതാര്? [Vedashabda rathnaakaram enna bybil nighandu rachicchathaar?]
(A): കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള [Kattakkayatthil cheriyaan maappila] (B): ജോർജ് വർഗീസ് [Jorju vargeesu] (C): ഡോ.ഡി.ബാബു പോൾ [Do. Di. Baabu pol] (D): പി.സി.ദേവസ്യ [Pi. Si. Devasya]
186176. കേരളത്തിലെ ഏലിയറ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മലയാളകവി: [Keralatthile eliyattu ennu visheshippikkappedunna malayaalakavi:]
(A): ഇടശ്ശേരി [Idasheri] (B): എൻ.എൻ.കക്കാട് [En. En. Kakkaadu] (C): ഒ.എൻ.വി.കുറുപ്പ് [O. En. Vi. Kuruppu] (D): കടമ്മനിട്ട [Kadammanitta]
186177. കേരളം വളരുന്നു എന്ന കവിതാസമാഹാരം രചിച്ചത്? [Keralam valarunnu enna kavithaasamaahaaram rachicchath?]
(A): അക്കിത്തം [Akkittham] (B): ഉള്ളൂർ [Ulloor] (C): പാലാ നാരായണൻ നായർ [Paalaa naaraayanan naayar] (D): വള്ളത്തോൾ [Vallatthol]
186178. അക്ഷരത്തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക: [Aksharatthettillaatthathu thiranjedukkuka:]
(A): ജനാതിപത്യം [Janaathipathyam] (B): ജനാതിപദ്ധ്യം [Janaathipaddhyam] (C): ജനാധിപത്യം [Janaadhipathyam] (D): ജനാധിപധ്യം [Janaadhipadhyam]
186179. I respond to situations as the case may be nomolong പരിഭാഷ: [I respond to situations as the case may be nomolong paribhaasha:]
(A): അവസരങ്ങൾക്കുവേണ്ടി ഞാൻ പ്രതികരിക്കുന്നു [Avasarangalkkuvendi njaan prathikarikkunnu] (B): അവസരോചിതം ഞാൻ സംഭവങ്ങളോടു പതികരിക്കുന്നു [Avasarochitham njaan sambhavangalodu pathikarikkunnu] (C): എന്റെ പ്രതികരണങ്ങൾ സംഭവബഹുലമായിരിക്കും [Ente prathikaranangal sambhavabahulamaayirikkum] (D): സംഭവങ്ങളുണ്ടെങ്കിലേ ഞാൻ പ്രതികരിക്കു [Sambhavangalundenkile njaan prathikarikku]
186180. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത്? [Thaazhekkodutthirikkunnavayil shariyaaya padam eth?]
(A): തർജമ [Tharjama] (B): തർജിമ [Tharjima] (C): തർജ്ജിമ [Tharjjima] (D): തർജ്ജുമ [Tharjjuma]
186181. Herculean task' എന്നതിനു സമാനമായ മലയാള ശൈലി: [Herculean task' ennathinu samaanamaaya malayaala shyli:]
(A): ബി) ഹെർക്കലിയൻ കടമ [Bi) herkkaliyan kadama] (B): ഭഗീരഥ പ്രയത്നം [Bhageeratha prayathnam] (C): ഹെർക്കുലിയൻ നിയോഗം [Herkkuliyan niyogam] (D): ഹെർക്കുലിയൻ പ്രയത്നം [Herkkuliyan prayathnam]
186182. ശാസ്ത്രജ്ഞൻ എന്ന പദം എങ്ങനെ പിരിച്ചെഴുതാം? [Shaasthrajnjan enna padam engane piricchezhuthaam?]
(A): ശാസത്ര + ജ്ഞൻ [Shaasathra + jnjan] (B): ശാസ്ത്ര + ജ്ഞൻ [Shaasthra + jnjan] (C): ശാസ്ത്രം + അജ്ഞൻ [Shaasthram + ajnjan] (D): ശാസ്ത്രം+ജ്ഞൻ [Shaasthram+jnjan]
186183. താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പദം ഏത്? [Thaazhekkodutthirikkunnavayil thettaaya padam eth?]
(A): ഐതീഹ്യം [Aitheehyam] (B): പ്രവൃത്തി [Pravrutthi] (C): മുതലാളിത്തം [Muthalaalittham] (D): ലൗകികം [Laukikam]
186184. A man had been condemned to death for murder' എന്നതിന്റെ ശരിയായ പരിഭാഷ: [A man had been condemned to death for murder' ennathinte shariyaaya paribhaasha:]
(A): ഒരു മനുഷ്യനെ കൊലപാതകത്തിനു പരിപ്പിച്ചു [Oru manushyane kolapaathakatthinu parippicchu] (B): ഒരു മനുഷ്യനെ കൊലപാതകത്തിന് തൂക്കിക്കൊന്നു [Oru manushyane kolapaathakatthinu thookkikkonnu] (C): ഒരു മനുഷ്യൻ കൊല ചെയ്യപ്പെട്ടിരുന്നു [Oru manushyan kola cheyyappettirunnu] (D): കൊലപാതകത്തിന് ഒരു മനുഷ്യൻ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടിരുന്നു [Kolapaathakatthinu oru manushyan thookkikkollaan vidhikkappettirunnu]
186185. ഗണം എന്ന് അർഥം വരാത്ത പദമേത്? [Ganam ennu artham varaattha padameth?]
(A): അശ്മം [Ashmam] (B): കൂട്ടം [Koottam] (C): സംഘാതം [Samghaatham] (D): സഞ്ചയം [Sanchayam]
186186. അകർമക ക്രിയ ഏത്? [Akarmaka kriya eth?]
(A): അടിച്ചു [Adicchu] (B): ഉറങ്ങി [Urangi] (C): ഓടിച്ചു [Odicchu] (D): തിന്നു [Thinnu]
186187. ഏത് വൃത്തത്തിലാണ് എഴുത്തച്ഛൻ കിളിപ്പാട്ടെഴുതിയത്? [Ethu vrutthatthilaanu ezhutthachchhan kilippaattezhuthiyath?]
(A): അനുഷ്ടപ്പ് [Anushdappu] (B): കാകളി [Kaakali] (C): കേക [Keka] (D): മഞ്ജരി [Manjjari]
186188. കേരള കലാമണ്ഡലം സ്ഥാപിച്ച കവി: [Kerala kalaamandalam sthaapiccha kavi:]
(A): ഉള്ളൂർ [Ulloor] (B): കുമാരനാശാൻ [Kumaaranaashaan] (C): ചങ്ങമ്പുഴ [Changampuzha] (D): വള്ളത്തോൾ [Vallatthol]
186189. കല് +മദം= കന്മദം- സന്ധിയേത്? [Kalu +madam= kanmadam- sandhiyeth?]
(A): ആഗമം [Aagamam] (B): ആദേശം [Aadesham] (C): ദ്വിത്വം [Dvithvam] (D): ലോപം [Lopam]
186190. സാമ്പാർ' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? [Saampaar' enna padam ethu bhaashayil ninnaanu malayaalatthiletthiyath?]
(A): അറബി [Arabi] (B): പാകൃതം [Paakrutham] (C): പോർച്ചുഗീസ് [Porcchugeesu] (D): മറാഠി [Maraadti]
186191. ഘടകപദങ്ങളിൽ മധ്യത്തിലുള്ള അർധസിദ്ധങ്ങളായ പദങ്ങൾ ലോപിക്കുന്ന സമാസമാണ്: [Ghadakapadangalil madhyatthilulla ardhasiddhangalaaya padangal lopikkunna samaasamaan:]
(A): തത്പുരുഷൻ [Thathpurushan] (B): നിത്യസമാസം [Nithyasamaasam] (C): ബഹുവ്രീഹി [Bahuvreehi] (D): മധ്യമപദലോപി [Madhyamapadalopi]
186192. കേരള ഹെമിംഗ് വേ എന്നറിയപ്പെടുന്നത്: [Kerala hemimgu ve ennariyappedunnath:]
(A): എം.ടി.വാസുദേവൻ നായർ [Em. Di. Vaasudevan naayar] (B): കേരളവർമ വലിയ കോയിത്തമ്പുരാൻ [Keralavarma valiya koyitthampuraan] (C): തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla] (D): സി.വി. രാമൻപിള്ള [Si. Vi. Raamanpilla]
186193. കാലം' രചിച്ചത്: [Kaalam' rachicchath:]
(A): എം. മുകുന്ദൻ [Em. Mukundan] (B): എം.ടി.വാസുദേവൻ നായർ [Em. Di. Vaasudevan naayar] (C): ഒ.വി.വിജയൻ [O. Vi. Vijayan] (D): കേശവദേവ് [Keshavadevu]
186194. നരനായിങ്ങനെ ജനിച്ചുഭൂമിയിൽ നരക വാരിധി നടുവിൽ ഞാൻ' രചിച്ചത്: [Naranaayingane janicchubhoomiyil naraka vaaridhi naduvil njaan' rachicchath:]
(A): അക്കിത്തം [Akkittham] (B): ചെറുശ്ശേരി [Cherusheri] (C): പൂന്താനം [Poonthaanam] (D): മേൽപ്പത്തൂർ [Melppatthoor]
186195. ക്രിയാധാതു വിധി ശീലം മുതലായ വിശേഷാർഥങ്ങളെ കാണിക്കുന്നതാണ്: [Kriyaadhaathu vidhi sheelam muthalaaya visheshaarthangale kaanikkunnathaan:]
(A): അനുജ്ഞായക പ്രകാരം [Anujnjaayaka prakaaram] (B): നിയോജക പ്രകാരം [Niyojaka prakaaram] (C): നിർദ്ദേശക പ്രകാരം [Nirddheshaka prakaaram] (D): വിധായക പ്രകാരം [Vidhaayaka prakaaram]
186196. ഗദ്യവും പദ്യവും ഇടകലർന്ന കാവ്യരൂപം: [Gadyavum padyavum idakalarnna kaavyaroopam:]
(A): ഇതൊന്നുമല്ല [Ithonnumalla] (B): ചമ്പു [Champu] (C): പാട്ട് [Paattu] (D): മണിപ്രവാളം [Manipravaalam]
186197. തെറ്റായ രൂപമേത്? [Thettaaya roopameth?]
(A): ഭവത്ഖേദം [Bhavathkhedam] (B): സത്കർമ്മം [Sathkarmmam] (C): സത്ഫലം [Sathphalam] (D): സദ്ഫലം [Sadphalam]
186198. ബൈബിൾ ആദ്യമായി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്: [Bybil aadyamaayi malayaalatthilekku mozhimaattam nadatthiyath:]
(A): കാൽഡ്വൽ [Kaaldval] (B): ഗുണ്ടർട്ട് [Gundarttu] (C): ഫ്രാൻസിസ് ബുക്കാനൻ [Phraansisu bukkaanan] (D): ബെഞ്ചമിൻ ബെയ്ലി [Benchamin beyli]
186199. മാസപ്പടി മാതു പിള്ള' എന്ന കഥാപാത്രത്ത സൃഷ്ടിച്ചത് : [Maasappadi maathu pilla' enna kathaapaathrattha srushdicchathu :]
(A): കേശവദേവ് [Keshavadevu] (B): ചന്തുമേനോൻ [Chanthumenon] (C): തകഴി [Thakazhi] (D): വേളൂർ കൃഷ്ണൻകുട്ടി [Veloor krushnankutti]
186200. ശരിയായ പദമേത്? [Shariyaaya padameth?]
(A): അസ്വസ്ഥബാധിതം [Asvasthabaadhitham] (B): അസ്വാസ്ഥബാധിതം [Asvaasthabaadhitham] (C): അസ്വാസ്ഥ്യബാധിതം [Asvaasthyabaadhitham] (D): ആസ്വാസ്ഥ്യബാധിതം [Aasvaasthyabaadhitham]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution