<<= Back Next =>>
You Are On Multi Choice Question Bank SET 78

3901. ജൂലിയസ് സീസർ എന്ന പ്രസിദ്ധമായ നാടകത്തിന്‍റെ രചയിതാവ്? [Jooliyasu seesar enna prasiddhamaaya naadakatthin‍re rachayithaav?]





3902. ബോസ്നിയ കടലിടുക്ക് ഏത് സമുദ്രത്തിലാണ്? [Bosniya kadalidukku ethu samudratthilaan?]





3903. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം? [Idukki jalavydyutha paddhathiyude nirmmaanatthinu inthyaye sahaayiccha raajyam?]





3904. ഏഴ് എമിറേറ്റുകൾ ചേർന്ന് രൂപീകൃതമായ രാജ്യം? [Ezhu emirettukal chernnu roopeekruthamaaya raajyam?]





3905. സിംല കരാർ ഒപ്പുവച്ച വ്യക്തികൾ? [Simla karaar oppuvaccha vyakthikal?]





3906. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം? [Manushyan‍ maricchu mattu shareerabhaagangalellaam mannaayi aayirakkanakkinu kollangal‍ kazhinjaalum kedukoodaathe surakshithamaayirikkunna shareerabhaagam?]





3907. ആംനസ്റ്റി ഇന്റർനാഷണലിന്‍റെ സ്ഥാപകൻ? [Aamnastti intarnaashanalin‍re sthaapakan?]





3908. Around 700 B.C. King Gaijes of Lydia started coins circulation made from an alloy named “electrum’. Which of the following metals were the constituents of electrum ?





3909. ജി-8 എന്ന സംഘടന രൂപം കൊണ്ട വർഷം? [Ji-8 enna samghadana roopam konda varsham?]





3910. നോബൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിത? [Nobal sammaanam nediya aadyatthe aaphrikkan vanitha?]





3911. സുസ്ഥിര വികസന വിദ്യാഭ്യാസ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്? [Susthira vikasana vidyaabhyaasa dashakamaayi aikyaraashdasabha aacharicchath?]





3912. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി? [Desheeya manushyaavakaasha kammishan‍re cheyarmaanteyum amgangaludeyum kaalaavadhi?]





3913. മാമ്പള്ളിശാസനം പുറപ്പെടുവിച്ച? [Maampallishaasanam purappeduviccha?]





3914. അം​ഗീ​കാ​രം ല​ഭി​ച്ച ആ​ദ്യ കൃ​ത്രിമ ര​ക്തം? [Am​gee​kaa​ram la​bhi​ccha aa​dya kru​thrima ra​ktham?]





3915. ഇന്ത്യയിൽ ഹരിതവിപ്ളവത്തിന് തുടക്കം കുറിച്ച പഞ്ചവത്സര പദ്ധതി? [Inthyayil harithaviplavatthinu thudakkam kuriccha panchavathsara paddhathi?]





3916. ജാതിനാശിനി സഭ രൂപീകരിച്ചത്? [Jaathinaashini sabha roopeekaricchath?]





3917. ശബ്ദത്തെ വൈദ്യുത അംഗങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണം? [Shabdatthe vydyutha amgangalaakki maattunnathinu upayogikkunna upakaranam?]





3918. ലെസോത്തോയുടെ നാണയം? [Lesotthoyude naanayam?]





3919. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ വാതകം? [Anthareekshatthil ettavum kooduthal kaanappedunna randaamatthe vaathakam?]





3920. ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത? [Je. Si. Daaniyel avaardu nediya aadya vanitha?]





3921. ആദ്യ വനിത വിദേശകാര്യ സെക്രട്ടറി? [Aadya vanitha videshakaarya sekrattari?]





3922. ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്? [‘premasamgeetham’ enna kruthiyude rachayithaav?]





3923. കവിതയ്ക്കുള്ള കബീർ സമ്മാനം നൽകുന്ന സംസ്ഥാനം? [Kavithaykkulla kabeer sammaanam nalkunna samsthaanam?]





3924. സാലിസ്ബറിയുടെ പുതിയ പേര്? [Saalisbariyude puthiya per?]





3925. ഇന്ത്യയിലെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടറായ കാമിനി സ്ഥാപിച്ചിരിക്കുന്നത്? [Inthyayile aadya phaasttu breedar riyaakdaraaya kaamini sthaapicchirikkunnath?]





3926. ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം? [Aadyatthe dreyin sarveesu aarambhiccha varsham?]





3927. എസ്.കെ.പൊറ്റക്കാടിന്‍റെ ശരിയായ പേര്? [Esu. Ke. Pottakkaadin‍re shariyaaya per?]





3928. International Red Cross and Red Cresent മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [International red cross and red cresent myoosiyam sthithi cheyyunnath?]





3929. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരന്ന പഞ്ചായത്ത്? [Keralatthile aadyatthe sampoornna kampyoottarvathkaranna panchaayatthu?]





3930. ഗ്രാമീണ മേഖലയിൽ ചികിത്സാ സഹായം എത്തിക്കുന്നതിനുള്ള ട്രെയിൻ സർവീസ്? [Graameena mekhalayil chikithsaa sahaayam etthikkunnathinulla dreyin sarvees?]





3931. ആന്റീ ഗണി; ഇലക്ട്ര എന്നിദുരന്ത നാടകങ്ങളുടെ കർത്താവ്? [Aantee gani; ilakdra ennidurantha naadakangalude kartthaav?]





3932. കേളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല? [Kelatthil ettavum kooduthal naalikeram uthpaadippikkunna jilla?]





3933. നീല രക്തമുള്ള ജീവികൾ? [Neela rakthamulla jeevikal?]





3934. യൂറിയ കൃത്രിമമായിനിർമ്മിച്ച ശാസ്ത്രജ്ഞൻ? [Yooriya kruthrimamaayinirmmiccha shaasthrajnjan?]





3935. ഭോപ്പാൽ ദുരന്തത്തിന് കാരണമായ കമ്പനി? [Bhoppaal duranthatthinu kaaranamaaya kampani?]





3936. ജൈനമതത്തിന്റെ അടിസ്ഥാന പ്രമാണം? [Jynamathatthinte adisthaana pramaanam?]





3937. മസ്തിഷ്കത്തിലേയ്ക്കുള്ള രക്തകുഴലുകൾ പൊട്ടുന്നതിന്‍റെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം? [Masthishkatthileykkulla rakthakuzhalukal pottunnathin‍re phalamaayundaakunna rakthapravaaham?]





3938. ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗതത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത്? [Inthyayil ulnaadan jalagathaagathatthin‍re melnottam vahikkunnath?]





3939. ‘എന്‍റെ കുതിപ്പും കിതപ്പും’ ആരുടെ ആത്മകഥയാണ്? [‘en‍re kuthippum kithappum’ aarude aathmakathayaan?]





3940. ഇന്ത്യൻ എഞ്ചിനീയറിംഗിന്‍റെ പിതാവ്? [Inthyan enchineeyarimgin‍re pithaav?]





3941. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ സമയത്തെ അമേരിക്കൻ പ്രസിഡന്‍റ് ? [Manushyan chandranil kaalukutthiya samayatthe amerikkan prasidan‍ru ?]





3942. ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം? [Ettavum kooduthal svarnnam upayogikkunna raajyam?]





3943. ‘ഖസാക്കിന്‍റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്? [‘khasaakkin‍re ithihaasam’ enna kruthiyude rachayithaav?]





3944. വൃക്കയിലെ കല്ലിന്‍റെ അനക്കം മൂലം മൂത്രപഥത്തിലുണ്ടാകുന്ന വേദന? [Vrukkayile kallin‍re anakkam moolam moothrapathatthilundaakunna vedana?]





3945. ദണ്ഡിയാത്രയുടെ വാർഷികത്തിൽ രണ്ടാം ഭണ്ഡിയാത്ര നടത്തിയത്? [Dandiyaathrayude vaarshikatthil randaam bhandiyaathra nadatthiyath?]





3946. ‘അത്മോപദേശ ശതകം’ രചിച്ചത്? [‘athmopadesha shathakam’ rachicchath?]





3947. കബ്രാളിന് സഹായം നൽകിയ പോർച്ചുഗീസ് രാജാവ്? [Kabraalinu sahaayam nalkiya porcchugeesu raajaav?]





3948. ഇന്ത്യയിലൂടെ കടന്ന് പോകുന്ന ഭൂമിശാസ്ത്ര രേഖ.? [Inthyayiloode kadannu pokunna bhoomishaasthra rekha.?]





3949. വിഷ്ണുവിന്റെ വാഹനം? [Vishnuvinte vaahanam?]





3950. ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ? [Aadya vanithaa chesu graandu maasttar?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution