2203. ഏറ്റവും കുറഞ്ഞകാലം പ്രസിഡന്‍റ് ആയിരുന്ന വ്യക്തിയാര്? [Ettavum kuranjakaalam prasidanru aayirunna vyakthiyaar?]
2204. ഹിമാലയ പർവ്വത രുപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി? [Himaalaya parvvatha rupeekarana prakriyakalude phalamaayi aprathyakshamaavukayum ippozhum bhoomikkadiyiloode ozhukukayum cheyyunna nadi?]
2205. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏതാണ്? [Inthyayile ettavum neelam koodiya desheeyapaatha ethaan?]
2207. ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ഒമേഗ' 3 ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൽസ്യം ഏത്? [Hrudayaarogyatthe sahaayikkunna omega' 3 ettavum kooduthal adangiyittulla malsyam eth?]
2208. ‘Turn up’ means
2209. കേരളത്തിലെ ഏക മുസ്ലീം രാജവംശം? [Keralatthile eka musleem raajavamsham?]
2210. I visit my parents on -------- Sundays.
2211. ഇപ്പോഴത്തെ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ ആര്? [Ippozhatthe raajyasabhaa upaaddhyakshan aar?]
2212. ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവ് ആര്? [Inthyan bajattinre pithaavu aar?]
2214. Which country is called the "Land of Golden Pagoda"?
2215. രാജ്യത്തിന് സ്വയംഭരണം വേണമെന്ന ആവശ്യം ആദ്യം മുന്നോട്ട് വച്ച ധീരദേശാഭിമാനി [Raajyatthinu svayambharanam venamenna aavashyam aadyam munnottu vaccha dheeradeshaabhimaani]
2216. Who, amongst the following was responsible for the total extinction of the kingdom of Ghazni in 12th Century A.D. ?
2217. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഒരേ പോലെ പ്രധാന്യമുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലിസ്റ്റ്? [Kendra sarkkaarinum samsthaana sarkkaarinum ore pole pradhaanyamulla vishayangal ulkkollunna listtu?]
2218. പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗുരുവായൂർ ഏത് ജില്ലയിൽ ആണ് ? [Pramukha shreekrushna kshethram sthithi cheyyunna guruvaayoor ethu jillayil aanu ?]
2219. The energy possessed by the water collected in the reservoir of a dam
2220. Who amongst the following was the first sultan of Tughlaq dynasty ?
2221. സൂര്യപ്രകാശത്തെ ഏറ്റവും അധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹം? [Sooryaprakaashatthe ettavum adhikam prathiphalippikkunna graham?]
2223. ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി സൂചിപ്പിക്കുന്ന ഭരണഘടനാ വകുപ്പ്? [Hindi inthyayude audyogikabhaashayaayi soochippikkunna bharanaghadanaa vakuppu?]
2226. An International Association which co-ordinates the police activities of member nations:
2227. വന്ദേമാതരം ആദ്യമായി ആലപിച്ച കോണ്‍ഗ്രസ് സമ്മേളനം ഏത്? [Vandemaatharam aadyamaayi aalapiccha kongrasu sammelanam eth?]
2228. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിച്ചതാര്? [Inthyan bharanaghadanayude aamukhatthe bharanaghadanayude aathmaavu ennu visheshippicchathaar?]
2239. The chairman of the Tenth Finance Commission is :
2240. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കംചെയ്‌ത പ്രധാനമന്ത്രി [Svatthavakaashatthe maulikaavakaashangalude pattikayil ninnum neekkamcheytha pradhaanamanthri]
2241. In which script were the edicts of Ashoka inscribed ?
2242. കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് ആക്ട് നിലവില്‍ വന്നതെന്ന്? [Kammeeshan phor prottakshan ophu chyldu ryttsu aakdu nilavil vannathennu?]