2701. വാണിജ്യ ബാങ്കുകളുടെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്കിംഗ് കമ്പനീസ് ആക്ട് പാസ്സാക്കിയ വര്‍ഷം ഏത്? [Vaanijya baankukalude niyanthrikkuka enna lakshyatthode baankimgu kampaneesu aakdu paasaakkiya varsham eth?]
2702. പരുത്തി ഉത്പാദനത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന കേരളത്തിലെ ജില്ലയേത്? [Parutthi uthpaadanatthil munpil nilkkunna keralatthile jillayeth?]
2703. –––––– violin is a musical instrument.
2704. കേരളത്തിലെ ആദ്യത്തെ റബ്ബര്‍ പാര്‍ക്ക്? [Keralatthile aadyatthe rabbar paarkku?]
2705. ദേശീയമുദ്രയില്‍ കാണപ്പെടുന്ന സിംഹങ്ങളുടെ എണ്ണം എത്രയാണ്? [Desheeyamudrayil kaanappedunna simhangalude ennam ethrayaan?]
2706. അവസാനമായി ശ്രേഷ്ഠപദവിയിലെത്തിയ ഇന്ത്യൻ ഭാഷ? [Avasaanamaayi shreshdtapadaviyiletthiya inthyan bhaasha?]
2707. എറണാകുളം ജില്ലയുടെ ആസ്ഥാനം? [Eranaakulam jillayude aasthaanam?]
2708. കേരളത്തിന്‍ ലക്ഷം വീട് പദ്ദതി ആരംഭിച്ചത് എന്ന്? [Keralatthin laksham veedu paddhathi aarambhicchathu ennu?]
2709. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ രൂപീകരണ സമയത്ത് ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആരായിരുന്നു? [Inthyan naashanal kongrasinre roopeekarana samayatthu inthyayude sekrattari ophu sttettu aaraayirunnu?]
2710. Which sentence is correct?
2711. വസന്തപഞ്ചമി ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്? [Vasanthapanchami ethu samsthaanatthe pradhaana aaghoshamaan?]
2712. 2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത് ആരാണ്? [2013 le saahithyatthinulla nobal sammaanam nediyathu aaraan?]
2713. ഇന്ത്യയില്‍ ഹരിതവിപ്ലവം തുടങ്ങിയ സമയത്തെ കേന്ദ്രകൃഷിവകുപ്പ്മന്ത്രി? [Inthyayil harithaviplavam thudangiya samayatthe kendrakrushivakuppmanthri?]
2714. ഇന്ത്യയില്‍ കറന്‍സിനോട്ട് ആദ്യമായി പ്രിന്റ് ചെയ്തത് ആരുടെ ഭരണകാലത്താണ്? [Inthyayil karansinottu aadyamaayi printu cheythathu aarude bharanakaalatthaan?]
2715. ധനകാര്യ ബില്ലുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്? [Dhanakaarya billukalekkuricchu prathipaadicchirikkunnathu ethu aarttikkililaan?]
2716. Write the opposite gender of Fox
2717. കേരളത്തില്‍ കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്? [Keralatthil kurumulaku gaveshanakendram sthithicheyyunnath?]
2718. 1919 ലെ ഇന്ത്യാ ആക്റ്റിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റി റിപ്പോര്‍ട്ടു ചെയ്യാനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയമിച്ച കമ്മീഷന്‍ [1919 le inthyaa aakttinre pravartthanattheppatti ripporttu cheyyaanaayi britteeshu gavanmentu niyamiccha kammeeshan]
2720. .............liquids like juices and butter milk, cold drunks have no nutritive value
2721. ആംഗ്ലോ-ഇന്ത്യന്‍സിന് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത്? [Aamglo-inthyansinu vidyaabhyaasa dhanasahaayam nalkunnathumaayi bandhappetta aarttikkil eth?]
2722. ഒരു ട്യൂബ് ലൈറ്റിന്‍റെ വോള്‍ട്ടത എത്രയാണ്? [Oru dyoobu lyttinre volttatha ethrayaan?]
2723. ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയേത്? [Upadveepeeya inthyayile ettavum neelam koodiya nadiyeth?]
2724. പ്രകാശ സംശ്ലേഷണം സമയത്ത് ഓസോണ്‍ പുറത്ത് വിടുന്ന സസ്യം? [Prakaasha samshleshanam samayatthu oson puratthu vidunna sasyam?]
2725. കേരളത്തിലെ ആദ്യത്തെ കോളേജ് ഏത്? [Keralatthile aadyatthe koleju eth?]
2726. ആദ്യമായി ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഇന്ത്യന്‍ബാങ്ക്? [Aadyamaayi ai. Esu. O sarttiphikkeshan labhiccha inthyanbaanku?]
2727. നാല് തവണ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യന്മാരായ രാജ്യം? [Naalu thavana lokakappu phudbaal chaampyanmaaraaya raajyam?]
2728. ഗാന്ധിജി പങ്കെടുക്കാതിരുന്ന സമരപ്രസ്ഥാനമേത്? [Gaandhiji pankedukkaathirunna samaraprasthaanameth?]
2729. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനേ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണി ക്കൂറിനുള്ളിൽ വിവരണം ലഭ്യമാകണം? [Vivaraavakaasha niyamaprakaaram oru vyakthiyude jeevane sambandhiccha kaaryamaanenkil ethra mani kkoorinullil vivaranam labhyamaakanam?]