<<= Back Next =>>
You Are On Multi Choice Question Bank SET 3726

186301. ആദ്യ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ പങ്കെടുത്ത ഓദ്യോഗിക പ്രതിനിധികളുടെ എണ്ണം: [Aadya kon‍grasu sammelanatthil‍ pankeduttha odyogika prathinidhikalude ennam:]





186302. 1885-ല്‍ കോണ്‍ഗ്രസിന്റെ പ്രഥമ അധ്യക്ഷനായ ഡബ്ല്യു.സി. ബാനര്‍ജി ഏത്‌ പ്രവിശ്യക്കാരനായിരുന്നു? [1885-l‍ kon‍grasinte prathama adhyakshanaaya dablyu. Si. Baanar‍ji ethu pravishyakkaaranaayirunnu?]





186303. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ എ.ഒ.ഹ്യും വഹിച്ചിരുന്ന പദവി; [Inthyan‍ naashanal‍ kon‍grasil‍ e. O. Hyum vahicchirunna padavi;]





186304. കോണ്‍ഗ്രസിന്‌ ആ പേര്‍ നിര്‍ദ്ദേശിച്ചത്‌: [Kon‍grasinu aa per‍ nir‍ddheshicchath:]





186305. കോണ്‍ഗ്രസിന്റെ പ്രഥമ സമ്മേളനത്തില്‍ ആദ്യ പ്രമേയം അവതരിപ്പിച്ചത്‌: [Kon‍grasinte prathama sammelanatthil‍ aadya prameyam avatharippicchath:]





186306. കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളന വേദിയായിനിശ്ചയിച്ചിരുന്ന ഏത്‌ നഗരത്തില്‍ പ്ലേഗ്‌ ബാധ ഉണ്ടായിരുന്നതിനാലാണ്‌ വേദി ബോംബെയിലേക്ക്‌ മാറ്റിയത്‌? [Kon‍grasinte aadya sammelana vediyaayinishchayicchirunna ethu nagaratthil‍ plegu baadha undaayirunnathinaalaanu vedi bombeyilekku maattiyath?]





186307. എത്ര ഓദ്യോഗിക പ്രതിനിധികളാണ്‌ കൊല്‍ക്കത്തയില്‍നടന്ന കോണ്‍ഗ്രസിന്റെ രണ്ടാം സമ്മേളനത്തില്‍ പങ്കെടുത്തത്‌? [Ethra odyogika prathinidhikalaanu kol‍kkatthayil‍nadanna kon‍grasinte randaam sammelanatthil‍ pankedutthath?]





186308. കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഇന്ത്യന്‍ നാഷണല്‍ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ രൂപംകൊണ്ട വര്‍ഷം: [Kon‍grasinte thozhilaali samghadanayaaya inthyan‍ naashanal‍ dredu yooniyan‍ kon‍grasu roopamkonda var‍sham:]





186309. കോണ്‍ഗ്രസ്‌ സമ്മേളന വേദിയായ ആദ്യ ദക്ഷിണേന്ത്യന്‍ നഗരം (1887): [Kon‍grasu sammelana vediyaaya aadya dakshinenthyan‍ nagaram (1887):]





186310. കോണ്‍ഗ്രസ്‌ പ്രസിഡന്റായ ആദ്യ വിദേശി: [Kon‍grasu prasidantaaya aadya videshi:]





186311. ഏത്‌ വര്‍ഷമാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബ്രിട്ടിഷ്‌ കമ്മിറ്റി ലണ്ടനില്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌? [Ethu var‍shamaanu inthyan‍ naashanal‍ kon‍grasinte brittishu kammitti landanil‍ pravar‍tthanam aarambhicchath?]





186312. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെബ്രിട്ടിഷ്‌ കമ്മിറ്റി ആദ്യ അധ്യക്ഷനായിരുന്നത്‌: [Inthyan‍ naashanal‍ kon‍grasintebrittishu kammitti aadya adhyakshanaayirunnath:]





186313. കോണ്‍ഗ്രസ്‌ സമ്മേളനത്തെ അഭിസംബോധന ചെയ്ത ആദ്യ വനിത: [Kon‍grasu sammelanatthe abhisambodhana cheytha aadya vanitha:]





186314. കോണ്‍ഗ്രസ്‌ അധ്യക്ഷനായ ആദ്യത്തെ തെക്കേ ഇന്ത്യക്കാരന്‍: [Kon‍grasu adhyakshanaaya aadyatthe thekke inthyakkaaran‍:]





186315. ഏത്‌ വര്‍ഷം നടന്ന കോണ്‍ഗ്രസ്‌ സമ്മേളനത്തിലാണ്‌ വന്ദേമാതരം ആദ്യമായി പാടിയത്‌? [Ethu var‍sham nadanna kon‍grasu sammelanatthilaanu vandemaatharam aadyamaayi paadiyath?]





186316. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബ്രിട്ടിഷ്‌ കമ്മിറ്റി ആരംഭിച്ച പ്രസിദ്ധീകരണം: [Inthyan‍ naashanal‍ kon‍grasinte brittishu kammitti aarambhiccha prasiddheekaranam:]





186317. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായ ഏക മലയാളിയായ സര്‍ സിശങ്കരന്‍ നായര്‍ ഏത്‌ വര്‍ഷമാണ്‌ ആ പദവിയിലെത്തിയത്‌? [Inthyan‍ naashanal‍ kon‍grasinte adhyakshanaaya eka malayaaliyaaya sar‍ sishankaran‍ naayar‍ ethu var‍shamaanu aa padaviyiletthiyath?]





186318. ഏത്‌ വര്‍ഷമാണ്‌ കോണ്‍ഗ്രസ്‌ ആദ്യമായി പാര്‍ട്ടി ഭരണഘടനയ്ക്ക്‌ രൂപം നല്‍കിയത്‌? [Ethu var‍shamaanu kon‍grasu aadyamaayi paar‍tti bharanaghadanaykku roopam nal‍kiyath?]





186319. സ്വദേശി എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ന്ന 1905-ലെ ബനാറസ്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരുന്നു? [Svadeshi enna mudraavaakyam aadyamaayi uyar‍nna 1905-le banaarasu kon‍grasu sammelanatthinte adhyakshan‍ aaraayirunnu?]





186320. ഏത്‌ വര്‍ഷമാണ്‌ ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്‌ ആദ്യമായി പിളര്‍ന്നത്‌? [Ethu var‍shamaanu inthyan‍ naashanal‍kon‍grasu aadyamaayi pilar‍nnath?]





186321. മിതവാദികളെന്നും തീവ്രദേശീയവാദികളെന്നും കോണ്‍ഗ്രസ്‌ രണ്ടായി പിളര്‍ന്ന സുറത്ത്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരുന്നു? [Mithavaadikalennum theevradesheeyavaadikalennum kon‍grasu randaayi pilar‍nna suratthu kon‍grasu sammelanatthinte adhyakshan‍ aaraayirunnu?]





186322. കോണ്‍ഗ്രസിലെ വിരുദ്ധ ചേരികളായിരുന്ന മിതവാദികളും തീവ്രദേശീയവാദികളും യോജിപ്പിലെത്തിയത്‌ ഏത്‌ വര്‍ഷം നടന്ന കോണ്‍ഗ്രസ്‌ സമ്മേളനത്തിലാണ്‌? [Kon‍grasile viruddha cherikalaayirunna mithavaadikalum theevradesheeyavaadikalum yojippiletthiyathu ethu var‍sham nadanna kon‍grasu sammelanatthilaan?]





186323. മിതവാദികളും തീവ്രദേശീയവാദികളും യോജിപ്പിലെത്തിയ ലക്നൌ സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരുന്നു? [Mithavaadikalum theevradesheeyavaadikalum yojippiletthiya laknou sammelanatthinte adhyakshan‍ aaraayirunnu?]





186324. താഴെപ്പറയുന്നവരില്‍ ആരാണ്‌ തീവവദേശീയവാദത്തിന്റെ വക്താവ്‌ അല്ലാത്ത നേതാവ്‌? [Thaazhepparayunnavaril‍ aaraanu theevavadesheeyavaadatthinte vakthaavu allaattha nethaav?]





186325. ഏത്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തിലാണ്‌ ജനഗണമന ആദ്യമായി പാടിയത്‌? [Ethu kon‍grasu sammelanatthilaanu janaganamana aadyamaayi paadiyath?]





186326. 1920 സെപ്തംബറില്‍ നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച്‌ ചര്‍ച്ച ചെയുന്നതിന് കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനം ചേര്‍ന്നത്‌ എവിടെ വച്ചാണ്‌? [1920 septhambaril‍ nisahakarana prasthaanatthekkuricchu char‍ccha cheyunnathinu kon‍grasinte prathyeka sammelanam cher‍nnathu evide vacchaan?]





186327. കോണ്‍ഗ്രസിന്റെയും മുസ്‌ളിം ലീഗിന്റെയും സമ്മേളനങ്ങള്‍ ആദ്യമായി ഒരുമിച്ച്‌ നടത്തിയത്‌ ഏത്‌ വര്‍ഷമാണ്‌? [Kon‍grasinteyum muslim leeginteyum sammelanangal‍ aadyamaayi orumicchu nadatthiyathu ethu var‍shamaan?]





186328. കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ വര്‍ഷം മുഴുവനും സംഘടനാപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന കീഴ്വഴക്കം ആരംഭിച്ചത്‌ ആര്‍ അധ്യക്ഷ പദത്തിലെത്തിയതുമുതലാണ്‌? [Kon‍grasu prasidantu var‍sham muzhuvanum samghadanaapravar‍tthanangal‍ nadatthukayenna keezhvazhakkam aarambhicchathu aar‍ adhyaksha padatthiletthiyathumuthalaan?]





186329. ഡല്‍ഹിയില്‍വച്ച്‌ ആദ്യമായി കോണ്‍ഗ്രസ്‌ സമ്മേളിച്ചത്‌ ഏത്‌ വര്‍ഷമാണ്‌? [Dal‍hiyil‍vacchu aadyamaayi kon‍grasu sammelicchathu ethu var‍shamaan?]





186330. നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ 1920-ല്‍ വിളിച്ചുചേര്‍ത്ത പ്രത്യേക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്‌ ആരായിരുന്നു? [Nisahakarana prasthaanatthekkuricchu char‍ccha cheyyunnathinu 1920-l‍ vilicchucher‍ttha prathyeka sammelanatthil‍ adhyakshatha vahicchathu aaraayirunnu?]





186331. 1924-ല്‍ കോണ്‍ഗ്രസിന്റെ എത്രാമത്തെ വാര്‍ഷിക സമ്മേളനത്തിലാണ്‌ മഹാത്മാഗാന്ധി അധ്യക്ഷത വഹിച്ചത്‌? [1924-l‍ kon‍grasinte ethraamatthe vaar‍shika sammelanatthilaanu mahaathmaagaandhi adhyakshatha vahicchath?]





186332. 1929-ല്‍ പൂര്‍ണസ്വരാജ്‌ പ്രമേയം പാസാക്കിയ കോണ്‍ഗ്രസ്‌ സമ്മേളനം എവിടെ വച്ചാണ്‌ നടന്നത്‌? [1929-l‍ poor‍nasvaraaju prameyam paasaakkiya kon‍grasu sammelanam evide vacchaanu nadannath?]





186333. ഏത്‌ വര്‍ഷം നടന്ന സമ്മേളനത്തിലാണ്‌ ഹിന്ദിയെ എ.ഐ.സി.സി.യുടെ ഔദ്യോഗിക ഭാഷയായിസ്വീകരിച്ചത്‌? [Ethu var‍sham nadanna sammelanatthilaanu hindiye e. Ai. Si. Si. Yude audyogika bhaashayaayisveekaricchath?]





186334. ഗ്രാമത്തില്‍വച്ചു നടന്ന ഏക കോണ്‍ഗ്രസ്‌ വാര്‍ഷിക സമ്മേളനം: [Graamatthil‍vacchu nadanna eka kon‍grasu vaar‍shika sammelanam:]





186335. സുഭാഷ്‌ ചന്ദ്രബോസ്‌ ആദ്യമായി കോണ്‍ഗ്രസ്‌ പ്രസിഡന്റായത്‌ ഏത്‌ വര്‍ഷമാണ്‌? [Subhaashu chandrabosu aadyamaayi kon‍grasu prasidantaayathu ethu var‍shamaan?]





186336. 1939-ല്‍ സുഭാഷ്‌ ചന്ദ്രബോസിനെതിരെ കോണ്‍ഗ്രസ്‌ അധ്യക്ഷ പദത്തിലേക്ക്‌ മല്‍സരിച്ചത്‌ ആരാണ്‌? [1939-l‍ subhaashu chandrabosinethire kon‍grasu adhyaksha padatthilekku mal‍saricchathu aaraan?]





186337. എവിടെവച്ചുനടന്ന കോണ്‍ഗ്രസ്‌ സമ്മേളനമാണ്‌ ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്‌? [Evidevacchunadanna kon‍grasu sammelanamaanu kvittinthyaa prameyam paasaakkiyath?]





186338. ഇന്ത്യ സ്വത്രന്തമാകുമ്പോള്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ പദത്തില്‍ ആരായിരുന്നു? [Inthya svathranthamaakumpol‍ kon‍grasu adhyaksha padatthil‍ aaraayirunnu?]





186339. കോണ്‍ഗ്രസിന്റെ ഓദ്യോഗിക ചരിത്രകാരന്‍ എന്നറിയപ്പെടുന്നത്‌: [Kon‍grasinte odyogika charithrakaaran‍ ennariyappedunnath:]





186340. സ്വത്രന്തഭാരതത്തില്‍ കോണ്‍ഗ്രസിന്റെ ആദ്യ തിരഞ്ഞെടുപ്പ്‌ ചിഹ്നം ഏതായിരുന്നു? [Svathranthabhaarathatthil‍ kon‍grasinte aadya thiranjeduppu chihnam ethaayirunnu?]





186341. 1955-ല്‍ എവിടെ നടന്ന കോണ്‍ഗ്രസ്‌ സമ്മേളനത്തിലാണ്‌ ഇന്ത്യയില്‍ സോഷ്യലിസ്റ്റ്‌ മാതൃകയിലുള്ള സമൂഹം കെട്ടിപ്പടുക്കുന്നതു സംബന്ധിച്ച പ്രമേയം കോണ്‍ഗ്രസ്‌ പാസാക്കിയത്‌? [1955-l‍ evide nadanna kon‍grasu sammelanatthilaanu inthyayil‍ soshyalisttu maathrukayilulla samooham kettippadukkunnathu sambandhiccha prameyam kon‍grasu paasaakkiyath?]





186342. ഏത്‌ വര്‍ഷമാണ്‌ ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസ്‌ പ്രസിഡന്റായത്‌? [Ethu var‍shamaanu indiraa gaandhi kon‍grasu prasidantaayath?]





186343. കിങ്‌ മേക്കര്‍ എന്ന അപരനാമത്തിലറിയപ്പെട്ട കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ : [Kingu mekkar‍ enna aparanaamatthilariyappetta kon‍grasu prasidantu :]





186344. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ദേശീയ തലത്തില്‍ ആദൃമായി പിളര്‍ന്ന വര്‍ഷം: [Svaathanthryaanantharam inthyan‍ naashanal‍ kon‍grasu desheeya thalatthil‍ aadrumaayi pilar‍nna var‍sham:]





186345. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ്‌ ചിഹ്നമായി കൈപ്പത്തി നിര്‍ദ്ദേശിച്ചത്‌ ആരായിരുന്നു? [Kon‍grasinte thiranjeduppu chihnamaayi kyppatthi nir‍ddheshicchathu aaraayirunnu?]





186346. ഇന്ത്യയിലാദ്യമായി കോണ്‍ഗ്രസിതര സര്‍കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍വന്നത്‌ ഏത്‌ വര്‍ഷമാണ്‌? [Inthyayilaadyamaayi kon‍grasithara sar‍kaar‍ kendratthil‍ adhikaaratthil‍vannathu ethu var‍shamaan?]





186347. ഇന്ത്യയുടെ ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി: [Inthyayude aadyatthe kon‍grasithara pradhaanamanthri:]





186348. കോണ്‍ഗ്രസ്‌ ദേശീയ അധ്യക്ഷപദത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യ നേതാവ്‌: [Kon‍grasu desheeya adhyakshapadatthilirikke vadhikkappetta aadya nethaav:]





186349. കോണ്‍ഗ്രസ്‌ ശതാബ്ദി ആഘോഷിച്ച 1985-ലെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്‌: [Kon‍grasu shathaabdi aaghoshiccha 1985-le sammelanatthil‍ adhyakshatha vahicchath:]





186350. ഇന്ത്യന്‍ പ്രധാനമ്രന്തിമാരായവരില്‍ ജീവിതത്തില്‍ ഒരിക്കലും കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ അംഗത്വമില്ലാതിരുന്നിട്ടുള്ള ആദ്യ വ്യക്തി: [Inthyan‍ pradhaanamranthimaaraayavaril‍ jeevithatthil‍ orikkalum kon‍grasu paar‍ttiyil‍ amgathvamillaathirunnittulla aadya vyakthi:]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution