<<= Back Next =>>
You Are On Multi Choice Question Bank SET 71

3551. താഴെ പറയുന്നവയിൽ ആസാമിലെ നാഷണൽ പാർക്ക് ഏത്? [Thaazhe parayunnavayil aasaamile naashanal paarkku eth?]





3552. ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്തം നല്‍കിയത്? [Guruvaayoor‍ sathyaagrahatthinu nethruttham nal‍kiyath?]





3553. ഇന്ത്യന്‍ ഭരണഘടന ഫ്രാന്‍സില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ്? [Inthyan‍ bharanaghadana phraan‍sil‍ ninnu kadamedutthirikkunna aashayam ethaan?]





3554. ചൊവ്വയിൽ ജീവന്‍റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു ഇവയിൽ ഏതാണ്? [Chovvayil jeevan‍re ethenkilumoru roopam kandetthaanulla shramatthinu thiricchadiyaakunna raasavasthu ivayil ethaan?]





3555. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്? [Manushya shareeratthile ettavum valiya granthi eth?]





3556. ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന എന്ന ആശയം മുന്നോട്ടുവച്ചത് ആരാണ്? [Inthyaykku svanthamaayi oru bharanaghadana enna aashayam munnottuvacchathu aaraan?]





3557. എന്നാണ് രക്തസാക്ഷി ദിനമായി ആചരിക്കുന്നത്? [Ennaanu rakthasaakshi dinamaayi aacharikkunnath?]





3558. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി? [Keralatthile aadyatthe mukhyamanthri?]





3559. കുമിള്‍നാശിനിയായി ഉപയോഗിക്കുന്ന ഒരു പദാര്‍ത്ഥം? [Kumil‍naashiniyaayi upayogikkunna oru padaar‍ththam?]





3560. ഒരു പധാര്‍ത്ഥത്തിന്‍റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി ഏത് ഊര്‍ജത്തിന്‍റെ അളവാണ്? [Oru padhaar‍ththatthin‍re thaapanila ennathu athile thanmaathrakalude sharaashari ethu oor‍jatthin‍re alavaan?]





3561. നര്‍മ്മദ ബച്ചാവോ ആന്തോളലന്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതാര്? [Nar‍mmada bacchaavo aantholalan‍ prakshobhatthinu nethruthvam nal‍kiyathaar?]





3562. രാഷ്ട്രപതിയുടെ ഇംപീച്ച്മെന്‍റ് നടപടികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Raashdrapathiyude impeecchmen‍ru nadapadikalekkuricchu prathipaadicchirikkunna aar‍ttikkil‍ eth?]





3563. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ പുകയില ഉല്‍പ്പാദിപ്പിക്കുന്ന ജില്ല? [Keralatthil‍ ettavumkooduthal‍ pukayila ul‍ppaadippikkunna jilla?]





3564. 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം നല്‍കിയ നേതാവ്? ['inkvilaabu sindaabaadu' enna mudraavaakyam nal‍kiya nethaav?]





3565. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ അദ്ധ്യക്ഷൻ ആരായിരിക്കും? [Desheeya manushyaavakaasha kammeeshan‍re addhyakshan aaraayirikkum?]





3566. ഏത് രാജ്യത്തിന്‍റെ മാതൃകയിലാണ് ഇൻഡ്യയിൽ പഞ്ചവൽസര പദ്ധതികൾ ആരംഭിച്ചത്? [Ethu raajyatthin‍re maathrukayilaanu indyayil panchavalsara paddhathikal aarambhicchath?]





3567. മിന്റോ-മോര്‍ലി ഭരണപരിഷ്‌ക്കാരം നടപ്പിലാക്കിയ വര്‍ഷം [Minto-mor‍li bharanaparishkkaaram nadappilaakkiya var‍sham]





3568. താഴെ പറയുന്നവയില്‍‌ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ ഉള്‍പ്പെടാത്ത അംഗം? [Thaazhe parayunnavayil‍ desheeya manushyaavakaasha kammeeshanil‍ ul‍ppedaattha amgam?]





3569. ISRO യുടെ ആദ്യ അന്യഗ്രഹ ദൌത്യം? [Isro yude aadya anyagraha douthyam?]





3570. വിക്രം സാരാഭായ് സ്പെയ്സ് സെന്‍റര്‍ സ്ഥിതി ചെയ്യുന്നത് എവിടെ? [Vikram saaraabhaayu speysu sen‍rar‍ sthithi cheyyunnathu evide?]





3571. തച്ചോളി ഒതേനന്‍റെ ജന്മസ്ഥലമായ വടകര ഏത് ജില്ലയിലാണ്? [Thaccholi othenan‍re janmasthalamaaya vadakara ethu jillayilaan?]





3572. തൃശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ്? [Thrushoor‍ pooram aarambhiccha kocchi raajaav?]





3573. കേരളത്തില്‍ സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന സ്ഥലമേതാണ്? [Keralatthil‍ samudranirappinu thaazhe sthithicheyyunna sthalamethaan?]





3574. താഴെപ്പറയുന്നവയില്‍ ആരാണ് ആദ്യമായി ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ചത് [Thaazhepparayunnavayil‍ aaraanu aadyamaayi inthyayumaayi vaanijyabandham sthaapicchathu]





3575. ഇന്ത്യയുടെ വടക്കു കിഴക്കു ഭാഗത്ത് മ്യാന്‍മാര്‍ അതിര്‍ത്തിയിലേക്ക് നീണ്ട് കിടക്കുന്ന പട്കായ്നിരകളുടെ പേര് എന്താണ്? [Inthyayude vadakku kizhakku bhaagatthu myaan‍maar‍ athir‍tthiyilekku neendu kidakkunna padkaaynirakalude peru enthaan?]





3576. ‘ചവിട്ടുനാടകം’ എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തിൽ പ്രചരിപ്പിച്ചത്? [‘chavittunaadakam’ enna kalaaroopam ethu videsheeyaraanu keralatthil pracharippicchath?]





3577. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? [Krushnagiri krikkattu sttediyam ethu samsthaanatthaanu sthithi cheyyunnath?]





3578. കേരളത്തിലെ ഏക ആയുര്‍വേദ മാനസിക ആരോഗ്യ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു? [Keralatthile eka aayur‍veda maanasika aarogya kendram evide sthithi cheyyunnu?]





3579. Who, amongst the following, is regarded as the “Founder of the Muslim Rule” in India in the 12th century A.D.?





3580. ലോകത്ത് വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണ്? [Lokatthu visthruthiyude adisthaanatthil‍ inthyayude sthaanam ethrayaan?]





3581. Which of the following is a Group III metal?





3582. ഇന്ത്യയിലെ ആദ്യത്തെ റിമോര്‍ട്ട് സെന്‍സിംഗ് ഉപഗ്രഹം? [Inthyayile aadyatthe rimor‍ttu sen‍simgu upagraham?]





3583. ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രല്‍? [Lokatthile ettavum valiya kattheedral‍?]





3584. ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്? [Uyaram alakkunnathinu vimaanatthil‍ upayogikkunna upakaranam eth?]





3585. ആര് സംവിധാനം നിര്‍വഹിച്ച സിനിമയാണ് "ബ്രൈഡ് ആന്റ് പ്രജുഡീസ്"? [Aaru samvidhaanam nir‍vahiccha sinimayaanu "brydu aantu prajudeesu"?]





3586. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേരളത്തില്‍ 'ഒരുമ' ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയ സ്ഥാപനം ഏത്? [Svathanthra sophttveyar‍ upayogicchu keralatthil‍ 'oruma' billimgu sampradaayam er‍ppedutthiya sthaapanam eth?]





3587. എറണാകുളം ജില്ലയുടെ ഭാഗമായ പ്രസിദ്ധ ദ്വീപ് ഏത്? [Eranaakulam jillayude bhaagamaaya prasiddha dveepu eth?]





3588. ആഗ്രാകോട്ട നിര്‍മ്മിച്ചത്‌? [Aagraakotta nir‍mmicchath?]





3589. താഴെ പറയുന്നവയില്‍ കേരളത്തിന്‍റെ സാംസ്കാരിക ഗാനമേത്? [Thaazhe parayunnavayil‍ keralatthin‍re saamskaarika gaanameth?]





3590. പ്രസിഡന്റ്ന്‍റെ സ്വര്‍ണമെഡല്‍ നേടിയ ആദ്യ മലയാളചിത്രം? [Prasidantn‍re svar‍namedal‍ nediya aadya malayaalachithram?]





3591. കേരളത്തില്‍ ഏറ്റവും ഒടുവില്‍ രൂപീകൃതമായ ജില്ല? [Keralatthil‍ ettavum oduvil‍ roopeekruthamaaya jilla?]





3592. പല്ലവന്മാരുടെ തലസ്ഥാനം [Pallavanmaarude thalasthaanam]





3593. ഡങ്കിപ്പനിക്ക് കാരണമായ സൂക്ഷ്മ ജീവി? [Dankippanikku kaaranamaaya sookshma jeevi?]





3594. 1961-ൽ വിദേശികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ ഒരു പ്രദേശം? [1961-l videshikalil ninnum svaathanthryam nediya inthyayile oru pradesham?]





3595. കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിനു നേതൃതം നല്‍കിയത്? [Keralatthil‍ uppusathyaagrahatthinu nethrutham nal‍kiyath?]





3596. മത്സ്യബന്ധനം പ്രധാന ഉപജീവന മാർഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ? [Mathsyabandhanam pradhaana upajeevana maarggamaakkiyirunna praacheena keralatthile thina?]





3597. പട്ടികവര്‍ഗ്ഗ്ക്കാരുടെ സാമ്പത്തിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്? [Pattikavar‍ggkkaarude saampatthika avakaashangalekkuricchu prathipaadikkunnathu ethu aar‍ttikkililaan?]





3598. 2015 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് [2015 le ezhutthachchhan puraskaaram nediyathu]





3599. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ? [Kendra kizhanguvila gaveshanakendram sthithi cheyyunnathu evide?]





3600. ശ്രീമൂലം പ്രജാസഭ നിലവില്‍ വന്ന വര്‍ഷം? [Shreemoolam prajaasabha nilavil‍ vanna var‍sham?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution