Parliament was designed by Edwin Lutyens and Herbert Baker
By: remshad on 28 Jul 2017 02.33 am
1912-1913 കാലഘട്ടത്തിൽ പ്രശസ്ത വാസ്തുശിൽപികളായ സർ എഡ്വിൻ ല്യുട്ടെൻസ്, സർ ഹെബേർട്ട് ബേക്കർ എന്നിവർ രൂപകല്പന ചെയ്ത വൃത്താകൃതിയിലുള്ള ഒരു മന്ദിരമാണ് പാർലമെന്റ് ഭവനം