<<= Back Next =>>
You Are On Multi Choice Question Bank SET 75

3751. പത്താമത്തെയും അവസാനത്തെയും സിഖ് ഗുരു? [Patthaamattheyum avasaanattheyum sikhu guru?]




3752. 1987 ൽ രൂപം കൊണ്ട ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) ത്തിന്‍റെ അനുബന്ധ കമ്മിറ്റി? [1987 l roopam konda chericheraa prasthaanam ( non aligned movement) tthin‍re anubandha kammitti?]





3753. ഹൈദരാലിക്ക് മുമ്പ് മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരി? [Hydaraalikku mumpu mysoor bharicchirunna bharanaadhikaari?]





3754. ഇന്ത്യയിൽ അടിമത്തം നിർവ വിരുദ്ധമാക്കിയ ഗവർണ്ണർ ജനറൽ? [Inthyayil adimattham nirva viruddhamaakkiya gavarnnar janaral?]





3755. ഡൽഹി ഭരിച്ച ഏക വനിതാ ഭരണാധികാരി? [Dalhi bhariccha eka vanithaa bharanaadhikaari?]





3756. ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റ ഏതാണ്? [Lokatthile ettavum valiya del‍tta ethaan?]





3757. ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം? [Phalamundenkilum vitthillaattha sasyam?]





3758. സ്റ്റാലിൻഗ്രാഡിന്‍റെ പുതിയപേര്? [Sttaalingraadin‍re puthiyaper?]





3759. വൈപ്പിന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്? [Vyppin‍ dveepu sthithi cheyyunnath?]





3760. ജഗജീവൻ റാംമിന്‍റെ അന്ത്യവിശ്രമസ്ഥലം? [Jagajeevan raammin‍re anthyavishramasthalam?]





3761. ആദ്യ വനിതാ പ്രധാനമന്ത്രി? [Aadya vanithaa pradhaanamanthri?]





3762. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആസ്ഥാനം? [Kerala sttettu vaattar draansporttu korppareshan aasthaanam?]





3763. ഇന്ത്യയിലെ ഏറ്റവും പഴയ (ആദ്യത്തെ) ഓപ്പൺ യൂണിവേഴ് സിറ്റി? [Inthyayile ettavum pazhaya (aadyatthe) oppan yoonivezhu sitti?]





3764. വെട്ടത്തു നാട്ടിൽ ചാലിയം കോട്ട നിർമ്മിച്ചത്? [Vettatthu naattil chaaliyam kotta nirmmicchath?]





3765. ആന്ധ്ര പ്രദേശിന്‍റെ സംസ്ഥാന മൃഗം? [Aandhra pradeshin‍re samsthaana mrugam?]





3766. സ്റ്റെപ്പിസ് ഏത് രാജ്യത്തെ പുല്‍മേടാണ്? [Stteppisu ethu raajyatthe pul‍medaan?]





3767. കുസുമപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Kusumapuram ennariyappettirunna sthalam?]





3768. കിഴക്കിന്‍റെ ഓക്സ്ഫോർഡ് എന്നറിയപ്പെടുന്നത്? [Kizhakkin‍re oksphordu ennariyappedunnath?]





3769. ബിസ്മില്ലാ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Bismillaa khaan ethu samgeetha upakaranavumaayi bandhappettirikkunnu?]





3770. ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്? [Inthyayil pothumaraamatthu vakuppu aarambhicchath?]





3771. പവലിയൻ തകർന്നു വീണു മരിച്ച തുഗ്ലക് ഭരണാധികാരി? [Pavaliyan thakarnnu veenu mariccha thuglaku bharanaadhikaari?]





3772. 1905 ല്‍ ബനാറസില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1905 l‍ banaarasil‍ nadanna inc sammelanatthin‍re adhyakshan‍?]





3773. മംഗളോദയത്തിന്‍റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്? [Mamgalodayatthin‍re praphu reedaraayirunna navoththaana nethaav?]





3774. ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്? [Bharanaghadanaa bhedagathikalekkuricchu prathipaadikkunna vakuppu?]





3775. രക്തത്തിലെ കാത്സ്യത്തിന്‍റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി? [Rakthatthile kaathsyatthin‍re alavine niyanthrikkunna granthi?]





3776. ലോകസഭാ എം.പിയായ ആദ്യ മലയാളതാരം? [Lokasabhaa em. Piyaaya aadya malayaalathaaram?]





3777. ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം ? [Oru bil paasaakkunnathinu aa bil ethra thavana paarlamentil vaayikkanam ?]





3778. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഭാരതീയൻ? [Jeevicchirikkumpol thanne inthyan sttaampil idam nediya aadya bhaaratheeyan?]





3779. കേരളത്തിലെ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ? [Keralatthile pattikavargga samvarana mandalangal?]





3780. ‘ഒറ്റയടിപ്പാത’ എന്ന കൃതിയുടെ രചയിതാവ്? [‘ottayadippaatha’ enna kruthiyude rachayithaav?]





3781. എഴുത്തച്ഛന്‍ പുരസ്കാരം നേടിയ ആദ്യ വനിത? [Ezhutthachchhan‍ puraskaaram nediya aadya vanitha?]





3782. ‘മോക്ഷപ്രദീപം’ എന്ന കൃതി രചിച്ചത്? [‘mokshapradeepam’ enna kruthi rachicchath?]





3783. കേരളത്തിലെ ആദ്യത്തെ ഗ്രാമ ഹരിതസംഘം രൂപീകരിച്ചത്? [Keralatthile aadyatthe graama harithasamgham roopeekaricchath?]





3784. പീപ്പിൾസ് പ്ലാൻ അവതരിപ്പിച്ചതാര്? [Peeppilsu plaan avatharippicchathaar?]





3785. ചരിത്രത്തിനു മറക്കാന്‍ കഴിയാത്ത മനുഷ്യന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്‌ ആരെയാണ്? [Charithratthinu marakkaan‍ kazhiyaattha manushyan‍ ennu gaandhiji visheshippicchathu aareyaan?]





3786. മികച്ച കര്‍ഷകന് മലയാള മനോരമ ഏര്‍പ്പെടുത്തിയ പുരസ്കാരം? [Mikaccha kar‍shakanu malayaala manorama er‍ppedutthiya puraskaaram?]





3787. ലോകത്തിലാദ്യമായി GST നടപ്പിൽ വരുത്തിയ രാജ്യം? [Lokatthilaadyamaayi gst nadappil varutthiya raajyam?]





3788. Vikram Sarabhai Space Centre is situated in





3789. സുപ്രീം കോടതിയുടെ പിൻ കോഡ്? [Supreem kodathiyude pin kod?]





3790. ഇന്ത്യാ ഗേറ്റിന്‍റെ ശില്പി പണികഴിപ്പിച്ചത്? [Inthyaa gettin‍re shilpi panikazhippicchath?]





3791. സഹോദരസംഘത്തിന്‍റെ ഭാഗമായി മിശ്രഭോജനം ആരംഭിച്ചത്? [Sahodarasamghatthin‍re bhaagamaayi mishrabhojanam aarambhicchath?]





3792. കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്? [Kerala charithratthile suvarnna kaalaghattam ennariyappedunnath?]





3793. യു.എന്.ഒ.യുടെ ഔദ്യോഗിക ഭാഷകള്? [Yu. Enu. O. Yude audyogika bhaashakal?]





3794. രവി നദിയുടെ പൗരാണിക നാമം? [Ravi nadiyude pauraanika naamam?]





3795. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയ മേവാറിലെ രജപുത്ര രാജാവ്? [Haaldighattu yuddhatthil akbar paraajayappedutthiya mevaarile rajaputhra raajaav?]





3796. രാജാജി എന്നറിയപ്പെടുന്നത്? [Raajaaji ennariyappedunnath?]





3797. ഗാന്ധിജയന്തി ദിനം? [Gaandhijayanthi dinam?]





3798. ശുക്രനെ നിരീക്ഷിക്കാൻ വിക്ഷേപിക്കപ്പെട്ട ആദ്യ പേടകം ? [Shukrane nireekshikkaan vikshepikkappetta aadya pedakam ?]





3799. പ്രാചീന ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസിന് നല്കിയ വിഷ സസ്യം? [Praacheena greekku thathvachinthakanaaya sokratteesinu nalkiya visha sasyam?]






3800. ഹാലി വിമാനത്താവളം? [Haali vimaanatthaavalam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution