<<= Back Next =>>
You Are On Multi Choice Question Bank SET 43

2151. പാരദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം [Paaradveepu thuramukham sthithicheyyunna samsthaanam]





2152. നിവര്‍ത്തന പ്രക്ഷോഭവുമായി ബന്ധപെട്ട ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയതാര്? [Nivar‍tthana prakshobhavumaayi bandhapetta charithraprasiddhamaaya kozhancheri prasamgam nadatthiyathaar?]





2153. ഒരു സസ്യകലയില്‍ നിന്ന് ഒരെയിനതില്‍പെട്ട അനേകം സസ്യങ്ങളെ വേര്‍തിരിച്ചെടുക്കുന്ന രീതി? [Oru sasyakalayil‍ ninnu oreyinathil‍petta anekam sasyangale ver‍thiricchedukkunna reethi?]





2154. This is not –––– useful thing.





2155. ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്? [Inthya putthan saampatthikanayam sveekaricchathu ethu pradhaanamanthriyude kaalatthaan?]





2156. A small percentage of the grain.......... ruined by the prolonged rain





2157. ഇന്ത്യക്ക് പുറത്ത് ഏറ്റവും അധികം ശാഖകളുള്ള ബാങ്ക്? [Inthyakku puratthu ettavum adhikam shaakhakalulla baanku?]





2158. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം ഏത്? [Puthiya samsthaanangalude roopeekaranatthekkuricchu prathipaadikkunna bharanaghadanayude bhaagam eth?]





2159. റിസര്‍വ്വ് ബാങ്കിന്‍റെ ആസ്ഥാനം എവിടെ? [Risar‍vvu baankin‍re aasthaanam evide?]





2160. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം? [Inthyan bharanaghadana nilavil vanna varsham?]





2161. സംസ്ഥാന രൂപീകരണം മുതല്‍ സമ്പൂര്‍ണ്ണ മദ്യ നിരോധദനം ഏര്‍പ്പെടുത്തിയിട്ടുള്ള ഏക സംസ്ഥാനം? [Samsthaana roopeekaranam muthal‍ sampoor‍nna madya nirodhadanam er‍ppedutthiyittulla eka samsthaanam?]





2162. ആരുടെ ഭരണകാലത്താണ് ആദ്യമായി ബുദ്ധമത സമ്മേളനം നടന്നത്? [Aarude bharanakaalatthaanu aadyamaayi buddhamatha sammelanam nadannath?]





2163. ഇന്ത്യയുടെ ദേശീയ കായിക വിനോദം? [Inthyayude desheeya kaayika vinodam?]





2164. വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹലവണം? [Vedimarunninodoppam jvaalaykku manjaniram labhikkaan cherkkenda lohalavanam?]





2165. ഹിമാലയത്തിലെ രാജ്ഞി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം ഏത്? [Himaalayatthile raajnji ennariyappedunna sukhavaasa kendram eth?]





2166. അലക്‌സാണ്ടര്‍, പൂരുവുമായി യുദ്ധം ചെയ്തത് ഏതു നദീതീരത്തുവെച്ചാണ്? [Alaksaandar‍, pooruvumaayi yuddham cheythathu ethu nadeetheeratthuvecchaan?]





2167. കത്താൻ സഹായിക്കുന്ന വാതകമേത്? [Katthaan sahaayikkunna vaathakameth?]





2168. ഇന്ത്യയില്‍ ഏതു സംസ്ഥാനത്തിലാണ് നാഥുല ചുരം സ്ഥിതി ചെയ്യുന്നത്? [Inthyayil‍ ethu samsthaanatthilaanu naathula churam sthithi cheyyunnath?]





2169. വൈസ്രോയി ഹാര്‍ഡിഞ്ചിനു നേരെ 1912 ല്‍ ബോംബെറിഞ്ഞ വ്യക്തി [Vysreaayi haar‍dinchinu nere 1912 l‍ bomberinja vyakthi]





2170. ഗംഗ സമതലപ്രദേശത്തേക്ക് പ്രവേശിക്കുന്നത് എവിടെ വച്ചാണ്? [Gamga samathalapradeshatthekku praveshikkunnathu evide vacchaan?]





2171. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍? [Desheeya nyoonapaksha kammeeshan‍re aadya cheyar‍maan‍?]





2172. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ എബ്രഹാം ലിങ്കണിന്‍റെ പ്രസ്താവന ഏതാണ്? [Thaazhe kodutthirikkunna prasthaavanakalil‍ ebrahaam linkanin‍re prasthaavana ethaan?]





2173. കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറി സ്ഥാപിതമായത് എവിടെ? [Keralatthile aadyatthe kayar‍ phaakdari sthaapithamaayathu evide?]





2174. ചിപ്കോ പ്രസ്ഥാനം എവിടെയാണ് ആരംഭിച്ചത്? [Chipko prasthaanam evideyaanu aarambhicchath?]





2175. അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി [Antaar‍ttikkayile ettavum uyaram koodiya kodumudi]





2176. ലോക്സഭ പിരിച്ചുവിടുന്നതിനും വിളിച്ചുകൂട്ടുന്നതിനും ഉള്ള അധികാരം പ്രസിഡന്‍റിനാണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍? [Loksabha piricchuvidunnathinum vilicchukoottunnathinum ulla adhikaaram prasidan‍rinaanennu prathipaadicchirikkunna aar‍ttikkil‍?]





2177. ജനസാന്ദ്രത കൂടിയ കേന്ദ്ര ഭരണപ്രദേശമേത്? [Janasaandratha koodiya kendra bharanapradeshameth?]





2178. "നേവ" ടെസ്റ്റ് നടത്തുന്നത് ഏത് രോഗം നിര്‍ണ്ണയിക്കാനാണ്? ["neva" desttu nadatthunnathu ethu rogam nir‍nnayikkaanaan?]





2179. സ്വദേശി ബാന്ദവ് സമിതി രൂപീകരിച്ചതാര്? [Svadeshi baandavu samithi roopeekaricchathaar?]





2180. സൂഫികളുടെ ഭക്തിഗാനമായ ക്വവ്വാലിയുടെ പിതാവ്‌ [Soophikalude bhakthigaanamaaya kvavvaaliyude pithaavu]





2181. I shall have good time whether I ....................





2182. സിന്ധി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ ഭേദഗതി? [Sindhi bhaashaye bharanaghadanayude ettaam shedyoolil‍ ul‍ppedutthiya bhedagathi?]





2183. ഹിരർ അംഗടി, ഉന്നീഷ ഏപ്രിൽ, അന്തർ മഹൽ, തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വൃക്തി ആര്? [Hirar amgadi, unneesha epril, anthar mahal, thudangiya bamgaali sinimakalumaayi bandhappetta vrukthi aar?]





2184. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറി ആരായിരുന്നു? [Kerala saahithya akkaadamiyude prathama sekrattari aaraayirunnu?]





2185. മലബാര്‍ ഹില്‍സ് സ്ഥിതി ചെയ്യുന്നതെവിടെ? [Malabaar‍ hil‍su sthithi cheyyunnathevide?]





2186. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ? [Malayaalatthile aadyatthe lakshanamottha noval?]





2187. ‘Exhort’ means





2188. ഒരാള്‍ രണ്ട് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ ആരാണ് ശമ്പളത്തുക നല്‍കുക? [Oraal‍ randu samsthaanangalude gavar‍nar‍ aayirikkumpol‍ aaraanu shampalatthuka nal‍kuka?]





2189. ഇന്ത്യയുടെ ദേശീയ പക്ഷി ഏത്? [Inthyayude desheeya pakshi eth?]





2190. ഇന്ത്യയിലെ ആദ്യത്തെ നിയമ മന്ത്രി ആരായിരുന്നു? [Inthyayile aadyatthe niyama manthri aaraayirunnu?]





2191. They availed themselves ------ every opportunity to speak English.





2192. ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായി നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട വ്യക്തി ആര്? [Inthyaa charithratthil‍ aadyamaayi naanayatthil‍ mudranam cheyyappetta vyakthi aar?]





2193. ആന്‍‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ സ്ഥാപിച്ചിരിക്കുന്ന കെടാദീപം ഏത്? [Aan‍‍damaanile sellulaar‍ jayilil‍ sthaapicchirikkunna kedaadeepam eth?]





2194. സത്-ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഹിമാലയഭാഗം ഏത് പേരില്‍ അറിയപ്പെടുന്നു? [Sath-laju nadikkum kaali nadikkum idayilulla himaalayabhaagam ethu peril‍ ariyappedunnu?]





2195. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള 1989ലെ നിയമം പ്രാബല്യത്തില്‍ വന്നത് എന്ന്? [Pattikajaathi/pattikavar‍gga vibhaagangal‍kkethireyulla athikramangal‍ thadayunnathinulla 1989le niyamam praabalyatthil‍ vannathu ennu?]





2196. ഒരു പ്രൊജക്ട്രൈലിന് പരമാവധി റേഞ്ച് ലഭിക്കുവാൻ ഏത് കോണളവിൽ വിക്ഷേപിക്കണം? [Oru projakdrylinu paramaavadhi renchu labhikkuvaan ethu konalavil vikshepikkanam?]





2197. ദേശീയഗാനം രചിച്ചിരിക്കുന്ന രാഗം ഏത്? [Desheeyagaanam rachicchirikkunna raagam eth?]





2198. പറങ്കികൾ എന്ന പേരിലറിയപ്പെടുന്നവർ? [Parankikal enna perilariyappedunnavar?]





2199. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പബ്ലിക് ലൈബ്രറികളുള്ള രാജ്യമേത്? [Lokatthil‍ ettavum kooduthal‍ pabliku lybrarikalulla raajyameth?]





2200. 'മോഹന്‍ജോദാരോ' എന്ന വാക്കിന്‍റെ അര്‍ത്ഥമെന്ത്? ['mohan‍jodaaro' enna vaakkin‍re ar‍ththamenthu?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution