2953. കുങ്കുമപ്പൂവിന്‍റെ നാട് എന്നറിപ്പെടുന്ന സ്ഥലം? [Kunkumappoovinre naadu ennarippedunna sthalam?]
2954. തമിഴ്നാട്ടിലെ വ്യവസായ വിപ്ലവത്തിന്‍റെ ശില്‍പി എന്നറിയപ്പെടുന്ന രാഷ്ട്രപതിയാര്? [Thamizhnaattile vyavasaaya viplavatthinre shilpi ennariyappedunna raashdrapathiyaar?]
2955. ദി ഹാങ്- ദെബാങ് ബയോസ്ഫിയര്‍ റിസര്‍വ്വ് സ്ഥിതി ചെയ്യുന്നതെവിടെ? [Di haang- debaangu bayosphiyar risarvvu sthithi cheyyunnathevide?]
2956. വയനാടിന്‍റെ ആസ്ഥാനം ഏത്? [Vayanaadinre aasthaanam eth?]
2958. ഭാരതരത്ന ലഭിക്കുന്ന ആദ്യ കായികതാരം? [Bhaaratharathna labhikkunna aadya kaayikathaaram?]
2959. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം? [Inthyayile eka sajeeva agniparvvatham?]
2960. വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം ഏത്? [Vydyuthi vitharanam poornnamaayum svakaaryavalkkariccha aadya inthyan samsthaanam eth?]
2961. കേരളത്തിലെ ആദ്യ പുകയില പരസ്യരഹിത ജില്ല? [Keralatthile aadya pukayila parasyarahitha jilla?]
2971. കേരളത്തിൽ സമത്വസമാജം സ്ഥാപിച്ചത് [Keralatthil samathvasamaajam sthaapicchathu]
2972. ലോകരാജ്യങ്ങള്‍ക്കിടയില്‍ വലുപ്പത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണ്? [Lokaraajyangalkkidayil valuppatthil inthyayude sthaanam ethrayaan?]
2973. ചൊവ്വ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം? [Chovva grahatthe chuttiya aadya bahiraakaasha vaahanam?]
2974. ഹൈക്കോടതി ജഡ്ജിയെ പിരിച്ചുവിടുന്നതാര്? [Hykkodathi jadjiye piricchuvidunnathaar?]
2975. ക്ഷേത്രഭൂമിയിലും ക്ഷേത്രങ്ങളിലും ഭരണം നടത്തിയിരുന്ന നമ്പൂതിരി ബ്രാഹ്മണരുടെ യോഗങ്ങളുടെ അധികാരങ്ങള്‍ അറിയപ്പെട്ടിരുന്നത്? [Kshethrabhoomiyilum kshethrangalilum bharanam nadatthiyirunna nampoothiri braahmanarude yogangalude adhikaarangal ariyappettirunnath?]
2976. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഒരേയൊരു രാഷ്ട്രപതിയാര്? [Aabhyanthara adiyantharaavastha prakhyaapiccha oreyoru raashdrapathiyaar?]
2977. കേരളാഗവര്‍ണ്ണര്‍ ആയ ശേഷം ഇന്ത്യയുടെ രാഷ്ട്രപത്യായ ഏക വ്യക്തി? [Keralaagavarnnar aaya shesham inthyayude raashdrapathyaaya eka vyakthi?]
2978. ധനകാര്യ കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി ആര്? [Dhanakaarya kammeeshanil amgamaaya aadya malayaali aar?]
2979. ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പദവികള്‍ നിര്‍ത്തലാക്കുന്നതിനേക്കുറിച്ച് പ്രതിപാദിക്കുന്നത്? [Bharanaghadanayude ethu aarttikkililaanu padavikal nirtthalaakkunnathinekkuricchu prathipaadikkunnath?]
2980. അഞ്ചുവര്‍ഷം തികച്ചുഭരിച്ച ആദ്യത്തെ കേരളാമുഖ്യമന്ത്രി? [Anchuvarsham thikacchubhariccha aadyatthe keralaamukhyamanthri?]
2981. കേരളത്തിലെ ആദ്യത്തെ അക്വാടെക്നോളജി സമുച്ചയം ഏത്? [Keralatthile aadyatthe akvaadeknolaji samucchayam eth?]
2982. സംസ്ഥാന ഗവണ്‍മെന്‍റിന്‍റേയും ജീവനക്കാരുടേയും അഴിമതി തടയുന്നതിന് വേണ്ടി നിയമിതമായ പ്രസ്ഥാനം ഏത്? [Samsthaana gavanmenrinreyum jeevanakkaarudeyum azhimathi thadayunnathinu vendi niyamithamaaya prasthaanam eth?]
2983. എസ്.ബി.ഐ ദേശസാത്കരിച്ച വര്‍ഷം? [Esu. Bi. Ai deshasaathkariccha varsham?]
2984. ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം? [Bhaaviyile loham enna perilariyappedunna loham?]
2993. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ? [Risarvu baanku ophu inthyayude aasthaanam evide?]
2994. പഴശ്ശിഡാം എവിടെ സ്ഥിതി ചെയ്യുന്നു? [Pazhashidaam evide sthithi cheyyunnu?]
2995. ഇന്ത്യയിലെ സര്‍വ്വസൈന്യാധിപന്‍ ആര്? [Inthyayile sarvvasynyaadhipan aar?]
2996. ക്യാബിനറ്റ് മന്ത്രി പദവിയിലെത്തിയ ആദ്യ മലയാളി ആര്? [Kyaabinattu manthri padaviyiletthiya aadya malayaali aar?]
2997. രക്തസമ്മർദം,പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യ മൊരുക്കുന്ന കുടുംബശ്രീ യുടെ പദ്ധതി [Rakthasammardam,prameham thudangiya rogangal svantham veedukalil samayaasamayam parishodhikkaanulla saahacharya morukkunna kudumbashree yude paddhathi]
2998. ഇന്ത്യയിലെ ആദ്യത്തെ മാതൃകാ മത്സ്യ ബന്ധന ഗ്രാമം? [Inthyayile aadyatthe maathrukaa mathsya bandhana graamam?]
2999. സൈമൺ കമ്മീഷൻ വിരുദ്ധ പ്രകടനത്തിന് നേരേയുണ്ടായ ലാത്തി ചാർജ്ജിനെത്തുടർന്ന് അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി? [Syman kammeeshan viruddha prakadanatthinu nereyundaaya laatthi chaarjjinetthudarnnu anthariccha svaathanthryasamara senaani?]
3000. ഇന്ത്യയില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ പ്രായം? [Inthyayil raashdrapathi sthaanatthekku mathsarikkunna vyakthikku undaayirikkenda kuranja praayam?]