2558. ആദ്യ ലോക്‌സഭാ സ്പീക്കര്‍ ആരായിരുന്നു? [Aadya loksabhaa speekkar aaraayirunnu?]
2559. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ഏത്? [Sugandha vyanjjanangalude raajaavu ennariyappedunnathu eth?]
2560. The percentage of car owners........higher in 2010.
2561. ദേശീയഗാനത്തിന്‍റെ ഹ്രസ്വരൂപം ആലപിക്കുവാന്‍ എടുക്കുന്ന സമയം എത്രയാണ്? [Desheeyagaanatthinre hrasvaroopam aalapikkuvaan edukkunna samayam ethrayaan?]
2562. സ്വതന്ത്ര ഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍റെ അദ്ധ്യക്ഷൻ ആരായിരുന്നു? [Svathanthra bhaaratha sarkkaar aadyamaayi niyamiccha unnatha vidyaabhyaasa kammeeshanre addhyakshan aaraayirunnu?]
2563. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ, ചെയർമാനെ കൂടാതെ, എത്ര അംഗങ്ങൾ ഉണ്ട്? [Samsthaana manushyaavakaasha kammeeshanil, cheyarmaane koodaathe, ethra amgangal undu?]
2564. സാര്‍വത്രിക വോട്ടവകാശത്തിലൂടെ ആദ്യമായി തെരെഞ്ഞെടുപ്പ് നടന്ന സംസ്ഥാനം ഏത്? [Saarvathrika vottavakaashatthiloode aadyamaayi therenjeduppu nadanna samsthaanam eth?]
2565. തെക്കന്‍കാശി എന്നറിയപ്പെടുന്ന ക്ഷേത്രം എവിടെയാണ്? [Thekkankaashi ennariyappedunna kshethram evideyaan?]
2566. They availed themselves _______every opportunity to speak English.
2567. ഇന്ത്യയിലെ നീലഗിരിക്കുന്നുകള്‍ -------- പര്‍വ്വതത്തിനുദാഹരണമാണ്. [Inthyayile neelagirikkunnukal -------- parvvathatthinudaaharanamaanu.]
2568. ദേശീയ ന്യൂനപക്ഷകമ്മീഷന്‍റെ ഇപ്പോഴത്തെ ചെയര്‍മാന്‍? [Desheeya nyoonapakshakammeeshanre ippozhatthe cheyarmaan?]
2575. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച മലയാളി ആര്? [Onnaam panchavathsara paddhathiyude nadatthippil pradhaana panku vahiccha malayaali aar?]
2576. My uncle and my guardian ............. me to go abroad for further studies.
2577. ടോർച്ചിലെ റിഫ്ലെക്ടറായി ഉപയോഗിക്കുന്ന ദർപ്പണം? [Dorcchile riphlekdaraayi upayogikkunna darppanam?]
2578. ശരീര തുലനവുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം? [Shareera thulanavumaayi bandhappetta masthishka bhaagam?]
2579. വാല്മീകി നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്? [Vaalmeeki naashanal paarkku sthithi cheyyunnathu ethu samsthaanatthilaan?]
2580. Mounting prices are inflicting a flow ________ all of us.
2593. ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ് [Aadhunika thiruvithaamkoor ettavum kooduthal kaalam bhariccha raajaavu]
2594. ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ? [Inthyayil shaashvatha bhoonikuthi vyavastha nadappilaakkiya gavarnnar janaral?]
2595. കേരള സംഗീത അക്കാഡമിയുടെ ആസ്ഥാനം? [Kerala samgeetha akkaadamiyude aasthaanam?]
2596. കൊഴുപ്പു നികുതി ഏര്‍പ്പെടുത്തിയ ആദ്യ രാജ്യം? [Kozhuppu nikuthi erppedutthiya aadya raajyam?]
2597. ഇന്ത്യ ആദ്യമായി ആണവപരീക്ഷണം നടത്തിയത് ഏത് സംസ്ഥാനത്ത് വച്ചാണ്? [Inthya aadyamaayi aanavapareekshanam nadatthiyathu ethu samsthaanatthu vacchaan?]
2598. അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ്? [Antharddhesheeya neethinyaaya kodathiyile jadjimaarude kaalaavadhi ethra varshamaan?]
2599. വളരെ താഴ്ന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം? [Valare thaazhnna ooshmaavu alakkunnathinulla upakaranam?]
2600. പരംവീര്‍ചക്രയുടെ കീര്‍ത്തിമുദ്രയില്‍ ഏത് ഭരണാധികാരിയുടെ വാളാണ് മുദ്രണം ചെയ്തിരിക്കുന്നത്? [Paramveerchakrayude keertthimudrayil ethu bharanaadhikaariyude vaalaanu mudranam cheythirikkunnath?]