2766. ആരവല്ലിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്? [Aaravalliyile ettavum uyaramulla kodumudiyeth?]
2767. താഴെ പറയുന്നവയില്‍ ഭരണഘടന അംഗീകരിക്കാത്ത ഭാഷയേത്? [Thaazhe parayunnavayil bharanaghadana amgeekarikkaattha bhaashayeth?]
2768. മൊറാക്കോ സഞ്ചാരിയായ ഇബന്‍ ബത്തൂത്ത ആരുടെ ഭരണകാലത്താണ് ഇന്ത്യ സന്ദര്‍ശിച്ചത്? [Moraakko sanchaariyaaya iban batthoottha aarude bharanakaalatthaanu inthya sandarshicchath?]
2769. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മാണ ശാല ഇന്ത്യയില്‍ എവിടെ സ്ഥിതിചെയ്യുന്നു? [Inthyayile eka amgeekrutha pathaaka nirmaana shaala inthyayil evide sthithicheyyunnu?]
2770. 'കാനിസ് ഫമിലിയാരിസ് ' ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്? ['kaanisu phamiliyaarisu ' ethu jeeviyude shaasthreeya naamamaan?]
2771. If the shop is open, I...................a Souvenir.
2772. താഴെ പറയുന്നവയിൽ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ഏതാണ്? [Thaazhe parayunnavayil sylantu vaaliyiloode ozhukunna nadi ethaan?]
2773. മഹാഭാരതത്തെ എത്ര പര്‍വ്വങ്ങളായി തിരിച്ചിരിക്കുന്നു? [Mahaabhaarathatthe ethra parvvangalaayi thiricchirikkunnu?]
2774. ഒരു തെരുവിന്‍റെ കഥ എന്ന എസ്.കെ.പൊറ്റക്കാടിന്‍റെ നോവലില്‍പരാമര്‍ശിക്കുന്ന കോഴിക്കോട്ടെ തെരുവ് ഏത്? [Oru theruvinre katha enna esu. Ke. Pottakkaadinre novalilparaamarshikkunna kozhikkotte theruvu eth?]
2775. അല്‍മോറ സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത്? [Almora sukhavaasakendram sthithi cheyyunna inthyan samsthaanam eth?]
2776. സുപ്രിംകോടതിയോട് അഭിപ്രായം തേടാനുള്ള രാഷ്ട്രപതിയുടെ അധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍? [Suprimkodathiyodu abhipraayam thedaanulla raashdrapathiyude adhikaaratthekkuricchu prathipaadicchirikkunna aarttikkil?]
2777. സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ മതപ്രഭാഷണം നടത്തിയ വര്‍ഷം? [Svaami vivekaanandan chikkaagoyil mathaprabhaashanam nadatthiya varsham?]
2778. താഴെ പറയുന്ന രാജാക്കന്മാരില്‍ ആരുടെ ഭരണകാലത്താണ് ശ്രീബുദ്ധന്‍ മരിച്ചത്? [Thaazhe parayunna raajaakkanmaaril aarude bharanakaalatthaanu shreebuddhan maricchath?]
2779. ‘Jurisdiction’ means:
2780. ഇന്ത്യന്‍ ഭരണഘടന രാഷ്ട്രപതി തിരഞ്ഞെടുപ്പ് രീതി കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്? [Inthyan bharanaghadana raashdrapathi thiranjeduppu reethi kadamedutthirikkunnathu ethu raajyatthuninnaan?]
2781. ബയോഗ്യാസിലെ പ്രധാന ഘടകം? [Bayogyaasile pradhaana ghadakam?]
2782. നെയ് വേലി തെര്‍മ്മല്‍ പവര്‍ സ്റ്റേഷന്‍ ഏത് രാജ്യത്തിന്‍റെ സഹകരണത്തോടെയാണ് സ്ഥാപിച്ചത്? [Neyu veli thermmal pavar stteshan ethu raajyatthinre sahakaranatthodeyaanu sthaapicchath?]
2783. The type of rear view mirror in a car is :
2784. A, B, O രക്ത ഗ്രൂപ്പ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്? [A, b, o raktha grooppu kandetthiya shaasthrajnjan aar?]
2785. ഇവയിൽ സുപ്രീംകോടതിയുടെ പിൻകോഡ് ഏത്? [Ivayil supreemkodathiyude pinkodu eth?]
2786. ആഫ്രോ-ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ ഐക്യത്തിനു വേണ്ടി സമ്മേളനം നടന്ന സ്ഥലം എവിടെ? [Aaphro-eshyan raajyangal thammil aikyatthinu vendi sammelanam nadanna sthalam evide?]
2787. കുരുമുളക് ഏറ്റവുമധികം ഉല്‍പാദിപ്പിക്കുന്ന രാജ്യം? [Kurumulaku ettavumadhikam ulpaadippikkunna raajyam?]
2788. ദേശീയഗാനം ആദ്യമായി ആലപിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ സമ്മേളനം ഏത്? [Desheeyagaanam aadyamaayi aalapiccha inthyan naashanal kongrasinre sammelanam eth?]
2790. കേരളത്തിലെ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എവിടെ സ്ഥിതി ചെയ്യുന്നു? [Keralatthile droppikkal bottaanikkal gaardan evide sthithi cheyyunnu?]
2791. Credit for starting space research in India goes to :
2792. അരയണ തപാല്‍ സമ്പ്രദായം, കമ്പോള നിയന്ത്രണം, വില നിയന്ത്രണം എന്നിവ നടപ്പിലാക്കിയതാര്? [Arayana thapaal sampradaayam, kampola niyanthranam, vila niyanthranam enniva nadappilaakkiyathaar?]