2459. എല്ലാത്തരം കൃഷികള്‍ക്കും അനുയോജ്യമായ മണ്ണ് ഏത്? [Ellaattharam krushikalkkum anuyojyamaaya mannu eth?]
2460. *Use the correct prePosition; It's very nice .........you to help me?
2461. വിവരാവകാശ നിയമപ്രകാരം വിവരം അറിയുന്നതിന് വേണ്ടിയുള്ള അപേക്ഷഫീസ് എത്രയാണ്? [Vivaraavakaasha niyamaprakaaram vivaram ariyunnathinu vendiyulla apekshapheesu ethrayaan?]
2463. ആസമിന്‍റെ പഴയ പേര്? [Aasaminre pazhaya per?]
2464. പാര്‍ലമെന്‍റിലെ അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ തീരുമാനം എടുക്കുന്നതാര്‍? [Paarlamenrile amgangalude ayogyatha sambandhicchu tharkkamundaayaal theerumaanam edukkunnathaar?]
2465. The synonym of contrary is
2466. തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ചിദംബരം ക്ഷേത്രം ആര്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെട്ടിട്ടുളളതാണ്? [Thamizhnaattile prasiddhamaaya chidambaram kshethram aarkkuvendi arppikkappettittulalathaan?]
2467. ആദ്യമായി ഭൂഗര്‍ഭ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ച ഇന്ത്യന്‍ നഗരം ഏത്? [Aadyamaayi bhoogarbha dreyin sarvveesu aarambhiccha inthyan nagaram eth?]
2479. രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത? [Raajyasabhaamgamaaya aadya keraleeya vanitha?]
2480. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഉപരാഷ്ട്രപതി ആര്? [Padaviyilirikke anthariccha aadya uparaashdrapathi aar?]
2481. കേരളത്തിന്‍റെ സംസ്ഥാന പക്ഷി ഏത്? [Keralatthinre samsthaana pakshi eth?]
2482. 35-)മത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം [35-)mathu desheeya geyimsinu vediyaaya samsthaanam]
2483. "മരുഭൂമിയുടെ തലസ്ഥാനം" എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം? ["marubhoomiyude thalasthaanam" ennariyappedunna inthyayile nagaram?]
2484. കേരളത്തിന്‍റെ വനം ഗവേഷണ കേന്ദ്രം? [Keralatthinre vanam gaveshana kendram?]
2485. സ്വരാജ്യസ്‌നേഹമെന്നത് മതമാകുന്നു. മതമെന്നത് ഇന്ത്യയ്ക്കു വേണ്ടിയുളള സ്‌നേഹമാണ് എന്ന് അഭിപ്രായപ്പെട്ടതാര്? [Svaraajyasnehamennathu mathamaakunnu. Mathamennathu inthyaykku vendiyulala snehamaanu ennu abhipraayappettathaar?]
2486. The meaning of Resume is
2487. രാജ് നാരായണന്‍ ബോസിനെ ഇന്ത്യന്‍ ദേശീയതടയുടെ പിതാമഹന്‍ എന്ന് വിശേഷിപ്പിച്ചതാര്? [Raaju naaraayanan bosine inthyan desheeyathadayude pithaamahan ennu visheshippicchathaar?]
2488. ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദി ഏത് ലിപിയിലുള്ളതാണ്? [Inthyayude desheeya bhaashayaaya hindi ethu lipiyilullathaan?]
2489. മലയാളത്തിന് ക്ലാസിക്കല്‍ പദവി ലഭിച്ചതെന്ന്? [Malayaalatthinu klaasikkal padavi labhicchathennu?]
2490. ഇന്ത്യയിലെ നാലുമഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേശ പാത [Inthyayile naalumahaanagarangale thammil bandhippikkunna athivesha paatha]
2491. അഫ്സപാ കരിനിയമത്തിനെതിരെ പോരാട്ടം തുടരുന്ന മനുഷ്യാവകാശ പ്രവർത്തക [Aphsapaa kariniyamatthinethire poraattam thudarunna manushyaavakaasha pravartthaka]
2494. കേരളത്തിലെ ഏക ആന പരിശീലന കേന്ദ്രം ഏത്? [Keralatthile eka aana parisheelana kendram eth?]
2495. കമ്പ്യൂട്ടര് സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ജില്ല ഏത്? [Kampyoottaru saaksharatha nediya keralatthile aadya jilla eth?]
2496. 'സാരെ ജഹാം സെ അച്ഛാ' രചിച്ചതാര്? ['saare jahaam se achchhaa' rachicchathaar?]
2497. മനുഷ്യശരീരത്തില്‍ യൂറിയ ഉത്പാദിപ്പിക്കുന്ന അവയവം? [Manushyashareeratthil yooriya uthpaadippikkunna avayavam?]
2498. "സെന്‍സസ്" ഏത് ലിസ്റ്റില്‍പ്പെടുന്നു? ["sensasu" ethu listtilppedunnu?]
2499. വ്യത്യസ്ത മണ്ണിനങ്ങളുടെ പി എച്ച് തന്നിരിക്കുന്നു . ഏത് മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്? [Vyathyastha manninangalude pi ecchu thannirikkunnu . Ethu mannilaanu kummaayam cherkkendath?]
2500. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ആദ്യ മുഖ്യ കമ്മീഷണര്‍ ആര്? [Samsthaana manushyaavakaasha kammeeshanre aadya mukhya kammeeshanar aar?]