<<= Back Next =>>
You Are On Multi Choice Question Bank SET 56

2801. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ഇപ്പോഴത്തെ ചെയര്‍മാന്‍ ആര്? [Desheeya manushyaavakaasha kammeeshan‍re ippozhatthe cheyar‍maan‍ aar?]





2802. Find out the error





2803. അബ്സൊല്യൂട്ട് സീറോ' എന്ന പദം താഴെ കൊടുക്കുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Absolyoottu seero' enna padam thaazhe kodukkunnavayil ethu vibhaagavumaayi bandhappettirikkunnu?]





2804. മൂലകത്തിന്‍റെ ഐഡന്‍ടിറ്റി കാര്‍ഡ്‌? [Moolakatthin‍re aidan‍ditti kaar‍d?]





2805. 'മാപ്പിള ലഹള' നടന്ന വർഷം ['maappila lahala' nadanna varsham]





2806. ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍റെ ആസ്ഥാനം എവിടെയാണ്? [Aikyaraashdra manushyaavakaasha kammeeshan‍re aasthaanam evideyaan?]





2807. പാട്ടബാക്കി രചിച്ചത്? [Paattabaakki rachicchath?]





2808. ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്റുകളിൽ ഏറ്റവും ഭാരംകൂടിയത് ഏത്? [Innu jeevicchirikkunna prymettukalil ettavum bhaaramkoodiyathu eth?]





2809. ദ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന കൃതിക്ക് ഇതിവൃത്തമായ കോട്ടയം ജില്ലയിലെ ഗ്രാമം? [Da godu ophu smaal‍ thingsu enna kruthikku ithivrutthamaaya kottayam jillayile graamam?]





2810. ഇന്ത്യന്‍ ഫുട്ബോളിന്‍റെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Inthyan‍ phudbolin‍re mekka ennariyappedunna sthalam eth?]





2811. 2011 ലെ സെന്‍സസ് സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസ് ആണ്? [2011 le sen‍sasu svathanthra inthyayile ethraamatthe sen‍sasu aan?]





2812. കേരളാ ഗ്രാമീണ്‍ ബാങ്കിംഗ് ആസ്ഥാനം? [Keralaa graameen‍ baankimgu aasthaanam?]





2813. ഓള്‍ ഇന്ത്യ സോയില്‍ ആന്‍റ് ലാന്‍റ് യൂസ് സര്‍വ്വേയുടെ ആസ്ഥാനം എവിടെ? [Ol‍ inthya soyil‍ aan‍ru laan‍ru yoosu sar‍vveyude aasthaanam evide?]





2814. ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് മന്നത്ത് പത്മനാഭന്‍റെ നേതൃത്വത്തിൽ സവർണ്ണജാഥ സംഘടിപ്പിക്കപ്പെട്ടത്? [Ethu sathyaagrahavumaayi bandhappettaanu mannatthu pathmanaabhan‍re nethruthvatthil savarnnajaatha samghadippikkappettath?]





2815. ഒരു ചുവന്ന പൂവ് പച്ചവെളിച്ചത്തില്‍ എന്തു നിറമായി കാണപ്പെടുന്നു? [Oru chuvanna poovu pacchavelicchatthil‍ enthu niramaayi kaanappedunnu?]





2816. ഏത് വിദ്യാഭ്യാസ കമ്മീഷന്‍റെ ശുപാർശ പ്രകാരമാണ് യു.ജി.സി രുപീകരിക്കപ്പെട്ടത്? [Ethu vidyaabhyaasa kammeeshan‍re shupaarsha prakaaramaanu yu. Ji. Si rupeekarikkappettath?]





2817. ഹോം ഓഫ് ഡയറക്ട് ഡമോക്രസി എന്നറിയപ്പെടുന്ന രാജ്യം? [Hom ophu dayarakdu damokrasi ennariyappedunna raajyam?]





2818. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്നതാര്? [Desheeya manushyaavakaasha kammeeshan‍ amgangale niyamikkunnathaar?]





2819. "ഉമ്മാച്ചു" എന്ന പ്രശസ്ത നോവലിന്‍റെ കര്‍ത്താവാര്? ["ummaacchu" enna prashastha novalin‍re kar‍tthaavaar?]





2820. ഇന്ത്യയില്‍ ആദ്യം വി.ആര്‍.എസ്. നടപ്പിലാക്കിയ ബാങ്ക്? [Inthyayil‍ aadyam vi. Aar‍. Esu. Nadappilaakkiya baanku?]





2821. She said she wouldn’t refuse him if he _____ her out again.





2822. ഇന്ത്യയില്‍ മണ്‍സൂണിന്‍റെ പിന്‍വാങ്ങല്‍ കാലം അനുഭവപ്പെടുന്നത്? [Inthyayil‍ man‍soonin‍re pin‍vaangal‍ kaalam anubhavappedunnath?]





2823. സിവാലിക് പര്‍വ്വതങ്ങളളുടെ അടിവാരങ്ങളില്‍ സമതലങ്ങളോട് ചേര്‍ന്ന്, ഉരുളന്‍ കല്ലുകളുടേയും മണലിന്‍റേയും വിശാലമേറിയ നിക്ഷേപങ്ങള്‍ കാണപ്പെടുന്ന ഭൂഭാഗം? [Sivaaliku par‍vvathangalalude adivaarangalil‍ samathalangalodu cher‍nnu, urulan‍ kallukaludeyum manalin‍reyum vishaalameriya nikshepangal‍ kaanappedunna bhoobhaagam?]





2824. താഴെ പറയുന്നവയിൽ വിറ്റാമിൻ സി എന്നറിയപ്പെടുന്നത് ഏത്? [Thaazhe parayunnavayil vittaamin si ennariyappedunnathu eth?]





2825. ആന്ധ്രാപ്രദേശ്- തമിഴ്നാട് സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന തടാകം ഏത്? [Aandhraapradesh- thamizhnaadu samsthaanangalilaayi sthithi cheyyunna thadaakam eth?]





2826. ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വത നിര? [Inthya-myaan‍maar‍ athir‍tthiyil‍ sthithi cheyyunna par‍vvatha nira?]





2827. If I were you, I................that old house.





2828. പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ആക്ട് എന്ന് പുന നവീകരണം നടത്തിയ ആര്‍ട്ടിക്കിള്‍? [Prottakshan‍ ophu sivil‍ ryttsu aakdu ennu puna naveekaranam nadatthiya aar‍ttikkil‍?]





2829. ഏത് കായല്‍ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി? [Ethu kaayal‍ arabikkadalumaayi yojikkunnidatthaanu neendakara azhi?]





2830. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള പ്രാദേശികഭാഷകള്‍ എത്ര? [Inthyan‍ bharanaghadana amgeekaricchittulla praadeshikabhaashakal‍ ethra?]





2831. മലയാളി മെമ്മോറിയലിനു നേതൃത്തം നല്‍കിയത്? [Malayaali memmoriyalinu nethruttham nal‍kiyath?]





2832. Choose the right synonym from the options given below Counsel





2833. 2003-ല്‍ ഒരു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരെ ഒറ്റയടിക്കു സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയ സംസ്ഥാനം ഏത്? [2003-l‍ oru lakshattholam sar‍kkaar‍ jeevanakkaare ottayadikku sar‍veesil‍ ninnu piricchuvittukondulla uttharavirakkiya samsthaanam eth?]





2834. ഗ്രാമതല ആരോഗ്യ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ രൂപം കൊടുത്ത പദ്ധതി [Graamathala aarogya pravartthanangal mecchappedutthaan roopam koduttha paddhathi]





2835. ഗ്രാന്‍റ് ട്രങ്ക് റോഡ് ഏതെല്ലാം സ്ഥങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു? [Graan‍ru dranku rodu ethellaam sthangale thammil‍ bandhippikkunnu?]





2836. നിയമസഭാംഗമാകാതെ കേരളത്തില്‍ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി? [Niyamasabhaamgamaakaathe keralatthil‍ mukhyamanthriyaaya aadya vyakthi?]





2837. ഇന്ദിരാഗാന്ധി നാഷണല്‍പാര്‍ക്ക് ഏത് സംസ്ഥാനത്താണ് സ്ഥിത ചെയ്യുന്നത്? [Indiraagaandhi naashanal‍paar‍kku ethu samsthaanatthaanu sthitha cheyyunnath?]





2838. പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന കായികതാരം ആര്? [Payyoli eksprasu ennariyappedunna kaayikathaaram aar?]





2839. ജവഹര്‍ ലാല്‍ നെഹ്റുവിന്‍റെ അദ്ധ്യക്ഷതയില്‍ ദേശീയ പ്ലാനിംഗ് കമ്മിറ്റി നിലവില്‍ വന്ന വര്‍ഷം? [Javahar‍ laal‍ nehruvin‍re addhyakshathayil‍ desheeya plaanimgu kammitti nilavil‍ vanna var‍sham?]





2840. ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? [Desheeya yuvajanadinamaayi aacharikkunnathu aarude janmadinamaan?]





2841. ദേശീയ വനിതാ കമ്മീഷന്‍ നിലവില്‍ വന്നത് എന്ന്? [Desheeya vanithaa kammeeshan‍ nilavil‍ vannathu ennu?]





2842. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ലേകായുക്തയ നിയമിക്കുന്നത്? [Aarude nir‍ddheshaprakaaramaanu lekaayukthaya niyamikkunnath?]





2843. I have lost my ------ of keys.





2844. താഴെപറയുന്നതില്‍ ദ്രാവിഡഗോത്രത്തില്‍പ്പെടാത്ത ഭാഷയേത്? [Thaazheparayunnathil‍ draavidagothratthil‍ppedaattha bhaashayeth?]





2845. ലൂണി നദിയുടെ ഉത്ഭവസ്ഥാനം എവിടെ? [Looni nadiyude uthbhavasthaanam evide?]





2846. താഴെ പറയുന്നവയില്‍ സമ്പര്‍ക്കരഹിത ബാലമേത്? [Thaazhe parayunnavayil‍ sampar‍kkarahitha baalameth?]





2847. "ഇസ്താബൂള്‍ മെമ്മറീസ് ആന്റ് ദ സിറ്റി" എന്ന ഗ്രന്ഥത്തിന്‍റെ വക്താവ്? ["isthaabool‍ memmareesu aantu da sitti" enna granthatthin‍re vakthaav?]





2848. ഏറ്റവും കൂടുതല്‍ ഇരുമ്പ്നിക്ഷേപമുള്ള ജില്ല? [Ettavum kooduthal‍ irumpnikshepamulla jilla?]





2849. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് എന്ന്? [Gaandhiji inthyan‍ naashanal‍ kon‍grasin‍re addhyakshasthaanam vahicchathu ennu?]





2850. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍പേര്‍ സംസാരിക്കുന്ന ഭാഷയേത്? [Inthyayil‍ ettavum kooduthal‍per‍ samsaarikkunna bhaashayeth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution