3256. കുന്നല കോനാതിരി എന്നറിയപ്പെട്ടിരുന്ന രാജാവ്? [Kunnala konaathiri ennariyappettirunna raajaav?]
3257. ലോകായുക്ത പദവി നിലവിലില്ലാത്ത ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം? [Lokaayuktha padavi nilavilillaattha eka dakshinenthyan samsthaanam?]
3258. അലിഗറില്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ് സ്ഥാപിച്ച സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ്. [Aligaril muhammadan aamglo oriyantal koleju sthaapiccha saamoohya parishkkartthaavu.]
3259. എല്ലാ ഗുപ്പുകളിൽ നിന്നും രക്തം സ്വീകരിക്കാവുന്ന രക്തഗ്രൂപ്പ് ഏത്? [Ellaa guppukalil ninnum raktham sveekarikkaavunna rakthagrooppu eth?]
3260. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്? [Keralatthile aadyatthe vidyaabhyaasa manthri aar?]
3261. ഐക്യരാഷ്ട്ര സഭയുടെ ക്യോട്ടോ പ്രോട്ടോക്കോള്‍ നിലവില്‍ വന്നത് എന്ന്? [Aikyaraashdra sabhayude kyeaatto preaattokkol nilavil vannathu ennu?]
3262. കേരളത്തിലെ ഏറ്റവും വല്യ ജലവൈദ്യുത പദ്ധതി? [Keralatthile ettavum valya jalavydyutha paddhathi?]
3263. സൈനികച്ചെലവ് വർദ്ധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിർത്താൻ കമ്പോളപരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്? [Synikacchelavu varddhippikkaathe thanne vipulamaaya oru synyatthe nilanirtthaan kampolaparishkaranam nadappilaakkiya sultthaan aaraan?]
3264. ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത്? [Ettavum kooduthal desheeyapaathakal kadannupokunna inthyan samsthaanam eth?]
3265. ഗുജറാത്ത് സംസ്ഥാനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശമേത്? [Gujaraatthu samsthaanatthinullil sthithi cheyyunna kendrabharana pradeshameth?]
3266. ഇന്ത്യയില്‍ ലിഗ്നൈറ്റ് നിക്ഷേപം കാണപ്പെടുന്ന സ്ഥലമേത്? [Inthyayil lignyttu nikshepam kaanappedunna sthalameth?]
3267. ഏതു രാജ്യത്തെ പ്രസിഡന്റിന്‍റെ ഔദ്യോഗിക വസതിയാണ് ബ്ലൂ ഹൌസ്? [Ethu raajyatthe prasidantinre audyogika vasathiyaanu bloo hous?]
3268. രണ്ട് ഒളിമ്പിക്സ് മത്സരങ്ങളിൽ തുടർച്ചയായി ട്രിപ്പിൾ നേടിയ ആദ്യ അത്‌ലറ്റ്? [Randu olimpiksu mathsarangalil thudarcchayaayi drippil nediya aadya athlattu?]
3269. ഭക്ഷ്യസുരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചതെന്ന്? [Bhakshyasurakshaa bil raashdrapathi oppu vecchathennu?]
3270. ലോക ജനസംഖ്യാദിനമായി ആചരിക്കുന്നതെന്ന്? [Loka janasamkhyaadinamaayi aacharikkunnathennu?]
3271. മനുഷ്യ ഹൃദയത്തിന്‍റെ അറകളുടെ എണ്ണം എത്ര? [Manushya hrudayatthinre arakalude ennam ethra?]
3274. മധുര മീനാക്ഷി ക്ഷേത്രം സ്ഥാപിച്ച രാജവംശം [Madhura meenaakshi kshethram sthaapiccha raajavamsham]
3275. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി സ്ഥിതി ചെയ്യുന്നതെവിടെ? [Inthyan insttittyoottu ophu oshyaanographi sthithi cheyyunnathevide?]
3276. പഞ്ചായത്തുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം ഏതാണ്? [Panchaayatthukalekkuricchu prathipaadikkunna bharanaghadanayude bhaagam ethaan?]
3277. എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി? [Esttimettu kammittiyile amgangalude kaalaavadhi?]
3278. എത്ര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പ്രസിഡന്‍റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം? [Ethra saahacharyangalil inthyan prasidanrinu adiyantharaavastha prakhyaapikkaam?]
3290. പ്രഥ്വിരാജ് ചൗഹാന്‍റെ ആസ്ഥാന കവി [Prathviraaju chauhaanre aasthaana kavi]
3291. 'ചേതക്' എന്ന കുതിര താഴെപ്പറയുന്നവയില്‍ ആരുമായി ബന്ധപ്പെട്ടതാണ്? ['chethaku' enna kuthira thaazhepparayunnavayil aarumaayi bandhappettathaan?]
3292. സ്വരാജ് പാര്‍ട്ടി സ്ഥാപിച്ചത് [Svaraaju paartti sthaapicchathu]
3293. Khajuraho is situated in?
3294. താഴെ പറയുന്നവയില്‍ ഏത് അവകാശമാണ് ഇന്ത്യയില്‍ താമസിക്കുന്ന ഒരു വിദേശ പൗരന് ഇല്ലാത്തത്? [Thaazhe parayunnavayil ethu avakaashamaanu inthyayil thaamasikkunna oru videsha pauranu illaatthath?]
3295. അനുശീലന്‍ സമിതി എന്ന വിപ്ലവ സമതിക്ക് രൂപംകൊടുത്തത് ആര്? [Anusheelan samithi enna viplava samathikku roopamkodutthathu aar?]
3296. ഏത് കൃതിയാണ് എ.ആര്‍ രാജരാജവര്‍മയുടെതല്ലാത്തത്? [Ethu kruthiyaanu e. Aar raajaraajavarmayudethallaatthath?]
3297. ഇന്ത്യയിലെ ആദ്യത്തെ തുറമുഖം? [Inthyayile aadyatthe thuramukham?]
3298. ഫറാക്കാ ബാരേജ് ഏതു നദിയിലാണ്? [Pharaakkaa baareju ethu nadiyilaan?]
3299. ചന്ദ്രപ്രഭാ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്? [Chandraprabhaa vanyajeevi sanketham sthithi cheyyunna samsthaanameth?]
3300. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്‍റെ പിതാവ്? [Inthyayile thaddhesha svayambharanatthinre pithaav?]