<<= Back Next =>>
You Are On Multi Choice Question Bank SET 76

3801. എത്യോപ്യയുടെ നാണയം? [Ethyopyayude naanayam?]





3802. സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വർഷം? [Svadeshaabhimaani pathram thiruvananthapuratthu ninnum prasiddheekaranam aarambhiccha varsham?]





3803. വസൂരി അവസാനമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്? [Vasoori avasaanamaayi inthyayil ripporttu cheythath?]





3804. ‘ എന്‍റെ മൃഗയാ സ്മരണകൾ’ ആരുടെ ആത്മകഥയാണ്? [‘ en‍re mrugayaa smaranakal’ aarude aathmakathayaan?]





3805. ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്മെന്‍റ് നടപടി നേരിട്ട ജഡ്ജി? [Inthyayil aadyamaayi impeecchmen‍ru nadapadi neritta jadji?]





3806. ‘വർത്തമാനപ്പുസ്തകം’ എന്ന യാത്രാവിവരണം എഴുതിയത്? [‘vartthamaanappusthakam’ enna yaathraavivaranam ezhuthiyath?]





3807. പൊതുമാപ്പ് നല്കുന്നതിനുള്ള ഗവർണ്ണറുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Pothumaappu nalkunnathinulla gavarnnarude adhikaaratthe kuricchu prathipaadikkunna bharanaghadanaa vakuppu?]





3808. റെഡിമർ ബോട്ടപകടം നടന്ന ജലാശയം? [Redimar bottapakadam nadanna jalaashayam?]





3809. മലബാർ സർക്കസ് സ്ഥാപിച്ചത്? [Malabaar sarkkasu sthaapicchath?]





3810. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ? [Malayaalatthile aadyatthe riyalisttiku chithramaayi vaazhtthappedunna sinima?]





3811. ജാഗീർ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി? [Jaageer sampradaayam nirtthalaakkiya bharanaadhikaari?]





3812. ഇന്റർനെറ്റ് ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം? [Intarnettu dreyin risarveshan aarambhiccha varsham?]





3813. പരമവീരചക്ര രൂപകൽപ്പന ചെയ്തത് ആര്? [Paramaveerachakra roopakalppana cheythathu aar?]





3814. ‘ദാർശനിക കവി’ എന്നറിയപ്പെടുന്നത്? [‘daarshanika kavi’ ennariyappedunnath?]





3815. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര്? [Jeevicchirikkunna sannyaasi aar?]





3816. സസ്യചലനദിശ ഉദ്ദീപനത്തിന്‍റെ ദിശയാൽ നിർണയിക്കപ്പെടുന്ന ചലനം? [Sasyachalanadisha uddheepanatthin‍re dishayaal nirnayikkappedunna chalanam?]





3817. ഒരു ചുവന്ന പൂവ് പച്ച പ്രകാശത്തിൽ കാണപ്പെടുന്നത്? [Oru chuvanna poovu paccha prakaashatthil kaanappedunnath?]





3818. കേരള സംസ്ഥാനം നിലവിൽ വന്ന വർഷം? [Kerala samsthaanam nilavil vanna varsham?]





3819. മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ എണ്ണം? [Mahaavishnuvinte avathaarangalude ennam?]





3820. "ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി? ["njaanaanu raashdram" ennu prakhyaapiccha phranchu chakravartthi?]





3821. ജസിയ നിര്‍ത്തലാക്കിയതാര്? [Jasiya nir‍tthalaakkiyathaar?]





3822. കനിഷ്ക്കന്റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ? [Kanishkkante sadasile ettavum pragathbhanaaya pandithan?]





3823. ചന്ദ്രനിലേക്കുള്ള ആദ്യത്തെ സ്വകാര്യ പര്യവേക്ഷണ പദ്ധതി ഏത്? [Chandranilekkulla aadyatthe svakaarya paryavekshana paddhathi eth?]





3824. ആദ്യത്തെ വനിതാ കമ്പ്യൂട്ടര്‍ പ്രോഗ്രാമർ? [Aadyatthe vanithaa kampyoottar‍ prograamar?]





3825. യുണൈറ്റഡ് നേഷൻസ് എന്ന പേര് നിർദ്ദേശിച്ചത്? [Yunyttadu neshansu enna peru nirddheshicchath?]





3826. കാഴ്ചശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട്? [Kaazhchashakthi parishodhikkaan upayogikkunna chaarttu?]





3827. ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര്? [Baanabhattan‍ ariyappedunna mattoru per?]





3828. ലെസോത്തൊയുടെ നാണയം? [Lesotthoyude naanayam?]





3829. ജപ്പാനിലെ പ്രസിദ്ധമായ പുഷ്പാലങ്കാര ശൈലി? [Jappaanile prasiddhamaaya pushpaalankaara shyli?]





3830. ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം? [Ettavum kooduthal nikuthi nirakkulla raajyam?]





3831. എന്‍റെ കഴിഞ്ഞകാല സ്മരണകൾ ആരുടെ ആത്മകഥയാണ്? [En‍re kazhinjakaala smaranakal aarude aathmakathayaan?]





3832. ‘നേപ്പോൾ ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്? [‘neppol dayari’ enna yaathraavivaranam ezhuthiyath?]





3833. ഒരേ ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം? [Ore oru upagraham maathramulla graham?]





3834. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആഫ്രിക്കൻ രാജ്യം? [Aagasttu 15 nu svaathanthrya dinam aaghoshikkunna aaphrikkan raajyam?]





3835. മസ്തിഷ്ക്കത്തെ ബാഹ്യക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ദ്രവം? [Masthishkkatthe baahyakshathangalil ninnum samrakshikkunna dravam?]





3836. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ കേരളീയന്‍? [Jnjaanapeedta puraskaaram nediya aadya keraleeyan‍?]





3837. സസ്തനികളുടെ കഴുത്തിലെ കശേരുക്കള്? [Sasthanikalude kazhutthile kasherukkal?]





3838. ചോക്കൂർ ശാസനം പുറപ്പെടുവിച്ചത്? [Chokkoor shaasanam purappeduvicchath?]





3839. മഹാവീരൻ ഏതുമതത്തിലെ പ്രബോധകൻമാരാണ്? [Mahaaveeran ethumathatthile prabodhakanmaaraan?]





3840. 2010 ൽ ബരക് ഒബാമ സന്ദർശിച്ച ഗാന്ധിജിയുടെ മുംബൈയിലെ വസതി? [2010 l baraku obaama sandarshiccha gaandhijiyude mumbyyile vasathi?]





3841. എയർ ഇന്ത്യയുടെ പഴയ ചിഹ്നം? [Eyar inthyayude pazhaya chihnam?]





3842. വെന്നി യുദ്ധത്തിൽ ഉദിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്? [Venni yuddhatthil udiyan cheralaathane paraajayappedutthiya chola raajaav?]





3843. ഓക്സിടോസിൻ; വാസോപ്രസിൻ എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്ന മസ്തിഷ്ക ഭാഗം? [Oksidosin; vaasoprasin ennee hormonukal ulppaadippikkunna masthishka bhaagam?]





3844. രക്തഘടകങ്ങളുടെ സാധാരണ സ്ഥിതി നിലനിർത്തുന്നതിന് സഹായിക്കുന്ന മസ്തിഷ്ക ഭാഗം? [Rakthaghadakangalude saadhaarana sthithi nilanirtthunnathinu sahaayikkunna masthishka bhaagam?]





3845. 2005-ൽ ഇറിസിനെ കണ്ടു പിടിച്ചത്? [2005-l irisine kandu pidicchath?]





3846. ‘ആൻ ആർഗുമെന്റേറ്റീവ് ഇന്ത്യൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘aan aargumentetteevu inthyan’ enna saampatthika shaasathra grantham rachicchath?]





3847. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം? [Shree buddhan‍ janiccha sthalam?]





3848. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം? [Inthyayile reyilve sonukalude ennam?]





3849. ശ്രവണം ; ഗന്ധം; രുചി ഇവയെക്കുറിച്ചുള്ള പഠനം? [Shravanam ; gandham; ruchi ivayekkuricchulla padtanam?]





3850. ‘വിട’ എന്ന കൃതിയുടെ രചയിതാവ്? [‘vida’ enna kruthiyude rachayithaav?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution