Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3724
186201. നിളയുടെ കഥാകാരൻ' എന്നറിയപ്പെടുന്നത്: - [Nilayude kathaakaaran' ennariyappedunnath: -]
(A): എം .ടി. [Em . Di.] (B): എം.മുകുന്ദൻ [Em. Mukundan] (C): കോവിലൻ [Kovilan] (D): ടി.പദ്മനാഭൻ [Di. Padmanaabhan]
186202. പയ്യൻ കഥകൾ' രചിച്ചത്: [Payyan kathakal' rachicchath:]
(A): എം. മുകുന്ദൻ [Em. Mukundan] (B): കോവിലൻ [Kovilan] (C): നന്തനാർ [Nanthanaar] (D): വി.കെ.എൻ. [Vi. Ke. En.]
186203. വന്ന ഉടനെ വീണുപോയി' ഈ വാക്യത്തിൽ അനുപ്രയോഗം: [Vanna udane veenupoyi' ee vaakyatthil anuprayogam:]
(A): ഉടനെ [Udane] (B): പോയി [Poyi] (C): വന്ന [Vanna] (D): വീണു [Veenu]
186204. I will be there at two o' clock without fail എന്നതിന്റെ ശരിയായ പരിഭാഷ: [I will be there at two o' clock without fail ennathinte shariyaaya paribhaasha:]
(A): ഞാൻ രണ്ടുമണിക്ക് അവിടെയെത്തിയാൽ രക്ഷപ്പെട്ടു [Njaan randumanikku avideyetthiyaal rakshappettu] (B): ഞാൻ രണ്ടുമണിക്ക് പരാജയപ്പെട്ടിരിക്കും [Njaan randumanikku paraajayappettirikkum] (C): തീർച്ച; ഞാൻ രണ്ടുമണിക്ക് അവിടെ എത്തിയിരിക്കും [Theerccha; njaan randumanikku avide etthiyirikkum] (D): പരാജയപ്പെട്ടില്ലെങ്കിൽ ഞാൻ രണ്ടുമണിക്ക് തിരിച്ചെത്തും [Paraajayappettillenkil njaan randumanikku thiricchetthum]
186205. പ്രണയം: സ്നേഹം: പ്രയാണം: .....: [Pranayam: sneham: prayaanam: .....:]
(A): അഭയം [Abhayam] (B): ജോലി [Joli] (C): യാത്ര [Yaathra] (D): വാഹനം [Vaahanam]
186206. Palmistry' എന്നതിന്റെ ശരിയായ പരിഭാഷ: [Palmistry' ennathinte shariyaaya paribhaasha:]
(A): ജ്യോതിശാസ്ത്രം [Jyothishaasthram] (B): നാഡീശാസ്ത്രം [Naadeeshaasthram] (C): മുഖലക്ഷണ ശാസ്തം [Mukhalakshana shaastham] (D): ഹസ്തരേഖാശാസ്ത്രം [Hastharekhaashaasthram]
186207. വിദ്വേഷം: ശ്രതുത:: ദ്വേഷം: .....: [Vidvesham: shrathutha:: dvesham: .....:]
(A): പരിഹാസം [Parihaasam] (B): ഭയം [Bhayam] (C): ശത്രുത [Shathrutha] (D): സ്നേഹം [Sneham]
186208. “അക്ഷരം' എന്ന പദത്തിന്റെ അർത്ഥം: [“aksharam' enna padatthinte arththam:]
(A): അറിവ് [Arivu] (B): നാശമില്ലാത്തത് [Naashamillaatthathu] (C): പഠനം [Padtanam] (D): ശബ്ദം [Shabdam]
186209. നാമത്തെ വിശേഷിപ്പിക്കാൻ അതിന്റെകൂടെ ചേർക്കുന്ന അപൂർണ ക്രിയ: [Naamatthe visheshippikkaan athintekoode cherkkunna apoorna kriya:]
(A): അകാരിതം [Akaaritham] (B): കാരിതം [Kaaritham] (C): പേരെച്ചം [Pereccham] (D): വിനയെച്ചം [Vinayeccham]
186210. കഥകളിയുടെ പൂർവരൂപം: [Kathakaliyude poorvaroopam:]
(A): ഓട്ടൻ തുള്ളൽ [Ottan thullal] (B): കൃഷ്ണനാട്ടം [Krushnanaattam] (C): മോഹിനിയാട്ടം [Mohiniyaattam] (D): രാമനാട്ടം [Raamanaattam]
186211. ദോസ്തോവ്സ്കിയുടെ ജീവിതം ആസ്പദമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവൽ: [Dosthovskiyude jeevitham aaspadamaakki perumpadavam shreedharan rachiccha noval:]
(A): അരൂപിയുടെ മൂന്നാം പാവ് [Aroopiyude moonnaam paavu] (B): അഷ്ടപദി [Ashdapadi] (C): ഇവയൊന്നുമല്ല. [Ivayonnumalla.] (D): ഒരു സങ്കീർത്തനം പോലെ [Oru sankeertthanam pole]
186212. ഏത് പുസ്തകത്തിലാണ് ആദ്യമായി മലയാളം ലിപി അച്ചടിക്കപ്പെട്ടത്? [Ethu pusthakatthilaanu aadyamaayi malayaalam lipi acchadikkappettath?]
(A): എന്റെ റോമായാത്ര [Ente romaayaathra] (B): ഘാതകവധം [Ghaathakavadham] (C): സംക്ഷേപവേദാർഥം [Samkshepavedaartham] (D): ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
186213. “അളി വേണി എന്തു ചെയ്വു.....' എന്നു രചിച്ചത്: [“ali veni enthu cheyvu.....' ennu rachicchath:]
(A): ഇരയിമ്മൻ തമ്പി [Irayimman thampi] (B): പൂന്താനം [Poonthaanam] (C): മേൽപ്പത്തൂർ [Melppatthoor] (D): സ്വാതി തിരുനാൾ [Svaathi thirunaal]
186214. നാമത്തിന് ഉദാഹരണമേത്? [Naamatthinu udaaharanameth?]
(A): തണുത്ത [Thanuttha] (B): രാമൻ [Raaman] (C): വീണു [Veenu] (D): വെളുക്കുക [Velukkuka]
186215. ഓർക്കുക വല്ലപ്പോഴും' രചിച്ചത്: [Orkkuka vallappozhum' rachicchath:]
(A): ഒ.എൻ.വി. [O. En. Vi.] (B): ചങ്ങമ്പുഴ [Changampuzha] (C): പി.ഭാസ്കരൻ [Pi. Bhaaskaran] (D): വയലാർ രാമവർമ [Vayalaar raamavarma]
186216. കഥകളിയുണ്ടെന്ന് നാട്ടുകാരെ അറിയിക്കുന്ന ചടങ്ങ്: [Kathakaliyundennu naattukaare ariyikkunna chadangu:]
(A): കേളികൊട്ട് [Kelikottu] (B): തോടയം [Thodayam] (C): പുറപ്പാട് [Purappaadu] (D): മഞ്ജു തര [Manjju thara]
186217. ട' വർഗത്തിന്റെ മറ്റൊരു പേര് [Da' vargatthinte mattoru peru]
(A): കണ്ഠ്യം [Kandtyam] (B): താലവ്യം [Thaalavyam] (C): ദന്ത്യം [Danthyam] (D): മൂർധന്യം [Moordhanyam]
186218. ആദേശ സന്ധിക്ക് ഉദാഹരണമേത്? [Aadesha sandhikku udaaharanameth?]
(A): കൂട്ടത്തല്ല് [Koottatthallu] (B): തകരപ്പാത്രം [Thakarappaathram] (C): തൊണ്ണൂറ് [Thonnooru] (D): വട്ടച്ചട്ടി [Vattacchatti]
186219. പഞ്ചായത്ത്' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? [Panchaayatthu' enna padam ethu bhaashayil ninnaanu malayaalatthiletthiyath?]
(A): അറബി [Arabi] (B): പോർച്ചുഗീസ് [Porcchugeesu] (C): പ്രാകൃതം [Praakrutham] (D): ഹിന്ദി [Hindi]
186220. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നു വിശേഷിപ്പിക്കപ്പെടുന്നത്: [Malayaalatthile aadyatthe janakeeya kavi ennu visheshippikkappedunnath:]
(A): എഴുത്തച്ഛൻ [Ezhutthachchhan] (B): കുഞ്ചൻ നമ്പ്യാർ [Kunchan nampyaar] (C): ചെറുശ്ശേരി [Cherusheri] (D): പൂന്താനം [Poonthaanam]
186221. ശബ്ദാലങ്കാരത്തിന് ഉദാഹരണമേത്? [Shabdaalankaaratthinu udaaharanameth?]
(A): അനുപ്രാസം [Anupraasam] (B): ഇവയെല്ലാം [Ivayellaam] (C): ദ്വിതീയാക്ഷരപ്രാസം [Dvitheeyaaksharapraasam] (D): യമകം [Yamakam]
186222. മലയവിലാസം രചിച്ചത്: [Malayavilaasam rachicchath:]
(A): അഴകത്ത് പദ്മനാഭക്കുറുപ്പ് [Azhakatthu padmanaabhakkuruppu] (B): എ.ആർ.രാജരാജവർമ [E. Aar. Raajaraajavarma] (C): ചീരാമൻ [Cheeraaman] (D): ദേവൻ ശ്രീകുമാരൻ [Devan shreekumaaran]
186223. ചെമന്ന+ഉള്ളി= ചെമന്നുള്ളി- സന്ധിയേത്? [Chemanna+ulli= chemannulli- sandhiyeth?]
(A): ആഗമസന്ധി [Aagamasandhi] (B): ആദേശസന്ധി [Aadeshasandhi] (C): ദ്വിത്വസന്ധി [Dvithvasandhi] (D): ലോപ സന്ധി [Lopa sandhi]
186224. ആരുടെ തൂലികാനാമമാണ് ഒളപ്പമണ്ണ? [Aarude thoolikaanaamamaanu olappamanna?]
(A): അച്യുതൻ നമ്പൂതിരി [Achyuthan nampoothiri] (B): നാരായണൻ നമ്പൂതിരി [Naaraayanan nampoothiri] (C): സുകുമാരൻ പോറ്റി [Sukumaaran potti] (D): സുബ്രമണ്യൻ നമ്പൂതിരി [Subramanyan nampoothiri]
186225. മൃഗയ' ഭൂമിക്കൊരു ചരമഗീതം' 'ഉപ്പ്' എന്നിവ രചിച്ചത്: [Mrugaya' bhoomikkoru charamageetham' 'uppu' enniva rachicchath:]
(A): ഒ.എൻ.വി. [O. En. Vi.] (B): കുമാരനാശാൻ [Kumaaranaashaan] (C): പി.ഭാസ്കരൻ [Pi. Bhaaskaran] (D): വയലാർ രാമവർമ [Vayalaar raamavarma]
186226. ഭേദകം എന്ന പദത്തിന്റെ അർഥം: [Bhedakam enna padatthinte artham:]
(A): താരതമ്യം [Thaarathamyam] (B): ഭിന്നിപ്പിക്കൽ [Bhinnippikkal] (C): വിശേഷണം [Visheshanam] (D): വേർതിരിച്ച് കാണിക്കൽ [Verthiricchu kaanikkal]
186227. മൂവാണ്ട്- സമാസമേത്? [Moovaandu- samaasameth?]
(A): കർമധാരയൻ [Karmadhaarayan] (B): ദ്വിഗു [Dvigu] (C): ദ്വിത്വം [Dvithvam] (D): ബഹുവ്രീഹി [Bahuvreehi]
186228. വിപരീത പദമെഴുതുക- സ്വാഭാവികം: [Vipareetha padamezhuthuka- svaabhaavikam:]
(A): അസാധാരണം [Asaadhaaranam] (B): അസ്വാഭാവികം [Asvaabhaavikam] (C): ശീതളം [Sheethalam] (D): സുബദ്ധം [Subaddham]
186229. ജലത്തിന്റെ പര്യായപദമല്ലാത്തത്: [Jalatthinte paryaayapadamallaatthath:]
(A): അംബു [Ambu] (B): നീർ [Neer] (C): വഹ്നി [Vahni] (D): വാരി [Vaari]
186230. മെത്രാൻ' എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളത്തിലെത്തിയത്? [Methraan' enna padam ethu bhaashayilninnaanu malayaalatthiletthiyath?]
(A): ഗ്രീക്ക് [Greekku] (B): പേർഷ്യൻ [Pershyan] (C): പോർച്ചുഗീസ് [Porcchugeesu] (D): സുറിയാനി [Suriyaani]
186231. അരങ്ങുകാണാത്ത നടൻ എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു? [Arangukaanaattha nadan enna kruthi ethu saahithya vibhaagatthilppedunnu?]
(A): ആത്മകഥ [Aathmakatha] (B): ചെറുകഥ [Cherukatha] (C): നാടകം [Naadakam] (D): നോവൽ [Noval]
186232. അക്കരെ പറ്റുക' എന്ന ശൈലിയുടെ അർത്ഥം: [Akkare pattuka' enna shyliyude arththam:]
(A): അബദ്ധം പറ്റുക [Abaddham pattuka] (B): ഇവയൊന്നുമല്ല [Ivayonnumalla] (C): കാര്യം സാധിക്കുക [Kaaryam saadhikkuka] (D): നിർബന്ധം [Nirbandham]
186233. “വാളല്ലെൻ സമരായുധം ഝണഝണ ധ്വാനം മൂഴക്കീടുവാനാളല്ലെൻ കരവാളുവിറ്റൊരു മണിപ്പൊൻവീണവാങ്ങിച്ചു ഞാൻ' എന്ന് രചിച്ചത്: [“vaalallen samaraayudham jhanajhana dhvaanam moozhakkeeduvaanaalallen karavaaluvittoru manipponveenavaangicchu njaan' ennu rachicchath:]
(A): ഒ.എൻ.വി. [O. En. Vi.] (B): കുമാരനാശാൻ [Kumaaranaashaan] (C): ചങ്ങമ്പുഴ [Changampuzha] (D): വയലാർ [Vayalaar]
186234. മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവലായി പരിഗണിക്കപ്പെടുന്ന ഇന്ദുലേഖ'യുടെ കർത്താവ്: [Malayaalatthile aadyatthe lakshanayukthamaaya novalaayi pariganikkappedunna indulekha'yude kartthaav:]
(A): അപ്പു നെടുങ്ങാടി [Appu nedungaadi] (B): ചന്തുമേനോൻ [Chanthumenon] (C): തകഴി [Thakazhi] (D): സി.വി.രാമൻ പിള്ള [Si. Vi. Raaman pilla]
186235. തെറ്റായ രൂപമേത്? - [Thettaaya roopameth? -]
(A): അസുരത്വം [Asurathvam] (B): പുരുഷത്വം [Purushathvam] (C): മടയത്വം [Madayathvam] (D): മൃഗത്വം [Mrugathvam]
186236. They murdered him in cold blood' എന്നതിന്റെ ശരിയായ പരിഭാഷ: [They murdered him in cold blood' ennathinte shariyaaya paribhaasha:]
(A): അവന്റെ കൊലപാതകം വളരെ ക്രൂരമായിപ്പോയി [Avante kolapaathakam valare krooramaayippoyi] (B): അവർ അവനെ ക്രൂരമായി കൊലചെയ്തു [Avar avane krooramaayi kolacheythu] (C): മരണശേഷം അവന്റെ രക്തം തണുത്തുറഞ്ഞുപോയി [Maranashesham avante raktham thanutthuranjupoyi] (D): രക്തം തണുപ്പിച്ച് അവനെ ക്രൂരമായി കൊന്നു [Raktham thanuppicchu avane krooramaayi konnu]
186237. കഥകളിയിൽ ബ്രാഹ്മണർ മുനിമാർ സ്ത്രീകൾ തുടങ്ങിയ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന വേഷം: [Kathakaliyil braahmanar munimaar sthreekal thudangiya kathaapaathrangal upayogikkunna vesham:]
(A): കത്തി [Katthi] (B): കരി [Kari] (C): പച്ച [Paccha] (D): മിനുക്ക് [Minukku]
186238. വട്ടം+ ചട്ടി= വട്ടച്ചട്ടി- സന്ധിയേത്? [Vattam+ chatti= vattacchatti- sandhiyeth?]
(A): ആഗമസന്ധി [Aagamasandhi] (B): ആദേശസന്ധി [Aadeshasandhi] (C): ദ്വിത്വസന്ധി [Dvithvasandhi] (D): ലോപ സന്ധി [Lopa sandhi]
186239. ബാലരാമഭരതം' രചിച്ച തിരുവിതാംകൂർ രാജാവ്: [Baalaraamabharatham' rachiccha thiruvithaamkoor raajaav:]
(A): കാർത്തിക തിരുനാൾ [Kaartthika thirunaal] (B): ചിത്തിര തിരുനാൾ [Chitthira thirunaal] (C): മാർത്താണ്ഡവർമ്മ [Maartthaandavarmma] (D): സ്വാതി തിരുനാൾ [Svaathi thirunaal]
186240. ഏതെല്ലാം അക്ഷരങ്ങളുടെ ചേരുവയാണ് ഔ? [Ethellaam aksharangalude cheruvayaanu au?]
(A): അ ഇ [A i] (B): അഉ [Au] (C): അഒ [Ao] (D): ഇ ഒ [I o]
186241. ക്' നോട് “ഹ്' ചേർന്ന് ഖ്' ആകുന്നത്: [Ku' nodu “hu' chernnu khu' aakunnath:]
(A): ഇതൊന്നുമല്ല [Ithonnumalla] (B): കാരിതീകരണം [Kaaritheekaranam] (C): മഹാപാണീകരണം [Mahaapaaneekaranam] (D): സ്വരസംവരണം [Svarasamvaranam]
186242. അറബി മലയാളം എന്നാൽ [Arabi malayaalam ennaal]
(A): അറബിഭാഷ മലയാളലിപിയിൽ എഴുതുന്നത് [Arabibhaasha malayaalalipiyil ezhuthunnathu] (B): ഇതൊന്നുമല്ല [Ithonnumalla] (C): മലയാളഭാഷ അറബിലിപിയിൽ എ ഴുതുന്നത് [Malayaalabhaasha arabilipiyil e zhuthunnathu] (D): സംസ്കൃതഭാഷ അറബിലിപിയിൽ എഴുതുന്നത് [Samskruthabhaasha arabilipiyil ezhuthunnathu]
186243. സാമാന്യലിംഗത്തിന് ഉദാഹരണം: [Saamaanyalimgatthinu udaaharanam:]
(A): അച്ഛൻ [Achchhan] (B): ഗുരു [Guru] (C): പൂവൻകോഴി [Poovankozhi] (D): മിടുക്കൻ [Midukkan]
186244. തൊൾ+ നൂറ്= തൊണ്ണൂറ്- സന്ധിയേത്? [Thol+ noor= thonnoor- sandhiyeth?]
(A): ആഗമസന്ധി [Aagamasandhi] (B): ആദേശസന്ധി [Aadeshasandhi] (C): ദ്വിത്വസന്ധി [Dvithvasandhi] (D): ലോപ സന്ധി [Lopa sandhi]
186245. ഏത് പുഴയുടെ തീരത്താണ് പാലക്കാട് ജില്ലയിൽ എഴുത്തച്ഛൻ സ്ഥാപിച്ച മഠം? [Ethu puzhayude theeratthaanu paalakkaadu jillayil ezhutthachchhan sthaapiccha madtam?]
(A): കുന്തിപ്പുഴ [Kunthippuzha] (B): പാമ്പാർ [Paampaar] (C): ഭവാനി. [Bhavaani.] (D): ശോകനാശിനി [Shokanaashini]
186246. ഇന്നലെയോളമെന്തന്നറിഞ്ഞീല ഇനി നാളേയുമേതെന്നറിഞ്ഞീല ഇന്നിക്കണ്ട തടിക്കുവിനാശവു മിന്നിത നേരമെന്നേതുമറിഞ്ഞില്ല' -ആരുടെ വരികൾ: [Innaleyolamenthannarinjeela ini naaleyumethennarinjeela innikkanda thadikkuvinaashavu minnitha neramennethumarinjilla' -aarude varikal:]
(A): എഴുത്തച്ഛൻ [Ezhutthachchhan] (B): ചെറുശ്ശേരി [Cherusheri] (C): പൂന്താനം [Poonthaanam] (D): മേൽപ്പത്തൂർ [Melppatthoor]
186247. ഭാരതമാല രചിച്ചത്: - [Bhaarathamaala rachicchath: -]
(A): ചെറുശ്ശേരി [Cherusheri] (B): ദേവൻ ശ്രീകുമാരൻ [Devan shreekumaaran] (C): രാമപ്പണിക്കർ [Raamappanikkar] (D): ശങ്കരപ്പണിക്കർ [Shankarappanikkar]
186248. ദ്വിതീയാക്ഷര പ്രാസത്തിന്റെ ഉപജ്ഞാതാവ് [Dvitheeyaakshara praasatthinte upajnjaathaavu]
(A): എ.ആർ. രാജരാജവർമ [E. Aar. Raajaraajavarma] (B): കുമാരനാശാൻ [Kumaaranaashaan] (C): കേരളവർമ വലിയകോയിത്തമ്പുരാൻ [Keralavarma valiyakoyitthampuraan] (D): ചങ്ങമ്പുഴ [Changampuzha]
186249. Make hay while the sun shines' - ന്റെ ശരിയായ പരിഭാഷ: [Make hay while the sun shines' - nte shariyaaya paribhaasha:]
(A): വെയിലുള്ളപ്പോൾ വയ്ക്കോൽ ഉണക്കുക [Veyilullappol vaykkol unakkuka] (B): സൂര്യനുദിക്കുമ്പോൾ കൊയ്ത്ത് നടത്തുക [Sooryanudikkumpol koytthu nadatthuka] (C): സൂര്യപ്രകാശം ആരോഗ്യം തരുന്നു [Sooryaprakaasham aarogyam tharunnu] (D): സൂര്യൻ പ്രകാശം തരുന്നു [Sooryan prakaasham tharunnu]
186250. തെറ്റായ രൂപമേത്? [Thettaaya roopameth?]
(A): ദൈവികം [Dyvikam] (B): പൈശാചികം [Pyshaachikam] (C): ഭാഗികം [Bhaagikam] (D): വൈദീകൻ [Vydeekan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution