<<= Back Next =>>
You Are On Multi Choice Question Bank SET 85

4251. ഗുപ്ത കാലഘട്ടത്തിലെ സർവ്വസൈന്യാധിപൻ? [Guptha kaalaghattatthile sarvvasynyaadhipan?]





4252. മേലേപ്പാട് പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Meleppaadu pakshisanketham sthithicheyyunna samsthaanam?]





4253. മുടിക്കും ത്വക്കിനും നിറം നൽകുന്നത്? [Mudikkum thvakkinum niram nalkunnath?]





4254. ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍? [Haarappa sthithi cheyyunnathu ethu nadikkarayil‍?]





4255. ‘ഉല്ലേഖ നായകൻ’ എന്നറിയപ്പെടുന്നത്? [‘ullekha naayakan’ ennariyappedunnath?]





4256. ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന യാത്രാവിവരണം എഴുതിയത്? [‘aalkkoottatthil thaniye’ enna yaathraavivaranam ezhuthiyath?]





4257. പെരിയാർ ഉദ്ഭവിക്കുന്നത്? [Periyaar udbhavikkunnath?]





4258. 19 22 ൽ അഖില കേരളാ അരയ മഹാസഭ സ്ഥാപിച്ചത്? [19 22 l akhila keralaa araya mahaasabha sthaapicchath?]





4259. മെലനോമ രോഗം ബാധിക്കുന്ന ശരീര ഭാഗം? [Melanoma rogam baadhikkunna shareera bhaagam?]





4260. ‘ജീവിത സ്മരണകൾ’ ആരുടെ ആത്മകഥയാണ്? [‘jeevitha smaranakal’ aarude aathmakathayaan?]





4261. പട്ടുനൂൽ പുഴുവിന്‍റെ സിൽക്ക് ഗ്രന്ധികൾ പുറപ്പെടുവിക്കുന്ന മാംസ്യം? [Pattunool puzhuvin‍re silkku grandhikal purappeduvikkunna maamsyam?]





4262. കെ.എൽ.എം ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Ke. El. Em ethu raajyatthe vimaana sarvveesaan?]





4263. ഇന്ത്യൻ ബഡ്ജറ്റിന്‍റെ പിതാവ്? [Inthyan badjattin‍re pithaav?]





4264. പുറക്കാടിന്‍റെയുടെ പഴയ പേര്? [Purakkaadin‍reyude pazhaya per?]





4265. സൈമൺ കമ്മീഷനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധത്തിൽ പോലീസിന്റെ അടിയേറ്റ് മരിച്ച നേതാവ്? [Syman kammeeshanethire laahoril nadanna prathishedhatthil poleesinte adiyettu mariccha nethaav?]





4266. 1766 ൽ രണ്ടാം തൃപ്പടിദാനം നടത്തിയ ഭരണാധികാരി? [1766 l randaam thruppadidaanam nadatthiya bharanaadhikaari?]





4267. എയിഡ്സ് വൈറസിനെ കണ്ടെത്തിയത്? [Eyidsu vyrasine kandetthiyath?]





4268. കാർഷിക ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര? [Kaarshika ulpannangalkku nalkunna amgeekrutha mudra?]





4269. ‘ചിത്ര യോഗം’ എന്ന കൃതിയുടെ രചയിതാവ്? [‘chithra yogam’ enna kruthiyude rachayithaav?]





4270. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം? [Lokatthil valuppatthil inthyayude sthaanam?]





4271. വ്യാഴത്തിന്റെ ദിനരാത്രങ്ങളുടെ ദൈർഘ്യം ? [Vyaazhatthinte dinaraathrangalude dyrghyam ?]





4272. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും വലിയ രാജ്യം? [Inthyayumaayi athirtthi pankidunnaettavum valiya raajyam?]





4273. ഭ്രൂണം പറ്റിപ്പിടിച്ച് വളരുന്ന ഗർഭാശയ ഭിത്തിയിലെ പാളി? [Bhroonam pattippidicchu valarunna garbhaashaya bhitthiyile paali?]





4274. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രി? [Svathanthra inthyayude aadyatthe prathirodha manthri?]





4275. KRCL - കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് രൂപം കൊണ്ട വർഷം? [Krcl - konkan reyilve korppareshan limittadu roopam konda varsham?]





4276. കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ? [Kerala niyamasabhayil thiranjedukkappetta amgangal?]





4277. കേരളത്തിന്‍റെ വിസ്തീർണ്ണം എത്ര? [Keralatthin‍re vistheernnam ethra?]





4278. കല്ലുമാല പ്രക്ഷോഭത്തിന്‍റെ നേതാവ്? [Kallumaala prakshobhatthin‍re nethaav?]





4279. ച്യൂയിംങ്ഗം നിർമ്മിക്കാനുപയോഗിക്കുന്നത്? [Chyooyimnggam nirmmikkaanupayogikkunnath?]





4280. കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത്? [Kerala kiseenjjar ennu ariyappedunnath?]





4281. ഇന്ത്യൻ തത്ത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത്? [Inthyan thatthvachinthayude adisthaanam ennariyappedunnath?]





4282. എയർ അസ്താന ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Eyar asthaana ethu raajyatthe vimaana sarvveesaan?]





4283. "ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം”എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്? ["ooraalunkal koolivelakkaarude paraspara sahaayasamgham”enna peril karshaka samghadana sthaapicchath?]





4284. മുൻ ഇടപാടുകാരെ തിരിച്ചു കൊണ്ടുവരാൻ SBT ആരംഭിച്ച പദ്ധതി? [Mun idapaadukaare thiricchu konduvaraan sbt aarambhiccha paddhathi?]





4285. ഏറ്റവും കൂടുതൽ പ്രത്യേം സന്തോഷ് ട്രോഫി നേടിയ സംസ്ഥാനം? [Ettavum kooduthal prathyem santhoshu drophi nediya samsthaanam?]





4286. ആണവ ദുരന്തത്തിൽ നിന്നു പോലും രക്ഷപ്പെടുവാൻ സാധിക്കുന്ന ജീവി? [Aanava duranthatthil ninnu polum rakshappeduvaan saadhikkunna jeevi?]





4287. ഗ്രാമ സ്വരാജ് എന്ന പദം ഉപയോഗിച്ചത്? [Graama svaraaju enna padam upayogicchath?]





4288. ദേശിയ പട്ടികവർഗ്ഗ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Deshiya pattikavargga kammishane kuricchu prathipaadikkunna bharanaghadanaa vakuppu?]





4289. കുഞ്ഞാലി മരയ്ക്കാർ നാലാമന്‍റെ പേര്? [Kunjaali maraykkaar naalaaman‍re per?]





4290. അറയ്ക്കൽ രാജവംശത്തിന്‍റെ അവസാന ഭരണാധികാരി? [Araykkal raajavamshatthin‍re avasaana bharanaadhikaari?]





4291. പാമ്പിൻ കടിയേറ്റ ഒരു വ്യക്തിക്ക് കുത്തിവയ്ക്കുന്ന ഔഷധം? [Paampin kadiyetta oru vyakthikku kutthivaykkunna aushadham?]





4292. മലേറിയ ദിനം? [Maleriya dinam?]





4293. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുറമുഖങ്ങള്‍ ഉള്ള സംസ്ഥാനം ഏതാണ്? [Inthyayil‍ ettavum kooduthal‍ thuramukhangal‍ ulla samsthaanam ethaan?]





4294. PPLO - പ്ലൂറോ ന്യൂമോണിയലൈക് ഓർഗനിസം എന്നറിയപ്പെട്ടിരുന്ന ജീവി? [Pplo - plooro nyoomoniyalyku organisam ennariyappettirunna jeevi?]





4295. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ? [Pylattu lysansu labhiccha aadya inthyakkaaran?]





4296. റെവന്യൂ സ്റ്റാമ്പ് എന്ന പുസ്തകം രചിച്ചത്? [Revanyoo sttaampu enna pusthakam rachicchath?]





4297. Who amongst the following players was designated as Captain of the Indian cricket team when India won the world cup cricket in 1984





4298. ജർമ്മനിയുടെ നാണയം? [Jarmmaniyude naanayam?]





4299. സുസുക്കി കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? [Susukki kaar‍ nirmmaanakampani ethu raajyattheyaan?]





4300. The infallibility Decree was issued by Akbar in the year





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution