<<= Back Next =>>
You Are On Multi Choice Question Bank SET 52

2601. The synonym of winsome is

2602. നളചരിതം ആട്ടക്കഥ എഴുതിയതാര്? [Nalacharitham aattakkatha ezhuthiyathaar?]

2603. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചത് ഏത് കാലത്താണ്? [Gareebi hadtaavo enna mudraavaakyam munnottuvacchathu ethu kaalatthaan?]

2604. 1989-ലെ പട്ടിക ജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം ബാധകമല്ലാത്ത ഇന്ത്യന്‍ സംസ്ഥാനം ഏത്? [1989-le pattika jaathi/pattikavar‍ggakkaar‍kkethireyulla athikramangal‍ thadayunnathinulla niyamam baadhakamallaattha inthyan‍ samsthaanam eth?]

2605. "മിക്കാഡോ" എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ ചക്രവര്‍ത്തിയാണ്? ["mikkaado" ennariyappedunnathu ethu raajyatthe chakravar‍tthiyaan?]

2606. India ------- (become) free in 1947 [Use the correct form of the verb given in bracket]

2607. കേരളത്തിലെ ആദ്യ റെയില്‍വേ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു? [Keralatthile aadya reyil‍ve kocchu phaakdari evide sthithi cheyyunnu?]

2608. കേരളത്തില്‍ ലോകായുക്ത നിലവില്‍ വന്നതെന്ന്? [Keralatthil‍ lokaayuktha nilavil‍ vannathennu?]

2609. ഇൻഡ്യയുടെ തെക്ക്-വടക്ക് നീളം? [Indyayude thekku-vadakku neelam?]

2610. STP യിൽ 10 മോൾ അമോണിയ വാതകത്തിന്‍റെ വ്യാപ്തം? [Stp yil 10 mol amoniya vaathakatthin‍re vyaaptham?]

2611. താഴെ പറയുന്നവയില്‍ പ്രത്യക്ഷ നികുതി അല്ലാത്തത് ഏത്? [Thaazhe parayunnavayil‍ prathyaksha nikuthi allaatthathu eth?]

2612. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച വര്‍ഷം [Inthyayude onnaam svaathanthrya samaram aarambhiccha var‍sham]

2613. The meeting has been ....... to 4 p.m. tomorrow?

2614. A person who helps someone to do wrong is called an ...............

2615. The antonym of "waxing" is

2616. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനുമായി ബന്ധപ്പെട്ട ഭേദഗതി ഏത്? [Desheeya judeeshyal‍ niyamana kammeeshanumaayi bandhappetta bhedagathi eth?]

2617. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ രൂപീകരിച്ച രാജാവ്? [Inthyan‍ naatturaajyangalil‍ aadyamaayi niyamasabha roopeekariccha raajaav?]

2618. കേരളത്തിലെ ആദ്യ ഗതാഗത മന്ത്രി? [Keralatthile aadya gathaagatha manthri?]

2619. ഇന്ത്യയില്‍ ഫ്രഞ്ച് ഭരണത്തിന് അന്ത്യംകുറിച്ചത്? [Inthyayil‍ phranchu bharanatthinu anthyamkuricchath?]

2620. കേരളാ സ്കോര്‍ട്ട് എന്നറിയപ്പെടുന്ന എഴുത്തുകാരന്‍? [Keralaa skor‍ttu ennariyappedunna ezhutthukaaran‍?]

2621. ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യ മലയാളി? [Oskaar‍ avaar‍du nediya aadya malayaali?]

2622. Pallava dynasty was established in 300 A.D. The capital city of Pallavas was :

2623. കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിനു വേദിയായത്? [Keralatthil‍ uppusathyaagrahatthinu vediyaayath?]

2624. 2013 ഏപ്രിൽ 19 ന് ചുമതലയേറ്റു വെനിസ്വലയുടെ പ്രസിഡന്റ് [2013 epril 19 nu chumathalayettu venisvalayude prasidantu]

2625. ശാസ്ത്രീയമായ രീതിയില്‍ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആര്? [Shaasthreeyamaaya reethiyil‍ desheeya varumaanam aadyamaayi kanakkaakkiyathu aar?]

2626. പത്തനംതിട്ട ജില്ലയിലെ കരിമ്പുഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു? [Patthanamthitta jillayile karimpugaveshana kendram evide sthithi cheyyunnu?]

2627. "മഞ്ഞുതീനി" എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ്? ["manjutheeni" ennariyappedunna eer‍pparahithamaaya ushnakkaattu?]

2628. ദേശീയ വനിതാ കമ്മീഷന്‍റെ ഇപ്പോഴത്തെ ചെയര്‍പേഴ്സണ്‍ ആര്? [Desheeya vanithaa kammeeshan‍re ippozhatthe cheyar‍pezhsan‍ aar?]

2629. ഇന്ത്യയിലെ കേന്ദ്രബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക്? [Inthyayile kendrabaanku ennariyappedunna baanku?]

2630. ഏത് ദിവസമാണ് ദേശീയ ഉപഭോത്കൃതദിനമായി ആചരിക്കുന്നത്? [Ethu divasamaanu desheeya upabhothkruthadinamaayi aacharikkunnath?]

2631. "യെന്‍" ഏതു രാജ്യത്തിന്‍റെ നാണയമാണ്? ["yen‍" ethu raajyatthin‍re naanayamaan?]

2632. I was given a book is the pasive form of :

2633. The expression "I beg your pardon" means

2634. താഴെപ്പറയുന്നവരില്‍ പൂന സാര്‍വജനിക് സഭയുമായി ബന്ധപ്പെട്ട വ്യക്തി ആര്? [Thaazhepparayunnavaril‍ poona saar‍vajaniku sabhayumaayi bandhappetta vyakthi aar?]

2635. ദേശീയപതാകകളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Desheeyapathaakakalekkuricchulla padtanam ethu perilaanu ariyappedunnath?]

2636. റോളിംഗ് പ്ലാന്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി? [Rolimgu plaan‍ nadappilaakkiya pradhaanamanthri?]

2637. കാസര്‍ഗോ‍ഡ് ജില്ല രൂപംകൊണ്ട വര്‍ഷം? [Kaasar‍go‍du jilla roopamkonda var‍sham?]

2638. The Netaji Subhash National Institute of Sports is located at :

2639. ഏറ്റവും ബൃഹത്തായ ലിഖിത ഭരഘടനയുള്ള രാജ്യം ഏത്? [Ettavum bruhatthaaya likhitha bharaghadanayulla raajyam eth?]

2640. "ബ്രഹ്മസങ്കീർത്തനം " എന്ന കവിത രചിച്ച നവോത്ഥാന നായകൻ? ["brahmasankeertthanam " enna kavitha rachiccha navoththaana naayakan?]

2641. The total length of the Konkan Railway is :

2642. തൊപ്പി തുന്നിയും ഖുറാന്‍ പകര്‍ത്തിയും ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന മുഗള്‍ ചക്രവര്‍ത്തി. [Thoppi thunniyum khuraan‍ pakar‍tthiyum jeevithamaar‍ggam kandetthiyirunna mugal‍ chakravar‍tthi.]

2643. തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ് നീരാവികൊണ്ടുള്ള പൊള്ളല്‍. എന്തുകൊണ്ട്? [Thilaccha vellam kondulla pollalinekkaal‍ gurutharamaanu neeraavikondulla pollal‍. Enthukondu?]

2644. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ? [Bhaashaa in‍sttittyoottu sthithi cheyyunnathevide?]

2645. പട്ടിക വര്‍ഗ്ഗക്കാര്‍ക്ക്(ST) വേണ്ടി പ്രത്യേക കമ്മീഷന്‍ നിലവില്‍ വന്നതെന്ന്? [Pattika var‍ggakkaar‍kku(st) vendi prathyeka kammeeshan‍ nilavil‍ vannathennu?]

2646. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിര്‍മ്മാണശാല ഏത്? [Inthyayile ettavum valiya irumpurukku nir‍mmaanashaala eth?]

2647. ആര്യ സമാജം സ്ഥാപിച്ചത്? [Aarya samaajam sthaapicchath?]

2648. ലോകത്തില്‍ ഇന്ത്യയുടെ വിസ്തൃതി എത്ര ശതമാനം? [Lokatthil‍ inthyayude visthruthi ethra shathamaanam?]

2649. ജനലോക്പാല്‍-നു വേണ്ടി നിരാഹാരത്തിലേര്‍പ്പെട്ട നേതാവ്? [Janalokpaal‍-nu vendi niraahaaratthiler‍ppetta nethaav?]

2650. തമിഴ്നാടിന്‍റെ തലസ്ഥാനമായിരുന്ന മദ്രാസിന്‍റെ പേര് ചെന്നൈ എന്നാക്കി മാറ്റിയ വര്‍ഷം? [Thamizhnaadin‍re thalasthaanamaayirunna madraasin‍re peru chenny ennaakki maattiya var‍sham?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions