Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 64
3201. കോണ്‍ഗ്രസിന്‍റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത് എന്നു പറഞ്ഞ വൈസ്രോയി ആര്? [Kongrasinre samaadhaanaparamaaya charamatthe sahaayikkaanaanu thaan inthyayil vannathu ennu paranja vysreaayi aar?]
(A): കഴ്സണ് [Kazhsan] (B): റിപ്പണ്‍ [Rippan] (C): ലിട്ടണ്‍ [Littan] (D): വേവല്‍ [Veval]
3202. പായ്വഞ്ചിയില്‍ ഒറ്റക്ക് ലോകംചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍? [Paayvanchiyil ottakku lokamchuttiya aadya inthyakkaaran?]
(A): അഭിനവ് ബിന്ദ്ര [Abhinavu bindra] (B): അഭിലാഷ് ടോമി [Abhilaashu domi] (C): അരുണിമ സിന്‍ഹ [Arunima sinha] (D): ആരതി ഷാ [Aarathi shaa]
3203. പത്തനംതിട്ട ജില്ലയിലെ ഏക ഹില്‍സ്റ്റേഷന്‍ ഏത്? [Patthanamthitta jillayile eka hilstteshan eth?]
(A): ഗവി [Gavi] (B): ചരല്‍ക്കുന്ന് [Charalkkunnu] (C): തിരുവല്ല [Thiruvalla] (D): നിരണം. [Niranam.]
3204. സൗരയൂഥത്തില്‍ ഏറ്റവും ചൂടുകൂടിയ ഗ്രഹമേതാണ്? [Saurayoothatthil ettavum choodukoodiya grahamethaan?]
(A): ചൊവ്വ [Chovva] (B): ബുധന്‍ [Budhan] (C): വ്യാഴം [Vyaazham] (D): ശുക്രന് [Shukran]
3205. "കാറ്റു വീഴ്ച" എന്ന രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു? ["kaattu veezhcha" enna rogam ethu vilayumaayi bandhappettirikkunnu?]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): കുരുമുളക് [Kurumulaku] (C): തെങ്ങ് [Thengu] (D): നെല്ല് [Nellu]
3206. താഴെപ്പറയുന്നവയില്‍ ഏതാണ് ദേശീയഫിലിം അവാര്‍ഡ് നേടിയ മലയാള സിനിമ? [Thaazhepparayunnavayil ethaanu desheeyaphilim avaardu nediya malayaala sinima?]
(A): ജീവിതനൗക [Jeevithanauka] (B): തുലാഭാരം [Thulaabhaaram] (C): നിര്‍മ്മാല്യം [Nirmmaalyam] (D): സ്നേഹസീമ [Snehaseema]
3207. താഴെ പറയുന്നവയില്‍ സെയ്ത് വിളക്കുദാഹരണമേത്? [Thaazhe parayunnavayil seythu vilakkudaaharanameth?]
(A): ചോളം [Cholam] (B): തണ്ണിമത്തന്. [Thannimatthan.] (C): നെല്ല് [Nellu] (D): റാഗി [Raagi]
3208. ജോണ്‍ സള്ളിവന്‍ കണ്ടെത്തിയ ഹില്‍സ്റ്റേഷന്‍ ഏതാണ്? [Jon sallivan kandetthiya hilstteshan ethaan?]
(A): ഉദഗമണ്ഡലം. [Udagamandalam.] (B): കൊടൈക്കനാല്‍ [Kodykkanaal] (C): മൂന്നാര്‍ [Moonnaar] (D): ഷിംല [Shimla]
3209. പഞ്ചവത്സര പദ്ധതികള്‍ എന്ന ആശയം കടമെടുത്തിരിക്കുന്ന രാജ്യം ഏത്? [Panchavathsara paddhathikal enna aashayam kadamedutthirikkunna raajyam eth?]
(A): കാനഡ. [Kaanada.] (B): ബ്രിട്ടണ് [Brittan] (C): യു.എസ്.എ [Yu. Esu. E] (D): റഷ്യ [Rashya]
3210. ഭൂട്ടാന്‍റെ പട്ടാളത്തെ പരിശീലിപ്പിക്കുന്നത് ഏത് രാജ്യമാണ്? [Bhoottaanre pattaalatthe parisheelippikkunnathu ethu raajyamaan?]
(A): അമേരിക്ക [Amerikka] (B): ഇന്ത്യ. [Inthya.] (C): പാകിസ്ഥാന് [Paakisthaan] (D): ശ്രീലങ്ക [Shreelanka]
3211. ഭരണഘടനാ നിര്‍മ്മാണ സമിതി ഇന്ത്യന്‍ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയത് എന്ന്? [Bharanaghadanaa nirmmaana samithi inthyan bharanaghadanaykku amgeekaaram nalkiyathu ennu?]
(A): 1946 മാര്‍ച്ച് 24. [1946 maarcchu 24.] (B): 1947 ആഗസ്റ്റ് 15 [1947 aagasttu 15] (C): 1949 നവംബറ് 26 [1949 navambaru 26] (D): 1950 ജനുവരി 26 [1950 januvari 26]
3212. കേരളത്തിന്‍റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം? [Keralatthinre chiraapunchi ennariyappedunna sthalam?]
(A): തിരുനെല്ലി. [Thirunelli.] (B): മാനന്തവാടി [Maananthavaadi] (C): ലക്കിടി [Lakkidi] (D): സുല്‍ത്താന്‍ബത്തേരി [Sultthaanbattheri]
3213. അധികമായി കഴിഞ്ഞാല്‍ താഴെ പറയുന്നവയില്‍ ഏതു വിറ്റാമിനാണ് കരളില്‍ അടിയുന്നത്? [Adhikamaayi kazhinjaal thaazhe parayunnavayil ethu vittaaminaanu karalil adiyunnath?]
(A): വിറ്റാമിന്‍ എ [Vittaamin e] (B): വിറ്റാമിന്‍ ഡി [Vittaamin di] (C): വിറ്റാമിന്‍ ബി [Vittaamin bi] (D): വിറ്റാമിന്‍ സി [Vittaamin si]
3214. ഭാരതപ്പുഴയുടെ തീരത്ത് ആരങ്ങേറിയിരുന്ന ഉത്സവം? [Bhaarathappuzhayude theeratthu aarangeriyirunna uthsavam?]
(A): അഭിഷേകം [Abhishekam] (B): അരിയിട്ടുവാഴ്ച [Ariyittuvaazhcha] (C): മാമാങ്കം [Maamaankam] (D): രേവതി പട്ടത്താനം [Revathi pattatthaanam]
3215. പൗരാവകാസ നിയമം നിലവില്‍ വന്നത്? [Pauraavakaasa niyamam nilavil vannath?]
(A): 1950 (B): 1952 (C): 1954 (D): 1955
3216. വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക് ബോക്സ്‌ന്‍റെ നിറം? [Vimaanatthilupayogikkunna blaakku boksnre niram?]
(A): ഓറഞ്ച് [Oranchu] (B): കറുപ്പ് [Karuppu] (C): ചുവപ്പ് [Chuvappu] (D): വെള്ള [Vella]
3217. ലോകത്തിലെ പ്രശസ്തമായ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ആസ്ഥാനം എവിടെയാണ്? [Lokatthile prashasthamaaya manushyaavakaasha samghadanayaaya aamnastti inrarnaashanalinre aasthaanam evideyaan?]
(A): ജനീവ [Janeeva] (B): ന്യൂയോര്‍ക്ക് [Nyooyorkku] (C): പാരീസ്. [Paareesu.] (D): ലണ്ടന്‍ [Landan]
3218. ഇന്ത്യന്‍ ദേശീയപതാകയില്‍ ആകെ നിറങ്ങളുടെ എണ്ണം എത്രയാണ്? [Inthyan desheeyapathaakayil aake nirangalude ennam ethrayaan?]
(A): 2. (B): 3 (C): 4 (D): 5
3219. നിയമസഭയില്‍ അംഗമാകാത്തതും സഭയെ അഭിമുഖീകരിക്കാത്തതുമായ ഏക മന്ത്രി? [Niyamasabhayil amgamaakaatthathum sabhaye abhimukheekarikkaatthathumaaya eka manthri?]
(A): എം.പി വീരേന്ദ്രകുമാര്‍ [Em. Pi veerendrakumaar] (B): എം.വി രാഘവന് [Em. Vi raaghavan] (C): കെ.മുരളീധന് [Ke. Muraleedhan] (D): ഡോ.ജോണ്‍ മത്തായി. [Do. Jon matthaayi.]
3220. The national flower of India:
(A): Lilly (B): Lotus (C): Rose (D): Sunflower
3221. ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ചാണ്? [Inthyayude desheeyagaanam aadyamaayi aalapicchathu ethu kongrasu sammelanatthil vecchaan?]
(A): അമരാവതി [Amaraavathi] (B): കൊല്‍ക്കത്ത [Kolkkattha] (C): ലക്നാവ് [Laknaavu] (D): സൂററ്റ് [Soorattu]
3222. നാം കല്‍പ്പിക്കുന്നു എന്നര്‍ത്ഥം വരുന്ന റിട്ട്? [Naam kalppikkunnu ennarththam varunna rittu?]
(A): പ്രൊഹിബിഷന്‍ [Prohibishan] (B): മാന്‍ഡമസ് [Maandamasu] (C): സെര്‍ഷ്യോററി. [Sershyorari.] (D): ഹേബിയസ് കോര്‍പ്പസ് [Hebiyasu korppasu]
3223. ഗലീന ഏത് ലോഹത്തിന്‍റെ അയിരാണ്? [Galeena ethu lohatthinre ayiraan?]
(A): ഇരുമ്പ് [Irumpu] (B): ചെമ്പു [Chempu] (C): ലെഡ് [Ledu] (D): സിങ്ക് [Sinku]
3224. ജനഗണമന ആദ്യമായി പ്രസിദ്ധീകരിക്കപ്പട്ടത് ഏത് വാരികയിലാണ്? [Janaganamana aadyamaayi prasiddheekarikkappattathu ethu vaarikayilaan?]
(A): ആനന്ദമഠം [Aanandamadtam] (B): ഗീതാഞ്ജലി. [Geethaanjjali.] (C): തത്വബോധിനി പത്രിക [Thathvabodhini pathrika] (D): ദുര്‍ഗ്ഗേശനന്ദിനി [Durggeshanandini]
3225. റിഫ്റ്റ് വാലിയില്‍ കൂടി ഒഴുകുന്ന ഇന്ത്യന്‍ നദി? [Riphttu vaaliyil koodi ozhukunna inthyan nadi?]
(A): കാവേരി. [Kaaveri.] (B): കൃഷ്ണ [Krushna] (C): ഗംഗ [Gamga] (D): നര്‍മ്മദ [Narmmada]
3226. താഴെ പറയുന്നവയില്‍ പക്ഷിസങ്കേതം ഏതാണ്? [Thaazhe parayunnavayil pakshisanketham ethaan?]
(A): തട്ടേക്കാട് [Thattekkaadu] (B): പേപ്പാറ [Peppaara] (C): പൊന്മുടി [Ponmudi] (D): ബേക്കല്‍ [Bekkal]
3227. വിശ്വാസം, സമ്പല്‍സമൃദ്ധി എന്നിവയെ പ്രതിധാനം ചെയ്യുന്ന ദേശീയപതാകയിലെ നിറമേത്? [Vishvaasam, sampalsamruddhi ennivaye prathidhaanam cheyyunna desheeyapathaakayile nirameth?]
(A): കുങ്കുമം [Kunkumam] (B): നാവികനീല. [Naavikaneela.] (C): പച്ച [Paccha] (D): വെള്ള [Vella]
3228. ദണ്ഡിയാത്രാ ചിത്രം രേഖപ്പെടുത്തിയിരിക്കുന്നത് എത്ര രൂപാ നോട്ടിലാണ്? [Dandiyaathraa chithram rekhappedutthiyirikkunnathu ethra roopaa nottilaan?]
(A): 100 രൂപയുടെ [100 roopayude] (B): 1000 രൂപയുടെ [1000 roopayude] (C): 50 രൂപയുടെ. [50 roopayude.] (D): 500 രൂപയുടെ [500 roopayude]
3229. ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏതു രാക്ഷ്ട്രീയ പാർട്ടിയിലെ അംഗമാണു? [Inthyayile pradhaanamanthri narendramodi ethu raakshdreeya paarttiyile amgamaanu?]
(A): ആര്.ജെ.ഡി [Aar. Je. Di] (B): കോൺഗ്രസ് [Kongrasu] (C): ബി.ജെ.പി [Bi. Je. Pi] (D): ബിജെഡി [Bijedi]
3230. പൂജ്യം, നെഗറ്റീവ് സംഖ്യകൾ എന്നിവയുടെ ഉപജ്ഞാതാക്കൾ ഏതു രാജ്യക്കാരാണ് [Poojyam, negatteevu samkhyakal ennivayude upajnjaathaakkal ethu raajyakkaaraanu]
(A): അമേരിക്ക [Amerikka] (B): ഇന്ത്യ [Inthya] (C): ചൈന [Chyna] (D): റഷ്യ [Rashya]
3231. കേരള വനിതാ കമ്മീഷന്‍റെ ന്യൂസ് ലെറ്റര്‍? [Kerala vanithaa kammeeshanre nyoosu lettar?]
(A): ജനശ്രീ [Janashree] (B): മഹിളാസമൃദ്ധി [Mahilaasamruddhi] (C): രാഷ്ട്രമഹിള [Raashdramahila] (D): സ്ത്രീശക്തി. [Sthreeshakthi.]
3232. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വായ്പ നല്‍കുന്ന ബാങ്ക് ഏത്? [Cherukida vyavasaayangale prothsaahippikkaan vaaypa nalkunna baanku eth?]
(A): എക്സിം ബാങ്ക് [Eksim baanku] (B): ഐ.എഫ്.സി.ഐ [Ai. Ephu. Si. Ai] (C): നബാര്‍ഡ്. [Nabaardu.] (D): സിഡ്ബി [Sidbi]
3233. കേരളത്തിലെ ആദ്യത്തെ റവന്യൂ മന്ത്രി? [Keralatthile aadyatthe ravanyoo manthri?]
(A): ഗൌരിയമ്മ [Gouriyamma] (B): ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri] (C): ഡോ.എ.ആര്.മേനോന് [Do. E. Aar. Menon] (D): വി.ആര്.കൃഷ്ണയ്യര്‍ [Vi. Aar. Krushnayyar]
3234. ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം രൂപകല്‍പന ചെയ്തതാര്? [Inthyan paarlamentu mandiram roopakalpana cheythathaar?]
(A): മൌണ്ട് ബാറ്റൺ [Moundu baattan] (B): ലാറി ബേക്കര്‍ [Laari bekkar] (C): ലേ കൊര്ബൂസിയ [Le korboosiya] (D): ഹെര്‍ബര്‍ട്ട് ബേക്കര്‍ [Herbarttu bekkar]
3235. ഇന്ത്യയിലെ ആകെ ഹൈക്കോടതികള്‍ എത്ര? [Inthyayile aake hykkodathikal ethra?]
(A): 21 (B): 23 (C): 24 (D): 28.
3236. നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ആസ്ഥാനം? [Naashanal judeeshyal akkaadamiyude aasthaanam?]
(A): കല്‍ക്കട്ട. [Kalkkatta.] (B): ന്യൂഡല്‍ഹി [Nyoodalhi] (C): ഭോപ്പാല്‍ [Bhoppaal] (D): മുംബൈ [Mumby]
3237. രാഷ്ട്രപതിക്ക് രാജ്യത്ത് അടിയന്തരാവസ്ഥ എപ്പോഴൊക്കെ പ്രഖ്യാപിക്കാം? [Raashdrapathikku raajyatthu adiyantharaavastha eppozhokke prakhyaapikkaam?]
(A): ഭരണതന്ത്രം പരാജയപ്പെടുമ്പോള്‍ [Bharanathanthram paraajayappedumpol] (B): മേല്പറഞ്ഞവയില് ഏതെങ്കിലും ഒന്ന് സംഭവിക്കുമ്പോള്‍. [Melparanjavayil ethenkilum onnu sambhavikkumpol.] (C): യിദ്ധഭീഷണിയോ യുദ്ധമോ ഉണ്ടാകുമ്പോള്‍ [Yiddhabheeshaniyo yuddhamo undaakumpol] (D): സാമ്പത്തിക അസ്ഥിരതയുണ്ടാകുമ്പോള്‍ [Saampatthika asthirathayundaakumpol]
3238. കേരളത്തിൽ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിതമായത് [Keralatthil aadyatthe peppar mil sthaapithamaayathu]
(A): ആലുവ [Aaluva] (B): എറണാകുളം [Eranaakulam] (C): തിരുവനന്തപുരം [Thiruvananthapuram] (D): പുനലുർ [Punalur]
3239. ദേവമനോഹരി എന്താണ്? [Devamanohari enthaan?]
(A): ഒരു കര്‍ണാടക സംഗീതരാഗം [Oru karnaadaka samgeetharaagam] (B): ഒരു ഹിന്ദുസ്ഥാനി സംഗീത രാഗം [Oru hindusthaani samgeetha raagam] (C): കഥക് നര്‍ത്തകി [Kathaku nartthaki] (D): ദേവന്മാരെ തോല്പിച്ച സുന്ദരി [Devanmaare tholpiccha sundari]
3240. 2012 -ൽ ജപ്പാൻകാരനായ ഷിനിയ യമനാകയ്ക് ഏത് വിഭാഗത്തിലാണ് നൊബേൽ പുരസ്ക്കാരം ലഭിച്ചത്? [2012 -l jappaankaaranaaya shiniya yamanaakayku ethu vibhaagatthilaanu nobel puraskkaaram labhicchath?]
(A): രസതന്ത്രം [Rasathanthram] (B): വൈദ്യശാസ്ത്രം [Vydyashaasthram] (C): സാമ്പത്തികശാസ്ത്രം [Saampatthikashaasthram] (D): സാഹിത്യം [Saahithyam]
3241. താഴെ പറയുന്നവയിൽ ഏതിനാണ് അറ്റോമിക നമ്പറും ആറ്റോമിക ഭാരവും തുല്യമായിട്ടുള്ളത്? [Thaazhe parayunnavayil ethinaanu attomika namparum aattomika bhaaravum thulyamaayittullath?]
(A): ഓക്സിജൻ [Oksijan] (B): നൈട്രജൻ [Nydrajan] (C): ഹീലിയം [Heeliyam] (D): ഹൈഡ്രജൻ [Hydrajan]
3242. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്? [Shaashvatha bhoonikuthi vyavastha nadappilaakkiya gavarnar janaral aar?]
(A): കാഴ്സൺ [Kaazhsan] (B): കോൺവാലിസ് [Konvaalisu] (C): ഡൽഹൗസി [Dalhausi] (D): വെല്ലസ്സി [Vellasi]
3243. The first country to issue Postal stamps was
(A): Britain (B): China (C): France (D): Japan
3244. കേരളത്തിന്‍റെ കടല്‍തീരത്തിന് എത്ര എത്ര കിലോമീറ്റര്‍ നീളമുണ്ട്? [Keralatthinre kadaltheeratthinu ethra ethra kilomeettar neelamundu?]
(A): 520 KM (B): 580 KM (C): 620 KM (D): 650 KM
3245. ഇറാഖിലേക്ക് സൈന്യത്തെ അയ്യക്കണമെന്നുള്ള അമേരിക്കയുടെ അഭ്യര്‍ത്ഥന നിരസിച്ച രാജ്യം ഏത്? [Iraakhilekku synyatthe ayyakkanamennulla amerikkayude abhyarththana nirasiccha raajyam eth?]
(A): ആസ്ത്രേലിയ [Aasthreliya] (B): ഇന്ത്യ [Inthya] (C): ബ്രിട്ടന് [Brittan] (D): സ്പെയിന് [Speyin]
3246. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിലവില്‍ വന്നത് ഏത് വര്‍ഷം? [Kendra vijilansu kammeeshan nilavil vannathu ethu varsham?]
(A): 1962 (B): 1964 (C): 1965 (D): 1966
3247. കാസര്‍കോഡ് ജില്ലയില്‍ ദുരന്തംവിതച്ച കീടനാശിനി? [Kaasarkodu jillayil duranthamvithaccha keedanaashini?]
(A): 2;4-D (B): D.D.T (C): എന്‍ഡോസള്‍ഫാന്‍ [Endosalphaan] (D): ഫ്യൂരുടാന് [Phyoorudaan]
3248. ബോംബെഹൈ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Bombehy ethumaayi bandhappettirikkunnu?]
(A): എണ്ണ വ്യവസായം [Enna vyavasaayam] (B): കല്‍ക്കരി വ്യവസായം [Kalkkari vyavasaayam] (C): ടെക്സ്റ്റൈല്‍ വ്യവസായം. [Deksttyl vyavasaayam.] (D): സിമന്റ് വ്യവസായം [Simanru vyavasaayam]
3249. ദുര്‍ഗ്ഗേശനന്ദിനി എന്ന നോവലിന്‍റെ രചയിതാവാരാണ്? [Durggeshanandini enna novalinre rachayithaavaaraan?]
(A): അരബിന്ദോഘോഷ് [Arabindoghoshu] (B): ക്യാപ്റ്റണ് രാംസിങ്ങ് താക്കൂര്‍. [Kyaapttan raamsingu thaakkoor.] (C): ബങ്കിം ചന്ദ്ര ചാറ്റര്‍ജി [Bankim chandra chaattarji] (D): രവീന്ദ്രനാഥ ടാഗോര്‍ [Raveendranaatha daagor]
3250. താജ്മഹൽ സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീർത്താണ്? [Thaajmahal sthithicheyyunnathu ethu nadiyude theertthaan?]
(A): കാവേരി [Kaaveri] (B): മഹാനദി [Mahaanadi] (C): യമുന [Yamuna] (D): സിന്ധു [Sindhu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution