<<= Back Next =>>
You Are On Multi Choice Question Bank SET 50

2501. കേരള പി.എസ്‌.സി യുടെ ആദ്യ ചെയര്‍മാന്‍? [Kerala pi. Esu. Si yude aadya cheyar‍maan‍?]





2502. ശ്രീ ശങ്കര സംസ്കൃത സര്‍വകലാശാലയുടെ ആസ്ഥാനം? [Shree shankara samskrutha sar‍vakalaashaalayude aasthaanam?]





2503. ഇന്ത്യയുടെ ഭരണാഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു? [Inthyayude bharanaaghadanaa nirmmaana sabhayude addhyakshan aaraayirunnu?]





2504. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഘടനയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍? [Inthyan‍ paar‍lamen‍rin‍re ghadanayekkuricchu prathipaadikkunna aar‍ttikkil‍?]





2505. സിന്ധു നദീതട നിവാസികളുടെ പ്രധാന ആരാധനാ മൂര്‍ത്തി [Sindhu nadeethada nivaasikalude pradhaana aaraadhanaa moor‍tthi]





2506. ഗോവയുടെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നതെവിടെ? [Govayude hykkodathi sthithi cheyyunnathevide?]





2507. It .......... heavily for a week





2508. രാജ്യസഭയില്‍ ഓരോ സംസ്ഥാനത്തിനുമുള്ള പ്രാതിനിധ്യത്തെപ്പറ്റി ഇന്ത്യന്‍ ഭരണഘടനയുടെ ഏത് പട്ടികയിലാണ് പരാമര്‍ശിക്കുന്നത്? [Raajyasabhayil‍ oro samsthaanatthinumulla praathinidhyattheppatti inthyan‍ bharanaghadanayude ethu pattikayilaanu paraamar‍shikkunnath?]





2509. 19 ാം നൂറ്റാണ്ടില്‍ ‍‍ജനിച്ച ഏക കേരള മുഖ്യമന്ത്രി ആര്? [19 aam noottaandil‍ ‍‍janiccha eka kerala mukhyamanthri aar?]





2510. ഇന്ത്യാപാക് അതിർത്തി ഏത് പേരിലറിയപ്പെടുന്നു? [Inthyaapaaku athirtthi ethu perilariyappedunnu?]





2511. റയില്‍വേയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Rayil‍veyude pithaavu ennariyappedunnath?]





2512. ജോണ്‍ രാജാവ് മാഗ്നാകാര്‍ട്ട പുറപ്പെടുവിച്ച വര്‍ഷം എന്ന്? [Jon‍ raajaavu maagnaakaar‍tta purappeduviccha var‍sham ennu?]





2513. The officer exonerated him from the charges, but he was ----- again. (Fill in the blank with the opposite word)





2514. സെന്‍ട്രല്‍ ട്യൂബര്‍ക്രോപ്സ് റിസേര്‍വ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ? [Sen‍dral‍ dyoobar‍kropsu riser‍vu in‍sttittyoottu sthithicheyyunnathu evide?]





2515. തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ബാങ്കിലെ കാലാവധി കഴിഞ്ഞ ചെക്കാണ് ക്രിപ്പ്സ് മിഷന് എന്ന് പറഞ്ഞതാര്? [Thakar‍nnu kondirikkunna oru baankile kaalaavadhi kazhinja chekkaanu krippsu mishanu ennu paranjathaar?]





2516. ഭഗീരഥി നദിയോടോപ്പം ഏത് നദികൂടി ചേരുമ്പോളാണ് ഗംഗ നദി രൂപം കൊള്ളുന്നത്? [Bhageerathi nadiyodoppam ethu nadikoodi cherumpolaanu gamga nadi roopam kollunnath?]





2517. The correctly spelt word is:




2518. Fill in the blanks with appropriate preposition Divide this ________ the servants.





2519. കേരളത്തിലെ ഏറ്റവുംചെറിയ മുന്സിപ്പാലിറ്റി? [Keralatthile ettavumcheriya munsippaalitti?]





2520. സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്? [Saarvvadesheeya manushyaavakaasha dinamaayi aacharikkunnathennu?]





2521. മനുഷ്യന്‍റെ ശരീരത്തിലെ ഏറ്റവും വല്യ അസ്ഥി? [Manushyan‍re shareeratthile ettavum valya asthi?]





2522. പട്ടികജാതിക്കാര്‍ കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്? [Pattikajaathikkaar‍ kooduthalulla keralatthile jilla eth?]





2523. The passive form of “He is writing a book”





2524. ഇന്ത്യയിലെ ചുവന്നനദി എന്നറിപ്പെടുന്നത് ഏതു നദിയാണ്? [Inthyayile chuvannanadi ennarippedunnathu ethu nadiyaan?]





2525. ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ അധികാരമുള്ളത് ആര്‍ക്കാണ്? [Inthyan‍ bharanaghadana bhedagathi cheyyaan‍ adhikaaramullathu aar‍kkaan?]





2526. വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ ഏത് ഭാഷയെ പ്രോത്സാഹിപ്പിച്ചിരുന്നു? [Vijayanagara saamraajyatthile raajaakkanmaar‍ ethu bhaashaye preaathsaahippicchirunnu?]





2527. ദ്രാണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി [Draanaachaarya avaardu nediya aadya malayaali]





2528. ‘ഹിഗിറ്റ’ എന്ന കൃതിയുടെ രചയ്തിതാവ് ആര്? [‘higitta’ enna kruthiyude rachaythithaavu aar?]





2529. Everyone selected to serve on this jury..........to be willing to give up a lot of time.





2530. ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം ഏതാണ്? [Inthyayile ettavum valiya veliyetta thuramukham ethaan?]





2531. He always quarrels --------- his classmates.





2532. കേരളത്തിലെ ആദ്യത്തെ ദേശീയപാത ഏതാണ്? [Keralatthile aadyatthe desheeyapaatha ethaan?]





2533. താഴെ പറയുന്നവയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത് [Thaazhe parayunnavayil desheeyathalatthil pravartthikkunna manushyaavakaasha samghadana ethu]





2534. ഊഷ്മാവ് അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം? [Ooshmaavu alakkaan‍ upayogikkunna upakaranam?]





2535. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള സ്ഥലമേത്? [Inthyayude ettavum thekkeyattatthulla sthalameth?]





2536. He ........... the room and sat on the chair.





2537. കേരളത്തിന്‍റ വടക്കേ അറ്റത്തുള്ള താലൂക്ക്? [Keralatthin‍ra vadakke attatthulla thaalookku?]





2538. കുങ്കുമം ഏറ്റവും കൂടുതല്‍ ഉലാപാദിപ്പുക്കുന്ന ഇന്ത്യന്‍ സംസ്ഥാനം? [Kunkumam ettavum kooduthal‍ ulaapaadippukkunna inthyan‍ samsthaanam?]





2539. 'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്? ['sathyameva jayathe' enna vaakku thaazhepparayunna ethil‍ ninnaanu edutthittullath?]





2540. ദേശീയഗാനങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Desheeyagaanangalekkuricchulla padtanam ethu perilaanu ariyappedunnath?]





2541. സമുദ്ര മല്‍സ്യോല്‍പ്പാദനത്തില്‍ കേരളത്തിന്‌ എത്രാം സ്ഥാനമാണുള്ളത്? [Samudra mal‍syol‍ppaadanatthil‍ keralatthinu ethraam sthaanamaanullath?]





2542. കേന്ദ്രത്തിലെ കാവല്‍ മന്ത്രിസഭയുടെ തലവന്‍ ആര്? [Kendratthile kaaval‍ manthrisabhayude thalavan‍ aar?]





2543. ഏതു സംസ്ഥാനത്തിന്‍റെ രൂപീകരണത്തിനു വേണ്ടിയാണ് പോറ്റി ശ്രീരാമലു മരണം വരെ ഉപവസിച്ചത്? [Ethu samsthaanatthin‍re roopeekaranatthinu vendiyaanu potti shreeraamalu maranam vare upavasicchath?]





2544. ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തിനു കാരണമായ ആക്ട് ഏത്? [Inthyan‍ bharanaghadanayude roopeekaranatthinu kaaranamaaya aakdu eth?]





2545. വിശ്വാസംപ്രമേയം ഒരുവോട്ടിന് പരാജയപ്പെട്ടതിനേത്തുടര്‍ന്ന് രാജിവക്കേണ്ടിവന്ന പ്രധാനമന്ത്രി ആര്? [Vishvaasamprameyam oruvottinu paraajayappettathinetthudar‍nnu raajivakkendivanna pradhaanamanthri aar?]





2546. ഭരണഘടനാ നിര്‍മ്മാണസമിതിയുടെ താല്‍ക്കാലിക പ്രസിഡന്റ് ആരായിരുന്നു? [Bharanaghadanaa nir‍mmaanasamithiyude thaal‍kkaalika prasidantu aaraayirunnu?]





2547. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ [Kerala samsthaana manushyaavakaasha kammishan cheyarmaan]





2548. Among the works of Kumaran Asan, given below, which was published first?





2549. ജവഹര്‍ലാല്‍ നെഹ്റു തുറമുഖം എന്നറിയപ്പെടുന്ന തുറമുഖമേത്? [Javahar‍laal‍ nehru thuramukham ennariyappedunna thuramukhameth?]





2550. ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ പ്രദേശമേത്? [Bhoomadhyarekhayodu ettavum adutthu sthithi cheyyunna inthyan‍ pradeshameth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution