<<= Back Next =>>
You Are On Multi Choice Question Bank SET 81

4051. ആൺകഴുതയും പെൺകുതിരയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്? [Aankazhuthayum penkuthirayum inachernnu undaakunna kunju?]





4052. ജീവ മണ്ഡലമുള്ള സൗരയൂഥത്തിലെ ഏക ഗ്രഹം ? [Jeeva mandalamulla saurayoothatthile eka graham ?]





4053. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല? [Keralatthil ettavum kooduthal posttopheesu ulla jilla?]





4054. അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത്? [Agathikalude amma ennariyappedunnath?]





4055. നായകളെ വിളിക്കാൻ ഉപയോഗിക്കുന്ന വിസിൽ? [Naayakale vilikkaan upayogikkunna visil?]





4056. ഇരുമ്പുരുക്ക് ശാലകളായ ദുർഗാപ്പൂർ (പശ്ചിമ ബംഗാൾ - ബ്രിട്ടീഷ് സഹായത്താൽ ) - ഭിലായ് (ഛത്തിസ്ഗഡ് - റഷ്യൻ സഹായത്താൽ ) റൂർക്കല (ഒറീസ്സ - ജർമ്മൻ സഹായത്താൽ ) എന്നിവ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി? [Irumpurukku shaalakalaaya durgaappoor (pashchima bamgaal - britteeshu sahaayatthaal ) - bhilaayu (chhatthisgadu - rashyan sahaayatthaal ) roorkkala (oreesa - jarmman sahaayatthaal ) enniva sthaapiccha panchavathsara paddhathi?]





4057. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം നടപ്പാക്കിയ ഭരണാധികാരി? [Inthyayil aadyamaayi kampola niyanthranam nadappaakkiya bharanaadhikaari?]





4058. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം? [Aattatthile negatteevu chaarjulla kanam?]





4059. സിനിമയാക്കിയ ആദ്യ നോവൽ? [Sinimayaakkiya aadya noval?]





4060. റ്റു നേഷൻ തിയറി (ദ്വി രാഷ്ട്ര വാദം) അവതരിപ്പിച്ച മുസ്ലീം ലീഗ് നേതാവ്? [Ttu neshan thiyari (dvi raashdra vaadam) avatharippiccha musleem leegu nethaav?]





4061. ജിബൂട്ടിയുടെ തലസ്ഥാനം? [Jiboottiyude thalasthaanam?]





4062. ചൗസ യുദ്ധം നടന്ന വര്‍ഷം? [Chausa yuddham nadanna var‍sham?]





4063. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ രണ്ടാം അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി? [Vivaraavakaasha niyamaprakaaram labhiccha marupadi thrupthikaramallenkil randaam appeel samarppikkunnathinulla samayaparidhi?]





4064. ദേവസമാജം സ്ഥാപിച്ചത് ആരായിരുന്നു? [Devasamaajam sthaapicchathu aaraayirunnu?]





4065. കോഴിക്കോട് ഭരണാധികാരികൾ എന്നറിയപ്പെട്ടിരുന്നത്? [Kozhikkodu bharanaadhikaarikal ennariyappettirunnath?]





4066. ഗ്രന്ഥശാലയുടെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ച മുഗൾ ഭരണാധികാരി? [Granthashaalayude konippadiyil ninnu veenu mariccha mugal bharanaadhikaari?]





4067. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം? [Thaddheshasvayambharana sthaapanangalilekku mathsarikkunnathinulla kuranja praayam?]





4068. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളകവി? [Thapaal‍ sttaampil‍ prathyakshappetta aadyatthe malayaalakavi?]





4069. ഗ്രാന്റ് ട്രങ്ക് റോഡിന്റെ ഇപ്പോഴത്തെ പേര്? [Graantu dranku rodinte ippozhatthe per?]





4070. സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല? [Sthreepurusha anupaatham ettavum koodiya jilla?]





4071. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയപാത? [Keralatthiloode kadannupokunna ettavum neelam kuranja desheeyapaatha?]





4072. ടാബ്ലറ്റ് രൂപത്തിൽ വിൽക്കപ്പെട്ട ആദ്യത്തെ മരുന്ന്? [Daablattu roopatthil vilkkappetta aadyatthe marunnu?]





4073. 1990 ൽ മൂസസ് എന്ന പേടകത്തെ ചന്ദ്രനിലേക്ക് അയച്ച രാജ്യം ? [1990 l moosasu enna pedakatthe chandranilekku ayaccha raajyam ?]





4074. പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത്? [Plaasi yuddhatthil britteeshu senaye nayicchath?]





4075. പ്രതി ഹാരവംശത്തിലെ അവസാന രാജാവ്? [Prathi haaravamshatthile avasaana raajaav?]





4076. ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള പദാർത്ഥം ഏത്? [Ettavum koodiya vishishda thaapadhaarithayulla padaarththam eth?]





4077. വുഡ് ആൽക്കഹോൾ എന്നറിയപ്പെടുന്നത്? [Vudu aalkkahol ennariyappedunnath?]





4078. ആരുടെ ഭരണ കാലത്താണ് ചോള രാജാവായ രാജരാജചോളൻ വിഴിഞ്ഞവും കാന്തളൂർ ശാലയും അക്രമിച്ചത്? [Aarude bharana kaalatthaanu chola raajaavaaya raajaraajacholan vizhinjavum kaanthaloor shaalayum akramicchath?]





4079. പ്രാചീന നാഗരികതകളായ മോഹൻ ജൊദാരോയും ഹാരപ്പയും നിലനിന്നിരുന്ന രാജ്യം? [Praacheena naagarikathakalaaya mohan jodaaroyum haarappayum nilaninnirunna raajyam?]





4080. ഇറാന്‍റെ തലസ്ഥാനം? [Iraan‍re thalasthaanam?]





4081. വേണാട് രാജാവിന്‍റെ യുവരാജാവിന്‍റെ സ്ഥാനപ്പേര്? [Venaadu raajaavin‍re yuvaraajaavin‍re sthaanapper?]





4082. ഇന്ത്യയിൽ കുടിവെള്ളത്തിന്‍റെ ഗുണനിലവാരം നിർണയിക്കുന്നത് ആരാണ്? [Inthyayil kudivellatthin‍re gunanilavaaram nirnayikkunnathu aaraan?]





4083. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി? [Naashanal insttittyoottu ophu naacchuropathi?]





4084. ഒരു ഗ്രാമത്തിൽ വച്ച് നടന്ന ഏക കോൺഗ്രസ് സമ്മേളനം? [Oru graamatthil vacchu nadanna eka kongrasu sammelanam?]





4085. ഏറ്റവും കൂടുതൽ സ്വാഭാവിക റബ്ബർ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്? [Ettavum kooduthal svaabhaavika rabbar uthpaadippikkunna inthyan samsthaanam eth?]





4086. ലോക പ്രശസ്തമായ ബ്ലൂ മോസ്ക് സ്ഥിതി ചെയ്യുന്നത്? [Loka prashasthamaaya bloo mosku sthithi cheyyunnath?]





4087. ആരൊക്കെ തമ്മിലായിരുന്ന പ്ലാസി യുദ്ധം? [Aarokke thammilaayirunna plaasi yuddham?]





4088. ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി സമ്പ്രദായം നടപ്പിലാക്കിയത്? [Inthyayil aadyamaayi dokkan karansi sampradaayam nadappilaakkiyath?]





4089. സമുദ്ര എന്നറിയപ്പെടുന്ന സംഖൃ? [Samudra ennariyappedunna samkhru?]





4090. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത്? [Vyathyastha maasu namparum ore aattomika samkhyayumulla aattangal‍kku parayunnath?]





4091. ഉരഗങ്ങളില്ലാത്ത വൻകര? [Uragangalillaattha vankara?]





4092. മനുപ്രീയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Manupreeya ethu vilayude athyuthpaadana sheshiyulla vitthaan?]





4093. പതിനേഴാം വയസ്സിന് ശേഷം വിദ്യാഭ്യസം ആരംഭിച്ചനവോത്ഥാനനായകൻ ? [Pathinezhaam vayasinu shesham vidyaabhyasam aarambhicchanavoththaananaayakan ?]





4094. നിലക്കടല ഗവേഷണ കേന്ദ്രം (Directorate of Groundnut Resarch) സ്ഥിതി ചെയ്യുന്നത്? [Nilakkadala gaveshana kendram (directorate of groundnut resarch) sthithi cheyyunnath?]





4095. Which of the following varieties of cows is Indian in origin?





4096. ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ച വിദേശ സഞ്ചാരി? [Ettavum kooduthal praavashyam keralam sandarshiccha videsha sanchaari?]





4097. Salim Ali is associated with





4098. Which is the name of the instrument used for measuring blood pressure?





4099. The planet nearest to the Earth is





4100. രണ്ടാം ലോകമഹായുദ്ധത്തിലെ രണ്ട് പ്രധാന സൈനിക ചേരികൾ? [Randaam lokamahaayuddhatthile randu pradhaana synika cherikal?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution