<<= Back Next =>>
You Are On Multi Choice Question Bank SET 68

3401. കൂറുമാറ്റ നിയമപ്രകാരം നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യത്തെ നിയമസഭാംഗം? [Koorumaatta niyamaprakaaram niyamasabhaamgathvam nashdappetta aadyatthe niyamasabhaamgam?]





3402. ഇന്നത്തെ അയോദ്ധ്യ ഗുപ്തഭരണ കാലത്ത് അറിയപ്പെട്ടിരുന്നത് ഏതു പേരിലാണ്? [Innatthe ayoddhya gupthabharana kaalatthu ariyappettirunnathu ethu perilaan?]





3403. 'റാഫേൽ നദാൽ’ ഏത് രാജ്യത്തെ ടെന്നീസ് താരമാണ്? ['raaphel nadaal’ ethu raajyatthe denneesu thaaramaan?]





3404. ഇന്ത്യൻ ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ആര്? [Inthyan lokasabhayile aadya prathipaksha nethaavu aar?]





3405. A person known as the "Man of Destiny"?





3406. ആദ്യത്തെ ലോക്സഭാ സ്പീക്കര്‍ ആര്? [Aadyatthe loksabhaa speekkar‍ aar?]





3407. ഇന്ത്യയിലെ ഏക അംഗീകൃത ദേശീയ പതാക നിര്‍മ്മാണശാല [Inthyayile eka amgeekrutha desheeya pathaaka nir‍mmaanashaala]





3408. കൂടംകുളം ആണവനിലയത്തിനു സാങ്കേതിക സഹായം നല്‍കിയ വിദേശ രാജ്യം? [Koodamkulam aanavanilayatthinu saankethika sahaayam nal‍kiya videsha raajyam?]





3409. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച മൂന്നാമത്തെ ജനകീയ പ്രക്ഷോഭം [Inthyayil‍ britteeshukaar‍kkethire kon‍grasu samghadippiccha moonnaamatthe janakeeya prakshobham]





3410. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഓഹരി വിപണി? [Inthyayile ettavum pazhakkamulla ohari vipani?]





3411. *Fill in the blank space with the right word:She's not a good driver. She drives?





3412. ലോധിവംശത്തിലെ പ്രമുഖനായ ഭരണാധികാരി ആര്? [Lodhivamshatthile pramukhanaaya bharanaadhikaari aar?]





3413. കോപ്പ അമേരിക്ക - 2016 ഫുട്‌ബോള്‍ കിരീടം നേടിയ രാജ്യം. [Koppa amerikka - 2016 phudbol‍ kireedam nediya raajyam.]





3414. മൗലികകര്‍ത്തവ്യങ്ങള്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പ്രതിപാദിച്ചിരിക്കുന്നത്? [Maulikakar‍tthavyangal‍ bharanaghadanayude ethu aar‍ttikkililaanu prathipaadicchirikkunnath?]





3415. വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദിയേത്? [Vruddhagamga ennariyappedunna nadiyeth?]





3416. മിശ്ര സമ്പദ്-വ്യവസ്ഥയ്ക്ക് ഉദാഹരണം? [Mishra sampad-vyavasthaykku udaaharanam?]





3417. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം? [Lokatthile ettavum uyaram koodiya kettidam?]





3418. ഇംപീച്ച്മെന്‍റ് എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്? [Impeecchmen‍ru enna aashayam kadamedutthirikkunnathu ethu raajyatthuninnaan?]





3419. The only edict in which Ashoka refers to himself as the King of Magadha is





3420. 'ജല മാമാങ്കം' എന്നറിയപ്പെടുന്ന വള്ളംകളി? ['jala maamaankam' ennariyappedunna vallamkali?]





3421. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്‍റെ സമര നായിക എന്നറിയപ്പെടുന്നത്? [Kvittu inthya prakshobhatthin‍re samara naayika ennariyappedunnath?]





3422. യു.എന്‍.വുമണിന്‍റെ സൗത്ത് ഏഷ്യയില്‍ നിന്നുള്ള ഗുഡ്-വില്‍ അംബാസിഡര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട് ബോളിവുഡ് ആക്ടര്‍? [Yu. En‍. Vumanin‍re sautthu eshyayil‍ ninnulla gud-vil‍ ambaasidar‍ aayi thiranjedukkappettu bolivudu aakdar‍?]





3423. "മുത്തശ്ശി" ആരുടെ കൃതിയാണ്? ["mutthashi" aarude kruthiyaan?]





3424. ഇന്ത്യന്‍ രൂപയുടെ ചിഹ്നം ഏര്‍പ്പെടുത്തിയത് എന്ന മുതല്‍? [Inthyan‍ roopayude chihnam er‍ppedutthiyathu enna muthal‍?]





3425. റബ്ബര്‍ ഏറ്റവും കൂടുതല്‍ ഉദ്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ ജില്ല ഏത്? [Rabbar‍ ettavum kooduthal‍ udpaadippikkunna keralatthile aadya jilla eth?]





3426. തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഇന്ത്യയിലെ ആസ്ഥാനം? [Thiyosaphikkal‍ sosyttiyude inthyayile aasthaanam?]





3427. ഉത്തര-മദ്ധ്യ റെയിൽവേയുടെ ആസ്ഥാനം ഏത്? [Utthara-maddhya reyilveyude aasthaanam eth?]





3428. ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ രചിച്ച ഗ്രന്ഥം? [Javahar‍laal‍ nehruvin‍re rachiccha grantham?]





3429. ഗംഗയെ ദേശീയനദിയായി പ്രഖ്യാപിച്ചതെന്ന്? [Gamgaye desheeyanadiyaayi prakhyaapicchathennu?]




3430. All of the following kings of the Haryanka line in the sixth and fifth centruies B.c. were parricides, except





3431. ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ [Gupthanmaarude audyeaagika bhaasha]





3432. പതിനാറാം ലോകസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മലയാളി ആര്? [Pathinaaraam lokasabhayilekku naamanir‍desham cheyyappetta malayaali aar?]





3433. ഏത് വര്‍ഷം വരെയുള്ള നോട്ടുകളാണ് RBI അടുത്തിടെ പിന്‍വലിച്ചത്? [Ethu var‍sham vareyulla nottukalaanu rbi adutthide pin‍valicchath?]





3434. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട "സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റി’ന്‍റെ സെക്രട്ടറി ആരായിരുന്നു? [Naatturaajyangalude samyojanatthinaayi roopam konda "sttettsu dippaarttmenti’n‍re sekrattari aaraayirunnu?]





3435. ഗ്രന്ഥശാലാ സംഘത്തിന്‍റെ സ്ഥാപകന്‍? [Granthashaalaa samghatthin‍re sthaapakan‍?]





3436. ഇന്ത്യയിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിതമായതെവിടെ? [Inthyayile aadya sybar‍ poleesu stteshan‍ sthaapithamaayathevide?]





3437. ഏത് ഉടമ്പടി പ്രകാരമാണ് ബ്രിട്ടീഷുകാര്‍ക്ക് ടിപ്പുവില്‍ നിന്നും മലബാര്‍ ലഭിച്ചത്? [Ethu udampadi prakaaramaanu britteeshukaar‍kku dippuvil‍ ninnum malabaar‍ labhicchath?]





3438. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്? [Vivaraavakaasha niyamam nilavil vanna varsham eth?]





3439. ഇന്ത്യ ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന അയല്‍ രാജ്യം? [Inthya ettavum kooduthal‍ athir‍tthi pankidunna ayal‍ raajyam?]





3440. പഞ്ചായത്ത് ഇലക്ഷന്‍ നടത്തുന്നതാര്? [Panchaayatthu ilakshan‍ nadatthunnathaar?]





3441. പാര്‍ലമെന്‍റും സംസ്ഥാനനിയമസഭകളും പാസ്സാക്കുന്ന നിയമങ്ങളുടെ ഭരണഘടനാ സാധ്യത പരിശോധിക്കുന്നത്? [Paar‍lamen‍rum samsthaananiyamasabhakalum paasaakkunna niyamangalude bharanaghadanaa saadhyatha parishodhikkunnath?]





3442. കേരളത്തിലെ മക്ക എന്നറിയപ്പെടുന്ന സ്ഥലം? [Keralatthile makka ennariyappedunna sthalam?]





3443. ഭരണഘടനയിലെ ഏറ്റവും വിപുലമായ ഭേദഗതി ഏത്? [Bharanaghadanayile ettavum vipulamaaya bhedagathi eth?]





3444. കേരളത്തിലെ നദികളുടെ എണ്ണം എത്ര? [Keralatthile nadikalude ennam ethra?]





3445. ഇന്ത്യയിലെ ഏറ്റവും നീളം കൂടിത നദി ഏതാണ്? [Inthyayile ettavum neelam kooditha nadi ethaan?]





3446. 'ആധുനിക ഗാന്ധി' എന്നറിയപ്പെടുന്നതാര്? ['aadhunika gaandhi' ennariyappedunnathaar?]





3447. ഗാന്ധിജിയുടെ ഇഷ്ടഗാനമായ 'വൈഷ്ണവജനതോ' എഴുതിയ നരസിംഹമേത്ത ഏത് ദേശക്കാരനാണ്? [Gaandhijiyude ishdagaanamaaya 'vyshnavajanatho' ezhuthiya narasimhamettha ethu deshakkaaranaan?]





3448. നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്റ്റേറ്റ് ഡിപ്പാർട്മെന്റ് സെക്രട്ടറി [Naatturaajyangale indyan yooniyanil layippikkunnathinaayi roopeekarikkappetta sttettu dippaardmentu sekrattari]





3449. അറ്റോര്‍ണി ജനറലിനേക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Attor‍ni janaralinekkuricchu prathipaadikkunna aar‍ttikkil‍ eth?]





3450. പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Praathamika vidyaabhyaasatthekkuricchu prathipaadikkunna aar‍ttikkil‍ eth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution