<<= Back Next =>>
You Are On Multi Choice Question Bank SET 61

3051. The instrument used to detect planes and other objects in the sky





3052. കേരളത്തിലെ ആദ്യത്തെ സെലിബ്രിറ്റി വാക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ? [Keralatthile aadyatthe selibritti vaaksu myoosiyam sthithi cheyyunnathevide?]





3053. ധനബില്ല് എത്ര ദിവസം വരെ സൂക്ഷിക്കാനുള്ള അവകാശമാണ് രാജ്യസഭയ്ക്കുള്ളത്? [Dhanabillu ethra divasam vare sookshikkaanulla avakaashamaanu raajyasabhaykkullath?]





3054. മലയാളത്തിന്‍റെ ആദ്യത്തെ സിനിമ? [Malayaalatthin‍re aadyatthe sinima?]





3055. ഇന്ത്യയിലെ ആദ്യ നിയമ കമ്മീഷന്‍‌ നിലവില്‍ വന്നതെന്ന്? [Inthyayile aadya niyama kammeeshan‍ nilavil‍ vannathennu?]





3056. കാളി നദിക്കും തിസ്നദിക്കും ഇടയിലുള്ള ഹിമാലയം മേഖല ഏതാണ്? [Kaali nadikkum thisnadikkum idayilulla himaalayam mekhala ethaan?]





3057. ഏറ്റവും കുറച്ച് കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന വ്യക്തിയാര്? [Ettavum kuracchu kaalam supreemkodathi cheephu jasttisu padaviyilirunna vyakthiyaar?]





3058. ചുറ്റമ്പലം ഇല്ലാത്ത ക്ഷേത്രം? [Chuttampalam illaattha kshethram?]





3059. ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി 'മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത്. [Onnaam svaathanthryasamaratthe adisthaanamaakki 'maathsaa pravaasu enna maraattha grantham rachicchathu.]





3060. 2013-ലെ G-20 രാജ്യങ്ങളുടെ ഉച്ചകോടി നടന്നത് എവിടെ? [2013-le g-20 raajyangalude ucchakodi nadannathu evide?]





3061. മഹാനദിയുടെ ഏറ്റവും വലിയ പോഷകനദിയേത്? [Mahaanadiyude ettavum valiya poshakanadiyeth?]





3062. ഇന്ത്യിയിലെ ആദ്യ ഐ.ഐ.ടി സ്ഥാപിക്കപ്പെട്ടതെവിടെ? [Inthyiyile aadya ai. Ai. Di sthaapikkappettathevide?]





3063. Which of the following diseases is not a water-borne disease?





3064. പ്രൊജക്ട് ടൈഗര്‍ പദ്ധതി നടപ്പിലാക്കിയത് ഏത് വര്‍ഷമാണ്? [Projakdu dygar‍ paddhathi nadappilaakkiyathu ethu var‍shamaan?]





3065. സംഘകാലഘട്ടത്തില്‍ രചിക്കപ്പെട്ട, കുടുംബ ബന്ധത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന കൃതി ഏത്? [Samghakaalaghattatthil‍ rachikkappetta, kudumba bandhattheyum aachaaraanushdtaanangaleyum kuricchu prathipaadikkunna kruthi eth?]





3066. അടിമവംശത്തിലെ അവസാനത്തെ ഭരണാധികാരി ആര്? [Adimavamshatthile avasaanatthe bharanaadhikaari aar?]





3067. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ്? [Inthyayile aadyatthe bayosphiyar‍ risar‍vvu?]





3068. ഇന്തയുടെ ആദ്യത്തെ അറ്റേര്‍ണി ജനറല്‍ ആരായിരുന്നു? [Inthayude aadyatthe atter‍ni janaral‍ aaraayirunnu?]





3069. രാത്രികാലങ്ങളില്‍ പര്‍വ്വതങ്ങലില്‍ നിന്നും താഴ്വരകളിലേക്ക് വീശുന്ന കാറ്റ്? [Raathrikaalangalil‍ par‍vvathangalil‍ ninnum thaazhvarakalilekku veeshunna kaattu?]





3070. ജലദോഷത്തിനു കാരണമായ രോഗാണു? [Jaladoshatthinu kaaranamaaya rogaanu?]





3071. ഉത്തരാഞ്ചല്‍ സംസ്ഥാനത്തിന്‍റെ തലസ്ഥാനം ഏത്? [Uttharaanchal‍ samsthaanatthin‍re thalasthaanam eth?]





3072. കൂടാകുളം ആണവവൈദ്യുത നിലയം തമിഴ്നാട്ടിലെ ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? [Koodaakulam aanavavydyutha nilayam thamizhnaattile ethu jillayilaanu sthithi cheyyunnath?]





3073. സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കുക എന്ന് നിര്‍ദ്ദേശിച്ച കമ്മീഷന്‍? [Saujanyavum nir‍bandhithavumaaya vidyaabhyaasam nal‍kuka ennu nir‍ddheshiccha kammeeshan‍?]





3074. ആര്‍ട്ടിക്കിള്‍ 23 ലും ആര്‍ട്ടിക്കിള്‍ 24 ലും പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്? [Aar‍ttikkil‍ 23 lum aar‍ttikkil‍ 24 lum prathipaadicchirikkunna vishayam eth?]





3075. അന്തര്‍ദേശീയ മയക്കുമരുന്ന് ദുരുപയോഗ വ്യാപന വിരുദ്ധ ദിനം എന്ന്‍? [Anthar‍desheeya mayakkumarunnu durupayoga vyaapana viruddha dinam ennu‍?]





3076. കേരളത്തില്‍ സ്ത്രീ- പുരുഷ അനുപാതം കൂടുതലുള്ള ജില്ല? [Keralatthil‍ sthree- purusha anupaatham kooduthalulla jilla?]





3077. പുതിയ വിദ്യാഭ്യാസ നയം നിലവില്‍ വന്ന വര്‍ഷം? [Puthiya vidyaabhyaasa nayam nilavil‍ vanna var‍sham?]





3078. ഒന്നാം സ്വാതന്ത്ര്യ സമരം നടന്നവർഷം ഏത്? [Onnaam svaathanthrya samaram nadannavarsham eth?]





3079. കേന്ദ്ര വനിത ശിശുക്ഷേമവകുപ്പിന് പ്രത്യേക കാബിനറ്റ് മന്ത്രിപദം ലഭിച്ച വര്‍ഷം ഏത്? [Kendra vanitha shishukshemavakuppinu prathyeka kaabinattu manthripadam labhiccha var‍sham eth?]





3080. ഭാരതപ്പുഴയുടെ ഉദ്ഭവം എവിടെ? [Bhaarathappuzhayude udbhavam evide?]





3081. ഒരു സ്ത്രീപോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രമേത്? [Oru sthreepolum abhinayikkaattha malayaala chalacchithrameth?]





3082. Select the correct passive form:They are considering our plan?





3083. ലോക്സഭാ സ്പീക്കര്‍ രാജിക്കത്ത് നല്‍കേണ്ടതാര്? [Loksabhaa speekkar‍ raajikkatthu nal‍kendathaar?]





3084. പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനായ കേരള മുഖ്യമന്ത്രി ആര്? [Prajaasoshyalisttu paar‍ttiyude sthaapakanaaya kerala mukhyamanthri aar?]





3085. 2010-ല്‍ നും 14 നും മധ്യേ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കിയ പദ്ധതി ഏത്? [2010-l‍ num 14 num madhye praayamulla ellaa kuttikal‍kkum vidyaabhyaasam urappaakkiya paddhathi eth?]





3086. ശ്രീബുദ്ധന് ബോധോദയം ലഭിച്ച ബോധ്ഗയയിലൂടെ ഒഴുകുന്ന നദിയേതേ്? [Shreebuddhanu bodhodayam labhiccha bodhgayayiloode ozhukunna nadiyethe്?]





3087. പ്രസിഡന്റ് വെള്ളിമെഡല്‍ നേടിയ ആദ്യത്തെ മലയാള ചിത്രം? [Prasidantu vellimedal‍ nediya aadyatthe malayaala chithram?]





3088. ഗരീബി ഹഡാവോ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയത് ഏത് പഞ്ചവത്സര പദ്ധതി പദ്ധതിയിലാണ്? [Gareebi hadaavo' enna mudraavaakyam uyar‍tthiyathu ethu panchavathsara paddhathi paddhathiyilaan?]





3089. ഗര്‍ബ നൃത്തം ഏതു സംസ്ഥാനത്തേയാണ്? [Gar‍ba nruttham ethu samsthaanattheyaan?]





3090. ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം ഏത്? [Aadyamaayi lottari aarambhiccha samsthaanam eth?]





3091. പകല്‍ സമയത്ത് താഴ്വരകളില്‍ നിന്നും പര്‍വ്വതചെരുവുകളിലേക്ക് വീശുന്ന കാറ്റ് അറിയപ്പെടുന്നതെങ്ങനെ? [Pakal‍ samayatthu thaazhvarakalil‍ ninnum par‍vvathacheruvukalilekku veeshunna kaattu ariyappedunnathengane?]





3092. സാഹിത്യത്തിനുള്ള 2004 ലെ നോബല്‍ സമ്മാനം ലഭിച്ചത്? [Saahithyatthinulla 2004 le nobal‍ sammaanam labhicchath?]





3093. 'പ്രവൃത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന മുദ്രാവാക്യം ആരുടേതായിരുന്നു? ['pravrutthikkuka allenkil‍ marikkuka' enna mudraavaakyam aarudethaayirunnu?]





3094. 2012-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്. [2012-le ezhutthachchhan puraskaaram nediyathu.]





3095. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍റെയും മറ്റ് അംഗങ്ങളുടേയും ഔദ്യാഗിക കാലാവധി എത്ര വയസ്സാണ്? [Desheeya manushyaavakaasha kammeeshan‍ cheyar‍maan‍reyum mattu amgangaludeyum audyaagika kaalaavadhi ethra vayasaan?]





3096. ഇന്ത്യയില്‍ കമ്മീഷന്‍ ചെയ്ത ജിയോ തെര്‍മ്മല്‍ പ്ലാന്‍റ് യമകിരണ്‍ സ്ഥിതി ചെയ്യുന്നതെവിടെ? [Inthyayil‍ kammeeshan‍ cheytha jiyo ther‍mmal‍ plaan‍ru yamakiran‍ sthithi cheyyunnathevide?]





3097. നമ്മുടെ ശരീരത്തിലുള്ള ചുവന്ന രക്താണുക്കളുടെ ജീവിതകാലം എത്ര? [Nammude shareeratthilulla chuvanna rakthaanukkalude jeevithakaalam ethra?]





3098. ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് 42-ാം ഭേദഗതി പാസ്സാക്കിയത്? [Ethu pradhaanamanthriyude kaalatthaanu 42-aam bhedagathi paasaakkiyath?]





3099. ഗദ്ദിക എവിടുത്തെ കലാരൂപമാണ്? [Gaddhika evidutthe kalaaroopamaan?]





3100. 'പുലയ' സമുദായത്തിന്‍റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച മഹാൻ ആര്? ['pulaya' samudaayatthin‍re unnamanatthinu vendi pravartthiccha mahaan aar?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution