3107. താജ്മഹല്‍ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്? [Thaajmahal ethu nadiyude theeratthaanu sthithi cheyyunnath?]
3108. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിയ്ക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടന [Mrugangalodulla krooratha avasaanippiykkanam enna lakshyatthode pravartthikkunna samghadana]
3110. താഴെ പറയുന്നവരില്‍ ആരാണ് ബാലസാഹിത്യകാരന്‍ എന്ന നിലയില്‍ പ്രസിദ്ധനായത്? [Thaazhe parayunnavaril aaraanu baalasaahithyakaaran enna nilayil prasiddhanaayath?]
3111. തന്നിരിക്കുന്നവയിൽ മൊണീഷ്യസ് അല്ലാത്ത സസ്യം? [Thannirikkunnavayil moneeshyasu allaattha sasyam?]
3112. താഴെ പറയുന്നവയില്‍ സിന്ധുനദീതട സംസ്‌ക്കാരത്തില്‍ ഒരിടത്തും കൃഷി ചെയ്യാത്ത വിള ഏത്? [Thaazhe parayunnavayil sindhunadeethada samskkaaratthil oridatthum krushi cheyyaattha vila eth?]
3113. കേരളത്തില്‍ ബന്ദ് നിരോധനവുമായി ബന്ധപ്പെട്ട സുപ്രധാന വിധിയില്‍ ഒപ്പുവച്ച ഹൈക്കോടതി ജഡ്ജി? [Keralatthil bandu nirodhanavumaayi bandhappetta supradhaana vidhiyil oppuvaccha hykkodathi jadji?]
3115. ഇന്ത്യയില്‍ കറന്‍സി നോട്ട് അച്ചടിക്കുന്ന പ്രസ്സ് സ്ഥിതി ചെയ്യുന്നതെവിടെ? [Inthyayil karansi nottu acchadikkunna prasu sthithi cheyyunnathevide?]
3116. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം? [Vijayanagara saamraajyatthinre thalasthaanam?]
3117. ഇന്ത്യക്ക് ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കും എന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Inthyakku oru pradhaanamanthri undaayirikkum ennu prathipaadicchirikkunna aarttikkil eth?]
3118. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്ദാനങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല? [Keralatthil ettavum kooduthal desheeya uddhaanangal sthithi cheyyunna jilla?]
3119. ദൂരെയുള്ള സാധനങ്ങളെ കാണാന്‍ സാധിക്കാത്ത ഒരാളിന് താഴെപ്പറയുന്ന ഏതു ലെന്‍സാണ് ഉപയോഗയോഗ്യമാവുക? [Dooreyulla saadhanangale kaanaan saadhikkaattha oraalinu thaazhepparayunna ethu lensaanu upayogayogyamaavuka?]
3120. സുല്‍ത്താന്‍ ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയമേത്? [Sultthaan bharanakaalatthu prachaaratthilundaayirunna naanayameth?]
3121. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഏത് ഭാഷയിലാണ്? [Inthyayil ettavum kooduthal pathrangal prasiddheekarikkunnathu ethu bhaashayilaan?]
3122. പ്രാചീന രസതന്ത്രത്തിന് ‘ആല്‍ക്കെമി’ എന്ന പേരു നല്‍കിയത്? [Praacheena rasathanthratthinu ‘aalkkemi’ enna peru nalkiyath?]
3123. ഇലക്ട്രോണ്‍ എന്ന കണികയുടെ വൈദ്യുത ചാര്‍ജ് എന്ത്? [Ilakdron enna kanikayude vydyutha chaarju enthu?]
3124. മലിനമായ ആഹാരം, ജലം എന്നിവയിലൂടെ പകരുന്ന രോഗം? [Malinamaaya aahaaram, jalam ennivayiloode pakarunna rogam?]
3125. കേരളത്തിലെ രണ്ടാമത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ് ഏത്? [Keralatthile randaamatthe bayosphiyar risarvvu eth?]
3126. ഒളിമ്പിക്സില്‍ ആദ്യമായി വ്യക്തിഗത സ്വര്‍ണമെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരന്‍ ആര്? [Olimpiksil aadyamaayi vyakthigatha svarnamedal nediya aadya inthyakkaaran aar?]
3127. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം? [Keralatthile ettavum valiya paramparaagatha vyavasaayam?]
3141. ‘അദ്വൈതദർശനം' എന്ന കൃതിയുടെ ഉപജ്ഞാതാവ് ആരാണ്? [‘advythadarshanam' enna kruthiyude upajnjaathaavu aaraan?]
3142. മുസ്ലീങ്ങള്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ആവിഷ്‌ക്കരിച്ച ഭരണഘടനാ പരിഷ്‌കാരം [Musleengalkku prathyeka niyojaka mandalangal aavishkkariccha bharanaghadanaa parishkaaram]
3143. കേരള വികസന പദ്ധതി ഏത് കാലത്താണ് നടപ്പാക്കപ്പെട്ടത്? [Kerala vikasana paddhathi ethu kaalatthaanu nadappaakkappettath?]
3144. സംസ്ഥാന നിയമസഭയിലേക്ക് ഗവര്‍ണ്ണര്‍ എത്ര പേരെയാണ് നാമനിര്‍ദ്ദേശം ചെയ്യുന്നത്? [Samsthaana niyamasabhayilekku gavarnnar ethra pereyaanu naamanirddhesham cheyyunnath?]
3146. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ 6-ാമത്തെ ചെയര്‍മാന്‍ ആരായിരുന്നു? [Desheeya manushyaavakaasha kammeeshanre 6-aamatthe cheyarmaan aaraayirunnu?]
3147. ബോറാ ഗുഹ ഏത് സംസ്ഥാനത്തിലാണ്? [Boraa guha ethu samsthaanatthilaan?]
3148. താഴെപ്പറയുന്നവയില്‍ ഏതു നദിയാണ് ഒന്നിലധികം രാജ്യതലസ്ഥാനങ്ങളില്‍കൂടി ഒഴുകുന്നത്? [Thaazhepparayunnavayil ethu nadiyaanu onniladhikam raajyathalasthaanangalilkoodi ozhukunnath?]
3149. ചോള ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട അമ്പലങ്ങളുടെ ശില്പവേല ഏതു രീതിയിലുള്ളതായിരുന്നു? [Chola bharanakaalatthu nirmmikkappetta ampalangalude shilpavela ethu reethiyilullathaayirunnu?]