<<= Back Next =>>
You Are On Multi Choice Question Bank SET 67

3351. ഇന്ത്യന്‍ ഭരണഘടന മൗലികാവകാളങ്ങള്‍ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്? [Inthyan‍ bharanaghadana maulikaavakaalangal‍ enna aashayam kadamedutthirikkunnathu ethu raajyatthuninnaan?]





3352. താഴെ കൊടുത്തിരിക്കുന്നവയില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തതേത്? [Thaazhe kodutthirikkunnavayil‍ opparettimgu sisttam allaatthatheth?]





3353. മത്സ്യബന്ധനം പ്രധാന ഉപജീവന മാർഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ [Mathsyabandhanam pradhaana upajeevana maarggamaakkiyirunna praacheena keralatthile thina]





3354. രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം എത്ര? [Raamaayanatthile kaandangalude ennam ethra?]





3355. കേരളത്തിലെ ഏറ്റവും വലിയ ജലമേള ഏത്? [Keralatthile ettavum valiya jalamela eth?]





3356. അധിവര്‍ഷം ഉണ്ടാകുന്നത് എത്ര വര്‍ഷത്തില്‍ ഒരിക്കല്‍ ആണ്? [Adhivar‍sham undaakunnathu ethra var‍shatthil‍ orikkal‍ aan?]





3357. ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ് [Inthyayile aadyatthe sekrattari ophu di sttettu]





3358. ഓംബുഡ്സ്മാനെ നിയമിക്കുന്നതാര്? [Ombudsmaane niyamikkunnathaar?]





3359. ഭക്രാനംഗല്‍ അണക്കെട്ട് രൂപം കൊടുക്കുന്ന തടാകം? [Bhakraanamgal‍ anakkettu roopam kodukkunna thadaakam?]





3360. 1565 എ. ഡി. എന്ന വര്‍ഷത്തിന്‍റെ പ്രാധാന്യം [1565 e. Di. Enna var‍shatthin‍re praadhaanyam]





3361. 'NW-1' ദേശീയ ജലപാത ഏത് നദിയിലൂടെയാണ്? ['nw-1' desheeya jalapaatha ethu nadiyiloodeyaan?]





3362. ഇന്ത്യ അഥവാ ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമാണ് എന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Inthya athavaa bhaaratham samsthaanangalude koottamaanu ennu prathipaadicchirikkunna aar‍ttikkil‍ eth?]





3363. ഭഗീരഥിയുടെയും, അളകനന്ദയുടെയും സംഗമസ്ഥാനം അറിയപ്പെടുന്നതെങ്ങനെ? [Bhageerathiyudeyum, alakanandayudeyum samgamasthaanam ariyappedunnathengane?]





3364. മലയാളത്തിലെ ആദ്യ ശബ്ദചിത്രം? [Malayaalatthile aadya shabdachithram?]





3365. യുനസ്കോ അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നതെന്ന്? [Yunasko anthaaraashdra saaksharathaa dinamaayi aacharikkunnathennu?]





3366. ബഗ്ലിഹാര്‍ അണക്കെട്ട് ഏത് നദിയില്‍ സ്ഥിതി ചെയ്യുന്നു? [Baglihaar‍ anakkettu ethu nadiyil‍ sthithi cheyyunnu?]





3367. ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന വര്‍ഷം? [Aadya pothuthiranjeduppu nadanna var‍sham?]





3368. ബനാറസ് ഹിന്ദു സര്‍വ്വകലാശാല സ്ഥാപിച്ചതാര്? [Banaarasu hindu sar‍vvakalaashaala sthaapicchathaar?]





3369. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബഡ്ജറ്റ് ആവതരിപ്പിച്ച മന്ത്രി ആര്? [Keralatthil‍ ettavum kooduthal‍ badjattu aavatharippiccha manthri aar?]





3370. ഇന്ത്യന്‍ തപാല്‍ വകുപ്പ് രണ്ടു തവണ സ്റ്റാമ്പിലൂടെ ആദരിച്ച മലയാളിയായ വ്യക്തി [Inthyan‍ thapaal‍ vakuppu randu thavana sttaampiloode aadariccha malayaaliyaaya vyakthi]





3371. കനേഡിയന്‍ ഭരമഘടനയില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏത്? [Kanediyan‍ bharamaghadanayil‍ ninnu kadamedutthirikkunna aashayam eth?]





3372. മാർബിളിന്‍റെ രാസനാമം? [Maarbilin‍re raasanaamam?]





3373. ചാണക്യന്‍ ഏത് സര്‍വ്വകലാശാലയിലെ അധ്യാപകനായിരുന്നു? [Chaanakyan‍ ethu sar‍vvakalaashaalayile adhyaapakanaayirunnu?]





3374. കേരളത്തിലെ നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്നത്? [Keralatthile neytthu pattanam ennariyappedunnath?]





3375. ഏത് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിലവില്‍ വന്നത്? [Ethu kammittiyude shupaar‍sha prakaaramaanu kendra vijilan‍su kammeeshan‍ nilavil‍ vannath?]





3376. കേരളത്തില്‍ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ല? [Keralatthil‍ aadyamaayi eydsu rogam rippor‍ttu cheytha jilla?]





3377. ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അവസാന സമ്മേളനം നടന്നതെന്ന്? [Bharanaghadanaa nir‍mmaana samithiyude avasaana sammelanam nadannathennu?]





3378. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഇന്ത്യനാക്രമണം നടന്ന വര്‍ഷം? [Alaksaandar‍ chakravar‍tthiyude inthyanaakramanam nadanna var‍sham?]





3379. സാമവേദത്തില്‍ വിവരിക്കുന്നത്? [Saamavedatthil‍ vivarikkunnath?]





3380. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയവും പ്രാദേശിക സമയവും ഒരുപോലെയായിരിക്കുന്നത് ഏത് സ്ഥലത്താണ്? [Inthyan‍ sttaan‍der‍du samayavum praadeshika samayavum orupoleyaayirikkunnathu ethu sthalatthaan?]





3381. ജൈനന്മാരുടെ വിശ്വാസപ്രകാരം ആരാണ് ജൈനമത സ്ഥാപകന്‍? [Jynanmaarude vishvaasaprakaaram aaraanu jynamatha sthaapakan‍?]





3382. ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന രചിച്ച വ്യക്തിയാര്? [Inthyayude desheeyagaanamaaya janaganamana rachiccha vyakthiyaar?]





3383. കൊച്ചി എണ്ണശുദ്ധീകരണശാലയ്ക്ക് സഹായം നല്‍കിയ രാജ്യം? [Kocchi ennashuddheekaranashaalaykku sahaayam nal‍kiya raajyam?]





3384. രാജ്യസഭയുടെ പരവതാനിയുടെ നിറം ഏത്? [Raajyasabhayude paravathaaniyude niram eth?]





3385. ക്രിക്കറ്റിന്‍റെ ഉത്ഭവം ഏതു രാജ്യത്തായിരുന്നു? [Krikkattin‍re uthbhavam ethu raajyatthaayirunnu?]





3386. ഏത് രാജ്യത്തുനിന്നാണ് അവശിഷ്ടാധികാരം കടമെടുത്തിരിക്കുന്നത്? [Ethu raajyatthuninnaanu avashishdaadhikaaram kadamedutthirikkunnath?]





3387. കേരള സര്‍വ്വകലാശാലയുടെ ആദ്യ വൈസാചാന്‍സലര്‍ ആര്? [Kerala sar‍vvakalaashaalayude aadya vysaachaan‍salar‍ aar?]





3388. സുപ്രീംകോടതി സെക്രട്ടറി ജനറലായ ആദ്യ മലയാളി? [Supreemkodathi sekrattari janaralaaya aadya malayaali?]





3389. 36-ാം ഭേദഗതിയിലൂടെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട സംസ്ഥാനം? [36-aam bhedagathiyiloode inthyan‍ yooniyanil‍ kootticcher‍kkappetta samsthaanam?]





3390. വിദ്യാഭ്യാസ തത്ത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്നതാരെ? [Vidyaabhyaasa thatthvachinthakanaaya raashdrapathi ennariyappedunnathaare?]





3391. ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള പദാർഥമേത്? [Ettavum koodiya vishishda thaapadhaarithayulla padaarthameth?]





3392. പത്മ അവാര്‍ഡ് നേടിയ ആദ്യ മലയാളി വനിത ആര്? [Pathma avaar‍du nediya aadya malayaali vanitha aar?]





3393. ദാമോദര്‍ താഴ്വര കേന്ദ്രീകരിച്ചിട്ടുള്ള ധാതു വിഭാഗം ഏതാണ്? [Daamodar‍ thaazhvara kendreekaricchittulla dhaathu vibhaagam ethaan?]





3394. ആദ്യ വനിതാ നോബൽ സമ്മാന ജേതാവ്? [Aadya vanithaa nobal sammaana jethaav?]





3395. ജമ്മു കാശ്മീരിലെ ത്സലം നദിയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ട്? [Jammu kaashmeerile thsalam nadiyil‍ sthithi cheyyunna anakkettu?]





3396. നിര്‍ദ്ദേശക തത്വങ്ങള്‍ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്? [Nir‍ddheshaka thathvangal‍ kadamedutthirikkunnathu ethu raajyatthuninnaan?]





3397. താഴെപറയുന്നവയില്‍ മനുഷ്യാവകാശത്തിനുവേണ്ടി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന ഏത്? [Thaazheparayunnavayil‍ manushyaavakaashatthinuvendi desheeyathalatthil‍ pravar‍tthikkunna samghadana eth?]





3398. "അനശ്വര നഗരം" എന്നറിയപ്പെടുന്നതേത്? ["anashvara nagaram" ennariyappedunnatheth?]





3399. ഏറ്റവും കൂടുതല് കാലം ഭരിച്ച കോണ്ഗ്രസ്സ് മുഖ്യമന്ത്രി ആര്? [Ettavum kooduthalu kaalam bhariccha kongrasu mukhyamanthri aar?]





3400. കളിമണ്‍ പാത്രങ്ങളില്‍ പ്രകൃത്യാലുള്ള നിറങ്ങള്‍ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍? [Kaliman‍ paathrangalil‍ prakruthyaalulla nirangal‍ chaalicchu varaykkunna chithrangal‍?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution