<<= Back Next =>>
You Are On Multi Choice Question Bank SET 69

3451. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം? [Keralatthile ettavum valiya shuddhajala thadaakam?]





3452. ഗദ്ധാര്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍? [Gaddhaar‍ paar‍ttiyude sthaapakan‍?]





3453. ഖജുരാഹോക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെയാണ്? [Khajuraahokshethram sthithi cheyyunnathevideyaan?]





3454. ഇന്തോനേഷ്യയിൽ നടന്ന മിസ് വേൾഡ് 2013 മത്സരത്തിൽ കിരീടം ചൂടിയത് ഇവരിൽ ആരാണ്? [Inthoneshyayil nadanna misu veldu 2013 mathsaratthil kireedam choodiyathu ivaril aaraan?]





3455. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്ന മത്സ്യം ഏത്? [Chirikkunna mathsyam ennariyappedunna mathsyam eth?]





3456. ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്നറിയപ്പെടുന്നത് ആരെ? [Gaandhijiyude aathmeeya pingaami ennariyappedunnathu aare?]





3457. *Choose the correct antonym ofthe underlined word;She is having a malignant tumour?





3458. ഭാരത സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന നിര്‍മല്‍ ഗ്രാമപുരസ്കാരം എന്തുമായി ബന്ധപെട്ടതാണ്? [Bhaaratha sar‍kkaar‍ thaddhesha sthaapanangal‍kku nal‍kunna nir‍mal‍ graamapuraskaaram enthumaayi bandhapettathaan?]





3459. ഇന്ത്യക്ക് ഒരു രാഷ്ട്രപതി ഉണ്ടായിരിക്കുമെന്ന് പ്രിതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Inthyakku oru raashdrapathi undaayirikkumennu prithipaadicchirikkunna aar‍ttikkil‍ eth?]





3460. ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെ? [Utthara reyilveyude aasthaanam evide?]





3461. ഏറ്റവും കൂടുതല്‍ സ്ത്രീപുരുഷാനുപാതമുള്ള പഞ്ചായത്ത്? [Ettavum kooduthal‍ sthreepurushaanupaathamulla panchaayatthu?]





3462. ഇന്ത്യയില്‍ ദേശീയ പാര്‍ട്ടിയായി അംഗീകാരം ലഭിക്കണമെങ്കില്‍ എത്ര സംസ്ഥാനങ്ങളില്‍ അംഗീകാരം ലഭിച്ച പാര്‍ട്ടിയായിരിക്കണം? [Inthyayil‍ desheeya paar‍ttiyaayi amgeekaaram labhikkanamenkil‍ ethra samsthaanangalil‍ amgeekaaram labhiccha paar‍ttiyaayirikkanam?]





3463. താപപ്രതിരോധശേഷിയുള്ള ഒരിനം ഗ്ലാസാണ്? [Thaapaprathirodhasheshiyulla orinam glaasaan?]





3464. "ആനന്ദമഠം" എഴുതിയതാരാണ്? ["aanandamadtam" ezhuthiyathaaraan?]





3465. അമേരിക്കയിലെ ഏതു പട്ടണത്തിലാണ് തോമസ് ആല്‍വാ എഡിസണ്‍ ജനിച്ചത്? [Amerikkayile ethu pattanatthilaanu thomasu aal‍vaa edisan‍ janicchath?]





3466. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യ സമ്പത്തുള്ള നദി? [Keralatthil‍ ettavum kooduthal‍ mathsya sampatthulla nadi?]





3467. സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ്‌ ആരാണ്? [Supreem kodathiyude ippozhatthe cheephu jasttisu aaraan?]





3468. പൂര്‍ണ്ണമായും ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ പര്‍വ്വതമേത്? [Poor‍nnamaayum inthyayil‍ sthithi cheyyunna uyaram koodiya par‍vvathameth?]





3469. ജീവിച്ചിരിക്കുന്ന സന്യാസി എന്നറിയപ്പെട്ട മുഗള്‍രാജാവ്‌ [Jeevicchirikkunna sanyaasi ennariyappetta mugal‍raajaavu]





3470. 'പുഴുക്കുത്തേറ്റ പാക്കിസ്ഥാൻ'. ഇതു പറഞ്ഞുതാര്? ['puzhukkutthetta paakkisthaan'. Ithu paranjuthaar?]





3471. ഒരു രാജ്യസഭ അംഗത്തിന്‍റെ കാലാവധി എത്ര വര്‍ഷമാണ്‌? [Oru raajyasabha amgatthin‍re kaalaavadhi ethra var‍shamaan?]





3472. മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ്? [Medini puraskaaram ethu ramgavumaayi bandhappettathaan?]





3473. 1936 നവംബർ 12 -നു ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ആര്? [1936 navambar 12 -nu charithra prasiddhamaaya kshethrapraveshana vilambaram purappeduviccha bharanaadhikaari aar?]





3474. "സത്യത്തിന്‍റെ തുറമുഖം" എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല? ["sathyatthin‍re thuramukham" ennariyappedunna keralatthile jilla?]





3475. ട്രാൻസ്ഫോർമറിന്‍റെ പ്രവർത്തന തത്വം? [Draansphormarin‍re pravartthana thathvam?]





3476. കേരളത്തില്‍ വനം വകുപ്പിന്‍റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു? [Keralatthil‍ vanam vakuppin‍re aasthaanam evide sthithi cheyyunnu?]





3477. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്‍ററിന്‍റെ നിരീക്ഷത്തില്‍ കേരളത്തില്‍ അണുവിസരണം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന സ്ഥലം ഏത്? [Bhaabhaa attomiku risar‍cchu sen‍rarin‍re nireekshatthil‍ keralatthil‍ anuvisaranam ettavum kooduthal‍ anubhavappedunna sthalam eth?]





3478. "മനുഷ്യരെല്ലാം ഒരുപോലെയാണ് ജന്മം കൊണ്ട് ആരും വിശുദ്ധരല്ല" എന്നുപറഞ്ഞത്? ["manushyarellaam orupoleyaanu janmam kondu aarum vishuddharalla" ennuparanjath?]





3479. റുർഖേല ഉരുക്കു നിർമാണ ശാല ഏത് രാജ്യത്തിന്‍റെ സഹകരണത്തോടെ നിർമിച്ചതാണ്? [Rurkhela urukku nirmaana shaala ethu raajyatthin‍re sahakaranatthode nirmicchathaan?]





3480. ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത്? [Bamglaadeshin‍re desheeya kaayika vinodam eth?]





3481. എതിരില്ലാതെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തി [Ethirillaathe niyamasabhayilekku theranjedukkappetta vyakthi]





3482. നാഷണല്‍ ഫിഷ്സീഡ് ഫാം സ്ഥിതി ചെയ്യുന്നതെവിടെ? [Naashanal‍ phishseedu phaam sthithi cheyyunnathevide?]





3483. സ്വതന്ത്രമായി തൂക്കിയിട്ട ഒരു ബാര്‍ കാന്തം ഏത് ദിശയില്‍ നില്‍ക്കും? [Svathanthramaayi thookkiyitta oru baar‍ kaantham ethu dishayil‍ nil‍kkum?]





3484. കുത്തബ്മീനാറിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌ [Kutthabmeenaarin‍re nir‍mmaanam poor‍tthiyaakkiyathu]





3485. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം ഏത്? [Inthyayude aadyatthe kruthrimopagraham eth?]





3486. അശോക് മേത്ത കമ്മറ്റിയെ നിയോഗിച്ച പ്രധാനമന്ത്രിയാര്? [Ashoku mettha kammattiye niyogiccha pradhaanamanthriyaar?]





3487. അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്? [Akbar chakravartthi erppedutthiya synikavyavastha eth?]





3488. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്? [Thekke inthyayile ettavum valiya nadiyeth?]





3489. കൊടുങ്ങല്ലൂർ, പ്രാചീനകാലത്ത് ഒരു തുറമുഖ നഗരം ആയിരുന്നു. അതിന്‍റെ പേര് എന്ത്? [Kodungalloor, praacheenakaalatthu oru thuramukha nagaram aayirunnu. Athin‍re peru enthu?]





3490. ആദായ നികുതി വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ രേഖ? [Aadaaya nikuthi vakuppu nal‍kunna thiricchariyal‍ rekha?]





3491. നറോറ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്? [Narora aanavanilayam sthithi cheyyunna samsthaanameth?]





3492. 1942-ൽ ഗാന്ധിജി കൊണ്ടുവന്ന പ്രക്ഷോഭ പരിപാടി? [1942-l gaandhiji konduvanna prakshobha paripaadi?]





3493. ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വിവിധോദ്ദേശ്യ യാത്രാവിമാനം? [Inthya svanthamaayi nir‍mmiccha vividhoddheshya yaathraavimaanam?]





3494. The largest grant of villages to temples and brahmanas was given by which dynasty ?





3495. Protein is highest in?





3496. ബ്രഹ്മസമാജ സ്ഥാപകന്‍? [Brahmasamaaja sthaapakan‍?]





3497. ഇന്ത്യയിലെ ഏറ്റവും വലിയ കടുവാസങ്കേതം ഏത്? [Inthyayile ettavum valiya kaduvaasanketham eth?]





3498. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്? [Sen‍dral‍ maryn‍ phishareesu risar‍cchu in‍sttittyoottu evideyaan?]





3499. ചാലൂക്യരാജാവായ പുലികേശി II പരാജയപ്പെടുത്തിയ ഉത്തരേന്ത്യന്‍ രാജാവ് ആര്? [Chaalookyaraajaavaaya pulikeshi ii paraajayappedutthiya uttharenthyan‍ raajaavu aar?]





3500. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ഏത്? [Inthyayile ettavum uyaram koodiya parvvathanira eth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution