<<= Back Next =>>
You Are On Multi Choice Question Bank SET 3727

186351. കോണ്‍ഗ്രസ്‌ പ്രസിഡന്റായ ആദ്യ ഇസ്ലാം മതസ്ഥന്‍: [Kon‍grasu prasidantaaya aadya islaam mathasthan‍:]





186352. ഏറ്റവും കൂടിയ പ്രായത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷനായ വ്യക്തി: [Ettavum koodiya praayatthil‍ kon‍grasu adhyakshanaaya vyakthi:]





186353. സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവും കുടുതല്‍ കാലം തുടര്‍ച്ചയായി കോണ്‍ഗ്രസ്‌ അധ്യക്ഷ പദം വഹിച്ചത്‌. [Svaathanthryatthinu mumpu ettavum kuduthal‍ kaalam thudar‍cchayaayi kon‍grasu adhyaksha padam vahicchathu.]





186354. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ്‌ അധ്യക്ഷ പദം വഹിച്ചത്‌: [Inthyan‍ naashanal‍ kon‍grasinte charithratthil‍ ettavum kooduthal‍ kaalam kon‍grasu adhyaksha padam vahicchath:]





186355. ലോക്സഭാ സ്പീക്കര്‍ രാഷ്ട്രപതി എന്നീ പദവികളിലെത്തിയ ഏക കോണ്‍ഗ്രസ്‌ അധ്യക്ഷന്‍: [Loksabhaa speekkar‍ raashdrapathi ennee padavikaliletthiya eka kon‍grasu adhyakshan‍:]





186356. കോണ്‍ഗ്രസ്‌ അധ്യക്ഷ പദത്തിലെത്തിയ രണ്ടാമത്തെ വിദേശി: [Kon‍grasu adhyaksha padatthiletthiya randaamatthe videshi:]





186357. കോണ്‍ഗ്രസ്‌ അധ്യക്ഷയായ ആദ്യ വിദേശ വനിത: [Kon‍grasu adhyakshayaaya aadya videsha vanitha:]





186358. രണ്ടു പ്രാവശ്യം കോണ്‍ഗ്രസ്‌ അധ്യക്ഷപദത്തിലെത്തിയ ഏക വിദേശി: [Randu praavashyam kon‍grasu adhyakshapadatthiletthiya eka videshi:]





186359. കോണ്‍ഗ്രസ്‌ അധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യന്‍ വനിത: [Kon‍grasu adhyaksha sthaanatthetthiya aadya inthyan‍ vanitha:]





186360. സ്വതന്ത്രഭാരതത്തില്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റായ ആദ്യ വനിത: [Svathanthrabhaarathatthil‍ kon‍grasu prasidantaaya aadya vanitha:]





186361. ആര്‍ജിത ഇന്ത്യന്‍ പാരത്വമുള്ള ഏക കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ : [Aar‍jitha inthyan‍ paarathvamulla eka kon‍grasu prasidantu :]





186362. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷനായത്‌: [Ettavum kuranja praayatthil‍ kon‍grasu adhyakshanaayath:]





186363. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ : [Svathanthra inthyayile ettavum praayam kuranja kon‍grasu prasidantu :]





186364. 1939-ല്‍ കോണ്‍ഗ്രസ്‌ വിട്ട സുഭാഷ്‌ ചന്ദ്ര ബോസ്‌ രൂപം നല്‍കിയ പാര്‍ട്ടി: [1939-l‍ kon‍grasu vitta subhaashu chandra bosu roopam nal‍kiya paar‍tti:]





186365. ആചാര്യ കൃപലാനി കോണ്‍ഗ്രസ്‌ വിട്ട്‌സ്ഥാപിച്ച പാര്‍ട്ടി: [Aachaarya krupalaani kon‍grasu vittsthaapiccha paar‍tti:]





186366. ഏതു വര്‍ഷം നടന്ന കോണ്‍ഗ്രസ്‌ സമ്മേളനത്തിലാണ്‌ മഹാത്മാഗാന്ധി ആദ്യമായി പങ്കെടുത്തത്‌? [Ethu var‍sham nadanna kon‍grasu sammelanatthilaanu mahaathmaagaandhi aadyamaayi pankedutthath?]





186367. ജവാഹര്‍ലാല്‍ ന്റെഹു ഏത്‌ വര്‍ഷം നടന്ന കോണ്‍ഗ്രസ്‌ സമ്മേളനത്തിലാണ്‌ ആദ്യമായി പങ്കെടുത്തത്‌? [Javaahar‍laal‍ ntehu ethu var‍sham nadanna kon‍grasu sammelanatthilaanu aadyamaayi pankedutthath?]





186368. മഹാത്മാഗാന്ധിയും ജവാഹര്‍ലാല്‍ നെഫ്രുവും ഏത്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തിലാണ്‌ ആദ്യമായി കണ്ടുമുട്ടിയത്‌? [Mahaathmaagaandhiyum javaahar‍laal‍ nephruvum ethu kon‍grasu sammelanatthilaanu aadyamaayi kandumuttiyath?]





186369. ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ്‌ വാര്‍ഷിക സമ്മേളനങ്ങളില്‍ അധ്യക്ഷത വഹിച്ച നേതാവ്‌; [Ettavum kooduthal‍ kon‍grasu vaar‍shika sammelanangalil‍ adhyakshatha vahiccha nethaavu;]





186370. നാണയത്തില്‍ രൂപം മുദ്രണം ചെയ്യപ്പെട്ട ആദ്യ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ : [Naanayatthil‍ roopam mudranam cheyyappetta aadya kon‍grasu prasidantu :]





186371. സ്റ്റാമ്പില്‍ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദൃ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ : [Sttaampil‍ chithram mudranam cheyyappetta aadru kon‍grasu prasidantu :]





186372. ഗാന്ധിജി പങ്കെടുത്ത ആദ്യ കോണ്‍ഗ്രസ്‌ സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരുന്നു [Gaandhiji pankeduttha aadya kon‍grasu sammelanatthinte adhyakshan‍ aaraayirunnu]





186373. സ്വാതന്ത്ര്യത്തിനുമുമ്പ്‌ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ്‌ വാര്‍ഷിക സമ്മേളനങ്ങള്‍ നടന്ന നഗരം: [Svaathanthryatthinumumpu ettavum kooduthal‍ kon‍grasu vaar‍shika sammelanangal‍ nadanna nagaram:]





186374. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ്‌ വാര്‍ഷിക സമ്മേളനങ്ങള്‍ നടന്ന നഗരം: [Svaathanthryatthinu shesham ettavum kooduthal‍ kon‍grasu vaar‍shika sammelanangal‍ nadanna nagaram:]




186375. ലക്ഷ്യം നിറവേറിയതിനാല്‍ സ്വാതന്ത്ര്യനന്തരം കോണ്‍ഗ്രസ്‌ എന്തായി മാറണം എന്നാണ്‌ ഗാന്ധിജി നിര്‍ദ്ദേശിച്ചത്‌: [Lakshyam niraveriyathinaal‍ svaathanthryanantharam kon‍grasu enthaayi maaranam ennaanu gaandhiji nir‍ddheshicchath:]





186376. 1969-ല്‍ കോണ്‍ഗ്രസ്‌ പിളര്‍ന്നപ്പോള്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ്‌ ആരായിരുന്നു? [1969-l‍ kon‍grasu pilar‍nnappol‍ paar‍tti desheeya prasidantu aaraayirunnu?]





186377. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ (ഇന്ദിര) അഥവാ കോണ്‍ഗ്രസ്‌ (ഐ നിലവില്‍ വന്നത്‌ ഏത്‌ വര്‍ഷമായിരുന്നു? [Inthyan‍ naashanal‍ kon‍grasu (indira) athavaa kon‍grasu (ai nilavil‍ vannathu ethu var‍shamaayirunnu?]





186378. 1948 മാര്‍ച്ചില്‍ സര്‍വ സേവാ സംഘം രൂപവത്കരിച്ച കോണ്‍ഗ്രസ്‌ നേതാവ്‌: [1948 maar‍cchil‍ sar‍va sevaa samgham roopavathkariccha kon‍grasu nethaav:]





186379. ഏത്‌ വര്‍ഷമാണ്‌ മഹാത്മാഗാന്ധി കോണ്‍ഗ്രസ്‌ വിട്ടത്‌? [Ethu var‍shamaanu mahaathmaagaandhi kon‍grasu vittath?]





186380. കോണ്‍ഗ്രസ്‌ വിട്ട ഗാന്ധിജി പ്രസ്ഥാനത്തിലേക്ക്‌ മടങ്ങിയെത്തിയ വര്‍ഷം: [Kon‍grasu vitta gaandhiji prasthaanatthilekku madangiyetthiya var‍sham:]





186381. ആചാര്യ നരേന്ദ്രദേവ്‌ ജയപ്രകാശ്‌ നാരായണ്‍ രാം മനോഹര്‍ ലോഹ്യ അശോക്‌ മേത്ത തുടങ്ങിയ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നേതാക്കള്‍ സ്വാത്രന്ത്ര്യാനന്തരം രൂപവത്കരിച്ച പാര്‍ട്ടി: [Aachaarya narendradevu jayaprakaashu naaraayan‍ raam manohar‍ lohya ashoku mettha thudangiya kon‍grasu soshyalisttu paar‍tti nethaakkal‍ svaathranthryaanantharam roopavathkariccha paar‍tti:]





186382. ക്ചിറ്റിന്ത്യാ സമരകാലത്തെ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ : [Kchittinthyaa samarakaalatthe kon‍grasu prasidantu :]





186383. സുഭാഷ്‌ ചന്ദ്രബോസ്‌ രാജിവച്ചപ്പോള്‍ ആരാണ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായത്‌: [Subhaashu chandrabosu raajivacchappol‍ aaraanu kon‍grasu prasidantaayath:]





186384. പിതാവിനെത്തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായ ആദ്യ നേതാവ്‌: [Pithaavinetthudar‍nnu kon‍grasu prasidantaaya aadya nethaav:]





186385. 1922-ല്‍ ഗയ സെഷനില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ആരായിരുന്നു? [1922-l‍ gaya seshanil‍ kon‍grasu adhyakshan‍ aaraayirunnu?]





186386. കോണ്‍ഗ്രസ്‌ അധ്യക്ഷ പദത്തിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിത: [Kon‍grasu adhyaksha padatthiletthiya ettavum praayam kuranja vanitha:]





186387. കോണ്‍ഗ്രസ്‌ അധ്യക്ഷപദത്തിലെത്തിയ ഏറ്റവും പ്രായം കുടിയ വനിത: [Kon‍grasu adhyakshapadatthiletthiya ettavum praayam kudiya vanitha:]





186388. രണ്ടാമത്തെ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ : [Randaamatthe kon‍grasu prasidantu :]





186389. സര്‍ സി.ശങ്കരന്‍ നായര്‍ അധ്യക്ഷത വഹിച്ച കോണ്‍ഗ്രസ്‌ സമ്മേളനത്തിന്റെ വേദി: [Sar‍ si. Shankaran‍ naayar‍ adhyakshatha vahiccha kon‍grasu sammelanatthinte vedi:]





186390. ഗാന്ധിജി അധ്യക്ഷത വഹിച്ച കോണ്‍ഗ്രസ്‌ സമ്മേളനം നടന്ന സ്ഥലമായ ബെല്‍ഗാം ഇപ്പോള്‍ ഏത്‌ സംസ്ഥാനത്തിലാണ്‌? [Gaandhiji adhyakshatha vahiccha kon‍grasu sammelanam nadanna sthalamaaya bel‍gaam ippol‍ ethu samsthaanatthilaan?]





186391. സുഭാഷ്‌ ചന്ദ്രബോസ്‌ രണ്ടാമത്തെ പ്രാവശ്യം കോണ്‍ഗ്രസ്‌ അധ്യക്ഷപദത്തിലെത്തിയ സമ്മേളനം നടന്ന സ്ഥലമായ ത്രിപുരി ഏത്‌ സംസ്ഥാനത്താണ്‌? [Subhaashu chandrabosu randaamatthe praavashyam kon‍grasu adhyakshapadatthiletthiya sammelanam nadanna sthalamaaya thripuri ethu samsthaanatthaan?]





186392. ആചാര്യ കൃപലാനിക്ക്‌ ശേഷം കോണ്‍ഗ്രസ്‌ പ്രസിഡന്റായത്‌: [Aachaarya krupalaanikku shesham kon‍grasu prasidantaayath:]





186393. സ്വത്രന്ത്ര ഇന്ത്യയിലെ പ്രഥമ കോണ്‍ഗ്രസ്‌ സമ്മേളന വേദി; [Svathranthra inthyayile prathama kon‍grasu sammelana vedi;]





186394. രാഷ്രടപതി തിരഞ്ഞെടുപ്പില്‍ പരാജിതനായ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ : [Raashradapathi thiranjeduppil‍ paraajithanaaya kon‍grasu prasidantu :]





186395. കോണ്‍ഗ്രസിന്റെ ആദ്യ 20 വര്‍ഷത്തെ ചരിതത്തില്‍ മൂന്നു പ്രാവശ്യം പ്രസിഡന്റായ നേതാവ്‌: [Kon‍grasinte aadya 20 var‍shatthe charithatthil‍ moonnu praavashyam prasidantaaya nethaav:]





186396. 1939-ല്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ഗാന്ധിജി ആരെയാണ്‌ പിന്തൂണച്ചത്‌? [1939-l‍ kon‍grasu prasidantu thiranjeduppil‍ gaandhiji aareyaanu pinthoonacchath?]





186397. കോണ്‍ഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിന്‌ വേദിയായ നഗരം: [Kon‍grasinte shathaabdi sammelanatthinu vediyaaya nagaram:]





186398. ആരുടെ നിര്യാണശേഷമാണ്‌ മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായി ഉയര്‍ന്നത്‌? [Aarude niryaanasheshamaanu mahaathmaagaandhi inthyan‍ naashanal‍ kon‍grasinte anishedhya nethaavaayi uyar‍nnath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution