<<= Back Next =>>
You Are On Multi Choice Question Bank SET 58

2901. പാര്‍ലമെന്‍റില്‍ അംഗമല്ലാതെ പ്രധാന മന്ത്രി പദത്തില്‍ എത്തിയ ഇന്ത്യയിലെ ആദ്യ വ്യക്തിയാര്? [Paar‍lamen‍ril‍ amgamallaathe pradhaana manthri padatthil‍ etthiya inthyayile aadya vyakthiyaar?]





2902. "കടവല്ലൂര്‍ അന്യോന്യം" ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? ["kadavalloor‍ anyeaanyam" ethu vibhaagavumaayi bandhappettirikkunnu?]





2903. നര്‍മ്മദാ സംരക്ഷണ പ്രക്ഷോഭം എന്തിനു വേണ്ടി ആയിരുന്നു? [Nar‍mmadaa samrakshana prakshobham enthinu vendi aayirunnu?]





2904. 'ഗുരുരുപർവ്വ്' ഏത് മതക്കാരുടെ ആഘോഷമാണ്? ['gururuparvvu' ethu mathakkaarude aaghoshamaan?]





2905. അടിയന്തരാവസ്ഥക്കാലത്ത് മൗനിക അവകാശങ്ങള്‍ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള അധികാരവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത്? [Adiyantharaavasthakkaalatthu maunika avakaashangal‍ saspen‍du cheyyunnathinulla adhikaaravumaayi bandhappetta aar‍ttikkil‍ eth?]





2906. ഇന്ത്യയിലെ ആദ്യ നിയമ കമ്മീഷന്‍റെ ചെയര്‍മാന്‍ ആരായിരുന്നു? [Inthyayile aadya niyama kammeeshan‍re cheyar‍maan‍ aaraayirunnu?]





2907. താഴെ പറയുന്നവയില്‍ ഏതാണ് ത്രിതീയ മേഖലയ്ക്ക് ഉദാഹരണം? [Thaazhe parayunnavayil‍ ethaanu thritheeya mekhalaykku udaaharanam?]





2908. The first............of the action is over





2909. നര്‍മ്മദാനദിക്കും താപ്തി നദിക്കും ഇടയിലുള്ള പര്‍വ്വതനിര ഏതാണ്? [Nar‍mmadaanadikkum thaapthi nadikkum idayilulla par‍vvathanira ethaan?]





2910. കേന്ദ്രവിജിലന്‍സ് കമ്മീഷനിലെ ആകെ അംഗങ്ങള്‍ എത്രയാണ്? [Kendravijilan‍su kammeeshanile aake amgangal‍ ethrayaan?]





2911. സ്വാമി വിവേകാനന്ദനെ വളരെ ആകർഷിച്ച, ‘ഉത്തിഷ്ഠതാ ജാഗ്രതാ പ്രാപ്രവരാൻ നിബോധത്താ’എന്ന വാചകം ഏത് ഉപനിഷത്തിലേതാണ്? [Svaami vivekaanandane valare aakarshiccha, ‘utthishdtathaa jaagrathaa praapravaraan nibodhatthaa’enna vaachakam ethu upanishatthilethaan?]





2912. താഴെ പറയുന്നവയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കുന്ന കമ്മറ്റിയില്‍ അംഗമായിരുന്ന വ്യക്തി ആര്? [Thaazhe parayunnavayil‍ inthyan‍ bharanaghadanayude karadu roopam thayyaaraakkunna kammattiyil‍ amgamaayirunna vyakthi aar?]





2913. നമ്മുടെ ദേശീയഗാനം ആലപിക്കാൻ വേണ്ട സമയം? [Nammude desheeyagaanam aalapikkaan venda samayam?]





2914. ആസ്‌ടെക്കുകളുടെ ഒഴുകുന്ന പൂന്തോട്ടം? [Aasdekkukalude ozhukunna poonthottam?]





2915. കേരളത്തിലെ ആദ്യത്തെ കല്പിത സര്‍വ്വകലാശാല? [Keralatthile aadyatthe kalpitha sar‍vvakalaashaala?]





2916. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി ഏതാണ്? [Inthyayile ettavum valiya marubhoomi ethaan?]





2917. ഖാദര്‍, ബംഗാര്‍ എന്നിവ ഏതുതരം മണ്ണുമായി ബന്ധപ്പെട്ടിരിക്കുന്നു? [Khaadar‍, bamgaar‍ enniva ethutharam mannumaayi bandhappettirikkunnu?]





2918. ഇന്ത്യയുടെ ദേശീയ ഭാഷ ഏത്? [Inthyayude desheeya bhaasha eth?]





2919. മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം? [Mahaathmaagaandhi vadhikkappetta divasam?]





2920. നിലവില്‍ സ്റ്റേറ്റ് ലിസ്റ്റില്‍ എത്ര വിഷയങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു? [Nilavil‍ sttettu listtil‍ ethra vishayangal‍ ul‍ppettirikkunnu?]





2921. ‘നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം’ എവിടെ സ്ഥിതിചെയ്യുന്നു? [‘nethaaji subhaashu chandrabosu anthaaraashdra vimaanatthaavalam’ evide sthithicheyyunnu?]





2922. ത്രിപീടക ഏതു മതത്തിലെ പുണ്യഗ്രന്ഥമാണ്? [Thripeedaka ethu mathatthile punyagranthamaan?]





2923. ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര്? [Olimpiksil‍ vyakthigatha svar‍nam nediya aadyatthe inthyakkaaranaar?]





2924. കേരള വനിതാ കമ്മീഷന്‍ നിയമം നിലവില്‍ വന്നതെന്ന്? [Kerala vanithaa kammeeshan‍ niyamam nilavil‍ vannathennu?]





2925. ഹ്യൂമന്‍ റൈറ്റ് വാച്ച് നിലവില്‍ വന്നതെന്ന്? [Hyooman‍ ryttu vaacchu nilavil‍ vannathennu?]





2926. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏത് അവസ്ഥയിലാണ്? [Prapanchatthil dravyam ettavum kooduthal kaanappedunnathu ethu avasthayilaan?]





2927. It is a lovely day --------





2928. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷ് തന്ത്രത്തിന്‍റെ ഭാഗമായി കഴ്‌സണ്‍ പ്രഭു ആവിഷ്‌കരിച്ച പദ്ധതി ['bhinnippicchu bharikkuka' enna britteeshu thanthratthin‍re bhaagamaayi kazhsan‍ prabhu aavishkariccha paddhathi]





2929. അശോകന്‍റെ ധര്‍മ്മത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശിലാശാസനമേത്? [Ashokan‍re dhar‍mmatthekkuricchu prathipaadikkunna shilaashaasanameth?]





2930. ഇന്ത്യൻ സ്പേസ് റിസെർച്ച് ഓർഗനൈസേഷൻ ആസ്ഥാനം? [Inthyan spesu risercchu organyseshan aasthaanam?]





2931. ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഇന്ത്യയില്‍ ആരംഭിച്ചത് ആര്? [Britteeshu sivil‍ sar‍vveesu inthyayil‍ aarambhicchathu aar?]





2932. മനുഷ്യശരീരത്തിലേക്ക് വളം-കീടനാശിനി എന്നിവ ദോഷകരമായി കടന്നു ചെല്ലുന്നതിന് കൂടുതല്‍ സഹായിക്കുന്നത്? [Manushyashareeratthilekku valam-keedanaashini enniva doshakaramaayi kadannu chellunnathinu kooduthal‍ sahaayikkunnath?]





2933. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം ഏത്? [Ettavum kooduthal‍ vanyajeevi sankethangalulla samsthaanam eth?]





2934. ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് നടന്നത്? [Inthyayude aadyatthe desttu krikkattu nadannath?]





2935. തുഞ്ചന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Thunchan‍ smaarakam sthithi cheyyunnath?]





2936. ഒരു ജീവിയുടെ ജനിതക ഘടനയിൽ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ ഏത്? [Oru jeeviyude janithaka ghadanayil ichchhaanusaranam maattam varutthaanulla saankethika vidya eth?]





2937. ശിവ സമുദ്രം വെള്ളച്ചാട്ടം ഏതു നദിയിലാണ്? [Shiva samudram vellacchaattam ethu nadiyilaan?]





2938. ഏഷ്യയിലെ ആദ്യ എ​ണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങള്‍ ഏതെല്ലാമാണ്? [Eshyayile aadya e​nna shuddheekaranashaala sthithi cheyyunna samsthaanangal‍ ethellaamaan?]





2939. ദേശീയ മനിഷ്യാവകാശ കമ്മീഷണറാകുന്ന ആദ്യ മലയാളി ആര്? [Desheeya manishyaavakaasha kammeeshanaraakunna aadya malayaali aar?]





2940. ഒരാൾ എങ്ങനെ മരിക്കണമെന്ന് മറ്റൊരാൾക്ക് തീരുമാനിക്കാൻ കഴിയാത്ത ലോകം ഉണ്ടാകണം അതാണ് എന്‍റെ സ്വപ്നം” - മനുഷ്യാവകാശങ്ങളെക്കുറിച്ച് ഇത് പറഞ്ഞുതാര്? [Oraal engane marikkanamennu mattoraalkku theerumaanikkaan kazhiyaattha lokam undaakanam athaanu en‍re svapnam” - manushyaavakaashangalekkuricchu ithu paranjuthaar?]





2941. ഇന്ത്യയില്‍‌ ആദ്യത്തെ ചണമില്‍ ആരംഭിച്ചത് എവിടെ? [Inthyayil‍ aadyatthe chanamil‍ aarambhicchathu evide?]





2942. ഗതാഗത മാർഗങ്ങളിൽ ഏറ്റവും ചിലവ് കുറഞ്ഞത് ഏത്? [Gathaagatha maargangalil ettavum chilavu kuranjathu eth?]





2943. ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ഏത്? [Aasoothrana kammeeshan‍ nilavil‍ vanna var‍sham eth?]





2944. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതാണ് മുഗള്‍ രാജാക്കന്‍മാരുടെ ശരിയായ ഭരണക്രമം? [Thaazhe kodutthirikkunnavayil‍ ethaanu mugal‍ raajaakkan‍maarude shariyaaya bharanakramam?]





2945. I need_________rice.





2946. ആസാം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളുടെ ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂള്‍ ഏത്? [Aasaam, meghaalaya, misoraam, thripura ennee samsthaanangalile aadivaasi mekhalakalude bharanatthekkuricchu prathipaadikkunna shedyool‍ eth?]





2947. കേരളത്തിന്‍റെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Keralatthin‍re pakshigraamam ennariyappedunna sthalam eth?]





2948. കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏതാണ്? [Keralatthile aadyatthe baanku ethaan?]





2949. യക്ഷഗാനം പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല ഏത്? [Yakshagaanam prachaaratthilulla keralatthile jilla eth?]





2950. ഒ.എന്‍.വി കുറുപ്പിന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി? [O. En‍. Vi kuruppinu vayalaar‍ avaar‍du nedikkoduttha kruthi?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution