<<= Back Next =>>
You Are On Multi Choice Question Bank SET 70

3501. 'റെസിസ്റ്റിവിറ്റി' അളക്കുന്ന യൂണിറ്റ്? ['resisttivitti' alakkunna yoonittu?]





3502. സൂര്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന ഗ്രഹം? [Sooryanodu ettavum adutthu nilkkunna graham?]





3503. വനം പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആദ്യമായി ഗ്രീന്‍ ബഞ്ച് സ്ഥാപിതമായത് ഏത് ഹൈക്കോടതിയിലാണ്? [Vanam paristhithi vishayangal‍ kykaaryam cheyyunnathinu aadyamaayi green‍ banchu sthaapithamaayathu ethu hykkodathiyilaan?]





3504. താഴെ തന്നിരിക്കുന്നവയില്‍ സപ്ത സഹോദരിമാരിൽ ഉള്‍പ്പെടാത്ത സംസ്ഥാനം ഏത്? [Thaazhe thannirikkunnavayil‍ saptha sahodarimaaril ul‍ppedaattha samsthaanam eth?]





3505. "കടിഞ്ഞൂല്‍പൊട്ടന്‍" എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ച മലയാളം കവി? ["kadinjool‍pottan‍" enna kathaapaathratthe srushdiccha malayaalam kavi?]





3506. ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമായി ഉള്‍പ്പെടുത്തിയത്? [Inthyan‍ bharanaghadanayude ethu aar‍ttikkililaanu praathamika vidyaabhyaasatthinulla avakaasham maulikaavakaashamaayi ul‍ppedutthiyath?]





3507. യു.എന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷണറായ ആദ്യ ഇന്ത്യക്കാരന്‍ ആരാണ്? [Yu. En‍ anthaaraashdra manushyaavakaasha kammeeshanaraaya aadya inthyakkaaran‍ aaraan?]





3508. ഇന്ത്യന്‍ സ്വാതന്ത്യസമര കാലത്തെ ബ്രീട്ടീഷ് പ്രധാനമന്ത്രി? [Inthyan‍ svaathanthyasamara kaalatthe breetteeshu pradhaanamanthri?]





3509. കേരള ഹൈക്കോടതി നിലവില്‍ വന്നതെന്ന്? [Kerala hykkodathi nilavil‍ vannathennu?]





3510. ഒരു സങ്കരവര്‍ഗം പച്ചമുളകാണ്? [Oru sankaravar‍gam pacchamulakaan?]





3511. ഭൌമഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്? [Bhoumagrahangalude koottatthil ulppedaatthathu eth?]





3512. പ്രകാശത്തിന് ഏറ്റവും കുടുതൽ വേഗതയുള്ളത് ഏതിലാണ്? [Prakaashatthinu ettavum kuduthal vegathayullathu ethilaan?]





3513. മലയാളത്തിലെ ഏറ്റവും വലിയ നോവൽ? [Malayaalatthile ettavum valiya noval?]





3514. ബേബി ഫ്രണ്ട്‌ലി സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം? [Bebi phrandli sttettu ennariyappedunna inthyan‍ samsthaanam?]





3515. ഒന്നാം ആഫ്രോ-ഏഷ്യന്‍ ഗെയിംസ് എവിടെവച്ചാണ് നടന്നത്? [Onnaam aaphreaa-eshyan‍ geyimsu evidevacchaanu nadannath?]





3516. പഞ്ചായത്തീരാജ് സംവിധാനങ്ങളെ ഏത് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്? [Panchaayattheeraaju samvidhaanangale ethu listtilaanu ul‍ppedutthiyirikkunnath?]





3517. സിക്സ്ത് സെൻസ് എന്ന സിനിമയുടെ സംവിധായകൻ? [Siksthu sensu enna sinimayude samvidhaayakan?]





3518. തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ യോഗ്യരല്ലെന്ന് തോന്നിയാല്‍ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശമാണ്? [Therenjeduppil‍ mathsarikkunna sthaanaar‍ththikal‍ yogyarallennu thonniyaal‍ avare niraakaricchu vottu rekhappedutthaanulla avakaashamaan?]





3519. മകരക്കൊയ്ത്ത് രചിച്ചത്? [Makarakkoytthu rachicchath?]





3520. മഹാര്‍ മൂവ്‌മെന്റിന്‍റെ സ്ഥാപകന്‍? [Mahaar‍ moovmentin‍re sthaapakan‍?]





3521. കുട്ടികളുടെ തൊഴിലിനെക്കുറിച്ച് ഒരു ദേശീയനയം ഇന്ത്യ ഗവണ്‍മെന്‍റ് രൂപകല്‍പന ചെയ്തത് ഏത് വര്‍ഷം ? [Kuttikalude thozhilinekkuricchu oru desheeyanayam inthya gavan‍men‍ru roopakal‍pana cheythathu ethu var‍sham ?]





3522. താഴെപ്പറയുന്ന വാതകങ്ങളിൽ അലസവാതകം അല്ലാത്തത് ഏത്? [Thaazhepparayunna vaathakangalil alasavaathakam allaatthathu eth?]





3523. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ആദ്യത്തെ ജനകീയ പ്രക്ഷോഭം [Inthyayil‍ britteeshukaar‍kkethire kon‍grasu samghadippiccha aadyatthe janakeeya prakshobham]





3524. താഴെ പറയുന്നവയില്‍ സ്വാതന്ത്രാനന്തര ഭാരതത്തില്‍ രൂപീകൃതമായ വിദ്യാഭ്യാസ കമ്മീഷന്‍? [Thaazhe parayunnavayil‍ svaathanthraananthara bhaarathatthil‍ roopeekruthamaaya vidyaabhyaasa kammeeshan‍?]





3525. ധനതത്വ ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്‍? [Dhanathathva shaasthratthil‍ nobal‍ sammaanam nediya aadya inthyakkaaran‍?]





3526. ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്‍റെ ആത്മകഥയുടെ പേര്? [Do. E. Pi. Je. Abdul‍ kalaamin‍re aathmakathayude per?]





3527. The region of which of the following is usually considered to have been the golden period of Mughal rule in India ?





3528. ബ്രാബോണ്‍ ക്രിക്കറ്റ്‌ സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു? [Braabon‍ krikkattu sttediyam evide sthithi cheyyunnu?]





3529. ഇന്ത്യയിലെ ഏറ്റവും ശക്തിയുള്ള ലോകായുക്ത എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനത്തെ ലോകായുക്തയാണ്? [Inthyayile ettavum shakthiyulla lokaayuktha ennariyappedunnathu ethu samsthaanatthe lokaayukthayaan?]





3530. ഇപ്പോഴത്തെ നീതി ആയോഗ് അദ്ധ്യക്ഷൻ ആര്? [Ippozhatthe neethi aayogu addhyakshan aar?]





3531. യു.പി.എസ്.സി യില്‍ അംഗമായ ആദ്യ മലയാളി ആര്? [Yu. Pi. Esu. Si yil‍ amgamaaya aadya malayaali aar?]





3532. ബ്രഹ്മപുത്ര എന്ന നദി ടിബറ്റില്‍ ഏതു പേരിലാണ് അറിയപ്പെടുന്നത്? [Brahmaputhra enna nadi dibattil‍ ethu perilaanu ariyappedunnath?]





3533. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റ് റിസര്‍വ്വ് സ്ഥാപിച്ചതെവിടെ? [Inthyayile aadyatthe kammyoonittu risar‍vvu sthaapicchathevide?]





3534. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണമെത്ര? [Keralatthile raajyasabhaa seettukalude ennamethra?]





3535. ഗ്വാളിയാര്‍ ഏതു സംസ്ഥാനത്താണ്? [Gvaaliyaar‍ ethu samsthaanatthaan?]





3536. കുച്ചിപ്പുടി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Kucchippudi ethu samsthaanatthe nruttharoopamaan?]





3537. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നിന്നും മുസ്ലിം ലീഗ് പിന്‍മാറിയപ്പോള്‍ അംഗസംഖ്യ എത്രയായി? [Bharanaghadanaa nir‍mmaana sabhayil‍ ninnum muslim leegu pin‍maariyappol‍ amgasamkhya ethrayaayi?]





3538. കേരളത്തെ തമിഴ്നാടുമായി ബദ്ധിപ്പിക്കുന്ന ചുരം? [Keralatthe thamizhnaadumaayi baddhippikkunna churam?]





3539. കാബിനറ്റ് പദവി ലഭിച്ച ആദ്യ രാജ്യസഭാ പ്രതിപക്ഷ നേതാവ്? [Kaabinattu padavi labhiccha aadya raajyasabhaa prathipaksha nethaav?]





3540. കേരള നിയമ സഭയിലെ ഇപ്പോഴത്തെ സ്‌പീക്കർ ആര്? [Kerala niyama sabhayile ippozhatthe speekkar aar?]





3541. പേഷ്വാമാരില്‍ ഏറ്റവും പ്രധാനി [Peshvaamaaril‍ ettavum pradhaani]





3542. കേരളത്തില്‍ കൊക്കക്കോളയുടെ പേരില്‍ പ്രശ്‌നമുണ്ടായ പ്രദേശം? [Keralatthil‍ kokkakkolayude peril‍ prashnamundaaya pradesham?]





3543. പാര്‍ലമെന്‍റില്‍ അംഗമല്ലാത്ത ഒരാള്‍ മന്ത്രിസഭയില്‍ അംഗമായാല്‍ എത്രനാളുകള്‍ക്കുള്ളില്‍ പാര്‍ലമെന്‍റംഗം ആയിരിക്കണം? [Paar‍lamen‍ril‍ amgamallaattha oraal‍ manthrisabhayil‍ amgamaayaal‍ ethranaalukal‍kkullil‍ paar‍lamen‍ramgam aayirikkanam?]





3544. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍റെ ഏതു പ്രമുഖ വ്യക്തിയാണ് ബാര്‍ദോലി സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നത്? [Inthyan‍ svaathanthryasamara prasthaanatthin‍re ethu pramukha vyakthiyaanu baar‍doli sathyaagrahavumaayi bandhappettirikkunnath?]





3545. "ഗയ" എന്ന സ്ഥലം താഴെപ്പറയുന്നവരില്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? ["gaya" enna sthalam thaazhepparayunnavaril‍ aarumaayi bandhappettirikkunnu?]





3546. കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ മെഡിക്കല്‍ കോളേജ്? [Keralatthile svakaarya mekhalayile aadya medikkal‍ kolej?]





3547. ഹൈക്കോടത് റിട്ടുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Hykkodathu rittukalekkuricchu prathipaadicchirikkunna aar‍ttikkil‍ eth?]





3548. പശ്ചിമ ബംഗാളിൽ വേനൽക്കാലത്തുണ്ടാകുന്ന മഴ ഏത് പേരിൽ അറിയപ്പെടുന്നു? [Pashchima bamgaalil venalkkaalatthundaakunna mazha ethu peril ariyappedunnu?]





3549. കേരളത്തിലെ ഏറ്റവും പഴയ രാജവംശം? [Keralatthile ettavum pazhaya raajavamsham?]





3550. അലക്കുകാരത്തിന്‍റെ രാസനാമം എന്ത്? [Alakkukaaratthin‍re raasanaamam enthu?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution