<<= Back Next =>>
You Are On Multi Choice Question Bank SET 39

1951. ഇന്ത്യൻ ഭരണഘടന നിർമ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗ ങ്ങളുടെ എണ്ണം? [Inthyan bharanaghadana nirmmaanasabhayilekku thiranjedukkappetta amga ngalude ennam?]





1952. ലോക്സഭയിലെ പരമാവധി അംഗസംഖ്യ എത്രയാണ്? [Loksabhayile paramaavadhi amgasamkhya ethrayaan?]





1953. ഏകീകൃത സിവില്‍കോഡ് നിലവിലുള്ള ഏക സംസ്ഥാനമേത്? [Ekeekrutha sivil‍kodu nilavilulla eka samsthaanameth?]





1954. ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനിയുടെ (TISCO) ആസ്ഥാനം? [Daattaa ayan aandu stteel kampaniyude (tisco) aasthaanam?]





1955. താഴെ പറയുന്നവയില്‍ ഏത് സംഘടനയാണ് മാനവശേഷി വികസന റിപ്പോര്‍ട്ട്(ഹ്യൂമന്‍ ഡെവലപ്മെന്‍റ് റിപ്പോര്‍ട്ട്) തയ്യാറാക്കുന്നത്? [Thaazhe parayunnavayil‍ ethu samghadanayaanu maanavasheshi vikasana rippor‍ttu(hyooman‍ devalapmen‍ru rippor‍ttu) thayyaaraakkunnath?]





1956. The antonym of ‘bold’ is:





1957. കേരളത്തില്‍ ആദ്യമായി ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ തുറന്ന സ്ഥലം? [Keralatthil‍ aadyamaayi dempil‍ poleesu stteshan‍ thuranna sthalam?]





1958. കൂട്ടത്തിൽ പെടാത്ത തുറമുഖം? [Koottatthil pedaattha thuramukham?]





1959. 1857-ലെ വിപ്ലവത്തിൽ, ബീഹാറിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചു നേതാവാര്? [1857-le viplavatthil, beehaaril britteeshukaarkkethire samaram nayicchu nethaavaar?]





1960. പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത്? [Paurathvatthekkuricchu prathipaadikkunna bharanaghadana aarttikkil eth?]





1961. Who suggested the wave theory of light?





1962. 2013 ലെ മികച്ചു നടിക്കുള്ള ദേശീയ അവാർഡ് നേടിയ വ്യക്തി ആര്? [2013 le mikacchu nadikkulla desheeya avaardu nediya vyakthi aar?]





1963. ഒരു കോശത്തിലെ ഊര്‍ജ നിര്‍മാണ കേന്ദ്രം? [Oru koshatthile oor‍ja nir‍maana kendram?]





1964. How many bones are there in neck of human being?





1965. 1956 ല്‍ ഇന്ത്യ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍, പുനഃസംഘടനാ കമ്മീഷന്‍റെ അദ്ധ്യക്ഷന്‍ ആരായിരുന്നു? [1956 l‍ inthya bhaashaadisthaanatthil‍ punasamghadippikkappettappol‍, punasamghadanaa kammeeshan‍re addhyakshan‍ aaraayirunnu?]





1966. കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലി എന്ന ആവശ്യം മുന്നോട്ടുവച്ച ആദ്യ രാഷ്ട്രീയ പാര്‍ട്ടി? [Kon‍sttittyuvan‍ru asambli enna aavashyam munnottuvaccha aadya raashdreeya paar‍tti?]





1967. Which amendment of constitution gave primacy to directive principles over fundamental rights?





1968. രോഗപ്രതിരോധത്തിനാവശ്യമായ ജീവകം? [Rogaprathirodhatthinaavashyamaaya jeevakam?]





1969. ഡല്‍ഹിയിലെ ചെങ്കോട്ട പണികഴിപ്പിച്ചത് [Dal‍hiyile chenkotta panikazhippicchathu]





1970. In a certain language ALBUM can be written as EPFYQ. Now the word CRICKET be written in that code language?





1971. ഇന്ത്യയിലെ ഏകഅഗ്നിപർവ്വതമായ ബാരൻ സ്ഥിതി ചെയ്യുന്ന ദ്വീപ്? [Inthyayile ekaagniparvvathamaaya baaran sthithi cheyyunna dveep?]





1972. ഇന്ദിരാഗാന്ധി സുവോളജിക്കല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നതെവിടെ? [Indiraagaandhi suvolajikkal‍ paar‍kku sthithi cheyyunnathevide?]





1973. "ബ്ലാക്ക് ഹോള്‍" എന്നാല്‍ എന്ത്? ["blaakku hol‍" ennaal‍ enthu?]





1974. ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രീ? [Ettavum kuranja kaalayalavu keralam bhariccha mukhyamanthree?]





1975. After the decline of the Guptas, a large part of North India was reunited by





1976. താഴെ പറയുന്നവയില്‍ അമേരിക്കന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിട്ടുള്ള ആശയം ഏതാണ്? [Thaazhe parayunnavayil‍ amerikkan‍ bharanaghadanayil‍ ninnu kadamedutthittulla aashayam ethaan?]





1977. ഇന്ത്യയില്‍ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര്? [Inthyayil‍ aadyamaayi adiyantharaavastha prakhyaapiccha raashdrapathi aar?]





1978. റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പർ സോണിക ക്രൂയിസ് മിസൈൽ [Rashyayude sahakaranatthode inthya vikasippiccha sooppar sonika krooyisu misyl]





1979. 3.ജി മൊബൈല്‍ സംവിധാനം നിലവില്‍ വന്ന കേരളത്തിലെ ജില്ല? [3. Ji mobyl‍ samvidhaanam nilavil‍ vanna keralatthile jilla?]





1980. പഞ്ചായത്തീരാജ് സംവിധാനം ആദ്യമായി രാജസ്ഥാനില്‍ നിലവില്‍ വന്നതെന്ന്? [Panchaayattheeraaju samvidhaanam aadyamaayi raajasthaanil‍ nilavil‍ vannathennu?]





1981. What was the basis of class differentiation among Aryans ?





1982. William Hawkins visited the Mughal court to secure a right to trade in Mughal ports during the reign of





1983. ദേശീയ വോട്ടേഴ്സ് ദിനമായി ആചരിക്കുന്നതെന്ന്? [Desheeya vottezhsu dinamaayi aacharikkunnathennu?]





1984. സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നതെന്ന്? [Sthreedhana nirodhana niyamam nilavil‍ vannathennu?]





1985. മോൻപാ, അകാ മുതലായ പ്രാദേശിക ഭാഷകൾ നിലവിലുള്ള സംസ്ഥാനം? [Monpaa, akaa muthalaaya praadeshika bhaashakal nilavilulla samsthaanam?]





1986. Fill up the blanks:Good restaurants serving pure vegetarian food are very hard to __





1987. 8, 27, 125, 343, 729, 1331





1988. നാഷണല്‍ കമ്മീഷന്‍ ഓഫ് ദി പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് (NCPCR) നിലവില്‍ വന്നതെന്ന്? [Naashanal‍ kammeeshan‍ ophu di prottakshan‍ ophu chyl‍du ryttsu (ncpcr) nilavil‍ vannathennu?]





1989. "ബിയോണ്ട് ടെന്‍ തൗസന്റ്" ആരുടെ കൃതിയാണ്? ["biyondu den‍ thausantu" aarude kruthiyaan?]





1990. പാര്‍ലമെന്‍ററി കമ്മിറ്റികളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Paar‍lamen‍rari kammittikalekkuricchu prathipaadikkunna aar‍ttikkil‍ eth?]





1991. പട്ടാളത്തിലേയ്ക്ക് സ്ത്രീകളെ നിര്‍ബന്ധിച്ച് തെരഞ്ഞെടുക്കുന്ന രാജ്യം? [Pattaalatthileykku sthreekale nir‍bandhicchu theranjedukkunna raajyam?]





1992. 5 ഗ്രാം മോളിക്യലാർ മാസ് (GMM) ജലത്തിന്‍റെ മാസ് എത്ര ഗ്രാം ആയിരിക്കും? [5 graam molikyalaar maasu (gmm) jalatthin‍re maasu ethra graam aayirikkum?]





1993. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സിഡ് സ്റ്റഡീസ് സ്ഥിതി ചെയ്യുന്നതെവിടെ? [Inthyan‍ in‍sttittyoottu ophu advaan‍sidu sttadeesu sthithi cheyyunnathevide?]





1994. 3, 5, 10, 12, 24, 26, ––,





1995. ഇന്ത്യയിലെ ആദ്യ വനിത പോലീസ് സ്റ്റേഷന്‍ കേരളത്തില്‍ എവിടെയാണ്? [Inthyayile aadya vanitha poleesu stteshan‍ keralatthil‍ evideyaan?]





1996. താഴെപ്പറയുന്നവയില്‍ ഏഷ്യന്‍ രാജ്യമല്ലാത്തതേത്? [Thaazhepparayunnavayil‍ eshyan‍ raajyamallaatthatheth?]





1997. ഒരു പധാര്‍ത്ഥത്തില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും ചെറിയ കണിക? [Oru padhaar‍ththatthil‍ adangiyirikkunna ettavum cheriya kanika?]





1998. ആദ്യത്തെ ജ്ഞാനപീഠപുരസ്കാര ജേതാവ് ആര്? [Aadyatthe jnjaanapeedtapuraskaara jethaavu aar?]





1999. ലോകത്തിലെ ഏറ്റവും വലിയ പാര്‍ലമെന്‍റ് ഏത്? [Lokatthile ettavum valiya paar‍lamen‍ru eth?]





2000. വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം? [Vydyuthi vitharanam poor‍nnamaayum svakaaryaval‍kkariccha aadya inthyan‍ samsthaanam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution