2058. കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പിന് പ്രത്യേക കാബിനറ്റ് മന്ത്രിപദം ലഭിച്ച വര്‍ഷം? [Kendra vanithaa shishukshemavakuppinu prathyeka kaabinattu manthripadam labhiccha varsham?]
2059. ധനകാര്യ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍ ആര്? [Dhanakaarya kammeeshanre aadya cheyarmaan aar?]
2060. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ ഗോണ്‍ഗ്രസിന്‍റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വര്‍ഷം [Gaandhiji inthyan naashanal gongrasinre prasidantaayi thiranjedukkappetta varsham]
2061. ഏറ്റവും കൂടുതല്‍ ആണവോര്‍ജ്ജം ഉത്പാദിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംസ്ഥാനം ഏത്? [Ettavum kooduthal aanavorjjam uthpaadikkukayum upayogikkukayum cheyyunna samsthaanam eth?]
2062. സ്വതന്ത്രഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍റെ അദ്ധ്യക്ഷൻ ആരായിരുന്നു? [Svathanthrabhaaratha sarkkaar aadyamaayi niyamiccha unnatha vidyaabhyaasa kammeeshanre addhyakshan aaraayirunnu?]
2063. He left Mumbai ––––– train.
2064. പാര്‍ലമെന്‍റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്ന ആകെ അംഗങ്ങളുടെ എണ്ണം? [Paarlamenrilekku naamanirddhesham cheyyunna aake amgangalude ennam?]
2065. You should do it.................. you like it or not
2066. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്? [Inthyayude kendrabaankaaya risarvvu baanku ophu inthyayude aasthaanam evideyaan?]
2067. സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Saurayoothatthile ettavum uyaram koodiya kodumudi?]
2068. NITI Aayog ന്‍റെ പൂര്‍ണ്ണ രൂപം എന്ത്? [Niti aayog nre poornna roopam enthu?]
2069. ജനറല്‍ ബഡ്ജറ്റില്‍ നിന്നും റെയില്‍വേ ബഡ്ജറ്റിനെ മാറ്റിയ വര്‍ഷം? [Janaral badjattil ninnum reyilve badjattine maattiya varsham?]
2070. ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം? [Inthyayile ettavum valiya loksabhaa mandalam?]
2071. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്? [Inthyayude vaanampaadi ennariyappedunna vanitha aar?]
2072. ഇന്ത്യയുടെ ചുവന്ന നദി? [Inthyayude chuvanna nadi?]
2073. ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ IRS-ID ഭ്രമണ പഥത്തിലെത്തിച്ച റോക്കറ്റ്? [Inthyayude rimottu sensimgu upagrahamaaya irs-id bhramana pathatthiletthiccha rokkattu?]
2074. കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ Wi-Fi നഗരം ഏത്? [Keralatthile aadya sampoornna wi-fi nagaram eth?]
2075. കേരളത്തിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്? [Keralatthile aadyatthe vanithaa majisdrettu?]
2076. ‘Red tape’ means:
2077. ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാന വിഭാഗമായ 'ധ്രുപദ'ആരിലൂടെയാണ് പ്രശസ്തമായത്? [Hindusthaani samgeethatthile pradhaana vibhaagamaaya 'dhrupada'aariloodeyaanu prashasthamaayath?]
2078. ലോക പരിസ്ഥിതി ദിനം? [Loka paristhithi dinam?]
2079. കറുത്ത പരുത്തി മണ്ണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഇന്ത്യയിലെ പ്രദേശം? [Karuttha parutthi mannu ettavum kooduthal kaanappedunna inthyayile pradesham?]
2080. ഇന്ത്യയുടെ ദേശീയകായിക വിനോദം ഏതാണ്? [Inthyayude desheeyakaayika vinodam ethaan?]
2082. പഴവര്‍ഗ്ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പഴം ഏത്? [Pazhavarggangalude raajaavu ennariyappedunna pazham eth?]
2083. ചൈനയിലെ ആദ്യത്തെ ഇന്ത്യന്‍ അംബാസിഡര്‍ ആരായിരുന്നു? [Chynayile aadyatthe inthyan ambaasidar aaraayirunnu?]
2084. കേരളത്തിലെ ആദ്യത്തെ കയര്‍ ഗ്രാമം ഏത്? [Keralatthile aadyatthe kayar graamam eth?]
2085. The girl is very ................ for her age.
2086. The antonym of pure is:
2087. "How old is she now?" "She..........in 1905.
2088. ആറ്റത്തിന്‍റെ സൗരയൂഥ മാതൃക ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ? [Aattatthinre saurayootha maathruka aavishkariccha shaasthrajnjan?]
2089. I ........ my examination yesterday.
2090. നർമ്മദാ ബചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയത് ആര്? [Narmmadaa bachaavo aantholan samaratthinu nethruthvam nalkiyathu aar?]
2091. ഇന്ത്യയില്‍ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായം ആരംഭിച്ച വര്‍ഷം? [Inthyayil aadhunika reethiyilulla baankimgu sampradaayam aarambhiccha varsham?]
2092. ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്? [Dyvangalude naadu ennariyappedunna jilla eth?]
2093. ദൃശ്യ പ്രകാശം സഞ്ചരിക്കുന്നത് ഏത് തരംഗങ്ങളായിട്ടാണ്? [Drushya prakaasham sancharikkunnathu ethu tharamgangalaayittaan?]
2094. ഭരണഘടനയെ അനുസരിക്കുക എന്നത് ഭരണഘടനയുടെ ഏത് ഭാഗത്തില്‍പ്പെടുന്നു? [Bharanaghadanaye anusarikkuka ennathu bharanaghadanayude ethu bhaagatthilppedunnu?]
2095. താഴെ പറയുന്നവയിൽ സങ്കരവർഗ്ഗം പശു ഏത്? [Thaazhe parayunnavayil sankaravarggam pashu eth?]
2096. കേരളത്തിലെ ആദ്യ റെയില്‍വേപ്പാത? [Keralatthile aadya reyilveppaatha?]
2097. ചൈനീസ് ഓഹരി വിപണിയുടെ പേര്? [Chyneesu ohari vipaniyude per?]
2098. 6 നും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണമെന്ന നയം പാര്‍ലമെന്‍റ് പാസ്സാക്കിയത് എന്ന്? [6 num 14 vayasinum idayilulla ellaa kuttikalkkum nirbandhithavum saujanyavumaaya vidyaabhyaasam nalkanamenna nayam paarlamenru paasaakkiyathu ennu?]
2099. നീലഗിരിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്? [Neelagiriyile ettavum uyaramulla kodumudiyeth?]
2100. "കായാതരണ്‍" എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്‍റെ ഏത് കഥയെ ആസ്പദമാക്കിയാണ്? ["kaayaatharan" enna chalacchithram en. Esu. Maadhavanre ethu kathaye aaspadamaakkiyaan?]