<<= Back Next =>>
You Are On Multi Choice Question Bank SET 82

4101. ഭൂമീ ദേവതയായി കണക്കാക്കിയിക്കുന്നത്? [Bhoomee devathayaayi kanakkaakkiyikkunnath?]





4102. ഭാരതീയ സങ്കല്പമനുസരിച്ച് സപ്തർഷികൾ എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടം? [Bhaaratheeya sankalpamanusaricchu saptharshikal ennariyappedunna nakshathrakkoottam?]





4103. "പ്രരോദനം" എന്ന വിലാപകാവ്യം എഴുതിയതാര്? ["prarodanam" enna vilaapakaavyam ezhuthiyathaar?]





4104. ഏറ്റവും വലിയ കരളുള്ള ജീവി? [Ettavum valiya karalulla jeevi?]





4105. പുതിയ നക്ഷത്രങ്ങൾ പിറവിയെടുക്കാത്ത ഗ്യാലക്സികൾ? [Puthiya nakshathrangal piraviyedukkaattha gyaalaksikal?]





4106. ആന്ധ്രജന്മാർ എന്നറിയപ്പെടുന്ന രാജവംശം? [Aandhrajanmaar ennariyappedunna raajavamsham?]





4107. പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പുവച്ചവർ? [Periyaar leesu egrimen‍ru oppuvacchavar?]





4108. ലെനിൻ ഗ്രാഡിന്‍റെ പുതിയ പേര്? [Lenin graadin‍re puthiya per?]





4109. നമ്മുടെ ശരീരത്തില്‍ എന്തിന്‍റെ അംശം കുറയുമ്പോഴാണ് തളർച്ച ബാധിക്കുന്നത്? [Nammude shareeratthil‍ enthin‍re amsham kurayumpozhaanu thalarccha baadhikkunnath?]





4110. ടുണീഷ്യയുടെ തലസ്ഥാനം? [Duneeshyayude thalasthaanam?]





4111. ഇസ്രയേലിനെ പ്രതിനിധാനം ചെയ്യുന്ന കാർട്ടൂൺ കഥാപാത്രം? [Israyeline prathinidhaanam cheyyunna kaarttoon kathaapaathram?]





4112. ‘പാത്തുമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘paatthumma’ ethu kruthiyile kathaapaathramaan?]





4113. ഭാരതത്തിൽ ആദ്യമായി ഒരു നിയമസംഹിത കൊണ്ടുവന്നത്? [Bhaarathatthil aadyamaayi oru niyamasamhitha konduvannath?]





4114. സ്പിരിറ്റ് ഇറങ്ങിയ സ്ഥലം ? [Spirittu irangiya sthalam ?]





4115. കണ്വ വംശം സ്ഥാപിച്ചത്? [Kanva vamsham sthaapicchath?]





4116. കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി 1990-ൽ രൂപം കൊണ്ട സേനാ വിഭാഗം? [Kaashmeerile bheekarapravartthanangal amarccha cheyyaanaayi 1990-l roopam konda senaa vibhaagam?]





4117. ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ സ്ഥിതി ചെയ്യുന്ന സമുദ്രം? [Ettavum kooduthal agniparvvathangal sthithi cheyyunna samudram?]





4118. കീഴരിയൂർ ബോംബ് സംഭവത്തിന് നേതൃത്വം നൽകിയത്? [Keezhariyoor bombu sambhavatthinu nethruthvam nalkiyath?]





4119. അൾജീരിയയുടെ തലസ്ഥാനം? [Aljeeriyayude thalasthaanam?]





4120. ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? [Gaandhijiyude arasttinu shesham uppusathyaagrahatthinu nethruthvam nalkiyath?]





4121. പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്? [Pakshippani aadyamaayi ripporttu cheythath?]





4122. കല്യാൺ സോന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Kalyaan sona ethu vilayude athyuthpaadana sheshiyulla vitthaan?]





4123. മൊബൈൽ ഫോണിൽഉപയോഗിക്കുന്ന ബാറ്ററി ഏത്? [Mobyl phonilupayogikkunna baattari eth?]





4124. കുടക്കല്ല് പറമ്പ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഹാ ശിലായുഗ പ്രദേശം? [Kudakkallu parampu ennu praadeshikamaayi ariyappedunna mahaa shilaayuga pradesham?]





4125. മണ്ണിരയുടെ രക്തത്തിന്‍റെ നിറം? [Mannirayude rakthatthin‍re niram?]





4126. ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം ആരുടെതായിരുന്നു? [Cheri cheraa prasthaanam enna aashayam aarudethaayirunnu?]





4127. ക്വിറ്റ് ഇന്ത്യാ സമര നായിക? [Kvittu inthyaa samara naayika?]





4128. ഇന്ത്യയിൽ ആദ്യമായി ലോക് അദാലത്ത് ആരംഭിച്ച സംസ്ഥാനം? [Inthyayil aadyamaayi loku adaalatthu aarambhiccha samsthaanam?]





4129. ബജറ്റ് അവതരിപ്പികുനത് ആര്? [Bajattu avatharippikunathu aar?]





4130. ബാലഗംഗാധര തിലകൻ പൂനെയിൽ ആരംഭിച്ച സ്ക്കൂൾ? [Baalagamgaadhara thilakan pooneyil aarambhiccha skkool?]





4131. അഗ്നിശമനികളിൽ ഫോമിങ് ഏജൻറായി ഉപയോഗിക്കുന്നത്? [Agnishamanikalil phomingu ejanraayi upayogikkunnath?]





4132. ആരും പൗരൻമാരായി ജനിക്കാത്ത ഏക രാജ്യം? [Aarum pauranmaaraayi janikkaattha eka raajyam?]





4133. ‘പണ്ഡിതനായ കവി’ എന്നറിയപ്പെടുന്നത്? [‘pandithanaaya kavi’ ennariyappedunnath?]





4134. ഖേൽരത്ന അവാർഡ് നേടിയ ആദ്യവനിതയാര്? [Khelrathna avaardu nediya aadyavanithayaar?]





4135. ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം? [Shareeratthile ettavum valiya jnjaanendriyam?]





4136. മണ്ണ സംരക്ഷക കർഷകന് നല്കുന്ന ബഹുമതി? [Manna samrakshaka karshakanu nalkunna bahumathi?]





4137. ശരീരത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിവുള്ള ജലജീവി? [Shareeratthil ninnu vydyuthi uthpaadippikkaan kazhivulla jalajeevi?]





4138. ‘അന്തിമേഘങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? [‘anthimeghangal’ enna kruthiyude rachayithaav?]





4139. തൈക്കാട് അയ്യാവിനെ ജനങ്ങൾ ബഹുമാന പൂർവ്വം വിളിച്ചിരുന്ന പേര്? [Thykkaadu ayyaavine janangal bahumaana poorvvam vilicchirunna per?]





4140. മലയാളത്തിലെ പ്രഥമ ഗീതക സമാഹാരം ഏത്? [Malayaalatthile prathama geethaka samaahaaram eth?]





4141. വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം ? [Vydyoothiyude ettavum nalla chaalakam ?]





4142. കേരളത്തിലേയ്ക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയത്? [Keralatthileykku chenkadalil koodiyulla eluppavazhi kandetthiyath?]





4143. അസമിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി? [Asamin‍re dukham ennariyappedunna nadi?]





4144. വൈദ്യുതകാന്തിക പ്രേരണം എന്ന പ്രതിഭാസം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? [Vydyuthakaanthika preranam enna prathibhaasam kandupidiccha shaasthrajnjan?]





4145. ശബ്ദം ഒരു പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്ന പ്രതിഭാസം? [Shabdam oru prathalatthil thatti prathiphalikkunna prathibhaasam?]





4146. ‘ശ്യാമ മാധവം’ എന്ന കൃതിയുടെ രചയിതാവ്? [‘shyaama maadhavam’ enna kruthiyude rachayithaav?]





4147. നാഗസേനൻ എഴുതിയ ബുദ്ധമത ഗ്രന്ഥം? [Naagasenan ezhuthiya buddhamatha grantham?]





4148. കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല? [Keralatthil ettavum kooduthal karimpu uthpaadippikkunna jilla?]





4149. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ”എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക? [“unaruvin akhileshane smarippin kshanamezhunnelppin aneethiyodethirppin”enna mukhakkurippode prasiddheekariccha maasika?]





4150. നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകം? [Naadeevyavasthayude adisthaana ghadakam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution