4162. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ കാലഘട്ടം? [Onnaam lokamahaayuddhatthinre kaalaghattam?]
4163. റിസർവ്വ് ബാങ്കിന്‍റെ ആദ്യ ഗവർണ്ണർ? [Risarvvu baankinre aadya gavarnnar?]
4164. ഭയാനക സിനിമയുടെ പിതാവ്? [Bhayaanaka sinimayude pithaav?]
4165. മാനസ ചാപല്യം എന്ന കൃതി രചിച്ചത്? [Maanasa chaapalyam enna kruthi rachicchath?]
4166. ഹോസുകൾ ഉണ്ടാക്കാനുപയോഗിക്കുന്ന കൃത്രിമ റബർ? [Hosukal undaakkaanupayogikkunna kruthrima rabar?]
4167. Which plant does brown hopper affect most?
4168. താഷ്കെൻറ് കരാർ ഒപ്പിടുന്നതിൽ മാധ്യസ്ഥ്യം വഹിച്ച സോവിയറ്റ് പ്രീമിയർ ആര്? [Thaashkenru karaar oppidunnathil maadhyasthyam vahiccha soviyattu preemiyar aar?]
4169. ‘ബാല്യകാല സഖി’ എന്ന കൃതിയുടെ രചയിതാവ്? [‘baalyakaala sakhi’ enna kruthiyude rachayithaav?]
4170. ‘കന്യക’ എന്ന നാടകം രചിച്ചത്? [‘kanyaka’ enna naadakam rachicchath?]
4172. കലിംഗ യുദ്ധം നടന്ന വര്‍ഷം? [Kalimga yuddham nadanna varsham?]
4173. ഗാഹിർമാതാ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്? [Gaahirmaathaa vanya jeevi sanketham sthithi cheyyunnath?]
4174. ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന ഇംഗ്ലണ്ടിലെ ഭരണാധികാരി? [Lordu prottakdar ennariyappettiruna imglandile bharanaadhikaari?]
4175. ചീറ്റയുടെ സ്വദേശം? [Cheettayude svadesham?]
4176. അക്ബറുടെ സദസ്സിലെ വിദൂഷകൻ? [Akbarude sadasile vidooshakan?]
4177. പാത്രക്കടവ് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല? [Paathrakkadavu paddhathi sthithi cheyyunna jilla?]
4178. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി? [Supreem kodathi cheephu jastteesu aayathinu shesham gavarnnaraaya eka vyakthi?]
4179. തലസ്ഥാനം മാറ്റുകയും പുനസ്ഥാപിക്കുകയും ചെയ്ത മംഗോളിയൻ ഭരണാധികാരി? [Thalasthaanam maattukayum punasthaapikkukayum cheytha mamgoliyan bharanaadhikaari?]
4180. The relay station for the incoming and outgoing impulses to and from the cerebrum is called the
4181. ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം? [Inthyayile ettavum valiya muslim devaalayam?]
4182. Taxila is believed to have been founded by the
4183. മൗണ്ട് ബാറ്റൺ പദ്ധതി നിയമമാക്കി മാറ്റിയ ആക്റ്റ്? [Maundu baattan paddhathi niyamamaakki maattiya aakttu?]
4184. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം? [Ettavum kooduthal raajyangalumaayi athirtthi pankidunna samsthaanam?]
4185. കേരളത്തിൽനിന്ന് എത്രപേർക്ക് ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്? [Keralatthilninnu ethraperkku jnjaanapeedtam labhicchittundu?]
4186. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലം? [Shreenaaraayana guru aadyamaayi kannaadi prathishdta nadatthiya sthalam?]
4187. തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ച രാജാവ് ആര് ? [Thiruvithaamkooril basu sarveesu aarambhiccha raajaavu aaru ?]
4188. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്പി? [Aadhunika kocchi thuramukhatthinre shilpi?]
4189. സാവർ സിങ്ക് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Saavar sinku khani sthithi cheyyunna samsthaanam?]
4190. യഹൂദമത സ്ഥാപകൻ? [Yahoodamatha sthaapakan?]
4191. ബാക്ടീരിയയുടെ പ്രവർത്തന ഫലമായി ശരീരത്തിലുണ്ടാകുന്ന വിഷവസ്തുക്കൾ? [Baakdeeriyayude pravartthana phalamaayi shareeratthilundaakunna vishavasthukkal?]
4192. അന്യഭാഷാ ചിത്രത്തിലുള്ള അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഏക മലയാള നടൻ? [Anyabhaashaa chithratthilulla abhinayatthiloode mikaccha nadanulla desheeya puraskkaaram nediya eka malayaala nadan?]
4193. സംസ്ഥാന ഗവർണ്ണർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്? [Samsthaana gavarnnarkku sathyaprathijnja chollikkodukkunnath?]
4194. ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത? [Krikkattil dabil senchvari nediya aadya inthyan vanitha?]
4195. ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1861 ൽ പാസാക്കിയപ്പോൾ ഇന്ത്യയുടെ വൈസ്രോയി? [Inthyan kaunsil aakttu 1861 l paasaakkiyappol inthyayude vysroyi?]