<<= Back Next =>>
You Are On Multi Choice Question Bank SET 79

3951. ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ് ഇതിഹാസ കഥാപാത്രമായ "ഹോൾഗർ ഡാൻസ്കെ"? [Ethu raajyatthin‍re desheeya pratheekamaanu ithihaasa kathaapaathramaaya "holgar daanske"?]





3952. ഹരിയാനയുടെ സംസ്ഥാന മൃഗം? [Hariyaanayude samsthaana mrugam?]





3953. കക്രപ്പാറ ആണവ നിലയം സ്ഥിതി ചെയ്യുന്നത്? [Kakrappaara aanava nilayam sthithi cheyyunnath?]





3954. ടെസറ്റ് റ്റ്യൂബ് ശിശു ജനിക്കുന്ന സാങ്കേതിക വിദ്യ? [Desattu ttyoobu shishu janikkunna saankethika vidya?]





3955. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള മൃഗം? [Ettavum uyarnna rakthasammarddhamulla mrugam?]





3956. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗസംഖ്യ? [Upsc- yooniyan pabliku sarvveesu kammishan‍re amgasamkhya?]





3957. തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്? [Thamizhnaattil uppu sathyaagrahatthinu nethruthvam nalkiyath?]





3958. തവാങ് ബുദ്ധമത കേന്ദ്രത്തിന്‍റെ സ്ഥാപകൻ? [Thavaangu buddhamatha kendratthin‍re sthaapakan?]





3959. 2009 ൽ ഛത്തീസ്ഗഢിൽ നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി? [2009 l chhattheesgaddil naksalukalkkethire nadatthiya synika nadapadi?]





3960. കൺപോളകളില്ലാത്ത ജലജീവി? [Kanpolakalillaattha jalajeevi?]





3961. സന്ധികളെ കുറിച്ചുള്ള പഠനം? [Sandhikale kuricchulla padtanam?]





3962. പാഴ്സികൾ ആദ്യമായി ഇന്ത്യയിൽ കുടിയേറിയ സ്ഥലം? [Paazhsikal aadyamaayi inthyayil kudiyeriya sthalam?]





3963. ബദരിനാഥ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Badarinaathu theerththaadana kendram sthithi cheyyunna samsthaanam?]





3964. ലോകത്തിന്‍റെ ശ്വാസകോശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Lokatthin‍re shvaasakosham ennu visheshippikkappedunna sthalam?]





3965. കുരങ്ങ് വർഗ്ഗത്തിൽ ഏറ്റവും ആയുസ്സുള്ള ജീവി? [Kurangu varggatthil ettavum aayusulla jeevi?]





3966. ഇടിമിന്നലിന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം? [Idiminnalin‍re naadu ennariyappedunna raajyam?]





3967. ചുവന്ന വിയർപ്പ് കണങ്ങളുള്ള മൃഗം? [Chuvanna viyarppu kanangalulla mrugam?]





3968. ചരിത്രത്തിലാദ്യമായി വിഷവാതകം ഉപയോഗിച്ച രാജ്യം? [Charithratthilaadyamaayi vishavaathakam upayogiccha raajyam?]





3969. അക്ബർ അവതരിപ്പിച്ച കലണ്ടർ? [Akbar avatharippiccha kalandar?]





3970. ജറൂസലേമിലെ മനോഹരമായ ദേവാലയം പണികഴിപ്പിച്ചത്? [Jaroosalemile manoharamaaya devaalayam panikazhippicchath?]





3971. കങ്കാരുവിന്‍റെ കുഞ്ഞ് അറിയപ്പെടുന്നത്? [Kankaaruvin‍re kunju ariyappedunnath?]





3972. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ്? [Ore attomika namparum vyathyastha maasu namparumulla moolakangalaan?]





3973. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല? [Keralatthil janasaandratha ettavum kuranja jilla?]





3974. മിസ് എർത്ത് പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി? [Misu ertthu pattam nediya aadya inthyaakkaari?]





3975. റെഡ്‌ക്രോസ് സ്ഥാപിച്ചത്? [Redkrosu sthaapicchath?]





3976. സയനൈഡ് വിഷബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന രാസവസ്തു? [Sayanydu vishabaadhayude chikithsaykkaayi upayogikkunna raasavasthu?]





3977. .ഹൃദയത്തിന്‍റെ വലത്തേ അറകളിൽ നിറഞ്ഞിരിക്കുന്ന രക്തം? [. Hrudayatthin‍re valatthe arakalil niranjirikkunna raktham?]





3978. " കേരള സ്കോട്ട് " എന്നറിയപ്പെട്ടത് ആരാണ്? [" kerala skottu " ennariyappettathu aaraan?]





3979. കൊച്ചി ഭരണം ഡച്ചുകാർ കയ്യടക്കിയത് ഏത് വർഷത്തിൽ? [Kocchi bharanam dacchukaar kayyadakkiyathu ethu varshatthil?]





3980. കേരളത്തില് കിഴക്കോട്ട് ഒഴുകുന്ന നദികള്? [Keralatthilu kizhakkottu ozhukunna nadikal?]





3981. പഴശ്ശി വിപ്ലവത്തിന് നേതൃത്വം നല്കിയ രാജാവ്? [Pazhashi viplavatthinu nethruthvam nalkiya raajaav?]





3982. ലോകത്തിൽ ആദ്യമായി ചലച്ചിത്ര പ്രദർശനം നടന്നത്? [Lokatthil aadyamaayi chalacchithra pradarshanam nadannath?]





3983. എയ്ഡ്സ് ദിനം? [Eydsu dinam?]





3984. ജലസംഭരണിയിൽ ശേഖരിച്ചിരിക്കുന്ന ജലത്തിന് ലഭിക്കുന്ന ഊർജ്ജം? [Jalasambharaniyil shekharicchirikkunna jalatthinu labhikkunna oorjjam?]





3985. അയോദ്ധ്യസ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്? [Ayoddhyasthithi cheyyunnathu ethu nadeetheeratthaan?]





3986. പതിനാലാമത് ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കപ്പെട്ട പ്രദേശം? [Pathinaalaamathu bharanaghadanaa bhedagathiyiloode inthyan yooniyanodu kootticcherkkappetta pradesham?]





3987. വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപേയാഗിക്കുന്ന വതകം? [Vel‍dimgu prakriyayil‍ upeyaagikkunna vathakam?]





3988. എം.കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്തു കൃതി? [Em. Ke saanuvinu vayalaar avaardu nedikkodutthu kruthi?]





3989. 1917 ലെ ചമ്പാരൻ സത്യാഗ്രഹത്തിന്റെ പ്രാദേശിക നേതാവ്? [1917 le champaaran sathyaagrahatthinte praadeshika nethaav?]





3990. ലോകത്തിലെ ഏറ്റവും വലിയ ശൈത്യമരുഭൂമി? [Lokatthile ettavum valiya shythyamarubhoomi?]





3991. ടാക്കയുടെ പുതിയപേര്? [Daakkayude puthiyaper?]





3992. ഇന്ത്യയുടെ അതിർത്തിയിൽ വരെ സാമ്രാജ്യം വ്യാപിപ്പിച്ച പേർഷ്യൻ രാജാവ്? [Inthyayude athirtthiyil vare saamraajyam vyaapippiccha pershyan raajaav?]





3993. ചൈനീസ് സമ്പത്ത് വ്യവസ്ഥയുടെ ആസ്ഥാനം? [Chyneesu sampatthu vyavasthayude aasthaanam?]





3994. ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ഗ്രാമീൺ ബാങ്ക് സ്ഥാപിതമായ സ്ഥലം? [Inthyayile aadyatthe reejiyanal graameen baanku sthaapithamaaya sthalam?]





3995. ജോർദാന്‍റെ തലസ്ഥാനം? [Jordaan‍re thalasthaanam?]





3996. കരൾ നിർമ്മിക്കുന്ന വിഷവസ്തു? [Karal nirmmikkunna vishavasthu?]





3997. ഫിജിയുടെ നാണയം? [Phijiyude naanayam?]





3998. ലോകത്തും ഏറ്റവും വലുതും പഴക്കമുള്ളതുമായ ബഹിരാകാശ വിക്ഷേപണ കേന്ദ്രം? [Lokatthum ettavum valuthum pazhakkamullathumaaya bahiraakaasha vikshepana kendram?]





3999. ബ്രിട്ടീഷ് രാജാവ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ഒപ്പുവച്ച തിയതി? [Britteeshu raajaavu inthyan indipendansu bil oppuvaccha thiyathi?]





4000. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്? [Inthyan viplavatthinte maathaav?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution