3601. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ചയര്‍മാന്‍ ആരായിരിക്കണം? [Samsthaana manushyaavakaasha kammeeshanre chayarmaan aaraayirikkanam?]
3602. ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം? [Insulinil adangiyirikkunna loham?]
3603. സിക്കുകാരെ പരാജയപ്പെടുത്തി ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തില്‍ കൊണ്ടു വന്ന ഗവര്‍ണര്‍ ജനറലാര്? [Sikkukaare paraajayappedutthi britteeshukaarude niyanthranatthil kondu vanna gavarnar janaralaar?]
3604. സാക്ഷരതാ ശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്? [Saaksharathaa shathamaanam ettavum kuranja samsthaanam eth?]
3612. സത്യമേവ ജയതേ എന്ന മന്ത്രം ഏത് ഉപനിഷത്തില്‍ നിന്നെടുത്തിട്ടുള്ളതാണ്? [Sathyameva jayathe enna manthram ethu upanishatthil ninnedutthittullathaan?]
3613. പോളോ കളിക്കിടെ കുതിരപ്പുറത്ത് നിന്ന് വീണു മരിച്ച സുല്‍ത്താന്‍? [Polo kalikkide kuthirappuratthu ninnu veenu mariccha sultthaan?]
3614. 2017 ലെ ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാൻ? [2017 le desheeya krikkattu akkaadami cheyarmaan?]
3615. ഭാരത രത്‌നവും നിഷാന്‍-ഇ-പാക്കിസ്ഥാനും ലഭിച്ച ഏക ഇന്ത്യാക്കാരന്‍ [Bhaaratha rathnavum nishaan-i-paakkisthaanum labhiccha eka inthyaakkaaran]
3616. രണ്ട് ലോക്സഭാ സമ്മേളനങ്ങള്‍ തമ്മിലുള്ള പരമാവധി സമയപരിധി എത്രയാണ്? [Randu loksabhaa sammelanangal thammilulla paramaavadhi samayaparidhi ethrayaan?]
3617. താഴെ പറയുന്നവയില്‍ ഏതിന്‍റെ ഉല്പാദനത്തിനാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം? [Thaazhe parayunnavayil ethinre ulpaadanatthinaanu inthyakku onnaam sthaanam?]
3618. ഭരണഘടനാ നിര്‍മ്മാണ സമിതി മഹാത്മാ ഗാന്ധി കീജയ് എന്ന മുദ്രാവാക്യത്തോടെ പാസ്സാക്കിയ ആര്‍ട്ടിക്കിള്‍ ഏത്? [Bharanaghadanaa nirmmaana samithi mahaathmaa gaandhi keejayu enna mudraavaakyatthode paasaakkiya aarttikkil eth?]
3619. സംസ്ഥാനത്തിലെ ഭരണകര്‍ത്താവാര്? [Samsthaanatthile bharanakartthaavaar?]
3620. ലോക്പാല്‍ എന്ന പദം മുന്നോട്ടുവെച്ച വ്യക്തിയാര്? [Lokpaal enna padam munnottuveccha vyakthiyaar?]
3621. ഏഷ്യയിലെ ഏറ്റവും വലിയ പ്രതിമയായ ഗോമേതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നതെവിടെ? [Eshyayile ettavum valiya prathimayaaya gometheshvara prathima sthithi cheyyunnathevide?]
3622. ചിക്കുന്‍ഗുനിയക്ക് കാരണമായ സൂക്ഷ്മാണു? [Chikkunguniyakku kaaranamaaya sookshmaanu?]
3623. 2013 ജനുവരിയിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് ആര്? [2013 januvariyil keralatthile prathipaksha nethaavu aar?]
3624. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം ഏത്? [Inthyan upabhookhandatthile ettavum valiya raajyam eth?]
3625. കഥകളിയുടെ ആദിരൂപം ഏത്? [Kathakaliyude aadiroopam eth?]
3630. താഴെ തന്നിരിക്കുന്നവയില്‍ ബ്രിട്ടീഷ് ഭരണഘടനയില്‍ നിന്നും കടമെടുത്തിരിക്കുന്ന ആശയം ഏത്? [Thaazhe thannirikkunnavayil britteeshu bharanaghadanayil ninnum kadamedutthirikkunna aashayam eth?]
3636. ത്സലം നദി പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നതെങ്ങനെ? [Thsalam nadi praacheenakaalatthu ariyappettirunnathengane?]
3637. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവില്‍വന്ന വര്‍ഷം? [Desheeya graameena thozhilurappu niyamam nilavilvanna varsham?]
3638. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് സമാനമായ വര്‍ണ്ണഘടനയുള്ള രാജ്യമേത്? [Inthyayude desheeya pathaakaykku samaanamaaya varnnaghadanayulla raajyameth?]
3639. * The Hexadecimal equivalent of the decimal number 162 is?
3640. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മ്യുസിയം എവിടെ സ്ഥിതി ചെയ്യുന്നു? [Kaarttoonisttu shankar myusiyam evide sthithi cheyyunnu?]
3641. തഞ്ചാവൂര്‍ ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു? [Thanchaavoor ethu nadiyude theeratthu sthithi cheyyunnu?]
3642. 2013 മേയിൽ വേൾഡ് ബയോസ്ഫിയർ റിസർവായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ പ്രദേശം [2013 meyil veldu bayosphiyar risarvaayi prakhyaapikkappetta inthyan pradesham]
3643. ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏതാണ് ? [Inthyayude athirtthikalil samudram illaattha dikku ethaanu ?]
3644. The smallest continent is situated in ————
3645. 2017 ലെ കേരള മുഘ്യ മന്ത്രി ആരാണ് ? [2017 le kerala mughya manthri aaraanu ?]
3646. The sun and the planets revolving round it are known as ————
3647. 2017 ലെ ഇന്ത്യയുടെ പ്രധാനമന്ത്രി ആര് ? [2017 le inthyayude pradhaanamanthri aaru ?]
3648. A and B are two cities. A man travels from A to B at a speed of 10 km/hr. and returns back at the speed of 30 km/hr^Find his average speed for whole journey.
3649. A train 22Q m long is running at 30 km/hr. How long will it take to cross a bridge
80 meters long ?
3650. A and B together can finish a work in 16 days, while B can do the same work alone in 24 days. In how many days can A alone finish the work ?