<<= Back Next =>>
You Are On Multi Choice Question Bank SET 63

3151. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ശേഷം കേരളാ ഗവര്‍ണറായ വ്യക്തി? [Supreemkodathi cheephu jasttisaaya shesham keralaa gavar‍naraaya vyakthi?]





3152. കേരളത്തിലെ വ്യവസായ നഗരം ഏത്? [Keralatthile vyavasaaya nagaram eth?]





3153. വിവരാവകാശ നിയമപ്രകാരം അപേക്ഷകൊടുത്താല്‍ എത്ര ദിവസത്തിനകം മറുപടി കിട്ടണം? [Vivaraavakaasha niyamaprakaaram apekshakodutthaal‍ ethra divasatthinakam marupadi kittanam?]





3154. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് പണികഴിപ്പിച്ചതാര്? [Kocchiyile bol‍gaatti paalasu panikazhippicchathaar?]





3155. സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്? [Sampoor‍nnaviplavam enna aashayatthin‍re upajnjaathaav?]





3156. കേരളത്തിലെ ആദ്യ പുകവലി വിരുദ്ധ ജില്ല? [Keralatthile aadya pukavali viruddha jilla?]





3157. സിംഹം സാധാരണ എത്ര കുട്ടികളെയാണ് പ്രസവിക്കുന്നത്? [Simham saadhaarana ethra kuttikaleyaanu prasavikkunnath?]





3158. രാഷ്ട്രപതിയുടെ ഓര്‍ഡിനനി‍സ് പുറപ്പെടുവിക്കാനുള്ള അധികാരത്തെക്കുറിച്ച് ഏത് ആര്‍ട്ടിക്കിളിലാണ് പ്രതിപാദിച്ചിരിക്കുന്നത്? [Raashdrapathiyude or‍dinani‍su purappeduvikkaanulla adhikaaratthekkuricchu ethu aar‍ttikkililaanu prathipaadicchirikkunnath?]





3159. ഭരണഘടനയുടെ മനസാക്ഷി എന്നറിയപ്പെടുന്ന ആര്‍ട്ടിക്കിള്‍? [Bharanaghadanayude manasaakshi ennariyappedunna aar‍ttikkil‍?]





3160. രാജ്യത്തിന്‍റെ ഏകത, പരമാധികാരം, സുരക്ഷ ഇവക്കെതിരെ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം [Raajyatthin‍re ekatha, paramaadhikaaram, suraksha ivakkethire sybar sankethangaliloode nadatthunna pravartthanam]





3161. ഡോക്ടര്‍ എന്ന പേരില്‍ പ്രസിദ്ധമായ കാറ്റ്? [Dokdar‍ enna peril‍ prasiddhamaaya kaattu?]





3162. കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല? [Keralatthil ettavum kuracchu kadalttheeramulla jilla?]





3163. ചേനയിലെ ചൊറിച്ചിലിനു കാരണമായത്? [Chenayile choricchilinu kaaranamaayath?]





3164. ലോകത്തിലെ ഏറ്റവും വേഗത കൂടിയ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത് എവിടെ? [Lokatthile ettavum vegatha koodiya dreyin‍ sar‍veesu thudangiyathu evide?]





3165. ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതാര്? [Jillaa jadjimaare niyamikkunnathaar?]





3166. ആരുടെ ബഹുമാനാര്‍ത്ഥമാണ് അക്ബര്‍ ഫത്തേപ്പൂര്‍ സിക്രി പണികഴിപ്പിച്ചത്? [Aarude bahumaanaar‍ththamaanu akbar‍ phattheppoor‍ sikri panikazhippicchath?]





3167. Which of the following rulers built some of the famous Dilwara temples at Mount Abu ?





3168. Akbar’s objective in promulgating Din-i-Hahi was to





3169. മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിച്ചതാര്? [Manippoorine inthyayude rathnam ennu visheshippicchathaar?]





3170. The abbreviation GDR stands for:





3171. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയപാത ഏതൊക്കെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്? [Inthyayile ettavum neelamkoodiya desheeyapaatha ethokke nagarangale thammil‍ bandhippikkunnathaan?]





3172. ഡോ. ബി.ആര്‍. അംബേദ്ക്കര്‍ സ്വീകരിച്ച മതം? [Do. Bi. Aar‍. Ambedkkar‍ sveekariccha matham?]





3173. വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര്? [Vikramashila sar‍vvakalaashaala sthaapiccha paala bharanaadhikaari aar?]





3174. ഇന്ത്യയിലാദ്യമായി പീരങ്കിപ്പട ഉപയോഗിച്ചതാര്? [Inthyayilaadyamaayi peerankippada upayogicchathaar?]





3175. Akbar’s Mausoleum is situated at





3176. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്ന പ്രദേശം ഏത്? [Keralatthile holandu ennariyappedunna pradesham eth?]





3177. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം അരംഭിച്ചത് എവിടെ നിന്നാണ്? [1857 le onnaam svaathanthryasamaram arambhicchathu evide ninnaan?]





3178. കോളെജ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ താഴെപറയുന്നവയില്‍ എവിടെയാണ്? [Koleju ophu hor‍ttikal‍cchar‍ thaazheparayunnavayil‍ evideyaan?]





3179. ഓപ്പറേഷന്‍ കൊക്കൂണ്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Oppareshan‍ kokkoon‍ ethumaayi bandhappettirikkunnu?]





3180. ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍റെ അവസാന സമ്മേളനം നടന്നത് എന്ന്? [Aikyaraashdra manushyaavakaasha kammeeshan‍re avasaana sammelanam nadannathu ennu?]





3181. Tropical cyclone is known in West Indies and the Gulf of Mexico as:





3182. ആറ്റത്തിന്‍റെ ‘പ്ലം പുഡിങ് മോഡൽ’ കണ്ടെത്തിയത് ആര്? [Aattatthin‍re ‘plam pudingu modal’ kandetthiyathu aar?]





3183. പളനിഹില്‍സ് സ്ഥിതി ചെയ്യുന്നതെവിടെ? [Palanihil‍su sthithi cheyyunnathevide?]





3184. വൾക്കനൈസേഷൻ പ്രവർത്തനത്തിൽ റബ്ബറിനോടൊപ്പം ചേർക്കുന്ന പദാർത്ഥം ഏത്? [Valkkanyseshan pravartthanatthil rabbarinodoppam cherkkunna padaarththam eth?]





3185. 'സേനാപതി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച മഗധ രാജാവ്‌ ['senaapathi' enna sthaanapperu sveekariccha magadha raajaavu]





3186. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയുടെ സരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Charithrapraadhaanyamulla sthalangal‍, smaarakangal‍ ennivayude sarakshanatthekkuricchu prathipaadikkunna aar‍ttikkil‍ eth?]





3187. ഒളിമ്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ സ്വര്‍ണം സ്വന്തമാക്കിയ വര്‍ഷം? [Olimpiksil‍ inthya ettavum kooduthal‍ svar‍nam svanthamaakkiya var‍sham?]





3188. മണ്ണെണ്ണയിലെ ഘടകങ്ങള്‍? [Mannennayile ghadakangal‍?]





3189. 1911 എന്ന വര്‍ഷവുമായി ബന്ധമില്ലാത്ത പ്രസ്താവന [1911 enna var‍shavumaayi bandhamillaattha prasthaavana]





3190. സലാല്‍ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്? [Salaal‍ jalavydyutha paddhathi ethu samsthaanatthaan?]





3191. സുപ്രീം കോടതിയുടെ ഒരു വിധി പുനഃപരിശോധിക്കാനുള്ള അധികാരം ആർക്കാണ് ഉള്ളത്? [Supreem kodathiyude oru vidhi punaparishodhikkaanulla adhikaaram aarkkaanu ullath?]





3192. “All are equal; some are more equal than others.” Who amongst the following writers made this statement through his book Animal Farm?





3193. കമ്പ്യൂട്ടർ ഓപ്പറേറ്റിങ്ങ് സിസ്റ്റും അല്ലാത്ത് ഏത്? [Kampyoottar opparettingu sisttum allaatthu eth?]





3194. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറപാകിയ യുദ്ധം [Inthyayile britteeshu aadhipathyatthinu adittharapaakiya yuddham]





3195. പ്രോജക്ട് ടൈഗര്‍ പദ്ധതി ആദ്യമായി ആരംഭിച്ചത് എവിടെയാണ്? [Projakdu dygar‍ paddhathi aadyamaayi aarambhicchathu evideyaan?]





3196. ഭാഷാടിസ്ഥാനത്തിലുളള സംസ്ഥാന രൂപീകരണത്തിനായി നിയമിക്കപ്പെട്ട കമ്മീഷന്‍? [Bhaashaadisthaanatthilulala samsthaana roopeekaranatthinaayi niyamikkappetta kammeeshan‍?]





3197. ഇന്ത്യന്‍ രൂപയുടെ ചിഹ്നം രൂപകല്‍പന ചെയ്താര്? [Inthyan‍ roopayude chihnam roopakal‍pana cheythaar?]





3198. Monozite is largely produced in the state of





3199. The biggest back water in Kerala is ————





3200. പഞ്ചായത്തിരാജ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത് ഏതു സംസ്ഥനതാണ്? [Panchaayatthiraaju inthyayil‍ aadyamaayi avatharippicchathu ethu samsthanathaan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution