<<= Back Next =>>
You Are On Multi Choice Question Bank SET 60

3001. ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹം? [Ettavum kooduthal‍ upagrahangalulla graham?]





3002. കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷനേത്? [Keralatthile ettavum valiya kor‍ppareshaneth?]





3003. Select the word or phrase opposite in meaning to the given word. Sumptuous





3004. ആധുനികഭാരതത്തിലെ ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നത്? [Aadhunikabhaarathatthile kshethrangal‍ ennariyappedunnath?]





3005. കേരളത്തില്‍ ആദ്യത്തെ ഹൈഡല്‍ ടൂറിസം ആരംഭിച്ചത് എവിടെ? [Keralatthil‍ aadyatthe hydal‍ doorisam aarambhicchathu evide?]





3006. ഇടുക്കി ആര്‍ച്ച് ഡാം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി? [Idukki aar‍cchu daam udghaadanam cheytha pradhaanamanthri?]





3007. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്. [Onnaam panchavathsarapaddhathiyude aamukham thayyaaraakkiyathu.]





3008. ഇന്ത്യയുടെ കര അതിർത്തിയുള്ള ഏറ്റവും ചെറിയ അയല്‍രാജ്യം? [Inthyayude kara athirtthiyulla ettavum cheriya ayal‍raajyam?]





3009. Sophy"s father did not consent........... her marriage to a peon.





3010. മാനവശേഷി വികസന സൂചിക(ഹ്യൂമണ്‍ ഡെവലപ്മെന്‍റ് ഇന്‍ഡക്സ്) പ്രകാരം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം? [Maanavasheshi vikasana soochika(hyooman‍ devalapmen‍ru in‍daksu) prakaaram onnaam sthaanatthu nil‍kkunna raajyam?]





3011. വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്? [Vyttamin‍ b yude kuravumoolam undaakunna rogam eth?]





3012. കേരളത്തിലെ പളനി എന്നുവിശേഷിപ്പിക്കപ്പെടുന്ന ക്ഷേത്രം? [Keralatthile palani ennuvisheshippikkappedunna kshethram?]





3013. ഇടുക്കി ജില്ലയുടെ ആസ്ഥാനം എവിടെ? [Idukki jillayude aasthaanam evide?]





3014. നമ്മുടെ ഭരണഘടനയിലെ 'മൌലികാവകാശങ്ങള്‍' ഏത് രാഷ്ട്രത്തിന്‍റെ ഭരണഘടനയില്‍നിന്ന് കടമെടുത്തതാണ്? [Nammude bharanaghadanayile 'moulikaavakaashangal‍' ethu raashdratthin‍re bharanaghadanayil‍ninnu kadamedutthathaan?]





3015. തിരുവനന്തപുരത്തെ നിത്യരഹിത നഗരം എന്ന് വിശേഷിപ്പിച്ച ദേശീയ നേതാവ്? [Thiruvananthapuratthe nithyarahitha nagaram ennu visheshippiccha desheeya nethaav?]





3016. സി.എ.ജി യുടെ മാസ വരുമാനം എത്രയാണ്? [Si. E. Ji yude maasa varumaanam ethrayaan?]





3017. കേരളത്തിൽ ഇഞ്ചി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് [Keralatthil inchi gaveshanakendram sthithicheyyunnathu]





3018. ഇന്ത്യന്‍ രൂപയുടെ ചിഹ്നം അംഗീകരിക്കപ്പെട്ടത് എന്നായിരുന്നു? [Inthyan‍ roopayude chihnam amgeekarikkappettathu ennaayirunnu?]





3019. Raju was late because his car -------





3020. താഴെക്കൊടുത്ത പദങ്ങളുടെ ഏറ്റവും അനുയോജ്യമായ പൊതു പ്രത്യേകതയെന്ത്? ജനുവരി, ജൂണ്, ജൂലൈ [Thaazhekkoduttha padangalude ettavum anuyojyamaaya pothu prathyekathayenthu? Januvari, joonu, jooly]





3021. ശകവര്‍ഷം ആരംഭിച്ചതെന്നാണ്? [Shakavar‍sham aarambhicchathennaan?]





3022. വയനാട്ടിനെയും മൈസൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം? [Vayanaattineyum mysoorineyum thammil‍ bandhippikkunna churam?]





3023. ബാങ്കിംഗ് ഓംബുഡ്സ്മാനെ നിയമിക്കുന്നതാര്? [Baankimgu ombudsmaane niyamikkunnathaar?]





3024. ഇന്ദുലേഖ രചിക്കപെട്ട വര്‍ഷം? [Indulekha rachikkapetta var‍sham?]





3025. വെള്ളായണികായല്‍ ഏത് ജില്ലയിലാണ്? [Vellaayanikaayal‍ ethu jillayilaan?]





3026. "കോളറക്കാലത്തെ പ്രണയം" ആരുടെ കൃതിയാണ്? ["kolarakkaalatthe pranayam" aarude kruthiyaan?]





3027. ഇന്ത്യന്‍ അലക്‌സാണ്ടര്‍ എന്നറിയപ്പെടുന്നതാര്? [Inthyan‍ alaksaandar‍ ennariyappedunnathaar?]





3028. ബൈറാംഖാനുമായി ബന്ധമുള്ള മുഗൾ ഭരണാധികാരി [Byraamkhaanumaayi bandhamulla mugal bharanaadhikaari]





3029. ലോക്പാല്‍ ബില്‍ പ്രബല്യത്തില്‍ വരാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും പിന്നീട് ഡല്‍ഹി മുഖ്യമന്ത്രി ആകുകയും ചെയ്ത വ്യക്തി? [Lokpaal‍ bil‍ prabalyatthil‍ varaan‍ vendi pravar‍tthikkukayum pinneedu dal‍hi mukhyamanthri aakukayum cheytha vyakthi?]





3030. കടല്‍ത്തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഒരേ ഒരു സ്റ്റീല്‍ പ്ലാന്‍റ് ഏതാണ്? [Kadal‍ttheeratthinadutthu sthithi cheyyunna inthyayile ore oru stteel‍ plaan‍ru ethaan?]





3031. ഭൂപടത്തില്‍ തരിശുഭൂമി രേഖപ്പെടുത്താന്‍ഡ കൊടുക്കുന്ന നിറമേത്? [Bhoopadatthil‍ tharishubhoomi rekhappedutthaan‍da kodukkunna nirameth?]





3032. ജാതകകഥകള്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു. [Jaathakakathakal‍ ethumaayi bandhappettirikkunnu.]





3033. എത്രാം പഞ്ചവത്സര പദ്ധതിയിലാണ് സ്ക്രീശാക്തീകരണം മുഖ്യ ഇനമാക്കിയിരുന്നത്? [Ethraam panchavathsara paddhathiyilaanu skreeshaaktheekaranam mukhya inamaakkiyirunnath?]





3034. Which among the following is an astronomical unit of distance?





3035. ഭരണഘടന നിലവില്‍വന്നശേഷം ആദ്യമായി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ സംസ്ഥാനം ഏത്? [Bharanaghadana nilavil‍vannashesham aadyamaayi raashdrapathibharanam er‍ppedutthiya samsthaanam eth?]





3036. ഇന്ത്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃസുരക്ഷാദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്? [Inthyaa gavanmenru aarude janmadinamaanu maathrusurakshaadinamaayi prakhyaapicchirikkunnath?]





3037. ഇന്ത്യയിലെ പൗരത്വ നിയമങ്ങള്‍ക്ക് കടപ്പാട് ഏത് ഭരഘടനയോടാണ്? [Inthyayile paurathva niyamangal‍kku kadappaadu ethu bharaghadanayodaan?]





3038. ഇന്ത്യയി ലെ സ്വകാര്യമേഖലയിലുള്ള ആദ്യ തുറമുഖമേത്? [Inthyayi le svakaaryamekhalayilulla aadya thuramukhameth?]





3039. ഇന്ത്യയിലെ ആദ്യത്തെ കപ്പല്‍ നിര്‍മ്മാണശാല ഏതാണ്? [Inthyayile aadyatthe kappal‍ nir‍mmaanashaala ethaan?]





3040. "ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ മെക്ക" യായി അറിയപ്പെടുന്ന സ്ഥലം? ["inthyan‍ phudbolin‍re mekka" yaayi ariyappedunna sthalam?]





3041. ദേശീയ പ്രവാസി ദിനം [Desheeya pravaasi dinam]





3042. എല്ലാ ഗ്രാമങ്ങളും പൂര്‍ണ്ണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനമേത്? [Ellaa graamangalum poor‍nnamaayum vydyutheekariccha aadya samsthaanameth?]





3043. ഇന്ത്യന്‍ ഭരണഘടന അടിയന്തരാവസ്ഥ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്? [Inthyan‍ bharanaghadana adiyantharaavastha enna aashayam kadamedutthirikkunnathu ethu raajyatthuninnaan?]





3044. ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan‍ polittikkal‍ kaar‍ttoonin‍re pithaavu ennariyappedunnath?]





3045. കൊച്ചി നഗരത്തിന്‍റെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏത്? [Kocchi nagaratthin‍re shvaasakosham ennariyappedunna pakshisanketham eth?]





3046. She asked him many questions to.......................what had really happened.





3047. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതാണ്? [Inthyayile ettavum valiya vellacchaattam ethaan?]





3048. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ? [Samsthaana vanithaa kammeeshan cheyarpezhsan?]





3049. രാജ്യസഭാംഗങ്ങളുടെ കാലാവധി എത്രയാണ്? [Raajyasabhaamgangalude kaalaavadhi ethrayaan?]





3050. ഇന്ത്യയുടെ ദേശീയ ഗാനം ഏതു രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ [Inthyayude desheeya gaanam ethu raagatthilaanu chittappedutthiyirikkunnathu]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution