<<= Back Next =>>
You Are On Multi Choice Question Bank SET 77

3851. ആവർത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം? [Aavartthanappattikayile aadyatthe moolakam?]





3852. പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ? [Panthibhojanam nadatthi ayittha vyavasthaye velluviliccha navoththaana naayakan?]





3853. മലബാർ സിമൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത്? [Malabaar simanru phaakdari sthithicheyyunnath?]





3854. ‘മോഹൻ ദാസ് ഗാന്ധി’ എന്ന കൃതി രചിച്ചത്? [‘mohan daasu gaandhi’ enna kruthi rachicchath?]





3855. ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനം? [Chekku rippablikkin‍re thalasthaanam?]





3856. ലോക കാലാവസ്ഥാ സംഘടന (WMO) യുടെ മുൻഗാമി? [Loka kaalaavasthaa samghadana (wmo) yude mungaami?]





3857. ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ? [Etheaakke vaathakangalude mishrithamaanu ameaaniya?]





3858. ‘ലങ്കാലക്ഷ്മി’ എന്ന നാടകം രചിച്ചത്? [‘lankaalakshmi’ enna naadakam rachicchath?]





3859. ലോകസഭയുടെ ആദ്യത്തെ സ മേളനം നടന്നതെന്ന്? [Lokasabhayude aadyatthe sa melanam nadannathennu?]





3860. പ്രസിദ്ധവും പൗരാണിക സപ്താത്ഭുതങ്ങളിൽ ഒന്നുമായ മായൻ നഗരം? [Prasiddhavum pauraanika sapthaathbhuthangalil onnumaaya maayan nagaram?]





3861. സെറട്ടോണിൻ; മെലട്ടോണിൻ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഗ്രന്ധി? [Serattonin; melattonin ennee hormonukal uthpaadippikkunna grandhi?]





3862. അമേരിക്ക; കാനഡ എന്നീ രാജ്യങ്ങളിൽ വീശുന്ന അതിശൈത്യമേറിയ കാറ്റ്? [Amerikka; kaanada ennee raajyangalil veeshunna athishythyameriya kaattu?]





3863. ‘ആയിഷ’ എന്ന കൃതിയുടെ രചയിതാവ്? [‘aayisha’ enna kruthiyude rachayithaav?]





3864. അംഗാസ് എഴുതി തയ്യാറാക്കിയത്? [Amgaasu ezhuthi thayyaaraakkiyath?]





3865. EEG യുടെ പൂർണ്ണരൂപം? [Eeg yude poornnaroopam?]





3866. ന്യൂറോണിൽ നിന്നും ആവേഗങ്ങൾ വഹിച്ചുകൊണ്ടു പോകുന്നത്? [Nyooronil ninnum aavegangal vahicchukondu pokunnath?]





3867. ഹൃദയമിടിപ്പ് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Hrudayamidippu parishodhikkaan upayogikkunna upakaranam?]





3868. ഇൽത്തുമിഷ് ഇറക്കിയ നാണയങ്ങൾ? [Iltthumishu irakkiya naanayangal?]





3869. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുതി? [Pathrapravartthakarude bybil ennariyappedunna svadeshaabhimaani raamakrushnapillayude kuthi?]





3870. "ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തിര വിമാന സർവീസ്? ["inthyayil aadyamaayi nadatthiya aabhyanthira vimaana sarvees?]





3871. അന്തർഗ്രഹങ്ങളിൽ ഏറ്റവും വലിയ ഗ്രഹം ? [Anthargrahangalil ettavum valiya graham ?]





3872. Which is the executive body of the UNO?





3873. ശ്രീബുദ്ധന്റെ വളർത്തമ്മ? [Shreebuddhante valartthamma?]





3874. ചൈന അംഗമായപ്പോൾ ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ നിന്നും പുറത്തായ രാജ്യം? [Chyna amgamaayappol aikyaraashdrasabhayude sekyooritti kaunsilil ninnum puratthaaya raajyam?]





3875. ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Bharanaghadanaaparamaaya prathividhikkulla avakaashatthe kuricchu prathipaadikkunna bharanaghadanaa vakuppu?]





3876. ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്തരം? [Shvaasakoshatthe aavaranam cheythirikkunna iratta stharam?]





3877. കേരളം എത്ര തവണ പ്രസിഡൻറ് ഭരണത്തിൻ കീഴിലായിട്ടുണ്ട്? [Keralam ethra thavana prasidanru bharanatthin keezhilaayittundu?]





3878. അംഗീകാരം ലഭിച്ച ആദ്യത്തെ കൃത്രിമ രക്തം? [Amgeekaaram labhiccha aadyatthe kruthrima raktham?]





3879. പസഫിക്കിന്‍റെ കവാടം എന്നറിയപ്പെടുന്നത്? [Pasaphikkin‍re kavaadam ennariyappedunnath?]





3880. ചേരന്മാരുടെ തലസ്ഥാനം? [Cheranmaarude thalasthaanam?]





3881. പലായനപ്ര വേഗം ഏറ്റവും കുറഞ്ഞ ഗ്രഹം? [Palaayanapra vegam ettavum kuranja graham?]





3882. ഋഷിനാഗകുളംത്തിന്‍റെ പുതിയപേര്? [Rushinaagakulamtthin‍re puthiyaper?]





3883. വാൽമാക്രിയുടെ ശ്വസനാവയവം? [Vaalmaakriyude shvasanaavayavam?]





3884. ഇസ്രായേലിന്‍റെ നാണയം? [Israayelin‍re naanayam?]





3885. ജനിതക ശാസ്ത്ര അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം? [Janithaka shaasthra anthareeksha paalikalil ettavum saandratha koodiya bhaagam?]





3886. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം? [Mayyazhippuzhayude uthbhavasthaanam?]





3887. മംഗൽപാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ്? [Mamgalpaande amgamaayirunna pattaala yoonittu?]





3888. മെഡിറ്ററേനിയൻ കടലിനേയു ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാൽ? [Medittareniyan kadalineyu chenkadalineyum bandhippikkunna kanaal?]





3889. ഹരിത സ്വർണം എന്നറിയപ്പെടുന്നത്? [Haritha svarnam ennariyappedunnath?]





3890. വാത്മീകിയുടെ ആദ്യ പേര്? [Vaathmeekiyude aadya per?]





3891. "ബൊട്ടാണിസ്റ്റുകളുടെ പറുദീസ" എന്നറിയപ്പെ ടുന്ന വടക്കു-കിഴക്കൻ സംസ്ഥാനമേത്? ["bottaanisttukalude parudeesa" ennariyappe dunna vadakku-kizhakkan samsthaanameth?]





3892. മലയാളത്തിൽ ആദ്യമായി പട്ടാളക്കഥകൾ എഴുതിയത് ആര്? [Malayaalatthil aadyamaayi pattaalakkathakal ezhuthiyathu aar?]





3893. ജപ്പാനിലെ ദേശീയ കായിക വിനോദം? [Jappaanile desheeya kaayika vinodam?]





3894. ചിരിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം? [Chiriye kuricchulla shaasthriya padtanam?]





3895. A red object, when seen through a thick blue glass, appears:





3896. കേരളത്തിലെ കുംഭമേള എന്ന് വിശേഷിപ്പിക്കുന്നത്? [Keralatthile kumbhamela ennu visheshippikkunnath?]





3897. ഇന്ത്യയിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജി? [Inthyayile aadya vanithaa supreemkodathi jadji?]





3898. സെന്‍റ് തോമസ് വധിക്കപ്പെട്ട വർഷം? [Sen‍ru thomasu vadhikkappetta varsham?]





3899. അനിശ്ചിതത്വ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? [Anishchithathva siddhaanthatthin‍re upajnjaathaav?]





3900. ശീതസമരകാലത്ത് മോസ് കോയും വാഷിംങ്ടണും തമ്മിൽ നിലനിന്നിരുന്ന ടെലിക്കമ്മ്യൂണിക്കേഷൻ സംവിധാനം അറിയിപ്പട്ടിരുന്നത്? [Sheethasamarakaalatthu mosu koyum vaashimngdanum thammil nilaninnirunna delikkammyoonikkeshan samvidhaanam ariyippattirunnath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution