<<= Back Next =>>
You Are On Multi Choice Question Bank SET 84

4201. ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥിതി ചെയ്യുന്നത്? [Inthyayile aadyatthe asthi baanku sthithi cheyyunnath?]





4202. ക്ഷീരപഥത്തിൽ സൂര്യൻ സ്ഥിതി ചെയ്യുന്ന പ്രദേശം? [Ksheerapathatthil sooryan sthithi cheyyunna pradesham?]





4203. പുതിയ നക്ഷത്രങ്ങൾ എവിടെയാണ് രൂപം കൊള്ളുന്നത്? [Puthiya nakshathrangal evideyaanu roopam kollunnath?]





4204. മ്യൂറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്നത്? [Myooriyaattiku aasidu ennariyappedunnath?]





4205. ലോക്സഭാംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം? [Loksabhaamgamaakaan venda kuranja praayam?]





4206. ലോകത്തില്‍ ഏറ്റവും വലിയ പഴം തരുന്ന സസ്യം? [Lokatthil‍ ettavum valiya pazham tharunna sasyam?]





4207. അലക്സാണ്ടർ ചക്രവർത്തി പരാജയപ്പെടുത്തിയ ഇന്ത്യയിലെ ഭരണാധികാരി? [Alaksaandar chakravartthi paraajayappedutthiya inthyayile bharanaadhikaari?]





4208. തഡോബ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Thadoba vanyajeevi sanketham sthithi cheyyunna samsthaanam?]





4209. മനുഷ്യചർമത്തിന് നിറം നൽകുന്ന വർണവസ്തു ഏത്? [Manushyacharmatthinu niram nalkunna varnavasthu eth?]





4210. After the first three Minutes ആരുടെ രചനയാണ്? [After the first three minutes aarude rachanayaan?]





4211. ഡൊണത്തല്ലോയുടെ പ്രസിദ്ധമായ ശില്പങ്ങൾ? [Donatthalloyude prasiddhamaaya shilpangal?]





4212. പോസ്റ്റ് ഓഫീസ് എന്ന പുസ്തകം രചിച്ചത്? [Posttu opheesu enna pusthakam rachicchath?]





4213. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്? [Phranchu eesttu inthyaa kampani sthaapithamaayath?]





4214. വൃഷ്ണങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ? [Vrushnangal uthpaadippikkappedunna hormon?]





4215. സിഫിലിസ് പകരുന്നത്? [Siphilisu pakarunnath?]





4216. ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ്; സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത്? [Aandamaan nikkobaar dveepukale shaheedu; svaraaju dveepukal ennu punarnaamakaranam cheythath?]





4217. ഫംഗസിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം? [Phamgasine kuricchulla shaasthriya padtanam?]





4218. 1929 ൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി വിലയിൽ ഉണ്ടായ വൻ തകർച്ച അറിയപ്പെടുന്നത്? [1929 l nyooyorkku sttokku ekschenchil ohari vilayil undaaya van thakarccha ariyappedunnath?]





4219. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം? [Britteeshu inthyayil aadyamaayi pothu thiranjeduppu nadanna varsham?]





4220. രംഗനാ തിട്ട പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Ramganaa thitta pakshisanketham sthithicheyyunna samsthaanam?]





4221. ശനിയുടെ ഉപഗ്രഹങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്? [Shaniyude upagrahangalkku peru nalkiyirikkunnath?]





4222. മെർലിയോൺ ശില്പം രൂപകല്പന ചെയ്തത് ആര്? [Merliyon shilpam roopakalpana cheythathu aar?]





4223. 1966 ൽ ആൽപ്സ്പർവതനിരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ? [1966 l aalpsparvathanirayil vacchundaaya vimaanaapakadatthil kollappetta inthyan shaasthrajnjan?]





4224. ബഹായി മതം ഉടലെടുത്ത രാജ്യം? [Bahaayi matham udaleduttha raajyam?]





4225. മലയാളത്തിലെ സ്‌പെൻസർ? [Malayaalatthile spensar?]





4226. ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ നേതൃത്വം നല്കിയത്? [Hortthoosu malabaarikkasu thayyaaraakkaan nethruthvam nalkiyath?]





4227. പ്രകാശത്തിന്‍റെ നേർക്ക് വളരാനുള്ള സസ്യങ്ങളുടെ പ്രവണത? [Prakaashatthin‍re nerkku valaraanulla sasyangalude pravanatha?]





4228. പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്ന് പേര് നൽകിയത്? [Praacheena rasathanthratthinu aalkkemi ennu peru nalkiyath?]





4229. ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ച ദിവാൻ? [Aalappuzha thuramukhavum chaalakampolavum panikazhippiccha divaan?]





4230. ഓട്ടോവൻ ബിസ്മാർക്കിന്‍റെ നയം അറിയപ്പെടുന്നത്? [Ottovan bismaarkkin‍re nayam ariyappedunnath?]





4231. പ്രാചീന കവിത്രയം എന്നറിയപ്പെടുന്നത്? [Praacheena kavithrayam ennariyappedunnath?]





4232. എമറാൾഡ് ഐലന്റ്സ് എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം? [Emaraaldu ailantsu ennariyappedunna kendra bharana pradesham?]





4233. ഭൂമിയുടെ ശരാശരി അൽബെഡോ? [Bhoomiyude sharaashari albedo?]




4234. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് "സർ" പദവി തിരിച്ചു നൽകിയ ദേശീയ നേതാവ്? [Jaaliyan vaalaabaagu koottakkolayil prathishedhicchu "sar" padavi thiricchu nalkiya desheeya nethaav?]





4235. പേർഷ്യയിലെ ആദ്യ രാജാവ്? [Pershyayile aadya raajaav?]





4236. ഇന്ത്യയിൽ പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം? [Inthyayil pattikajaathikkaar kooduthalulla kendrabharanapradesham?]





4237. ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ അയോണുകൾ വേർതിരിയുന്ന പ്രതിഭാസം? [Oru ilakdrolyttiloode vydyuthi kadatthividumpol ayonukal verthiriyunna prathibhaasam?]





4238. ഗദ്യ രൂപത്തിലുള്ള വേദം? [Gadya roopatthilulla vedam?]





4239. ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി? [Lokasabhayileykku naamanirddhesham cheyyappetta aadyamalayaali?]





4240. 1921 ലെ വാഗൺ ട്രാജഡിയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ? [1921 le vaagan draajadiyekkuricchu anveshiccha kammeeshan?]





4241. കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയ പഞ്ചായത്ത്? [Keralatthil aadyamaayi sampoornna aadhaar rajisdreshan poortthiya panchaayatthu?]





4242. പേവിഷബാധയേറ്റ് അന്തരിച്ച മലയാള കവി? [Pevishabaadhayettu anthariccha malayaala kavi?]





4243. ലെയ്‌സസ് ഫെയർ സിദ്ധാന്തം അവ തരിപ്പിച്ചതാര്? [Leysasu pheyar siddhaantham ava tharippicchathaar?]





4244. മെഡിസിൻ ലൈൻ എന്നറിയപ്പെടുന്നത്? [Medisin lyn ennariyappedunnath?]





4245. കണ്ണാടകത്തിന്‍റെ കവാടം എന്നറിയപ്പെടുന്നത്? [Kannaadakatthin‍re kavaadam ennariyappedunnath?]





4246. ‘സെജം’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘sejam’ ethu raajyatthe paar‍lamen‍ru aan?]





4247. അച്ചടി യുടെ പിതാവ്? [Acchadi yude pithaav?]





4248. ഇന്ത്യയിൽ ഏറ്റവും വലിയ പ്ലാനറ്റേറിയം? [Inthyayil ettavum valiya plaanatteriyam?]





4249. പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പുവച്ച വർഷം? [Periyaar leesu egrimen‍ru oppuvaccha varsham?]





4250. ചാലിയം കോട്ട തകർത്തത്? [Chaaliyam kotta thakartthath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution