1. മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗീകരിച്ചത് ആര്? [Moolakangale 'thrikangal' enna reethiyil vargeekaricchathu aar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: jaseela on 24 Oct 2017 03.21 pm
    1817ൽ ജൊഹാൻ വൂൾഫ് ഗാങ് ഡൊബെറൈനർ മൂലകങ്ങളെ വർഗ്ഗീകരിക്കാനുള്ള പ്രഥമശ്രമങ്ങളിലൊന്നിന്. തുടക്കമിട്ടു. 1829ൽ അദ്ദേഹത്തിന് ചില മൂലകങ്ങളെ മൂന്നെണ്ണമുള്ള കൂട്ടങ്ങളാക്കാൻ കഴിയുമെന്ന് കണ്ടെത്തി. ഓരോ കൂട്ടത്തിന്റെയും അംഗങ്ങളുടെ സ്വഭാവങ്ങൾ ബന്ധപ്പെട്ടവയായിരുന്നു. അദ്ദേഹം അതിനെ ത്രികങ്ങൾ എന്നു വിളിച്ചു.
  • By: guest on 25 Jul 2017 04.39 pm
    Triads dobereiner
    Newlands law of octaves
  • By: guest on 07 Jul 2017 12.34 am
    Wrong Answer
Show Similar Question And Answers
QA->മൂലകങ്ങളെ ‘ത്രികങ്ങൾ’ (triads) എന്ന രീതിയിൽ വർഗീകരിച്ചത് ആര് ?....
QA->മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?....
QA->മൂലകങ്ങളെ " ത്രികങ്ങൾ " എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര് ?....
QA->മെൻഡലീവ് എന്തിന്റെ അടിസ്ഥാനത്തിലാണ് മൂലകങ്ങളെ വർഗീകരിച്ചത്? ....
QA->മെൻഡലീവ് എന്തിന്റെ അടിസ്ഥാനത്തിലാണ് മൂലകങ്ങളെ വർഗീകരിച്ചത്?....
MCQ->മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗീകരിച്ചത് ആര്?....
MCQ->നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?....
MCQ->മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ?....
MCQ->ചരിത്രത്തില്‍ ആദ്യമായി മൂലകങ്ങളെ വര്‍ഗീകരിച്ച് ആവര്‍ത്തനപട്ടിക തയ്യാറാക്കിയ ശാസ്ത്രഞ്ജന്‍?....
MCQ->ആദ്യം രൂപംകൊണ്ട പ്രാഥമിക സൈലെം മൂലകങ്ങളെ _____ എന്ന് വിളിക്കുന്നു?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution