<<= Back Next =>>
You Are On Multi Choice Question Bank SET 46

2301. സമ്പൂര്‍ണ വിപ്ലവം എന്ന ആശയത്തിന്‍റെ ഉപഞാതാവ്? [Sampoor‍na viplavam enna aashayatthin‍re upanjaathaav?]

2302. World Population Day falls on

2303. ഒന്നേകാൽകോടി മലയാളികൾ എന്ന കൃതിയുടെ കർത്താവായ കേരളമുഖ്യമന്ത്രി? [Onnekaalkodi malayaalikal enna kruthiyude kartthaavaaya keralamukhyamanthri?]

2304. The country expelled from the Commonwealth in 1995 was ————

2305. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത് ആര്? [Pabliku akkaundsu kammittiyude kannum kaathum ennariyappedunnathu aar?]

2306. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം? [Inthyayude paramaadhikaaravum aikyavum akhandathayum kaatthusookshikkuka ennu anushaasikkunna bharanaghadanaa bhaagam?]

2307. ഖില്‍ജിവംശ സ്ഥാപകന്‍ [Khil‍jivamsha sthaapakan‍]

2308. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം? [Vykkam sathyaagraham nadanna var‍sham?]

2309. കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്നത്? [Keralatthil‍ ettavum kuracchukaalam manthriyaayirunnath?]

2310. താഴെപ്പറയുന്നവയില്‍ ഗാന്ധിജിയുടെ ഏത് ആശയമാണ് ലോകപ്രശസ്തിയാര്‍ജ്ജിച്ചത്? [Thaazhepparayunnavayil‍ gaandhijiyude ethu aashayamaanu lokaprashasthiyaar‍jjicchath?]

2311. ഭരണഘടനയുടെ ഏത് ഭാഗത്താണ് ഔദ്യോഗിക ഭാഷകളെക്കുറിച്ച് പരാമര്‍ശിക്കുന്നത്? [Bharanaghadanayude ethu bhaagatthaanu audyogika bhaashakalekkuricchu paraamar‍shikkunnath?]
2312. അടിയന്തരാവസ്ഥ ഭരണഘടനയുടെ ഏത് ഭാഗത്ത് ഉള്‍പ്പെട്ടിരിക്കുന്നു? [Adiyantharaavastha bharanaghadanayude ethu bhaagatthu ul‍ppettirikkunnu?]

2313. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് സ്ഥിതിചെയ്യുന്ന ജില്ല ഏത്? [Keralatthile ettavum valiya thaalookku sthithicheyyunna jilla eth?]

2314. ഇന്ത്യയുടെ മിനി സ്വിറ്റ്സര്‍ലന്‍റ് എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Inthyayude mini svittsar‍lan‍ru ennariyappedunna sthalam eth?]

2315. ബി.ടി.വഴുതനയിലെ ബി.ടി.യുടെ പൂർണ്ണരൂപം? [Bi. Di. Vazhuthanayile bi. Di. Yude poornnaroopam?]

2316. പ്രാചീനകാലത്ത് ബിയാസ് നദി അറിയപ്പെട്ടിരുന്നത്? [Praacheenakaalatthu biyaasu nadi ariyappettirunnath?]

2317. കേരളാ ഹൈക്കോടതിയുടെ അധികാര പരിധിയിലുള്ള കേന്ദ്രഭരണ പ്രദേശം? [Keralaa hykkodathiyude adhikaara paridhiyilulla kendrabharana pradesham?]

2318. പുലിക്കെട്ട് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങള്‍ ഏതെല്ലാമാണ്? [Pulikkettu thadaakam sthithi cheyyunna samsthaanangal‍ ethellaamaan?]

2319. എറണാകുളത്തെ പള്ളിപ്പുറം കോട്ട പണികഴിപ്പിച്ചതാര്? [Eranaakulatthe pallippuram kotta panikazhippicchathaar?]

2320. കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച ആദായത്തെ കേരള സ്പീക്കപര്‍ ആര്? [Kaasttimgu vottu prayogiccha aadaayatthe kerala speekkapar‍ aar?]

2321. ‘പൗനാര്‍’ ആശ്രമവുമായി ബന്ധപ്പെട്ട വ്യക്തി ആരാണ്? [‘paunaar‍’ aashramavumaayi bandhappetta vyakthi aaraan?]

2322. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്‌ [Gaandhijiyude aathmakatha imgleeshilekku vivartthanam cheythathu]

2323. 2020 റിസർവ്വ് ബാങ്ക് ഗവർണർ [2020 risarvvu baanku gavarnar]

2324. 2014 ല്‍ ഹോക്കി ലോക കപ്പ് മത്സരം നടന്നത്‌ [2014 l‍ hokki loka kappu mathsaram nadannathu]

2325. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്‍റ് ആരായിരുന്നു? [Kerala saahithya akkaadamiyude aadya prasidan‍ru aaraayirunnu?]

2326. വൈദ്യുതോല്പാദനത്തിനു ആശ്രയിക്കുന്ന സ്രോതസ്സുകളിൽ ഏറ്റവും ചിലവ് കുറഞ്ഞത് ഏത്? [Vydyutholpaadanatthinu aashrayikkunna srothasukalil ettavum chilavu kuranjathu eth?]

2327. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവര്‍സ്റ്റേഷന്‍ ഏത്? [Inthyayile aadyatthe attomiku pavar‍stteshan‍ eth?]

2328. താഴെപ്പറയുന്നതില്‍ ശിവജിയുടെ മതഗുരു? [Thaazhepparayunnathil‍ shivajiyude mathaguru?]

2329. The author of the book Randamoozham

2330. ബയോഗ്യസിലെ പ്രധാന ഘടകം? [Bayogyasile pradhaana ghadakam?]

2331. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍" ഈ ശ്ലോകം ശ്രീനാരായണഗുരുവിന്‍റെ ഏത് കൃതിയിലെയാണ്? ["oru jaathi oru matham oru dyvam manushyanu oru yoni oraakaaram oru bhedavumillathil‍" ee shlokam shreenaaraayanaguruvin‍re ethu kruthiyileyaan?]

2332. To conquer and annex Peshawar and Punjab, Muhmud of Ghazni defeated

2333. കേന്ദ്ര കിഴങ്ങ് വര്‍ഗ വിള ഗവേഷണ കേന്ദ്രം കേരളത്തില്‍ എവിടെ സ്ഥിതി ചെയ്യുന്നു? [Kendra kizhangu var‍ga vila gaveshana kendram keralatthil‍ evide sthithi cheyyunnu?]

2334. എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത്? [Ethra digri selshyasu aanu poojyam kelvin (0 kelvin) ennu parayunnath?]

2335. നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നിന് "അമര്‍ത്യ" എന്ന പേര് നിര്‍ദ്ദേശിച്ചത്‌ [Nobal‍ sammaana jethaavu amar‍thyaasenninu "amar‍thya" enna peru nir‍ddheshicchathu]

2336. D.D.T., the powerful insecticide contains the halogen

2337. ഇവയിൽ ഡി.എൻ.എ.യിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ഏതാണ്? [Ivayil di. En. E. Yil kaanappedaattha nydrajan besu ethaan?]

2338. ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരതയ്ക്ക് മുൻഗണന നൽകിയ പഞ്ചവത്സര പദ്ധതി? [Bhakshyavasthukkalude susthirathaykku munganana nalkiya panchavathsara paddhathi?]

2339. Who commissioned the writing of the famous Shahnama ?

2340. There are ----------- interesting poems in this collection.

2341. ബംഗ്ലാദേശിന്‍റെ ദേശീയഗാനമായ അമര്‍സോന ബംഗ്ല ടാഗോര്‍ രചിച്ചത് ഏത് വര്‍ഷമാണ്? [Bamglaadeshin‍re desheeyagaanamaaya amar‍sona bamgla daagor‍ rachicchathu ethu var‍shamaan?]

2342. ദേവ മനോഹരി എന്താണ്? [Deva manohari enthaan?]

2343. ഡോക്ടര്‍ എന്ന അപരനാമത്തില്‍ പ്രാദേശിക ഊഷ്ണകാറ്റ് വീശുന്ന പ്രദേശം ഏതാണ്? [Dokdar‍ enna aparanaamatthil‍ praadeshika ooshnakaattu veeshunna pradesham ethaan?]

2344. Sandeep speaks English -------.

2345. ലോകബാങ്കില്‍ നിന്നും കടമെടുത്ത ആദ്യ രാജ്യം? [Lokabaankil‍ ninnum kadameduttha aadya raajyam?]

2346. "ആസ്‌ടെക്ക്" സാംസ്‌ക്കാരത്തിന്‍റെ പ്രധാന കേന്ദ്രം? ["aasdekku" saamskkaaratthin‍re pradhaana kendram?]

2347. A place where nuns stay

2348. കേരളാ സംസ്ഥാന വനിതാ കമ്മീഷന്‍റെ ഇപ്പോഴത്തെ ചെയര്‍പേഴ്സണ്‍? [Keralaa samsthaana vanithaa kammeeshan‍re ippozhatthe cheyar‍pezhsan‍?]

2349. വിവരാവകാശ പ്രസ്ഥാനം ആരംഭിച്ച ആദ്യ സംസ്ഥാനം ഏത്? [Vivaraavakaasha prasthaanam aarambhiccha aadya samsthaanam eth?]

2350. കേരളത്തിന്‍റെ തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത്? [Keralatthin‍re thekkeyattatthe vanyajeevi sanketham eth?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions