Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3725
186251. “അട്ടെ' എന്നത് ഏതു പ്രകാരത്തിന്റെ പ്രത്യയമാണ്: [“atte' ennathu ethu prakaaratthinte prathyayamaan:]
(A): അനുജായകം [Anujaayakam] (B): നിയോജകം. [Niyojakam.] (C): നിർദ്ദേശക൦ [Nirddheshaka൦] (D): വിധായകം [Vidhaayakam]
186252. രാമൻ പഠിച്ചു'- ഈ വാക്യം : [Raaman padticchu'- ee vaakyam :]
(A): ഇതൊന്നുമല്ല [Ithonnumalla] (B): കേവലം [Kevalam] (C): മഹാവാക്യ൦ [Mahaavaakya൦] (D): സങ്കീർണം [Sankeernam]
186253. താഴെപ്പറയുന്നവയിൽ തെറ്റായ ജോടി ഏത്? [Thaazhepparayunnavayil thettaaya jodi eth?]
(A): അനിലൻ= കാറ്റ് [Anilan= kaattu] (B): കപാലം=കവിൾ [Kapaalam=kavil] (C): പ്രഭാവ൦ = മഹിമ [Prabhaava൦ = mahima] (D): സലില൦ = വെള്ളം [Salila൦ = vellam]
186254. കേരള ടെന്നിസൺ' എന്നറിയപ്പെടുന്നത്. - [Kerala dennisan' ennariyappedunnathu. -]
(A): ചീരാമൻ [Cheeraaman] (B): പൂന്താനം [Poonthaanam] (C): മേൽപ്പത്തൂർ [Melppatthoor] (D): വള്ളത്തോൾ [Vallatthol]
186255. തെറ്റായ വാക്കേത്? [Thettaaya vaakketh?]
(A): അഷ്ഠമി [Ashdtami] (B): കനിഷ്ഠൻ [Kanishdtan] (C): കൃത്യനിഷ്ഠ [Kruthyanishdta] (D): കോപിഷ്ഠൻ [Kopishdtan]
186256. The question paper will be in English' എന്നതിന്റെ ശരിയായ പരിഭാഷ: [The question paper will be in english' ennathinte shariyaaya paribhaasha:]
(A): ഇംഗ്ലീഷിലും ചോദ്യങ്ങൾ ഉണ്ടാവും [Imgleeshilum chodyangal undaavum] (B): ചോദ്യക്കടലാസ് ഇംഗ്ലീഷിന്റെതാണ് [Chodyakkadalaasu imgleeshintethaanu] (C): ചോദ്യക്കടലാസ് ഇംഗ്ലീഷിലായിരിക്കും [Chodyakkadalaasu imgleeshilaayirikkum] (D): ചോദ്യക്കടലാസ് ഇംഗ്ളീഷിന്റെതായിരിക്കും [Chodyakkadalaasu imgleeshintethaayirikkum]
186257. ധനം എന്നർഥമില്ലാത്ത വാക്ക്: [Dhanam ennarthamillaattha vaakku:]
(A): ദ്യുമ്ന൦ [Dyumna൦] (B): നക്തം [Naktham] (C): വസു [Vasu] (D): വിത്തം [Vittham]
186258. മാപ്പിള ലഹള പശ്ചാത്തലമാക്കി ജാതി വ്യവസ്ഥയ്ക്കെതിരെ കുമാരനാശാൻ രചിച്ച കൃതി യാണ്: [Maappila lahala pashchaatthalamaakki jaathi vyavasthaykkethire kumaaranaashaan rachiccha kruthi yaan:]
(A): കരുണ [Karuna] (B): ദുരവസ്ഥ [Duravastha] (C): ലീല [Leela] (D): വീണപൂവ് [Veenapoovu]
186259. സൂരി നമ്പൂതിരിപ്പാട് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. [Soori nampoothirippaadu enna kathaapaathratthe srushdicchathu.]
(A): അപ്പു നെടുങ്ങാടി [Appu nedungaadi] (B): ചന്തുമേനോൻ [Chanthumenon] (C): തകഴി [Thakazhi] (D): സി.വി.രാമൻപിള്ള [Si. Vi. Raamanpilla]
186260. Fools rush in where angels fear to tread - എന്നതിന്റെ ശരിയായ പരിഭാഷ: [Fools rush in where angels fear to tread - ennathinte shariyaaya paribhaasha:]
(A): മാലാഖമാരെ പുറന്തള്ളി ചെകുത്താൻമാർ എത്തുന്നു [Maalaakhamaare puranthalli chekutthaanmaar etthunnu] (B): മാലാഖമാരെ ഭയന്ന് ചെകുത്താൻമാർ ഓടുന്നു [Maalaakhamaare bhayannu chekutthaanmaar odunnu] (C): മാലാഖമാരെ ഭയപ്പെടുത്തി ചെകുത്താൻമാർ ഓടിക്കയറുന്നു [Maalaakhamaare bhayappedutthi chekutthaanmaar odikkayarunnu] (D): മാലാഖമാർ ഭയക്കുന്നിടത്ത് ചെകുത്താൻമാർ ഇരച്ചുകയറുന്നു [Maalaakhamaar bhayakkunnidatthu chekutthaanmaar iracchukayarunnu]
186261. തെറ്റായ രൂപമേത്? [Thettaaya roopameth?]
(A): ഭഗവത്കഥ [Bhagavathkatha] (B): ഭഗവത്ഗീത [Bhagavathgeetha] (C): മഹദ്കർമ്മം [Mahadkarmmam] (D): സത്പ്രവ്യത്തി [Sathpravyatthi]
186262. ഒരു വാക്യത്തിൽ സാധാരണമായി കാണുന്ന രണ്ട് ഘടകങ്ങൾ: [Oru vaakyatthil saadhaaranamaayi kaanunna randu ghadakangal:]
(A): നാമം കൃതി [Naamam kruthi] (B): പേരെച്ചം വിനയെച്ചം [Pereccham vinayeccham] (C): മുറ്റുവിന അനുപ്രയോഗ [Muttuvina anuprayoga]
186263. ആയുസ് വേദം എന്നീ രണ്ടു പദങ്ങൾ ചേരുമ്പോഴുണ്ടാകുന്നത്: [Aayusu vedam ennee randu padangal cherumpozhundaakunnath:]
(A): ആയു: വേദം [Aayu: vedam] (B): ആയുഷ് വേദം [Aayushu vedam] (C): ആയുർവേദം [Aayurvedam] (D): ആയുർവേദം [Aayurvedam]
186264. പാത്തുമ്മയുടെ ആട് രചിച്ചത്: [Paatthummayude aadu rachicchath:]
(A): ഉറുബ് [Urubu] (B): കേശവദേവ് [Keshavadevu] (C): തകഴി [Thakazhi] (D): ബഷീർ [Basheer]
186265. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയ൦ - ഈ ക്രിയ [Ninakku santhoshatthode ivide kazhiya൦ - ee kriya]
(A): അനുജ്ഞായക പ്രകാരം [Anujnjaayaka prakaaram] (B): ആശംസക (പകാരം [Aashamsaka (pakaaram] (C): നിയോജകപ്രകാരം [Niyojakaprakaaram] (D): നിർദ്ദേശക (പകാരം [Nirddheshaka (pakaaram]
186266. ശരിയായ രൂപമേത്? [Shariyaaya roopameth?]
(A): കൃഷിരീതികളെ ആധുനികവൽക്കരിക്കേണ്ടതാണ് [Krushireethikale aadhunikavalkkarikkendathaanu] (B): കൃഷിരീതികളെ ആധുനികീകരിക്കേണ്ടതാണ് [Krushireethikale aadhunikeekarikkendathaanu] (C): കൃഷിരീതികൾ ആധുനികമത്ക്കരിക്കേണ്ടതാണ് [Krushireethikal aadhunikamathkkarikkendathaanu] (D): കൃഷിരീതികൾ ആധുനികീവൽക്കരിക്കേണ്ടതാണ് [Krushireethikal aadhunikeevalkkarikkendathaanu]
186267. ഒരെണ്ണം മാത്രം അപൂർണക്രിയയാണ്. അതേത്?' [Orennam maathram apoornakriyayaanu. Atheth?']
(A): ഓടി [Odi] (B): നടന്ന [Nadanna] (C): വിളിച്ചു [Vilicchu] (D): വീണ് [Veenu]
186268. Sresh today you must join with us for lunch' എന്നതിന്റെ ശരിയായ പരിഭാഷ: [Sresh today you must join with us for lunch' ennathinte shariyaaya paribhaasha:]
(A): ഇന്ന് സുരേഷ് ഞങ്ങളോടൊപ്പം ഉച്ചയുണിനുണ്ടാകും [Innu sureshu njangalodoppam ucchayuninundaakum] (B): സുരേഷും നിങ്ങളും ഇന്ന് ഞങ്ങളോടൊപ്പം ഉച്ചയൂണു കഴിക്കണം [Sureshum ningalum innu njangalodoppam ucchayoonu kazhikkanam] (C): സുരേഷ് ഇന്ന് ഉച്ചയൂണിന് ഞങ്ങളോടൊപ്പം കൂടും [Sureshu innu ucchayooninu njangalodoppam koodum] (D): സുരേഷ് ഇന്ന് ഉച്ചയൂണ് ഞങ്ങളോടൊപ്പം നീ കഴിക്കണം [Sureshu innu ucchayoonu njangalodoppam nee kazhikkanam]
186269. വെൾ+നിലാവ്= വെണ്ണിലാവ്- സന്ധിയേത്? [Vel+nilaav= vennilaav- sandhiyeth?]
(A): ആഗമ൦ [Aagama൦] (B): ആദേശം [Aadesham] (C): ദ്വിത്വം [Dvithvam] (D): ലോപം [Lopam]
186270. ശരിയായ വാക്യം തിരഞ്ഞെടുക്കുക: [Shariyaaya vaakyam thiranjedukkuka:]
(A): ആദ്യം ചോദ്യം പിന്നീട് ഉത്തരം എന്നതാണല്ലോ ക്രമം [Aadyam chodyam pinneedu uttharam ennathaanallo kramam] (B): കഥ പറയുന്നതും കഥ എഴുതുന്നതും തമ്മിൽ വലിയ അന്തരവും വ്യത്യാസവും ഉണ്ട് [Katha parayunnathum katha ezhuthunnathum thammil valiya antharavum vyathyaasavum undu] (C): സെക്രട്ടറിയെ ഞങ്ങൾ ഐക്യകണനയാണ് തിരഞ്ഞെടുക്കുന്നത് - [Sekrattariye njangal aikyakananayaanu thiranjedukkunnathu -] (D): ഹിമാലയത്തിലെന്നപോലെ ആൽപ്സിനും ബാധകമാണ് ഈ കാര്യം [Himaalayatthilennapole aalpsinum baadhakamaanu ee kaaryam]
186271. എം.പി.പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ തൂലികാനാമം: [Em. Pi. Parameshvaran bhattathirippaadinte thoolikaanaamam:]
(A): തിക്കോടിയൻ [Thikkodiyan] (B): പമ്മൻ [Pamman] (C): പ്രേംജി [Premji] (D): വേദബന്ധു [Vedabandhu]
186272. സംഘടനം എന്ന വാക്കിന്റെ വിപരീതം: [Samghadanam enna vaakkinte vipareetham:]
(A): ഘടനം [Ghadanam] (B): വിഘടനം [Vighadanam] (C): സംയോജനം [Samyojanam] (D): സമ്മേളനം [Sammelanam]
186273. വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം മാറി അതിന്റെ സ്ഥാനത്ത് മറ്റൊരു വർണം വരുന്ന സന്ധിയാണ്: [Varnangal thammil cherumpol oru varnam maari athinte sthaanatthu mattoru varnam varunna sandhiyaan:]
(A): ആഗമസന്ധി [Aagamasandhi] (B): ആദേശസന്ധി [Aadeshasandhi] (C): ദ്വിത്വസന്ധി [Dvithvasandhi] (D): ലോപ സന്ധി [Lopa sandhi]
186274. ഏതു രാജാവിനോട് നടത്തുന്ന (പാർഥനയാണ് രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട്? [Ethu raajaavinodu nadatthunna (paarthanayaanu raamapuratthu vaaryarude kuchelavruttham vanchippaattu?]
(A): ചിത്തിര തിരുനാൾ [Chitthira thirunaal] (B): ധർമരാജാവ് [Dharmaraajaavu] (C): മാർത്താണ്ഡവർമ [Maartthaandavarma] (D): സ്വാതി തിരുനാൾ [Svaathi thirunaal]
186275. പഞ്ചദ്രാവിഡ ഭാഷകളിൽ ഉൾപ്പെടാത്തത് ഏത് ? [Panchadraavida bhaashakalil ulppedaatthathu ethu ?]
(A): കൊങ്കിണി [Konkini] (B): തമിഴ് [Thamizhu] (C): തുളു [Thulu] (D): തെലുങ്ക് [Thelunku]
186276. രണ്ടു വാക്കുകളുടെയും അർത്ഥ൦ വ്യക്തമാകുന്ന തരത്തിൽ മലയാളത്തിലാക്കുക. Decease Disease : [Randu vaakkukaludeyum arththa൦ vyakthamaakunna tharatthil malayaalatthilaakkuka. Decease disease :]
(A): മരണം രോഗം [Maranam rogam] (B): വഞ്ചന അസ്വാസ്ഥ്യം [Vanchana asvaasthyam] (C): വിരഹം വിരക്തി [Viraham virakthi] (D): ശാന്തി അശാന്തി [Shaanthi ashaanthi]
186277. “ഭൗതികം' എന്ന പദത്തിന്റെ വിപരീതം: - [“bhauthikam' enna padatthinte vipareetham: -]
(A): അഭൗതികം [Abhauthikam] (B): അഭൗതീകം [Abhautheekam] (C): ആത്മീയം [Aathmeeyam] (D): സ്വർഗീയ൦ [Svargeeya൦]
186278. സഫലമീ യാത്ര രചിച്ചത്: [Saphalamee yaathra rachicchath:]
(A): അക്കിത്തം [Akkittham] (B): എൻ.എൻ.കക്കാട് [En. En. Kakkaadu] (C): ഒ.എൻ.വി. [O. En. Vi.] (D): വയലാർ [Vayalaar]
186279. The kingdom of God is within you' എന്നതിന്റെ പരിഭാഷ: [The kingdom of god is within you' ennathinte paribhaasha:]
(A): ദൈവത്തിന്റെ രാജ്യം നിങ്ങൾക്കുള്ളതാണ് [Dyvatthinte raajyam ningalkkullathaanu] (B): സ്വർഗരാജ്യം നിങ്ങളുടെ ഉള്ളിലല്ല ഉള്ളത് [Svargaraajyam ningalude ullilalla ullathu] (C): സ്വർഗരാജ്യം നിങ്ങളുടെ ഉള്ളിൽത്തന്നെയാകുന്നു [Svargaraajyam ningalude ulliltthanneyaakunnu] (D): സ്വർഗരാജ്യത്തുള്ള ദൈവത്തെ നിങ്ങളുടെ ഉള്ളിലേക്ക് കൊണ്ടുവരണം [Svargaraajyatthulla dyvatthe ningalude ullilekku konduvaranam]
186280. ഉപ്പുതൊട്ടു കർപ്പൂരം വരെ -എന്ന വാക്യത്തിൽ വരെ എന്ന പദം ഏത് ദ്യോതകത്തെ കുറിക്കുന്നു? [Upputhottu karppooram vare -enna vaakyatthil vare enna padam ethu dyothakatthe kurikkunnu?]
(A): അവ്യയം [Avyayam] (B): ഗതി [Gathi] (C): നിപാതം [Nipaatham] (D): വ്യാക്ഷേപകം [Vyaakshepakam]
186281. സംസ്കൃതവൃത്ത പരിഗണനയിൽ പ്രധാനം: [Samskruthavruttha parigananayil pradhaanam:]
(A): ഈരടികളുടെ എണ്ണം [Eeradikalude ennam] (B): ഗണനിയമം [Gananiyamam] (C): താളം [Thaalam] (D): മാത്രാനിയമം [Maathraaniyamam]
186282. Accept this for the time being' -എന്നതിന്റെ പരിഭാഷ. [Accept this for the time being' -ennathinte paribhaasha.]
(A): എല്ലാക്കാലത്തേക്കുമായി ഇത് സമ്മതിക്കുക [Ellaakkaalatthekkumaayi ithu sammathikkuka] (B): തൽക്കാലത്തേക്ക് ഇത് സ്വീകരി ക്കുക [Thalkkaalatthekku ithu sveekari kkuka] (C): സമയക്കുറവ് കാരണം ഇത് പരി ഗണിക്കുക [Samayakkuravu kaaranam ithu pari ganikkuka] (D): സമയാസമയങ്ങളിൽ ഇത് അംഗീ കരിക്കുക [Samayaasamayangalil ithu amgee karikkuka]
186283. A few pages of this book are wanting' - എന്നതിന്റെ പരിഭാഷ: [A few pages of this book are wanting' - ennathinte paribhaasha:]
(A): ഈ പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമുള്ളതാണ് [Ee pusthakatthile chila purangal aavashyamullathaanu] (B): ഈ പുസ്തകത്തിലെ ചില പുറങ്ങൾ കാണാനില്ല [Ee pusthakatthile chila purangal kaanaanilla] (C): ചില പുസ്തകത്തിലെ ഈ പുറങ്ങൾ ആവശ്യമില്ല. [Chila pusthakatthile ee purangal aavashyamilla.] (D): പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമില്ല. [Pusthakatthile chila purangal aavashyamilla.]
186284. മലയാള ഭാഷയ്ക്കില്ലാത്തത്: [Malayaala bhaashaykkillaatthath:]
(A): ഏകവചനം [Ekavachanam] (B): ദ്വിവചനം [Dvivachanam] (C): പൂജക ബഹുവചനം [Poojaka bahuvachanam] (D): ബഹുവചനം [Bahuvachanam]
186285. കണ്ണിന്റെ പര്യായപദമല്ലാത്തത്: [Kanninte paryaayapadamallaatthath:]
(A): അക്ഷി [Akshi] (B): ചക്ഷുസ്സ് [Chakshusu] (C): നേത്രം [Nethram] (D): മുകുരം [Mukuram]
186286. തെറ്റായ വാക്യമേത്? [Thettaaya vaakyameth?]
(A): അയാൾ മരിക്കാൻ കാരണം പ്രായാധിക്യംകൊണ്ടാണ് [Ayaal marikkaan kaaranam praayaadhikyamkondaanu] (B): അയാൾ മരിക്കാൻ കാരണം പ്രായാധിക്യമാണ് [Ayaal marikkaan kaaranam praayaadhikyamaanu] (C): പ്രായം കൂടിയാൽ ആരും മരിക്കും [Praayam koodiyaal aarum marikkum] (D): പ്രായാധിക്യംകൊണ്ടാണ് അയാൾ മരിച്ചത് [Praayaadhikyamkondaanu ayaal maricchathu]
186287. വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം പുതുതായി വരുന്ന സന്ധിയാണ്: [Varnangal thammil cherumpol oru varnam puthuthaayi varunna sandhiyaan:]
(A): ആഗമസന്ധി [Aagamasandhi] (B): ആദേശസന്ധി [Aadeshasandhi] (C): ദ്വിത്വസന്ധി [Dvithvasandhi] (D): ലോപ സന്ധി [Lopa sandhi]
186288. പുനരുക്തി ദോഷമില്ലാത്തത് തിരഞ്ഞടുക്കുക: [Punarukthi doshamillaatthathu thiranjadukkuka:]
(A): അത് നിഷ്ഫലമായ ഒരു പാഴ്വേലയാണ് [Athu nishphalamaaya oru paazhvelayaanu] (B): ഗർഭിണികൾക്കു വേണ്ട തോതിൽ പോഷകാഹാരം ലഭിച്ചിരിക്കണം [Garbhinikalkku venda thothil poshakaahaaram labhicchirikkanam] (C): പഴയ ജന്മിമാരിൽ എത്രയോപേർ കാലക്ഷേപം കഴിക്കാൻ വകയില്ലാതെ വലയുകയാണ് [Pazhaya janmimaaril ethrayoper kaalakshepam kazhikkaan vakayillaathe valayukayaanu] (D): വീണ്ടുമൊരിക്കൽക്കൂടി സി.ജെ. എന്ന നാടകകൃത്തിനെക്കുറിച്ചെഴുതുകയാണ് [Veendumorikkalkkoodi si. Je. Enna naadakakrutthinekkuricchezhuthukayaanu]
186289. ഗാഥാവൃത്തം എന്നറിയപ്പെടുന്നത്: [Gaathaavruttham ennariyappedunnath:]
(A): കാകളി [Kaakali] (B): കേക [Keka] (C): നതോന്നത [Nathonnatha] (D): മഞ്ജരി [Manjjari]
186290. ആരുടെ തൂലികാനാമമാണ് ഇന്ദുചൂഢൻ? [Aarude thoolikaanaamamaanu induchooddan?]
(A): എം.ആർ.നായർ [Em. Aar. Naayar] (B): എം.കെ.മേനോൻ [Em. Ke. Menon] (C): കെ.കെ.നായർ [Ke. Ke. Naayar] (D): കെ.കെ.നീലകണ്ഠൻ [Ke. Ke. Neelakandtan]
186291. “അവനവന്റെ പ്രവർത്തിയുടെ ഫലം അനുഭവിക്കാതെ നിവൃത്തിയില്ല' വാക്യത്തിൽ തെറ്റായ പ്രയോഗമേത്? [“avanavante pravartthiyude phalam anubhavikkaathe nivrutthiyilla' vaakyatthil thettaaya prayogameth?]
(A): അവനവന്റെ [Avanavante] (B): നിവൃത്തിയില്ല [Nivrutthiyilla] (C): പ്രവർത്തിയുടെ [Pravartthiyude] (D): ഫലം അനുഭവിക്കാതെ [Phalam anubhavikkaathe]
186292. തുള്ളൽപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത്: [Thullalppaattu vruttham ennariyappedunnath:]
(A): കാകളി [Kaakali] (B): തരംഗിണി [Tharamgini] (C): നതോന്നത [Nathonnatha]
186293. അജ്ഞലി ശബ്ദത്തിന്റെ അർത്ഥം: [Ajnjali shabdatthinte arththam:]
(A): കൈത്തലം [Kytthalam] (B): കൈയൊപ്പ് [Kyyoppu] (C): കൈവള [Kyvala] (D): തൊഴുകൈ [Thozhuky]
186294. ഘടകപദങ്ങളിൽ പൂർവപദം സംഖ്യയായി വരുന്ന സമാസം: [Ghadakapadangalil poorvapadam samkhyayaayi varunna samaasam:]
(A): അവ്യയീഭാവൻ [Avyayeebhaavan] (B): കർമധാരയൻ [Karmadhaarayan] (C): തത്പുരുഷൻ [Thathpurushan] (D): ദ്വിഗു [Dvigu]
186295. തെറ്റായ പദമേത്? [Thettaaya padameth?]
(A): അതാത് [Athaathu] (B): അന്തച്ഛിദ്രം [Anthachchhidram] (C): ഉച്ചൈസ്തരം [Ucchystharam] (D): പീഡനം [Peedanam]
186296. ശരിയായ രൂപമേത്? [Shariyaaya roopameth?]
(A): ചീത്തത്വം [Cheetthathvam] (B): മണ്ടത്വം [Mandathvam] (C): മുട്ടാളത്വം [Muttaalathvam] (D): സ്ത്രീത്വം [Sthreethvam]
186297. തിരു + അനന്തപുരം= തിരുവനന്തപുരം - സന്ധിയേത്? [Thiru + ananthapuram= thiruvananthapuram - sandhiyeth?]
(A): ആഗമസന്ധി [Aagamasandhi] (B): ആദേശസന്ധി [Aadeshasandhi] (C): ദ്വിത്വസന്ധി [Dvithvasandhi] (D): ലോപ സന്ധി [Lopa sandhi]
186298. കൊന്തയിൽനിന്ന് കുരിശിലേക്ക് രചിച്ചത് [Konthayilninnu kurishilekku rachicchathu]
(A): ഉണ്ണികൃഷ്ണൻ പുതൂർ [Unnikrushnan puthoor] (B): ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri] (C): പെരുമ്പടവം ശ്രീധരൻ [Perumpadavam shreedharan] (D): സാറാ തോമസ് [Saaraa thomasu]
186299. കോണ്‍ഗ്രസ് സ്ഥാപകനായ അലന് ഒക്ടേവിയന് ഹ്യൂമിന്റെ സ്വദേശം: [Kongrasu sthaapakanaaya alan okdeviyan hyoominte svadesham:]
(A): അയര്‍ലന്‍ഡ് [Ayarlandu] (B): ഇംഗ്ലണ്ട് [Imglandu] (C): വെയ്ല്‍സ് [Veylsu] (D): സ്കോടലന്‍ഡ് [Skodalandu]
186300. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍ഗാമി എന്നു വിശേഷിപ്പിക്കപ്പെടുന്ന സംഘടന: [Inthyan naashanal kongrasinte mungaami ennu visheshippikkappedunna samghadana:]
(A): ഇന്ത്യന്‍ നാഷണല്‍ യൂണിയന് [Inthyan naashanal yooniyan] (B): ഡെക്കാള്‍ എഡ്യുക്കേഷന്‍ സൊസൈറ്റി [Dekkaal edyukkeshan sosytti] (C): ബ്രഹ്മസമാജം [Brahmasamaajam] (D): ലാന്‍ഡ് ഹോള്‍ഡേഴ്സ് അസോസിയേഷന് [Laandu holdezhsu asosiyeshan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution