<<= Back Next =>>
You Are On Multi Choice Question Bank SET 42

2101. The antyonym of sympathy is

2102. ഇന്ത്യയില്‍ ആദ്യമായി അണക്കെട്ട് നിര്‍മ്മിക്കപ്പെട്ട നദിയേതാണ്? [Inthyayil‍ aadyamaayi anakkettu nir‍mmikkappetta nadiyethaan?]

2103. I think John _____ translate this document.

2104. ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുന്ന സംസ്ഥാനം ഏത്? [Hon‍bil‍ phesttival‍ nadakkunna samsthaanam eth?]

2105. ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത്? [Gaandhiji pankedukkaathirunna samara prasthaanameth?]

2106. ഏഷ്യയിലെ ആദ്യ യുദ്ധക്കപ്പല്‍ രൂപകല്പനാകേന്ദ്രത്തിന് 2011 ജനുവരി 4ന് തറക്കല്ലിട്ടത് എവിടെ? [Eshyayile aadya yuddhakkappal‍ roopakalpanaakendratthinu 2011 januvari 4nu tharakkallittathu evide?]

2107. കാണ്ഡം വളരുന്നത് ഏതുതരം ചലനത്തിനുദാഹരണമാണ്? [Kaandam valarunnathu ethutharam chalanatthinudaaharanamaan?]

2108. അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍? [Akbarude samakaalikanaaya mugal‍charithrakaaran‍?]

2109. Nocturnal means

2110. The acousthaveics of the large hall ______ very poor .

2111. When the chief guest at last came, the audience ------.

2112. പട്ടിക ജാതി, പട്ടിക വര്‍ഗക്കാരുടെ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഭാഗത്താണ്? [Pattika jaathi, pattika var‍gakkaarude samvaranatthekkuricchu prathipaadikkunnathu ethu bhaagatthaan?]

2113. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്? [Risarvvu baanku ophu inthyayude aasthaanam evideyaan?]

2114. മന്ത്രങ്ങളാല്‍ നിബിഡമായ വേദം ഏത്? [Manthrangalaal‍ nibidamaaya vedam eth?]

2115. താഴെപറയുന്നവയില്‍ സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പ്രധാന വരുമാനങ്ങളില്‍പ്പെടാത്ത നികുതി ഏത്? [Thaazheparayunnavayil‍ samsthaana gavan‍men‍rin‍re pradhaana varumaanangalil‍ppedaattha nikuthi eth?]

2116. ഹിരാക്കുഡ് നദീതടപദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്? [Hiraakkudu nadeethadapaddhathiyumaayi bandhappetta nadi ethaan?]

2117. ചന്ദ്രനില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടെന്ന് ആദ്യം മനസ്സിലാക്കിയത്? [Chandranil‍ gar‍tthangal‍ undennu aadyam manasilaakkiyath?]

2118. തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന്‍റെ സ്ഥിതികോർജം എത്രയായിരിക്കും? [Tharayil irikkunna oru vasthuvin‍re sthithikorjam ethrayaayirikkum?]

2119. He is ------ MLA from North Kerala.

2120. താല്‍ച്ചര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്? [Thaal‍cchar‍ ther‍mal‍ pavar‍ stteshan‍ ethu samsthaanatthaan?]

2121. ലോക്സഭയിലെ അംഗങ്ങള്‍ മാത്രമുള്ള പാര്‍ലമെന്‍ററി കമ്മറ്റി ഏത്? [Loksabhayile amgangal‍ maathramulla paar‍lamen‍rari kammatti eth?]

2122. ഗായമുഖ് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Gaayamukhu ethu nadiyumaayi bandhappettirikkunnu?]

2123. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര? [Himaalayatthile ettavum uyaram koodiya parvvatha nira?]

2124. ബജറ്റ്കമ്മിറ്റിയുടെ ചെയര്‍മാന്‍ ? [Bajattkammittiyude cheyar‍maan‍ ?]

2125. Fill in the blanks with appropriate preposition He has been here with me --------- last Friday.

2126. തദ്ദേശ സവയം ഭരണ സ്ഥാപനങ്ങളി‍ല് ഓംബുഡ്സ്മാന്‍ നിലവില്‍ വന്ന ആദ്യ സംസ്ഥാനം? [Thaddhesha savayam bharana sthaapanangali‍lu ombudsmaan‍ nilavil‍ vanna aadya samsthaanam?]

2127. മാരക രോഗങ്ങള്‍ ബാധിച്ച 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി? [Maaraka rogangal‍ baadhiccha 18 vayasil‍ thaazheyulla kuttikal‍kku saujanya chikithsa labhyamaakkaanaayi samsthaana sar‍kkaar‍ aarambhiccha paddhathi?]

2128. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി നല്‍കി ജനങ്ങളുടെ ക്ഷേമം വളര്‍ത്തുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം? [Saamoohikavum saampatthikavum raashdreeyavumaaya neethi nal‍ki janangalude kshemam valar‍tthuka ennu anushaasikkunna bharanaghadanaa bhaagam?]

2129. He hasn’t got ............... manners.

2130. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ ആസ്ഥാനമെവിടെയാണ്? [Vyl‍du lyphu krym kan‍drol‍ byooroyude aasthaanamevideyaan?]

2131. കെന്‍ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏത്? [Ken‍ nadikkarayil‍ sthithi cheyyunna desheeyodyaanam eth?]

2132. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിത്രത്തിലുള്ള മൃഗം ഏത്? [Risar‍vvu baanku ophu inthyayude chithratthilulla mrugam eth?]

2133. I feel ------ about what happened.

2134. കേരളിയ നവോഥാനത്തിന്‍റെ വഴികാട്ടി എന്നറിയപ്പെടുന്നത്? [Keraliya navothaanatthin‍re vazhikaatti ennariyappedunnath?]

2135. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായ യൂണിറ്റുകള്‍ ഉള്ള ജില്ല? [Keralatthil‍ ettavum kooduthal‍ vyavasaaya yoonittukal‍ ulla jilla?]

2136. 'ഖദര്‍ പാര്‍ട്ടി' രൂപീകരിക്കപ്പെട്ട വര്‍ഷമേത്? ['khadar‍ paar‍tti' roopeekarikkappetta var‍shameth?]

2137. മൂന്ന് C കളുടെ നാട് എന്നറിയപ്പെടുന്നത്? [Moonnu c kalude naadu ennariyappedunnath?]

2138. ദേശീയഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഏത് രാഗത്തിലാണ്? [Desheeyageetham chittappedutthiyirikkunnathu ethu raagatthilaan?]

2139. ലോക്സഭാ സ്പീക്കറേയും ഡെപ്യൂട്ടി സ്പീക്കറേയും കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്? [Loksabhaa speekkareyum depyootti speekkareyum kuricchu prathipaadicchirikkunnathu ethu aar‍ttikkililaan?]

2140. ഭരണഘടനാപരമായ അവകാശത്തെ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചതാര്? [Bharanaghadanaaparamaaya avakaashatthe bharanaghadanayude hrudayavum aathmaavum ennu visheshippicchathaar?]

2141. സംസ്ഥാന മുഖ്യ മന്ത്രിയാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം എത്ര? [Samsthaana mukhya manthriyaakaanulla ettavum kuranja praayam ethra?]

2142. Shakespeare is superior ------- Marlowe.

2143. ആദ്യത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലമേത്? [Aadyatthe jynamatha sammelanam nadanna sthalameth?]

2144. പ്രകൃതിക്ഷോഭങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പ് സംവിധാനം മൊബൈലിലൂടെ നല്‍കിയ ആദ്യ രാജ്യം? [Prakruthikshobhangaleppattiyulla munnariyippu samvidhaanam mobyliloode nal‍kiya aadya raajyam?]

2145. സുപ്രീംകോടതി റിട്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍? [Supreemkodathi rittukalekkuricchu prathipaadikkunna aar‍ttikkil‍?]

2146. സ്വയം സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ ഒരു രാസപ്രവര്‍ത്തനത്തിന്‍റെ വേഗതയെ സ്വാധീനിക്കുന്ന പദാര്‍ത്ഥങ്ങള്‍ അറിയപ്പെടുന്നത്? [Svayam sthiramaaya maattatthinu vidheyamaakaathe oru raasapravar‍tthanatthin‍re vegathaye svaadheenikkunna padaar‍ththangal‍ ariyappedunnath?]

2147. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം? [Keralatthile raajyasabhaa seettukalude ennam?]

2148. I can’t help you ------- you tell me the truth.

2149. His offer of help was --------- by the family

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions