2665. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമ കമ്മീഷന്‍ നിലവില്‍വന്നതെന്ന്? [Svathanthra inthyayile aadya niyama kammeeshan nilavilvannathennu?]
2666. സംസ്ഥാനത്തു മുഴുവൻ ജനങ്ങളും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്? [Samsthaanatthu muzhuvan janangalum aarogya inshuransu pariraksha paddhathi nadappaakkunna inthyayile aadya samsthaanam eth?]
2667. വാര്‍ത്താമേഖലകളുടെ വളര്‍ച്ചയില്‍ വന്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞ പദ്ധതി? [Vaartthaamekhalakalude valarcchayil van munnettam nadatthaan kazhinja paddhathi?]
2668. പത്മനാഭപുരം കൊട്ടാരം ഏത് ജില്ലയിലാണ്? [Pathmanaabhapuram kottaaram ethu jillayilaan?]
2669. മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗീകരിച്ചത് ആര്? [Moolakangale 'thrikangal' enna reethiyil vargeekaricchathu aar?]
2670. ലോധി വംശത്തിന്‍റെ അവസാനത്തെ ഭരണാധികാരി? [Lodhi vamshatthinre avasaanatthe bharanaadhikaari?]
2671. ജ്യോതിശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം, മുതലായ ശാഖകളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മുസ്ലിം ഭരണാധികാരിയായിരുന്നു? [Jyothishaasthram, ganitham, vydyashaasthram, muthalaaya shaakhakalil agaadha paandithyamundaayirunna muslim bharanaadhikaariyaayirunnu?]
2672. ലോക സ്‌കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത്? [Loka skauttu byooro sthithi cheyyunnath?]
2673. 'ആക്ട് ഫോർ ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ' , ഇന്ത്യയിലെ ഈ സംഭവവുമായി ബന്ധപ്പെട്ടതാണ്? ['aakdu phor di bettar gavanmentu ophu inthya' , inthyayile ee sambhavavumaayi bandhappettathaan?]
2676. The practice of keeping more than one crop in field is called :
2677. അരവിന്ദ് കെജ്‌രിവാൾ അടുത്തയിടെ രൂപം കൊടുത്ത രാഷ്ട്രീയ പാർട്ടി ഏത്? [Aravindu kejrivaal adutthayide roopam koduttha raashdreeya paartti eth?]
2678. ഭരണഘടനയുടെ 8-ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭാഷകളില്‍ ഏറ്റവും കുറച്ച് ആളുകള്‍ സംസാരിക്കുന്ന ഭാഷ? [Bharanaghadanayude 8-aam shedyoolil ulppedutthiyirikkunna bhaashakalil ettavum kuracchu aalukal samsaarikkunna bhaasha?]
2679. ചരിത്ര പ്രസിദ്ധമായ കയ്യൂർ സമരം ഏത് വർഷം ആയിരുന്നു? [Charithra prasiddhamaaya kayyoor samaram ethu varsham aayirunnu?]
2680. മധുപാനി പെയിന്‍റിംഗ് ഏത് സംസ്ഥാനത്തെ ചിത്രകലാ രീതിയാണ്? [Madhupaani peyinrimgu ethu samsthaanatthe chithrakalaa reethiyaan?]
2681. When _____ give us your final decision?
2682. കൊല്ലം ജില്ലയുടെ ശില്പ്പി എന്നറിയപ്പെടുന്നത്? [Kollam jillayude shilppi ennariyappedunnath?]
2683. ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാൻ വേണ്ടി അമേരിക്ക് വിക്ഷേപിച്ചു വിജയിച്ച മനുഷ്യനില്ലാത്തു പേടകം ഏത്? [Bahiraakaasha nilayatthilekku charakkukal etthikkaan vendi amerikku vikshepicchu vijayiccha manushyanillaatthu pedakam eth?]
2685. ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ? [Hindi saahithyatthile kulapathiyaaya premchandu enna thoolikaa naamatthil ariyappedunna ezhutthukaaran?]
2688. പുതിയതായി ഉണ്ടാകുന്ന എക്കല്‍മണ്ണിന്‍റെ പേര്? [Puthiyathaayi undaakunna ekkalmanninre per?]
2689. ധനകാര്യ കമ്മീഷനിലെ ആകെ അംഗസംഖ്യ? [Dhanakaarya kammeeshanile aake amgasamkhya?]
2690. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതിയേത്? [Keralatthile ettavum valiya svakaarya jalavydyutha paddhathiyeth?]
2691. ഹരിസേനന്‍ ആരുടെ കൊട്ടാരത്തിലെ പ്രമുഖനായിരുന്നു? [Harisenan aarude kottaaratthile pramukhanaayirunnu?]
2692. ഏതു സംസ്ഥാനത്താണ് പോയിന്‍റ് കാലിമെര്‍ എന്ന വന്യജീവി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്? [Ethu samsthaanatthaanu poyinru kaalimer enna vanyajeevi pakshisanketham sthithi cheyyunnath?]
2693. ഇന്ത്യയില്‍ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് എത്രവര്‍ഷം കൂടുമ്പോള്‍? [Inthyayil janasamkhya kanakkeduppu nadatthunnathu ethravarsham koodumpol?]