2857. താഴെ പറയുന്നവയില്‍ എവിടെയാണ് കശുവണ്ടി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്? [Thaazhe parayunnavayil evideyaanu kashuvandi gaveshanakendram sthithicheyyunnath?]
2858. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രി ആയ വ്യക്തി? [Keralatthil ettavum kooduthal thavana mukhyamanthri aaya vyakthi?]
2859. പതിമൂന്നാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോ എന്ന സഞ്ചാരി ഏത് രാജ്യക്കാരനയിരുന്നു? [Pathimoonnaam shathakatthil keralam sandarshiccha maarkkopolo enna sanchaari ethu raajyakkaaranayirunnu?]
2860. അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍ [Akbarude samakaalikanaaya mugalcharithrakaaran]
2861. ഇൻഡ്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി [Indyayude onnaam svaathanthryasamaratthile aadya rakthasaakshi]
2862. കേരളത്തിലേറ്റവും നീളം കൂടിയ നദിയേതാണ്? [Keralatthilettavum neelam koodiya nadiyethaan?]
2863. ദുള്‍ഹസ്തി പവര്‍ പ്രൊജക്ട് ഏത് നദിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്? [Dulhasthi pavar projakdu ethu nadiyilaanu nirmmicchirikkunnath?]
2868. ദേശീയ മുദ്രയില്‍ കാണപ്പെടുന്ന പുഷ്പം? [Desheeya mudrayil kaanappedunna pushpam?]
2869. പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്‍റെ മുക്കാൽഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത്? [Prapanchatthile mottham dravyatthinre mukkaalbhaagavum adangiyirikkunna moolakam eth?]
2872. ഇന്ത്യയുടെ തീരപ്രദേത്തിന്‍റെ വിസ്തൃതി എത്രയാണ്? [Inthyayude theerapradetthinre visthruthi ethrayaan?]
2873. ഒളിംപിക്‌സില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി വ്യക്തിഗത വെള്ളിമെഡല്‍ നേടിയതാരാണ്? [Olimpiksil inthyayil ninnu aadyamaayi vyakthigatha vellimedal nediyathaaraan?]
2874. The highest percentage in the atmosphere is of :
2875. ഉപ്പിന്‍റെ രാസനാമം? [Uppinre raasanaamam?]
2876. ചന്ദ്രനിലേക്ക് ആളില്ലാ ഉപഗ്രഹം അയയ്ക്കാനുള്ള ഇന്ത്യന്‍ പദ്ധതിയുടെ പേര്? [Chandranilekku aalillaa upagraham ayaykkaanulla inthyan paddhathiyude per?]
2877. സമ്പൂര്‍ണ്ണസാക്ഷരതാ പദ്ധതിക്ക് കേരള സര്‍ക്കാര്‍ നല്‍കിയ പേരെന്ത്? [Sampoornnasaaksharathaa paddhathikku kerala sarkkaar nalkiya perenthu?]
2878. കൊതുക് നിര്‍മാര്‍ജനത്തിന്‍റെ ഭാഗമായി സ്കൂളുകളിലും വീടുകളിലും ആചരിക്കുന്ന ഒരു പരിസ്ഥിതി സംരക്ഷണ പദ്ധതിയാണ്? [Kothuku nirmaarjanatthinre bhaagamaayi skoolukalilum veedukalilum aacharikkunna oru paristhithi samrakshana paddhathiyaan?]
2879. പ്രവാസി ഭാരതീയ വിവസ് ആയി ആചരിക്കുന്നതെന്ന്? [Pravaasi bhaaratheeya vivasu aayi aacharikkunnathennu?]
2881. ദേശീയ ഉപഭോക്തൃ ദിനം? [Desheeya upabhokthru dinam?]
2882. വനംവകുപ്പ് അടുത്തിടെ റിസര്‍ച്ച് ഏരിയ ആയി പ്രഖ്യാപിച്ച ആലപ്പുഴ ജില്ലയിലെ സ്ഥലം ഏത്? [Vanamvakuppu adutthide risarcchu eriya aayi prakhyaapiccha aalappuzha jillayile sthalam eth?]
2883. പഞ്ചവത്സര പദ്ധതിയുടെ കരട് തയ്യാറാക്കുന്നതിനു സഹായിച്ച മലയാളി? [Panchavathsara paddhathiyude karadu thayyaaraakkunnathinu sahaayiccha malayaali?]
2884. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി [Britteeshu inthyayile avasaanatthe vysreaayi]
2885. നെടുമ്പാശ്ശേരി വിമാനതാവളം ഏത് ജില്ലയിലാണ്? [Nedumpaasheri vimaanathaavalam ethu jillayilaan?]
2886. ആഗോള ശിശു ദിനമായി ആചരിക്കുന്നത്? [Aagola shishu dinamaayi aacharikkunnath?]
2887. The medicine used to flight plague :
2888. ഇന്ത്യയിലെ തിയോസഫിക്കല്‍ സൊസൈറ്റിയുടെ ആസ്ഥാനം [Inthyayile thiyosaphikkal sosyttiyude aasthaanam]
2889. ദേശീയ അന്വേഷണ ഏജന്‍സി നിലവില്‍ വന്ന വര്‍ഷം? [Desheeya anveshana ejansi nilavil vanna varsham?]
2890. He wrote his name............. the top of the page.
2892. മനുഷ്യനേത്രത്തിന്‍റെ ഏതു ഭാഗമാണ് സാധാരണയായി നേത്രദാനത്തിന് ഉപയോഗിക്കുന്നത്? [Manushyanethratthinre ethu bhaagamaanu saadhaaranayaayi nethradaanatthinu upayogikkunnath?]
2893. ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്ന പട്ടണമേത്? [Inthyayude maanchasttar ennariyappedunna pattanameth?]
2894. സുഭാഷ് ചന്ദ്രബോസ് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സമ്മേളനം [Subhaashu chandrabosu kongrasu prasidantaayi theranjedukkappetta kongrasu sammelanam]
2895. ദേശീയഗാനം ആലപിക്കാന്‍ എടുക്കുന്ന സമയം എത്രയാണ്? [Desheeyagaanam aalapikkaan edukkunna samayam ethrayaan?]
2896. മുന്‍സിപാലിറ്റിയുടെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗം ഏത്? [Munsipaalittiyude ettavum valiya varumaana maarggam eth?]
2898. ഹിമാലയത്തിലെ പ്രധാന സുഖവാസ കേന്ദ്രമായ ഡെറാഡൂണ്‍ എവിടെ സ്ഥിതി ചെയ്യുന്നു? [Himaalayatthile pradhaana sukhavaasa kendramaaya deraadoon evide sthithi cheyyunnu?]
2899. Bread and butter ------------- my favourite dish.
2900. ബംഗാള്‍ വിഭജനം നടത്തിയത്? [Bamgaal vibhajanam nadatthiyath?]