2265. താഴെ പറയുന്നവയിൽ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനു ഏത്? [Thaazhe parayunnavayil anthardesheeya thalatthil pravartthikkunna manushyaavakaasha samghadanu eth?]
2266. പത്മശ്രീ ലഭിച്ച ആദ്യത്തെ മലയാളി? [Pathmashree labhiccha aadyatthe malayaali?]
2267. "ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്‍റെ അധികാരരേഖയായ സ്മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്? ["janangalude addhyaathma vimochanatthinre adhikaararekhayaaya smruthi" ennu gaandhiji visheshippicchathu ethineyaan?]
2268. Where is the Swiss Project for Cattle development in Kerala situated?
2269. ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Chinnasvaami sttediyam sthithi cheyyunnath?]
2270. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളെ നീക്കം ചെയ്യാന്‍ അധികാരം ആര്‍ക്കാണ്? [Samsthaana manushyaavakaasha kammeeshan amgangale neekkam cheyyaan adhikaaram aarkkaan?]
2271. ഇന്ത്യയില്‍ സമ്പൂര്‍ണ്ണ ബാലവേലനിരോധന നിയമം പ്രബല്യത്തില്‍ വന്നത് എന്ന്? [Inthyayil sampoornna baalavelanirodhana niyamam prabalyatthil vannathu ennu?]
2272. Which of the choices given the correct chrolonogical order of the following events ?
2274. 'പഞ്ചവത്സര പദ്ധതി' എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്? ['panchavathsara paddhathi' enna aashayam inthya kadamedutthathu ethu raajyatthil ninnu?]
2275. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ആദ്യമായി തയ്യാറാക്കിയത് ഏത് ഭാഷയിലാണ്? [Hortthoosu malabaarikkasu enna grantham aadyamaayi thayyaaraakkiyathu ethu bhaashayilaan?]
2276. ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് [Inthyayile aadyatthe vanitha advakkettu]
2277. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി ആര്? [Supreemkodathi cheephu jasttisu aaya aadya malayaali aar?]
2278. സംഘകാലഘട്ടത്തിൽ ‘കുറുഞ്ചി’ എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു? [Samghakaalaghattatthil ‘kurunchi’ ennathu ethu pradeshatthe prathinidheekarikkunnu?]
2279. സുപ്രഭാതം പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Suprabhaatham paddhathi ethumaayi bandhappettirikkunnu?]
2280. ദേശീയപതാകയുടെ അനുവദനീയമായ ഏറ്റവും ചെറിയ അളവ്? [Desheeyapathaakayude anuvadaneeyamaaya ettavum cheriya alav?]
2281. രവീന്ദ്രനാഥടാഗോര്‍ എഡിറ്ററായിരുന്ന തത്വബോധിനി പത്രികയില്‍ ജനഗണമന ആദ്യമായി അച്ചടിച്ചത് ഏത് വര്‍ഷമായിരുന്നു? [Raveendranaathadaagor edittaraayirunna thathvabodhini pathrikayil janaganamana aadyamaayi acchadicchathu ethu varshamaayirunnu?]
2283. First Five Year Plan in independent India was launched in the year ————
2284. ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ബഹിരാകാശത്ത്എത്തിയത് ഏത് വര്‍ഷമാണ്? [Inthyayude desheeya pathaaka aadyamaayi bahiraakaashatthetthiyathu ethu varshamaan?]
2285. When sodium vapour lamp burns ———— light is emitted
2286. സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്? [Somanaatha kshethram sthithi cheyyunnathu ethu samsthaanatthaan?]
2287. നിയമ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍? [Niyama kammeeshanre aadya cheyarmaan?]
2289. ബീച്ച് ടൂറിസ്റ്റ് കേന്ദ്രമായ കോര്‍ബിന്‍സ് സ്കോവ് ഏതു ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്? [Beecchu dooristtu kendramaaya korbinsu skovu ethu dveepilaanu sthithi cheyyunnath?]
2290. ഏറ്റവും കൂടുതല്‍ നിയമസഭാ അംഗങ്ങള്‍ ഉള്ളത്? [Ettavum kooduthal niyamasabhaa amgangal ullath?]
2291. തെഹ്-രി ഡാം ഏത് നദിയാലാണ് സ്ഥിതി ചെയ്യുന്നത്? [Theh-ri daam ethu nadiyaalaanu sthithi cheyyunnath?]
2292. മാമാങ്കത്തിന്‍റെ നേതൃത്വത്തിന് പറയുന്ന പേര്? [Maamaankatthinre nethruthvatthinu parayunna per?]
2293. Who was the first ruler to annex any part of the Deccan to the Mughal empire ?
2294. ഏത് ഫോർമോൺ ആണ് ജീവികൾക്ക് ബാഹ്യമായ ചുറ്റുപാടിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നത്? [Ethu phormon aanu jeevikalkku baahyamaaya chuttupaadil aashayavinimayam nadatthaan sahaayikkunnath?]
2295. In India the fast breeder reactor is installed at:
2296. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം? [Ellaa aasidukalilum adangiyirikkunna moolakam?]
2297. What is the special project, the local self governing bodies have for the welfare of the women?
2298. ഏത് ദേവനെ പ്രീതിപ്പെടുത്താനാണ് ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത്? [Ethu devane preethippedutthaanaanu olimpiku geyimsu aarambhicchath?]
2299. Latest formed district in Kerala:
2300. ചെക്ക് സമ്പ്രദായം നടപ്പിലാക്കിയ ആദ്യ ബാങ്ക് ഏത്? [Chekku sampradaayam nadappilaakkiya aadya baanku eth?]