3301. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍കോളേജ് സ്ഥാപിക്കപെട്ട സ്ഥലം? [Keralatthile aadyatthe medikkalkoleju sthaapikkapetta sthalam?]
3302. "ശക"വര്‍ഷം തുടങ്ങിയത് ഏതു നൂറ്റാണ്ടിലാണ്? ["shaka"varsham thudangiyathu ethu noottaandilaan?]
3303. കൂനൻ കുരിശ് സത്യം നടന്ന വർഷം? [Koonan kurishu sathyam nadanna varsham?]
3304. രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാരാണ്? [Rakthachamkramanam kandupidiccha shaasthrajnjanaaraan?]
3305. "അന്‍സാ" ഏത് രാജ്യത്തെ പ്രധാന വാര്‍ത്താ ഏജന്‍സിയാണ്? ["ansaa" ethu raajyatthe pradhaana vaartthaa ejansiyaan?]
3306. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തിയ കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്? [Svanthamaayi vydyuthi uthpaadippicchu vitharanam nadatthiya keralatthile aadyatthe graamapanchaayatthu?]
3307. ആധുനിക മൈസൂറിന്‍റെ ശില്പി എന്നറിയപ്പെടുന്നത്? [Aadhunika mysoorinre shilpi ennariyappedunnath?]
3308. ഇന്ത്യയിൽ ഗാർഹിക പീഡന സംരക്ഷണ നിയമം ഇന്ത്യയിൽ നിലവിൽ വന്നതെന്ന്? [Inthyayil gaarhika peedana samrakshana niyamam inthyayil nilavil vannathennu?]
3309. ലീച്ചിംഗ് പ്രക്രീയയിലൂടെ രൂപം കൊള്ളുന്ന മണ്ണിനം ഏതാണ്? [Leecchimgu prakreeyayiloode roopam kollunna manninam ethaan?]
3310. ഇന്ത്യന്‍ ഭരണഘടനയുടെ കവര്‍പേജ് രൂപകല്‍പന ചെയ്ത ചിത്രകാരന്‍ ആര്? [Inthyan bharanaghadanayude kavarpeju roopakalpana cheytha chithrakaaran aar?]
3311. ഒന്നാം ആംഗ്ലോ-സിക്ക് യുദ്ധം ഉണ്ടായ വര്‍ഷമേത്? [Onnaam aamglo-sikku yuddham undaaya varshameth?]
3312. ഓംബുഡ്സ്മാന്‍ എന്ന പദവി ഇന്ത്യക്കും ആവശ്യമുണ്ടെന്ന് ആദ്യമായി പറഞ്ഞ വ്യക്തി? [Ombudsmaan enna padavi inthyakkum aavashyamundennu aadyamaayi paranja vyakthi?]
3313. ജവഹര്‍ലാല്‍നെഹ്റു അന്താരാഷ്ട്ര സ്പോര്‍ട്ട്സ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെ? [Javaharlaalnehru anthaaraashdra sporttsu sttediyam sthithi cheyyunnathu evide?]
3314. സുല്‍ത്താന്‍പൂര്‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു? [Sultthaanpoor desheeyodyaanam ethu samsthaanatthu sthithi cheyyunnu?]
3315. പാകാട രാജവംശം സ്ഥാപിച്ചത് [Paakaada raajavamsham sthaapicchathu]
3316. ഫോമോസ്, ഡിമോസ് ഇവ ഏത് ഗ്രഹത്തിന്‍റെ ഉപഗ്രഹങ്ങളാണ്? [Phomosu, dimosu iva ethu grahatthinre upagrahangalaan?]
3317. റോളിംഗ് പ്ലാന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ആര്? [Rolimgu plaan enna aashayam aadyamaayi avatharippicchathu aar?]
3318. ലോക സഭാംഗങ്ങളുടെ കാലാവധി എത്ര വര്‍ഷമാണ്? [Loka sabhaamgangalude kaalaavadhi ethra varshamaan?]
3319. ഏറ്റവും കൂടുതല്‍ ചലച്ചിത്രഗാനങ്ങള്‍ പാടി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ പിന്നണി ഗായിക? [Ettavum kooduthal chalacchithragaanangal paadi ginnasu bukkil sthaanam nediya pinnani gaayika?]
3320. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികളുള്ള ജില്ല? [Keralatthil ettavum kooduthal jalavydyutha paddhathikalulla jilla?]
3321. കായിക താരം ‘യെലേന ഇസിൻബയേവ’ ഏത് ഇനത്തിലാണ് പ്രശസ്തയായത്? [Kaayika thaaram ‘yelena isinbayeva’ ethu inatthilaanu prashasthayaayath?]
3322. ബോംബെ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളി ആര്? [Bombe paddhathikku pinnil pravartthiccha malayaali aar?]
3323. ഇന്ത്യയില്‍ ഏറ്റവും അധികം പ്രതിശീര്‍ഷ വരുമാനമുള്ള സംസ്ഥാനം [Inthyayil ettavum adhikam prathisheersha varumaanamulla samsthaanam]
3324. 'സുല്‍വസൂത്രം' ഏതു വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ്? ['sulvasoothram' ethu vishayavumaayi bandhappetta granthamaan?]
3325. ഡല്‍ഹി ഗാന്ധി എന്ന അപരനാമത്തില്‍ അറിയപെട്ടത്? [Dalhi gaandhi enna aparanaamatthil ariyapettath?]
3326. താൻസെൻ സമ്മാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Thaansen sammaanam ethumaayi bandhappettirikkunnu?]